Kerala
- Oct- 2016 -1 October
നേതാക്കള്‍ തെറ്റു തിരുത്തിയില്ലെങ്കില്‍ കോണ്‍ഗ്രസില്‍ കലാപം : വി.ഡി സതീശന്
കൊച്ചി : നേതാക്കള്‍ തെറ്റു തിരുത്തിയില്ലെങ്കില്‍ കോണ്‍ഗ്രസില്‍ കലാപമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി.സതീശന്. കേരളത്തിലെ മുതിര്‍ന്ന മൂന്നു നേതാക്കളും തെറ്റു തിരുത്തിയില്ലെങ്കില്‍ കോണ്‍ഗ്രസില്‍ കലാപമുണ്ടാകും. ഹൈക്കമാന്‍ഡ്…
Read More » - 1 October
കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി അന്ത്യോദയ ട്രെയിന്‍
ചെന്നൈ: ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി അന്ത്യോദയ പദ്ധതിയിൽ ഉൾപ്പെടുത്തി കേരളത്തിന് ഒരു സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ കൂടി. എറണാകുളം-ഹൗറ-എറണാകുളം അന്ത്യോദയ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് (22878/22877) ട്രെയിനാണ്…
Read More » - 1 October
ഗോവിന്ദച്ചാമിക്ക് വേണ്ടി പിന്നില്‍നിന്ന് കളി നിയന്ത്രിക്കുന്നവരെപ്പറ്റി വെളിപ്പെടുത്തി അഡ്വ. ബി.എ. ആളൂര്‍
തിരുവനന്തപുരം: സൗമ്യ വധക്കേസിൽ ഗോവിന്ദച്ചാമിക്ക് വേണ്ടി തന്നെ കേസ് ഏൽപ്പിച്ചത് മയക്കുമരുന്ന് മാഫിയയാണെന്ന് അഡ്വക്കേറ്റ് ബി എ ആളൂര്‍. സൗമ്യ വധക്കേസിൽ ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായതില്‍ കുറ്റബോധമില്ലെന്നും…
Read More » - 1 October
അവയവദാനത്തിലെ കള്ളത്തരങ്ങളെപ്പറ്റി പ്രതികരിച്ച് ശ്രീനിവാസന്
കൊച്ചി: പെരിയാറിലെ വെള്ളം കുടിച്ച് കൊച്ചിയിലെ ആളുകൾ രോഗികളാകുന്നുവെന്ന് ശ്രീനിവാസൻ. കൊച്ചിയിലുള്ള 850 ഫാക്ടറികളിൽ 84 എണ്ണം റെഡ് കാറ്റഗറി വ്യവസായ ശാലകളാണ്. ഇവയെല്ലാം മാലിന്യം തള്ളുന്നത്…
Read More » - Sep- 2016 -30 September
ഇന്ത്യന്‍ സൈന്യത്തെ അഭിനന്ദിച്ച് കേരള നിയമസഭ
തിരുവനന്തപുരം● പാക് അധിനിവേശ കശ്മീരില്‍ മിന്നലാക്രമണം നടത്തിയ ഇന്ത്യന്‍ സൈന്യത്തിന് കേരള നിയമസഭയുടെ അഭിനന്ദനം. രാജ്യസുരക്ഷയ്ക്ക് വേണ്ടി പോരാടുന്ന സൈന്യത്തിന് നിയമസഭയുടെ പൂര്‍ണ പിന്തുണയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി…
Read More » - 30 September
സി.പി.എമ്മിന്റെ കൂറ് ഇന്ത്യയോടോ പാകിസ്ഥാനോടോ? -വി.എം സുധീരന്
തിരുവനന്തപുരം● ഭീകരകേന്ദ്രങ്ങള്‍ക്കെതിരെയുള്ള ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ച ഇന്ത്യയുടെ സൈനിക നടപടിയെ സമ്പൂര്‍ണ്ണമായി പിന്തുണയ്ക്കാത്ത സി.പി.എം. നിലപാട് നിര്‍ഭാഗ്യകരമാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്. രാജ്യത്തിന്റെ സുരക്ഷ ഉറപ്പുവരുത്താനും…
Read More » - 30 September
കേരളാ ടൂറിസത്തിനു വേണ്ടി കഷ്ടപ്പെടുന്ന ഞങ്ങളെ നിങ്ങള്‍ എന്താ കാണാത്തത്? യുവാവ് ചോദിക്കുന്നു
കേരള ടൂറിസം രംഗത്തെ ഒരു ഡ്രൈവറുടെ പരാതിയാണ് ഈ വീഡിയോയിലൂടെ പറയുന്നത്. സന്തോഷ് എന്ന ഡ്രൈവര്‍ പറയുന്നതിങ്ങനെ.. 10 ഉം 14 ഉം ദിവസം ഒരു ടൂറിസ്റ്റിന്റെ…
Read More » - 30 September
കൊളള മുതലിന്റെ പങ്കുപറ്റുന്ന സോമാലിയന്‍ ശൈലിയാണ് സര്‍ക്കാരിന്റേതെന്ന് ഡീന്‍ കുര്യാക്കോസ്
