Kerala

എഞ്ചിനീയറിങ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു

തിരുവനന്തപുരം : സാങ്കേതിക സര്‍വകലാശാല എഞ്ചിനീയറിങ് ഒന്നാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു. കാല്‍ക്കുലസ് പരീക്ഷയുടെ ചോദ്യപേപ്പറാണ് ചോര്‍ന്നത്. ഉച്ചയ്ക്ക് ഒന്നരയ്ക്ക് നടക്കേണ്ടിയിരുന്ന പരീക്ഷയുടെ ചോദ്യങ്ങള്‍ ഒരു മണിയോടെ വിവിധ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുകയായിരുന്നു. പരീക്ഷ നടത്തിപ്പ് സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിച്ചതിനാല്‍ പരീക്ഷ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് രാവിലെ മുതല്‍ വിവിധ വിദ്യാര്‍ഥി സംഘടനകള്‍ സാങ്കേതിക സര്‍വകലാശാല ആസ്ഥാനത്ത് സമരപരിപാടികള്‍ നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button