Kerala
- Jun- 2016 -27 June
ഡിങ്കമതം പിളര്‍ന്നു! വിട്ടുപോയവരുടെ മതം ഇനി ഡിങ്കോയിസം (മ)
തിരുവനന്തപുരം: സ്പൂഫ് മതമായ ഡിങ്കോയിസം പിളര്‍ന്നു. ഹോമിയോ ചികിത്സയുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്നാണു ഡിങ്കമതം പിളര്‍ന്നത്. പ്രമുഖ ഡിങ്കോയിസ്റ്റും ഡിങ്കമത വിശ്വാസികളുടെ ആത്മീയാചര്യാനുമായ സമൂസ ത്രികോണാധ്യായയാണ് പിളര്‍പ്പ് വാര്‍ത്ത…
Read More » - 26 June
വി.എസിന്റെ ഫേസ്ബുക്ക് പേജ് കാണ്മാനില്ല; പൂട്ടിയതോ? പൂട്ടിച്ചതോ?
തിരുവനന്തപുരം● മുതിര്‍ന്ന സി.പി.ഐ.എം നേതാവ് വി.എസ്. അച്യുതാനന്ദന്റെ ഫേസ്ബുക്ക് പേജ് കാണ്മാനില്ല. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ആരംഭിച്ച പേജാണ് കഴിഞ്ഞദിവസം മുതല്‍ കാണാതായിരിക്കുന്നത്. https://www.facebook.com/OfficialVSpage/ എന്നതായിരുന്നു പേജിന്റെ…
Read More » - 26 June
തിരുവനന്തപുരത്ത് യുവഗായകന് സദാചാര പൊലീസിന്റെ ക്രൂരമര്‍ദ്ദനം
തിരുവനന്തപുരം: ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെയാണ് സംഭവം. കടല്‍ എന്ന പ്രാദേശിക സംഗീത ബാന്‍ഡിലെ ഗായകന് അബിനേഷാണ് സദാചാര പൊലീസിന്റെ ആക്രമണത്തിന് ഇരയായത്. വിഴിഞ്ഞം ആഴിമല ക്ഷേത്രത്തോട് ചേര്‍ന്നുള്ള…
Read More » - 26 June
ശിവഗിരിയെ റാഞ്ചാന്‍ ചിലര്‍ ശ്രമം നടത്തുന്നു-പിണറായി വിജയന്
തിരുവനന്തപുരം● മതമില്ല എന്നുപറഞ്ഞ ഗുരുവിന്റെ പേരില്‍ ജാതി സംഘടനയുണ്ടാക്കാനാണ് ഇപ്പോള്‍ എസ്എന്‍ഡിപി യോഗത്തിന്റെ തലപ്പത്തുള്ളവരുടെ ശ്രമമെന്നും ഇത് ഗുരുനിന്ദയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്. ശ്രീനാരായണ ഗുരുവിന്റെ ജാതിവിരുദ്ധ വിളംബരത്തിന്റെ…
Read More » - 26 June
കാവാലം അന്തരിച്ചു
തിരുവനന്തപുരം● നാടകാചാര്യന് കാവാലം നാരായണപ്പണിക്കര്‍ (88) അന്തരിച്ചു. തിരുവനന്തപുരം തിരുമല തൃക്കണ്ണാപുരത്തെ വസതിയിലായിരുന്നു അന്ത്യം. ഏതാനും ദിവസങ്ങളായി വാര്‍ധക്യ സഹചമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ്…
Read More » - 26 June
കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ഇതര സംസ്ഥാന തൊഴിലാളികൾ പിടിയില്‍
ആലുവ ● എറണാകുളത്ത് കുട്ടിയെ പ്രകൃതിപ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റില്‍ . അസം മുരിഗാവ് സ്വദേശികളായ അനാർ ഹുസൈൻ (19), ഷരീഫുൽ ഇസ്ലാം (20)…
Read More » - 26 June
സര്‍ക്കാരിന്റെ മദ്യ നയത്തില്‍ നിലപാട് വ്യക്തമാക്കി മേജര്‍ ആര്‍ച്ച് ബിഷപ്പ് ഡോ.സൂസൈപാക്യം
തിരുവനന്തപുരം: സര്‍ക്കാരിന്റെ മദ്യ നയത്തെ അനുകൂലിച്ച് മേജര്‍ ആര്‍ച്ച് ബിഷപ്പ് ഡോ.സൂസൈപാക്യം രംഗത്ത്. സര്‍ക്കാരിന്റെ മദ്യ നയത്തെ കുറിച്ചുള്ള നിലപാടുകള്‍ ശുഭ സൂചനകള്‍ നല്‍കുന്നതായി ആര്‍ച്ച് ബിഷപ്പ്…
Read More » - 26 June
ഈ ഓണത്തിന് തുടര്‍ച്ചയായി 12 ദിവസം അവധി ആഘോഷിക്കാം! എങ്ങനെയെന്നല്ലേ?
