Kerala
- Sep- 2016 -5 September
ചെമ്പൻമുടിക്ക് ഐക്യദാർഢ്യവുമായി രമേശ് ചെന്നിത്തല
പത്തനംതിട്ട: സമുദ്രനിരപ്പില്‍ നിന്നും 2500 അടി ഉയരമുള്ള ചെമ്പന്മുടി പാറമടകളിലെ ക്വാറികള്‍ അടച്ച് പൂട്ടണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരത്തിന് ഐക്യദാർഢ്യവുമായി രമേശ് ചെന്നിത്തല. ചെമ്പന്മുടിമലയിലെ മൂന്ന് പാറമടക്വാറികളിലും പ്രതിപക്ഷ…
Read More » - 5 September
എല്ലാവർക്കും ഓണം : സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ഓണം ഒരുക്കാനുള്ള സഹായവുമായി എ.കെ.ബാലന്
തിരുവനന്തപുരം: സംസ്ഥാനത്തെ 153825 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ഓണക്കിറ്റും 14800 ഗോത്രവിഭാഗങ്ങള്‍ക്ക് ഓണക്കോടിയും നല്‍കുമെന്ന് മന്ത്രി എ.കെ.ബാലന്. 759 രൂപയുടെ ഓണക്കിറ്റിൽ 15 കിലോ അരി, അരക്കിലോ വീതം…
Read More » - 5 September
ഒന്നരമാസം മുമ്പ് കാണാതായ ഗൃഹനാഥന്റെ മൃതദ്ദേഹം ചാണകക്കുഴിയില്‍ : കൊലപാതകമെന്ന് സ്ഥിരീകരണം
കോട്ടയം : ഒന്നരമാസം മുമ്പ് കാണാതായ ആളുടെ മൃതദേഹം ചാണകക്കുഴിയില്‍ കണ്ടെത്തി. കോട്ടയം മുണ്ടക്കയത്ത് വണ്ടന്‍പതാലില്‍ നിന്നു കാണാതായ അരവിന്ദന്റെ മൃതദേഹമാണ് ചാണകക്കുഴിയില്‍ കണ്ടെത്തിയത്. കൊലപ്പെടുത്തിയ ശേഷം…
Read More » - 5 September
വിജിലൻസ് റെയ്ഡ്:രേഖകൾ ഇന്ന് കോടതിയിൽ ഹാജരാക്കും
കൊച്ചി:അനധികൃത സ്വത്തു സമ്പാദനക്കേസിൽ മുൻ മന്ത്രി കെ.ബാബുവിന്റെയും ബന്ധുക്കളുടെയും വീടുകളിൽ നിന്ന് പിടിച്ചെടുത്ത രേഖകളും പണവും സ്വർണാഭരണങ്ങളും ഇന്നു മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.ബാബുവിന്റെ പെണ്മക്കളുടെ പേരിലുള്ള…
Read More » - 5 September
ഹ്രസ്വദൂര ടിക്കറ്റില്‍ പുതിയ നിബന്ധന ഉള്‍പ്പെടുത്തി റെയില്‍വേ
കാസര്‍കോട്: ഹ്രസ്വദൂര അണ്റിസര്വ്ഡ് ടിക്കറ്റുകളുടെ പിറകുഭാഗത്ത്, മാറിയ നിബന്ധനകള്‍ ഉള്‍പ്പെടുത്തിയ ടിക്കറ്റ് റെയില്‍വേ നല്‍കിത്തുടങ്ങി.199 കിലോമീറ്റര്‍ വരെയുള്ള അണ്റിസര്വ്ഡ് ടിക്കറ്റുകള്‍ എടുക്കുന്നവര്‍ മൂന്ന് മണിക്കൂറിനുള്ളില്‍ യാത്ര ചെയ്യണമെന്ന…
Read More » - 5 September
കെ.ബാബുവിന്റെ കോടികളുടെ ബിനാമി ഇടപാട് : ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കര്‍ കൊച്ചിയില്‍ വാങ്ങിയ െൈപ്രം മെറിഡിയന് വില്ലയും സംശയത്തിന്റെ മുള്‍മുനയില്‍
കൊച്ചി: മുന്‍ മന്ത്രി കെ.ബാബുവിനെതിരെ അനധികൃതസ്വത്ത് സമ്പാദനത്തിന് കേസ് എടുത്ത വിജിലന്‍സ് മറ്റൊരു നിര്‍ണായക കാര്യവും കൂടി കണ്ടെത്തി. ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കര്‍ കൊച്ചിയില്‍ വാങ്ങിയ…
Read More » - 4 September
