ആലപ്പുഴ: ശക്തമായ കാറ്റിലും മഴയിലും കൂറ്റന്‍ പുളി മരം വീണ് വീട് തകര്‍ന്നു. ആലപ്പുഴ റെയില്‍വേ സ്റ്റേഷന് വാര്‍ഡില്‍ തേക്കേവീട്ടില്‍ യശോദയുടെ വീടാണ് ശക്തമായ കാറ്റിലും മഴയിലും കൂറ്റന്‍ പുളി മരം വീണ് തകര്‍ന്നത്.
Read Also : ഭാരതപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽപെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
ഇന്നലെ രാത്രിയാണ് സംഭവം. യശോദയും മകന് സന്തോഷും കുടുംബവും ആണ് അപകട സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നത്. വന്‍ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്.
Read Also : വിമാന ടിക്കറ്റ് നിരക്ക് കുറയുന്ന സമയം ഏതെന്ന് ഇനി വേഗത്തിൽ അറിയാം, പുതിയ ഫീച്ചറുമായി ഗൂഗിൾ എത്തുന്നു
മരം വീണ് വീട് പൂര്‍ണമായും തകര്‍ന്നു. വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന യശോദയുടെ മകന് സന്തോഷിന്റെ ബൈക്കും തകര്‍ന്നിട്ടുണ്ട്.
Post Your Comments