തിരുവനന്തപുരം ● വരുന്ന ഓണത്തിന് സര്‍ക്കാര്‍, ബാങ്ക് ജീവനക്കാര്‍ക്ക് തുടര്‍ച്ചയായി 12 ദിവസം അവധി ആഘോഷിക്കാം. എങ്ങനെയെന്നല്ലേ? സെപ്റ്റംബര്‍ 10 രണ്ടാം ശനിയാഴ്ച തുടങ്ങുന്ന അവധി സെപ്റ്റംബര്‍…
Read More » - 26 June
നിലപാടിലുറച്ച് സ്വാശ്രയ എഞ്ചിനീയറിങ്ങ് മാനേജ്മെന്റുകള്‍
കൊച്ചി: തങ്ങളുടെ നിലപാടിലുറച്ച് സ്വാശ്രയ എഞ്ചിനീയറിങ്ങ് മാനേജ്മെന്റുകള്‍ വീണ്ടും രംഗത്ത്. പ്ലസ്ടു മാര്‍ക്ക് മാത്രം എഞ്ചിനീയറിങ്ങിനുള്ള മാനദണ്ഡമാക്കണമെന്ന് സ്വാശ്രയ എഞ്ചിനീയറിങ്ങ് മാനേജ്മെന്റുകള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എഞ്ചിനീയറിങ്ങ്…
Read More » - 26 June
റാഗിംഗ് പീഡനം മൂലം നഴ്സിംഗ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് മാധ്യമപഠനം തിരഞ്ഞെടുത്ത് മാധ്യമരംഗത്ത് ശ്രദ്ധേയയായ ജസ്റ്റീന തോമസിന്റെ അനുഭവക്കുറിപ്പ്
തിരുവനന്തപുരം: മലയാളി വിദ്യാര്‍ഥിനി അശ്വതി സ്വന്തം നാട്ടുകാരായ സീനിയര്‍ വിദ്യാര്‍ഥിനികളാല്‍ ബാംഗ്ലൂര്‍ നഴ്സിംഗ് കോളേജില്‍ വച്ച് റാഗിഗിന് ഇരയായ സംഭവത്തിന് ശേഷം പല റാഗിംഗ് പീഡനങ്ങളും ചര്‍ച്ചയാവുകയാണ്…
Read More » - 26 June
ഗണേഷ്- ഷിബു വാക്ക് പോര് മുറുകുന്നു, ഗണേഷ് കുമാറിന് മറുപടിയുമായി ഷിബു ബേബി ജോൺ
കൊല്ലം: താന്‍ അഹങ്കാരിയാണെന്ന് ഗണേഷ് കുമാര്‍ പറഞ്ഞത് ശരിയാണെന്ന് ആര്‍എസ്പി നേതാവും മുന്‍മന്ത്രിയുമായ ഷിബു ബേബി ജോണ്‍. നല്ല അച്ഛനു പിറന്നത് കൊണ്ടാണ് തനിക്ക് അഹങ്കാരമുള്ളത്.…
Read More » - 26 June
ഋഷിരാജ് സിംഗിന് മുഖ്യമന്ത്രിയുടെ പിന്തുണ
തിരുവനന്തപുരം ● എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന് പൂര്‍ണപിന്തുണ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് ലഹരിവിരുദ്ധ…
Read More » - 26 June
കൂട്ടുകാരികളുടെ അര്‍ധനഗ്ന ഫോട്ടോകള്‍ കാമുകന് അയച്ചുകൊടുത്തു: കാസര്‍ഗോഡ് സ്വദേശിനിഅറസ്റ്റില്
നടക്കാവ് :ഹോസ്റ്റലില്‍ കൂടെ താമസിക്കുന്ന യുവതികളുടെ അര്‍ധനഗ്ന ഫോട്ടോകള്‍ കാമുകന് അയച്ചുകൊടുത്ത കാമുകി അറസ്റ്റില്‍. കാസര്‍ഗോഡ് സ്വദേശിനിയായ അനിതയെയാണ് കോഴിക്കോട് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. നടക്കാവ്…
Read More » - 26 June