ഭര്‍ത്താവ് മകനേയും ഭാര്യയേയും വെട്ടിക്കൊലപ്പെടുത്തി
കൊച്ചി : മദ്യപിച്ചെത്തിയ ഭര്‍ത്താവ് ഭാര്യയേയും മകനെയേയും വെട്ടിക്കൊലപ്പെടുത്തി. കൊച്ചി മൂവാറ്റുപുഴ ആയവനയിലാണ് ഈ ക്രൂരത നടന്നത്. ഭാര്യയായ ഷീല, മക്കളായ വിപിന്‍, വിഷ്ണു എന്നിവരെയാണ് വെട്ടിയത്.…
Read More » - 4 September
തിരുവനന്തപുരം-മുംബൈ പുതിയ പ്രതിദിന സര്‍വീസുമായി ഇന്‍ഡിഗോ
തിരുവനന്തപുരം● തിരുവനന്തപുരം-മുംബൈ റൂട്ടില്‍ ഇന്‍ഡിഗോ തങ്ങളുടെ രണ്ടാമത്തെ നോണ്‍-സ്റ്റോപ് പ്രതിദിന സര്‍വീസ് ആരംഭിക്കുന്നു. സെപ്റ്റംബര്‍ 10 മുതലാണ് പുതിയ സര്‍വീസ് ആരംഭിക്കുന്നത്. രാവിലെ 10.35 ന് മുംബൈയില്‍ നിന്ന്…
Read More » - 4 September
വിഷ പച്ചക്കറികളും ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളും നിരോധിക്കുമെന്ന് മുഖ്യമന്ത്രി
കൊച്ചി● മുഖ്യമന്ത്രി പിണറായി വിജയന് മലയാളികള്‍ക്ക് ആശ്വാസകരമായ തീരുമാനവുമായി രംഗത്തെത്തി. രാസകീടനാശിനി തളിച്ച പച്ചക്കറികളും ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളും വൈകാതെ കേരളത്തില്‍നിന്നും തുടച്ചുനീക്കുമെന്ന് പിണറായി വിജയന്…
Read More » - 4 September
സുരേന്ദ്രന്റെ പരാമര്‍ശത്തില്‍ കുമ്മനത്തിന്റെ പ്രതികരണം
തിരുവനന്തപുരം● ശബരിമല വിഷയത്തില്‍ കെ.സുരേന്ദ്രന് നടത്തിയ പ്രസ്താവന അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന് കുമ്മനം. കഴിഞ്ഞ ദിവസം കെ സുരേന്ദ്രന് ശബരിമല സ്ത്രീ പ്രവേശനത്തെക്കുറിച്ച് പ്രതികരിച്ചിരുന്നു. ആര്‍ത്തവം വിശുദ്ധമായ…
Read More » - 4 September
സര്‍ക്കാര്‍ ഓഫീസുകളില്‍ അവധിദിനം ഓണമാഘോഷിച്ചു
തിരുവനന്തപുരം● മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശം ഉള്‍ക്കൊണ്ട് സര്‍ക്കാര്‍ ജീവനക്കാര്‍ അവധിദിനം ഓണാഘോഷങ്ങള്‍ സംഘടിപ്പിച്ചു. അത്തംപിറന്ന ഞായറാഴ്ച ദിവസം തന്നെയാണ് സര്‍ക്കാര്‍ ഓഫീസുകളില്‍ ഓണാഘോഷങ്ങള്‍ക്കും തുടക്കമായത്. പ്രവൃത്തിസമയങ്ങളില്‍…
Read More » - 4 September
കോടിയേരിയ്ക്ക് ചുട്ടമറുപടിയുമായി കുമ്മനം
തിരുവനന്തപുരം● സി പി എമ്മിലെ അധികാരത്തർക്കത്തിന് തടയിടാൻ ആർഎസ്എസ്സിനെ കരുവാക്കി കോടിയേരി ബാലകൃഷ്ണൻ കേരളത്തിൽ കലാപത്തിന് ആഹ്വാനം ചെയ്യുകയായാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് .…
Read More » - 4 September
കെ.ബാബുവിനെതിരായ അന്വേഷണം വ്യാപിക്കുന്നു
കൊച്ചി : മുന്‍ എക്സൈസ് മന്ത്രി കെ.ബാബുവിനെതിരായ അന്വേഷണം വ്യാപിപ്പിക്കാന്‍ വിജിലന്‍സ് തീരുമാനമെടുത്തു. കെ.ബാബുവിനെതിരെ എഫ്ഐആറില്‍ പറഞ്ഞ ആരോപണങ്ങള്‍ തെളിയിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വിജിലന്‍സിന്റെ പുതിയ നീക്കം.…
