Kerala
- Aug- 2023 -30 August
കുട്ടിയെ ജീപ്പിന്റെ ബോണറ്റിൽ ഇരുത്തി ഓണാഘോഷ യാത്ര: കുട്ടിയുടെ പിതാവടക്കം രണ്ട് പേർ അറസ്റ്റിൽ
തിരുവനന്തപുരം: കഴക്കൂട്ടത്ത് ഓണാഘോഷ യാത്രയ്ക്കിടെ സ്കൂൾ വിദ്യാർത്ഥിയെ തുറന്ന ജീപ്പിന്റെ ബോണറ്റിൽ ഇരുത്തി അപകടകരമായ രീതിയിൽ വാഹനമോടിച്ച രണ്ട് പേർ അറസ്റ്റിൽ. കുട്ടിയുടെ പിതാവും കഴക്കൂട്ടം സ്വദേശിയുമായ…
Read More » - 30 August
ജയസൂര്യയുടെ വാദം തെറ്റ്, കൃഷ്ണപ്രസാദിന് ഏപ്രില്‍ മാസത്തിൽ തന്നെ സംസ്ഥാന വിഹിതം കൊടുത്തു: മറുപടി
ജയസൂര്യ ഉയർത്തിയ ആരോപണങ്ങളെ കോൺഗ്രസും ബി.ജെ.പിയും ആഘോഷമായി സ്വീകരിച്ചു
Read More » - 30 August
പൊതുജനങ്ങൾക്ക് സേവനം നല്‍കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ടു: വില്ലേജ് അസിസ്റ്റന്റിന് സസ്പെൻഷൻ
തിരുവനന്തപുരം: എറണാകുളം, കോടനാട് വില്ലേജ് അസിസ്റ്റന്റിനെ സസ്പെന്റ് ചെയ്തു. വില്ലേജ് അസിസ്റ്റായ ഷാജൻ പോളിനെയാണ് സസ്പെന്റ് ചെയ്ത് റവന്യൂവകുപ്പിന്റെ ഉത്തരവിറക്കിയത്. പൊതുജനങ്ങൾക്ക് സേവനം നല്‍കുന്നതിനായി ഭീമമായ കൈക്കൂലി…
Read More » - 30 August
‘ജയസൂര്യയുടെ സ്ഥലം നാളെത്തന്നെ അളക്കാന്‍ തീരുമാനിച്ചിട്ടുണ്ട്’ സോഷ്യൽ മീഡിയയിൽ ട്രോൾ
വ്യവസായ മന്ത്രി പി രാജീവിന്റെ മണ്ഡലമായ കളമശേരിയിലെ കാര്‍ഷികോല്‍സവത്തില്‍ മന്ത്രിമാരെ ഇരുത്തിപ്പൊരിച്ച് നടന് ജയസൂര്യ. മന്ത്രിമാരെ വേദിയില്‍ ഇരുത്തിക്കൊണ്ട് വിമര്‍ശിക്കുന്ന ജയസൂര്യയുടെ പ്രസംഗം വൈറലായിരിക്കുകയാണ്. ‘തിരുവോണ ദിവസും…
Read More » - 30 August
കടപ്പുറത്ത് അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞു: മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം
തൃശ്ശൂര്‍: ശ്രീനാരായണപുരം കടപ്പുറത്ത് അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞു. പടിഞ്ഞാറെ വെമ്പല്ലൂര്‍ ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം കടല്‍ ഭിത്തിക്കിടയിലാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. Read Also :…
Read More » - 30 August
ചാണ്ടി ഉമ്മന്‍ വേണ്ടി വധക്കേസ് പ്രതി നിഖില്‍ പൈലി പ്രചരണത്തിനെത്തിയ സംഭവത്തില്‍ പ്രതികരിച്ച് ജെയ്ക് സി തോമസ്
കോട്ടയം: പുതുപ്പള്ളിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി ധീരജ് വധക്കേസ് പ്രതി നിഖില്‍ പൈലി യുഡിഎഫ് പ്രചരണത്തിനെത്തിയ സംഭവത്തില്‍ പ്രതികരിച്ച് ജെയ്ക് സി തോമസ്. കൊലപാതക സംഘത്തെ ഉപയോഗിച്ചാണ്…
Read More » - 30 August
ഓണാഘോഷത്തിന് പൂ വാങ്ങി മടങ്ങുമ്പോള്‍ ബുള്ളറ്റും കാറും കൂട്ടിയിടിച്ച് അപകടം: യുവാവ് മരിച്ചു
ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയില്‍ ഇരുചക്രവാഹനവും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. കൊടുപ്പുന്ന പോളയ്ക്കല്‍ ജോയിച്ചന്‍ ലില്ലിക്കുട്ടി ദമ്പതികളുടെ മകന് ജോയിസ് പി. ജോയി (33) ആണ് മരിച്ചത്.…
Read More » - 30 August
ഓണാഘോഷ പരിപാടിയിലെ പായസം കുടിച്ച് കുട്ടികള്‍ ആശുപത്രിയില്‍: ഗ്രീന്‍വാലി സ്കൂളില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന
എറണാകുളം: കോതമംഗലം നെല്ലിക്കുഴി ഗ്രീന്‍വാലി സ്കൂളില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന. ഓണാഘോഷ പരിപാടിയില്‍ പങ്കെടുത്ത് പായസവും വെള്ളവും കുടിച്ച നിരവധി വിദ്യാര്‍ത്ഥികളെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍…