മുകേഷ് എംഎല്‍എയെ കാണാനില്ലെന്ന പരാതി സ്വീകരിച്ച എസ്ഐയ്ക്കെതിരെ നടപടി
മുകേഷ് എംഎല്‍എയെ കാണാനില്ലെന്ന പരാതി സ്വീകരിച്ച എസ്ഐയ്ക്കെതിരെ നടപടി. കൊല്ലം വെസ്റ്റ് എസ്ഐ എന്‍ ഗിരീഷിനെ സ്ഥലമാറ്റും. സിപിഎം എസ്ഐക്കെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു. പൊലീസ് അന്വേഷണ റിപ്പോര്‍ട്ട്…
Read More » - 26 June
അഞ്ജു ബോബി ജോര്‍ജിന് പുതിയ പദവി
തിരുവനന്തപുരം: സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ച ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ് കേന്ദ്ര സര്‍ക്കാറിന്റെ ‘ഖേലോ ഇന്ത്യ’ പദ്ധതിയുടെ എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ അംഗമായി. ഏഴ് പേരടങ്ങുന്ന…
Read More » - 26 June
ജിഷ കൊലപാതകം : കേസില്‍ നിര്‍ണായക വഴിത്തിരിവ് അമീറിനെ കൂടാതെ കൊലപാതകത്തില്‍ ഒരു അജ്ഞാതനും പങ്ക് ?
കൊച്ചി : ജിഷയെ കൊലപ്പെടുത്തിയത് തനിച്ചല്ലെന്ന് പ്രതി അമീറുല്‍ ഇസ്ലാമിന്റെ മൊഴി. സുഹൃത്ത് അനാറുല്‍ ഇസ്ലാമിനും കൊലപാതകത്തില്‍ പങ്കുണ്ട്. താനും അനാറും ചേര്‍ന്നാണ് ജിഷയെ കൊലപ്പെടുത്തിയത്. അനാര്‍…
Read More » - 26 June
ഓണ്‍ലൈന്‍ ചാറ്റിംഗിലൂടെ പരിചയപ്പെട്ട യുവാവുമായി പ്രവാസിയുടെ ഭാര്യ അതിവിദഗ്ദ്ധമായി മുങ്ങി മുങ്ങിയത് നൂറുപവന്‍ സ്വര്‍ണാഭരണങ്ങളും ആഡംബര കാറുമായി
കൊല്ലം : ഓണ്‍ലൈന്‍ ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട യുവാവുമായി പ്രവാസി മലയാളിയുടെ ഭാര്യ നൂറ് പവന് സ്വര്‍ണാഭരണങ്ങളും, വില പിടിപ്പുള്ള ആഡംബരക്കാറുമായി കടന്നു. ഭര്‍ത്താവ് ഗള്‍ഫില്‍ നിന്നും മടങ്ങിയെത്തിയ…
Read More » - 26 June
മുഴുപ്പിലങ്ങാടി ബീച്ചിന് അപൂര്‍വ്വ അംഗീകാരം
കണ്ണൂര്‍ മുഴിപ്പിലങ്ങാടി ഡ്രൈവ്-ഇന്‍ ബീച്ചിന് ബിബിസിയുടെ അംഗീകാരം. ലോകത്തെ തന്നെ ഏറ്റവും മികച്ച 6 ഡ്രൈവ്-ഇന്‍ ബീച്ചുകളില്‍ ഒന്നാണ് മുഴുപ്പിലങ്ങാടി എന്നാണ് ബിബിസി അഭിപ്രായപ്പെട്ടത്. ഏകദേശം അഞ്ചു…
Read More » - 26 June
എ.ടി.എം കൗണ്ടറില്‍ സ്ഫോടനം കവര്‍ച്ചാശ്രമമെന്ന് നിഗമനം
ആലുവ : ആലുവ ദേശം കുന്നുംപുറത്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ടി.എം കൗണ്ടറില്‍ സ്ഫോടനം. ഇന്നു പുലര്‍ച്ചെയോടെ ബൈക്കിലെത്തിയ അജ്ഞാതനാണ് ബാങ്കിനോട് ചേര്‍ന്നുള്ള കൗണ്ടറില്‍ സ്ഫോടനം…