Read More » - 4 September
സരസമ്മയുടെ അവസരോചിതമായ ഇടപെടല്‍ കൊണ്ട് രക്ഷപ്പെട്ടത് മൂന്നു യുവാക്കള്‍
മാവേലിക്കര : സരസമ്മയുടെ അവസരോചിതമായ ഇടപെടല്‍ കൊണ്ട് രക്ഷപ്പെട്ടത് മൂന്നു യുവാക്കള്‍. വെട്ടിയാര്‍ അച്ചന്‍കോവിലാറ്റിലെ കുത്തൊഴുക്കില്‍ മുങ്ങിത്താഴ്ന്ന മൂന്നു യുവാക്കള്‍ക്ക് സ്വന്തം സാരി അഴിച്ച് ആറ്റിലേക്ക് എറിഞ്ഞു…
Read More » - 4 September
മൊബൈല്‍ ഫോണിനുള്ളില്‍ ബാറ്ററിക്ക് പകരം കഞ്ചാവ്: മൂന്ന് വിദ്യാര്‍ത്ഥികള്‍ പിടിയില്‍
ഇടുക്കി: കുമളിയില്‍ നടത്തിയ പരിശോധനയിലാണ് മൂന്ന് വിദ്യാര്‍ത്ഥികളെ പിടികൂടിയത്. മൊബൈല്‍ ഫോണിനുളളിലെ ബാറ്ററി നീക്കം ചെയ്ത് ശേഷം കഞ്ചാവ് നിറച്ച് കടത്തികൊണ്ട് വന്ന വിദ്യാര്‍ത്ഥികളെയാണ് എക്സൈസ് സംഘം…
Read More » - 4 September
കോടിയേരിയ്ക്കും കുമ്മനത്തിനുമെതിരെ ചെന്നിത്തല
തിരുവനന്തപുരം: കണ്ണൂരിലെ കൊലപാതകങ്ങള്‍ക്ക് പ്രേരണ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും ബിജെപി പ്രസിഡന്റ് കുമ്മനം രാജശേഖരന്റെയും വാക്കുകളാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ‘പാടത്തെ പണിക്ക്…
Read More » - 4 September
സംസ്ഥാനത്തെ 93% മെഡിക്കല്‍ ലാബുകള്‍ക്ക് അംഗീകാരമില്ല, ജീവനക്കാര്‍ക്ക് ആവശ്യമായ വിദ്യാഭ്യാസവുമില്ല; സര്‍ക്കാര്‍ കര്‍ശന നടപടിയ്ക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ 93% സ്വകാര്യ മെഡിക്കല്‍ ലാബുകളും അംഗീകാരമില്ലാത്തവയാണെന്നും, 25 ശതമാനത്തോളം ലാബ് ജീവനക്കാര്‍ക്ക് ആവശ്യമായ വിദ്യാഭ്യാസമില്ലെന്നും പരിശോധനയില്‍ കണ്ടെത്തി. അംഗീകാരമില്ലാത്ത ലാബുകള്‍ ആരോഗ്യരംഗത്ത് കടുത്ത ഭീഷണി…
Read More » - 4 September
വികസന പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന്റെ ക്രിയാത്മകമായ ഇടപെടലുണ്ടാകുമെന്ന് മുഖ്യമന്ത്രി
വികസനത്തിന്റെ കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ക്രിയാത്മകമായ ഇടപെടലാണ് ഉണ്ടാവുകയെന്നും അതിന്റെ ഉദാഹരണമാണ് കൊച്ചി-പാലക്കാട് ഹൈടെക് വ്യവസായ ഇടനാഴിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്.കേരളത്തിന്റെ വളര്‍ച്ചയ്ക്ക് വ്യവസായ വികസനം അനിവാര്യമാണെന്നും…
Read More » - 4 September
ബാബുവിനെക്കുറിച്ച് സംസാരിക്കാതെ അസ്ലം വധത്തിൽ പ്രതികരണവുമായി വി.എം. സുധീരന്
കണ്ണൂർ: മുന്‍ മന്ത്രി കെ.ബാബുവിൻെറ വീട്ടില്‍ നടത്തിയ വിജിലന്‍സ് റെയ്ഡിനെക്കുറിച്ച് പ്രതികരിക്കാതെ കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരന്. കേസ് സംബന്ധിച്ച് ഇപ്പോള്‍ ഒന്നും പറയാനില്ലെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 4 September