Read More » - 30 August
കുന്ദമംഗലത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി: അഞ്ചംഗ സംഘം അറസ്റ്റിൽ
കോഴിക്കോട്: കുന്ദമംഗലത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയ അഞ്ചംഗ സംഘം പൊലീസ് പിടിയിൽ. മലപ്പുറം കാളികാവ് സ്വദേശികളെയാണ് അറസ്റ്റ് ചെയ്തത്. കുന്നമംഗലം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. Read Also…
Read More » - 30 August
ഹര്‍ഷിന നേരിടുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ പീഡനം : പിഎംഎ സലാം
തിരുവനന്തപുരം: ശസ്ത്രക്രിയക്കിടെ വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തില്‍ പ്രതികരണവുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. അപൂര്‍വങ്ങളില്‍ അപൂര്‍വമായ പീഡനമാണ് ഹര്‍ഷിന നേരിടുന്നതെന്ന്…
Read More » - 30 August
കക്കാട് വനപർവ്വത്തിൽ ഒഴുക്കിൽ പെട്ട് യുവതിക്ക് ദാരുണാന്ത്യം
താമരശ്ശേരി: ഈങ്ങാപ്പുഴ കക്കാട് വനപർവ്വത്തിൽ ഒഴുക്കിൽ പെട്ട യുവതി മരിച്ചു. പെരിന്തൽമണ്ണ അങ്ങാടിപ്പുറം വലിയതൊടി തസ്നീം(30) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന യുവാവ് രക്ഷപ്പെട്ടു. Read Also :…
Read More » - 30 August
തുറന്ന ജീപ്പില്‍ കുട്ടിയെ ബോണറ്റില്‍ ഇരുത്തി ആഘോഷ പ്രകടനം നടത്തിയ സംഭവത്തില്‍ നടപടിയുമായി പൊലീസ്
തിരുവനന്തപുരം: തുറന്ന ജീപ്പില്‍ കുട്ടിയെ ബോണറ്റില്‍ ഇരുത്തി ആഘോഷ പ്രകടനം നടത്തിയ സംഭവത്തില്‍ നടപടിയുമായി പൊലീസ്. ഡ്രൈവറെയും ജീപ്പും കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ മേനംകുളത്തായിരുന്നു പ്രകടനം.…
Read More » - 30 August
കുളത്തിൽ കുളിക്കാനിറങ്ങിയ മൂന്ന് സഹോദരിമാർ മുങ്ങി മരിച്ചു
പാലക്കാട്: കുളത്തിൽ കുളിക്കാനിറങ്ങിയ മൂന്ന് സഹോദരിമാർ മുങ്ങി മരിച്ചു. ഭീമനാട് സ്വദേശികളായ റമീഷ (23), റിൻഷി (18), നാഷിദ (26) എന്നിവരാണ് മരിച്ചത്. മണ്ണാർക്കാട് ഭീമനാട് പെരുങ്കുളത്ത്…
Read More » - 30 August
കേരളത്തിന് രണ്ടാം വന്ദേഭാരത്, മംഗലാപുരം-എറണാകുളം റൂട്ടിലെന്ന് സൂചന
ന്യൂഡല്‍ഹി: കേരളത്തിലേക്ക് രണ്ടാം വന്ദേ ഭാരത് എത്തുന്നു. എട്ട് കോച്ചുകളടങ്ങിയ ആദ്യ റേക്ക് ദക്ഷിണ റെയില്‍വേക്ക് ഉടന്‍ കൈമാറും. മംഗലാപുരം- എറണാകുളം റൂട്ടിലായിരിക്കും വന്ദേഭാരത് എന്നാണ് സൂചന.…
Read More » - 30 August
എം.ഡി.എം.എയുമായി ജീപ്പിലെത്തിയ യുവാവും യുവതിയും അറസ്റ്റിൽ
മീനങ്ങാടി: എം.ഡി.എം.എയുമായി ജീപ്പിലെത്തിയ യുവാവും യുവതിയും പിടിയിൽ. കൊടുവള്ളി മാനിപുരം, ഈര്‍ച്ചതടത്തില്‍ വീട്ടില്‍ ഇ.ടി മുനീര്‍(32), ആസ്സാം ഗുവാഹത്തി സ്വദേശിനി മറീന ബീഗം(19) എന്നിവരെയാണ് പിടികൂടിയത്. ചൊവ്വാഴ്ച…
Read More » - 30 August
ഹോട്ടലിൽ മുറി എടുത്ത ശേഷം പണം നൽകാതെ മുങ്ങിയതായി പരാതി
തിരുവനന്തപുരം: കോവളത്ത് ഹോട്ടലിൽ മുറി എടുത്ത ശേഷം പണം നൽകാതെ മുങ്ങിയതായി പരാതി. കോവളം നീലകണ്ഠ ഹോട്ടൽ അധികൃതർ ആണ് കോവളം പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. ഓഗസ്റ്റ്…
Read More » - 30 August
ശക്തമായ കാറ്റിലും മഴയിലും കൂറ്റന്‍ പുളി മരം വീണ് വീട് തകര്‍ന്നു
