KottayamNattuvarthaLatest NewsKeralaNews

ഭാ​ര്യ​യെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച ഭർത്താവ് ജീ​വ​നൊ​ടു​ക്കിയ നിലയിൽ

ത​ല​യോ​ല​പ്പ​റ​മ്പ് വെ​ള്ളൂ​ര്‍ സ്വ​ദേ​ശി പ​ത്മ​കു​മാ​ര്‍ ആ​ണ് മ​രി​ച്ച​ത്

കോ​ട്ട​യം: ഭാ​ര്യ​യെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച ശേഷം ഭ​ര്‍​ത്താ​വ് ആത്മഹത്യ ചെയ്തു. ത​ല​യോ​ല​പ്പ​റ​മ്പ് വെ​ള്ളൂ​ര്‍ സ്വ​ദേ​ശി പ​ത്മ​കു​മാ​ര്‍ ആ​ണ് മ​രി​ച്ച​ത്.

Read Also : ഓണക്കാലത്ത് പൊടിപൊടിച്ച് സ്വർണവിപണി, ഇക്കുറിയും മലയാളികൾ വാങ്ങിക്കൂട്ടിയത് കോടികളുടെ സ്വർണം

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി പ​ത്മ​കു​മാ​ര്‍ ഭാ​ര്യ തു​ള​സി​യെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ചി​രു​ന്നു. തു​ള​സി​യെ ആ​ക്ര​മി​ച്ച​തി​ന് പ​ത്മ​കു​മാ​റി​നെ​തി​രെ ത​യോ​ല​പ്പ​റ​മ്പ് പൊ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ പൊ​ലീ​സ് തി​ര​യു​ന്ന​തി​നി​ടെ ഇ​യാ​ളെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മു​ള​ന്തു​രു​ത്തി ഒ​ലി​പ്പു​റം റെ​യി​ല്‍​വെ ട്രാ​ക്കി​ന് സ​മീ​പ​മാ​ണ് പ​ത്മ​കു​മാ​റി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Read Also : ബൈ​പാ​സ് റോ​ഡ് നി​ര്‍​മാ​ണ​ത്തി​നെ​ടു​ത്ത കു​ഴ​യി​ലേ​ക്ക് കാ​ര്‍ മ​റി​ഞ്ഞ് അപകടം: ഒ​രാ​ള്‍ മ​രി​ച്ചു

സംഭവത്തിൽ, പൊ​ലീ​സ് കേസെടുത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വെ​ട്ടേ​റ്റ തു​ള​സി എ​റ​ണാ​കു​ള​ത്തെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button