
കൊല്ലം: ഗ്രൂപ്പ് യുദ്ധം തെരുവിലേക്ക്. രാജ്‌മോഹൻ ഉണ്ണിത്താന് നേരെ കൈയേറ്റ ശ്രമം നടന്നു. കൊല്ലം ഡി സി സി ഓഫീസിനു സമീപമാണ് സംഭവം നടന്നത്. കയ്യേറ്റക്കാർ വാഹനത്തിനു നേരെ ചീമുട്ടയെറിയുകയും വാഹനം തല്ലി തകർക്കുകയും ചെയ്തു. ആക്രമണത്തിന് പിന്നിൽ പെയ്ഡ് ഗ്രൂപ്പാണെന്ന് ഉണ്ണിത്താൻ പ്രതികരിച്ചു.
Post Your Comments