ആലപ്പുഴ: ശക്തമായ കാറ്റിലും മഴയിലും കൂറ്റന്‍ പുളി മരം വീണ് വീട് തകര്‍ന്നു. ആലപ്പുഴ റെയില്‍വേ സ്റ്റേഷന് വാര്‍ഡില്‍ തേക്കേവീട്ടില്‍ യശോദയുടെ വീടാണ് ശക്തമായ കാറ്റിലും മഴയിലും…
Read More » - 30 August
ഇരിട്ടിയിൽ ഗ്രോട്ടോയ്ക്കും തിരുസ്വരൂപത്തിനും തീയിട്ടു
ഇരിട്ടി: ഇരിട്ടി – പേരാവൂർ റോഡിൽ ഗ്രോട്ടോയ്ക്കും തിരുസ്വരൂപത്തിനും തീയിട്ടു. ഇന്ന് പുലർച്ചെയാണ് സംഭവം ശ്രദ്ധയിൽപെട്ടത്. കാക്കയങ്ങാട് വിശുദ്ധ യൂദാശ്ലീഹായുടെ കപ്പേളയോടനുബന്ധിച്ചുള്ള ഗ്രോട്ടോയ്ക്കും തിരുസ്വരൂപത്തിനും ആണ് തീയിട്ടത്.…
Read More » - 30 August
ഭാരതപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽപെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
പാലക്കാട്: പാലക്കാട് ഷൊർണ്ണൂരിൽ ഭാരതപ്പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോട്ടയം സ്വദേശി ജിഷ്ണു ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഭാരതപ്പുഴയിൽ കൂട്ടുകാരുമായി കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു…
Read More » - 30 August
ടൂറിസ്റ്റ് ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു
കൊടുങ്ങല്ലുർ: ടൂറിസ്റ്റ് ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. എടവിലങ്ങ് കറപ്പം വീട്ടിൽ സുബൈറിന്റെ മകൻ മുഹമ്മദ് ഇസ്മായിൽ (25) ആണ് മരിച്ചത്. Read Also :…
Read More » - 30 August
കൊല്ലത്ത് വീടിനുള്ളിൽ ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കൊല്ലം: കൊല്ലം ഓച്ചിറയിൽ ദമ്പതികൾ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. തിരുവോണനാളിലാണ് നാടിനെ നടുക്കിയ കണ്ണീരിലാഴ്ത്തിയ സംഭവം. ഓച്ചിറ മഠത്തിൽ കാരായ്മ കിടങ്ങിൽ വീട്ടിൽ ഉദയൻ, ഭാര്യ സുധ…
Read More » - 30 August
മദ്യപാനത്തെ തുടര്‍ന്ന് സുഹൃത്തുക്കള്‍ തമ്മിൽ തര്‍ക്കം: യുവാവ് കുത്തേറ്റ് മരിച്ചു
കോട്ടയം: നീണ്ടൂരില്‍ മദ്യപാനത്തെ തുടര്‍ന്ന് സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു. നീണ്ടൂര്‍ സ്വദേശി അശ്വിന് നാരായണന് (23) ആണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അനന്തുവിന്…
Read More » - 30 August
ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ഭർത്താവ് ജീവനൊടുക്കിയ നിലയിൽ
കോട്ടയം: ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. തലയോലപ്പറമ്പ് വെള്ളൂര്‍ സ്വദേശി പത്മകുമാര്‍ ആണ് മരിച്ചത്. Read Also : ഓണക്കാലത്ത് പൊടിപൊടിച്ച് സ്വർണവിപണി, ഇക്കുറിയും…
Read More » - 30 August
ജീപ്പ് കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ച് അപകടം: രണ്ടുപേര്‍ക്ക് ദാരുണാന്ത്യം
പത്തനംതിട്ട: കുളനടയില്‍ ജീപ്പ് കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. ഡ്രൈവര്‍ അരുണ്‍ കുമാര്‍, ജീപ്പ് യാത്രക്കാരി ലതിക എന്നിവരാണ്…
Read More » - 30 August
ബൈപാസ് റോഡ് നിര്‍മാണത്തിനെടുത്ത കുഴയിലേക്ക് കാര്‍ മറിഞ്ഞ് അപകടം: ഒരാള്‍ മരിച്ചു
തിരുവനന്തപുരം: ആറ്റിങ്ങല്‍ ബൈപാസ് റോഡ് നിര്‍മാണത്തിനെടുത്ത കുഴയിലേക്ക് കാര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു. പാലച്ചിറ സ്വദേശി ഡൊമിനിക് സാബു(23) ആണ് മരിച്ചത്. അഞ്ച് പേര്‍ക്ക് സാരമായി പരിക്കേറ്റു.…
Read More »