KozhikodeNattuvarthaLatest NewsKeralaNews

കുന്ദമംഗലത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി: അഞ്ചംഗ സംഘം അറസ്റ്റിൽ

മലപ്പുറം കാളികാവ് സ്വദേശികളെയാണ് അറസ്റ്റ് ചെയ്തത്

കോഴിക്കോട്: കുന്ദമംഗലത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയ അഞ്ചംഗ സംഘം പൊലീസ് പിടിയിൽ. മലപ്പുറം കാളികാവ് സ്വദേശികളെയാണ് അറസ്റ്റ് ചെയ്തത്. കുന്നമംഗലം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

Read Also : ഇന്ത്യ സഖ്യത്തിൽ ഭിന്നത: അരവിന്ദ് കെജ്രിവാളിനെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നിർദ്ദേശിച്ച് ആം ആദ്മി

സാമ്പത്തിക ഇടപാടിന്റെ പേരിൽ ഇന്നലെയാണ് പ്രതികൾ യുവാക്കളെ തട്ടിക്കൊണ്ടുപോയത്. കാളികാവ് സ്വദേശികളായ സുഹൈല്‍, മുഹമ്മദ് മുര്‍ഷിദ്, തജ്ദാര്‍, ഫിറോസ്, അബ്ദുല്‍ ജലീല്‍ എന്നിവരാണ് പിടിയിലായത്.

Read Also : തുറന്ന ജീപ്പില്‍ കുട്ടിയെ ബോണറ്റില്‍ ഇരുത്തി ആഘോഷ പ്രകടനം നടത്തിയ സംഭവത്തില്‍ നടപടിയുമായി പൊലീസ്

അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button