Read More » - 26 June
സുധീരന് പബ്ലിസിറ്റി മാനിയയെന്ന് ബിജു രമേശ്
തിരുവനന്തപുരം : കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന് പബ്ലിസിറ്റി മാനിയയെന്ന് ബാറുടമ ബിജു രമേശ്. തന്റെ മകളും മുന്‍ മന്ത്രി അടൂര്‍ പ്രകാശിന്റെ മകനും തമ്മിലുള്ള വിവാഹ നിശ്ചയത്തിന്…
Read More » - 25 June
സ്മാര്‍ട്ട്സിറ്റി മിഷന് പദ്ധതിയ്ക്കു തുടക്കം: കൊച്ചിയില്‍ മൂന്നു നിര്‍മാണങ്ങള്‍ ആരംഭിച്ചു
കൊച്ചി: കൊച്ചി ഉള്‍പ്പെടെ രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട 20 നഗരങ്ങളെ ഏറ്റവും ആധുനികമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച സ്മാര്‍ട്ട് സിറ്റി മിഷന് പദ്ധതിയ്ക്കു തുടക്കം. ഇന്നലെ പൂനെയിലെ…
Read More » - 25 June
അമൃത് പദ്ധതിയുടെ ആദ്യഘട്ടത്തിന് തുടക്കമായി
കൊച്ചി: കേന്ദ്ര, സംസ്ഥാന സർക്കാരുകളും കൊച്ചി നഗരസഭയും സംയുക്തമായി നടപ്പാക്കുന്ന അമൃത് പദ്ധതിയുടെ ആദ്യഘട്ടത്തിന് തുടക്കമായി. ആദ്യഘട്ടത്തിൽ 200 കോടി രൂപയാണ് പദ്ധതിച്ചെലവ്. ഇതിൽ 100 കോടി…
Read More » - 25 June
റംസാന് വിപണിയില്‍ 13 സാധനങ്ങള്‍ ന്യായവിലയ്ക്ക്
തിരുവനന്തപുരം ● സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കണ്‍സ്യൂമര്‍ ഫെഡ് മുഖേന നടത്തുന്ന സഹകരണ റംസാന് വിപണിയില്‍ 13 നിത്യോപയോഗ സാധനങ്ങള്‍ സബ്സിഡി നിരക്കില്‍ ലഭിക്കും. ജയ അരി…
Read More » - 25 June
സ്വകാര്യ വ്യക്തികള്‍ അനധികൃതമായി കൈവശം വെച്ച തോട്ടഭൂമി തിരിച്ചു പിടിക്കണം – ഡോ സുബ്രഹ്മണ്യന് സ്വാമി
തിരുവനന്തപുരം : കേരളത്തില്‍ സ്വകാര്യ വ്യക്തികള്‍ അനധികൃതമായി കൈവശം വെച്ച അഞ്ച് ലക്ഷം ഏക്കര്തോട്ടഭൂമി തിരിച്ചു പിടിക്കണമെന്ന് ബി.ജെ.പി നേതാവ് ഡോ.സുബ്രഹ്മണ്യന് സ്വാമി. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍…
Read More » - 25 June
കുഞ്ഞിന് അവകാശികളുണ്ടെങ്കില്‍ ബന്ധപ്പെടണം
തിരുവനന്തപുരം ● സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ ലഭിച്ച കിരണ്‍ എന്ന ആണ്‍കുട്ടിക്ക് നിയമപരമായ അവകാശികള്‍ ഉണ്ടെങ്കില്‍ പൂജപ്പുരയിലെ ജില്ലാ ശിശു സംരക്ഷണ ഓഫീസുമായോ സംസ്ഥാന…
Read More »