തിരുവനതപുരം : ചെന്നൈയിൽ വീശിയടിച്ച വർധ ചുഴലികാറ്റിന്റെ പ്രതിഭലനമായി അടുത്ത രണ്ടു ദിവസങ്ങളില്‍ കേരളത്തിൽ മഴക്ക് സാധ്യത എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴ ലഭിക്കുമെങ്കിലും വടക്കന്‍ ജില്ലകളിലായിരിക്കും കനത്ത മഴയ്ക്ക് സാധ്യത. കൂടാതെ കാറ്റിന്റെ ശക്തി താരതമ്യേന കേരളത്തില്‍ കുറവായിരിക്കുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
Post Your Comments