കെ.ബാബുവിന്റെ സാമ്രാജ്യം അധോലോകത്തിനു സമാനം : ബിനാമിപ്പട്ടികയില് വേലക്കാരന് മുതല്‍ സിവില്‍സര്‍വീസ് ഉദ്യോഗസ്ഥന് വരെ
തിരുവനന്തപുരം: മുന്‍മന്ത്രി കെ. ബാബുവിന്റെ വീട്ടിലും മക്കളുടെ വീടുകളിലും വിജിലന്‍സ് നടത്തിയ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത രേഖകളും അനധികൃത സ്വത്തിടപാടുകളും പിടിച്ചെടുത്തതില്‍ നിന്നും വ്യക്തമാകുന്നത്, സംസ്ഥാനത്ത് പുറത്തുവന്ന ഏറ്റവും…
Read More » - 4 September
മലമ്പാമ്പിനെ പിടിച്ച് 24 മണിക്കൂറായിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തിരിഞ്ഞുനോക്കുന്നില്ല
കൊച്ചി: കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചു മണിക്കാണ് എറണാകുളം തമ്മനം അബ്ദു ഹാജി റോഡില്‍ മലമ്പാപ്പിറങ്ങിയത്.തൊട്ടടുത്തുളള വീട്ടില്‍ വളര്‍ത്തുന്ന താറാവുകള്‍ കൂട്ടത്തോടെ കരയുന്നത് കേട്ടപ്പോഴാണ് പ്രദേശവാസികള്‍ ചെന്നു…
Read More » - 4 September
കോട്ടയം വഴിയുള്ള ട്രെയിൻ യാത്രക്കാർക്ക് ഇനി ആശ്വസിക്കാം
കോട്ടയം:എറണാകുളത്ത് നിന്ന് കോട്ടയം വഴി തിരുവനന്തപുരത്തേക്ക് ട്രയിനില്‍ യാത്ര ചെയ്യുമ്പോൾ ലക്ഷ്യസ്ഥാനത്ത് എപ്പോഴെത്തിച്ചേരും എന്ന ആശങ്കയാണ് യാത്രക്കാർക്ക് . ഇരട്ടപ്പാത അല്ലാത്തതിനാല്‍ എപ്പോള്‍ വേണമെങ്കില്‍ ട്രെയിന്‍ ഏത്…
Read More » - 4 September
മദ്യക്കടത്ത് തടയാൻ ഇനി ‘രാശിയും’
മയ്യഴി: ആഘോഷാവസരങ്ങളില്‍ മാഹിയില്‍നിന്ന് കേരളത്തിലേക്ക് ഒഴുകുന്ന മദ്യക്കടത്ത് തടയാന്‍ ഇനി മുതൽ കേരളാപോലീസിന്റെ പോലീസ് നായും .അഴിയൂര്‍ ചെക്പോസ്റ്റിലെ വാഹനപരിശോധനയ്ക്ക് പയ്യോളി പോലീസ് സ്റ്റേഷനിലെ പോലീസ് നായ…
Read More » - 4 September
കേസിൽ നിന്ന് രക്ഷപെടാൻ ബാബു കോഴ വാഗ്ദാനം ചെയ്തു ; ജോർജ് വട്ടകുളം
തിരുവനന്തപുരം: കെ ബാബു ഇടനിലക്കാരൻ വഴി ബാർ കോഴക്കേസിൽ അന്വേഷണം അട്ടിമറിക്കാൻ കോഴ വാഗ്ദാനം ചെയ്തെന്നു പരാതിക്കാരൻ ജോർജ് വട്ടുകുളം. കെ ബാബുവിന്റെ അനധികൃത സ്വത്തുസമ്പാദനത്തെക്കുറിച്ചുള്ള ഒരു…
Read More » - 4 September
ഫെമിനിസ്റ്റുകളെ നിങ്ങള്‍ മനസിലാക്കുക ‘ആര്‍ത്തവമല്ല’ ശബരിമലയില്‍ സ്ത്രീ-പ്രവേശനത്തിന് തടസ്സം ..
ശബരിമലയിലേയ്ക്ക് സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നും വേണ്ടെന്നുമുള്ള വാദപ്രതിവാദങ്ങള്‍ മുറുകുന്നതിനിടെ എന്തുകൊണ്ടാണ് ശബരിമലയിലേയ്ക്ക് സ്ത്രീപ്രവേശനത്തെ വിലക്കുന്നത് എന്ന് കൂടി എല്ലാവരും മനസ്സിലാക്കേണ്ടതുണ്ട്. ആദ്യമേ ഒരു കാര്യം പറയട്ടെ ആര്‍ത്തവമല്ല ശബരിമലയിലെ…
Read More »