കൊച്ചി: സുപ്രീംകോടതി വിധിക്കു പിന്നാലെ കേരള ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് ടി.സി.മാത്യു സ്ഥാനം ഒഴിഞ്ഞു. ബി.സി.സി.ഐ അദ്ധ്യക്ഷന്‍ അനുരാഗ് താക്കൂര്‍ അടക്കമുള്ളവരെ സുപ്രീംകോടതി നീക്കിയതിനുപിന്നാലെയാണ് പ്രതിനിധികളുടെ കൊഴിഞ്ഞുപോക്ക്.
പ്രസിഡന്റ് ടി.സി.മാത്യുവിനെ കൂടാതെ സെക്രട്ടറി അനന്തനാരായണനും രാജിവെച്ചു. മൂന്ന് വൈസ് പ്രസിഡന്റുമാരാണ് രാജിവച്ചിരിക്കുന്നത്. രാജിവെച്ചതിനുപിന്നാലെ പുതിയ പ്രസിഡന്റ്ും സെക്രട്ടറിയും സ്ഥാനമേറ്റു. ബി.വിനോദ് ആണ് പുതിയ പ്രസിഡന്റ്, ജയേഷ് ജോര്‍ജാണ് പുതിയ സെക്രട്ടറി.
Post Your Comments