തിരുവനന്തപുരം: സ്വാശ്രയ പ്രശ്നത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ്. കടല്ക്കൊളളക്കാര്ക്ക് സൗകര്യമൊരുക്കുകയാണ് പിണറായി സര്‍ക്കാര്‍. കൊളള മുതലിന്റെ പങ്കുപറ്റുന്ന സോമാലിയന്‍ ശൈലിയാണ്…
Read More » - 30 September
മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇപ്പോഴും വിലക്ക്; ഹൈക്കോടതിയില്‍ അഭിഭാഷകര്‍ തടഞ്ഞു
കൊച്ചി: മാധ്യമപ്രവര്‍ത്തകരുടെ കോടതി വിലക്ക് ഇനിയും തീര്‍ന്നിട്ടില്ല. കോടതി വളപ്പില്‍ അഭിഭാഷകരുടെ കസറത്ത് ഇപ്പോഴും നടക്കുന്നു. ഹൈക്കോടതിയില്‍ റിപ്പോര്‍ട്ടിങ്ങിനെത്തിയ മാധ്യമ പ്രവര്‍ത്തകരെ അഭിഭാഷകര്‍ തടഞ്ഞു. ചീഫ് ജസ്റ്റിസ്…
Read More » - 30 September
മദ്യത്തിന് കുത്തനെ വില വര്‍ധിപ്പിച്ചു
തിരുവനന്തപുരം● സംസ്ഥാനത്ത് മദ്യവില വര്‍ധിപ്പിക്കാന്‍ തീരുമാനം. ബിവറേജസ്, കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്ലെറ്റുകള് വഴി വില്‍ക്കുന്ന മദ്യത്തിന് 750 മില്ലി ലിറ്ററിന് 25 രൂപ മുതല്‍ 75 വരെ…
Read More » - 30 September
നേതാക്കളുടെ ഇരട്ടത്താപ്പോ? നിരാഹാരം കിടക്കുന്ന യുഡിഎഫുകാരുടെ മക്കള്‍ പഠിക്കുന്നത് ലക്ഷങ്ങള്‍ കോഴ നല്കി സ്വാശ്രയ കോളേജുകളില്‍!
തിരുവനന്തപുരം: സ്വാശ്രയ കോളേജ് പ്രവേശന വിഷയത്തില്‍ നിരാഹാരം കിടക്കുന്ന നേതാക്കന്മാരുടെ യഥാര്‍ത്ഥ മുഖം പുറത്തുവരുന്നു. നിരാഹാരം കിടക്കുന്ന യുഡിഎഫുകാരുടെ മക്കള്‍ പഠിക്കുന്നത് ഇതേ സ്വാശ്രയ കോളേജുകളില്‍ തന്നെയാണ്.…
Read More » - 30 September
നാളെ മുതല്‍ കൊച്ചി പഴയ കൊച്ചിയല്ല; പ്ലാസ്റ്റിക് നിരോധിത കൊച്ചി
കൊച്ചി: പ്ലാസ്റ്റിക്കിന്റെ ഉപയോഗം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ മിക്കയിടങ്ങളിലും പേപ്പര്‍ കവറുകളാണ് ഉപയോഗിച്ചുവരുന്നത്. എന്നാല്‍, പൂര്‍ണ്ണമായൊരു നിരോധനം ഉണ്ടായിട്ടില്ല. ഇത്തവണ കൊച്ചി എല്ലാവര്ക്കും മാതൃകയാകുകയാണ്. നാളെ മുതല്‍ കൊച്ചി…
Read More » - 30 September
40 കോടി കള്ളപ്പണം രാഷ്ട്രീയ നേതാവിന്റെ വീട്ടില്‍നിന്ന് പിടിച്ചെടുത്തു
കൊച്ചി: കേരള കോണ്‍ഗ്രസ് നേതാവും സിനിമാ നിര്‍മാതാവുമായ ഷിബു തെക്കുംപുറത്ത് അനധികൃത സമ്പാദ്യ കേസില്‍ കുരുങ്ങി. ഷിബുവിന്റെ വീട്ടില്‍ നടന്ന റെയ്ഡില്‍ 40 കോടിയാണ് പിടിച്ചെടുത്തത്. കേരള…
Read More » - 30 September
ട്രെയിനുകളുടെ പുതുക്കിയ സമയക്രമം നാളെ മുതല്‍ പ്രാബല്യത്തില്‍
തിരുവനന്തപുരം : ട്രെയിനുകളുടെ പുതുക്കിയ സമയക്രമം നാളെ മുതല്‍ പ്രാബല്യത്തില്‍. പുതിയ സമക്രമം അനുസരിച്ച് ചില ട്രെയിനുകള്‍ പുറപ്പെടുന്ന സമയത്തിലും, ചില ട്രെയിനുകള്‍ സ്റ്റേഷനുകളില്‍ എത്തിച്ചേരുന്ന സമയത്തിലും…
Read More » - 30 September
സ്വാശ്രയപ്രശ്നത്തില്‍ യുവമോര്‍ച്ച സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം
തിരുവനന്തപുരം : സ്വാശ്രയപ്രശ്നത്തില്‍ യുവമോര്‍ച്ച സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ലാത്തിച്ചാര്‍ജില്‍ ഏതാനും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ്…
Read More » - 30 September
കരസേന റിക്രൂട്ട്മെന്റ്; ഇടനിലക്കാരുടെ ഇരകളാകരുതെന്ന് ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ്
തിരുവനന്തപുരം: കരസേന റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് ഇടനിലക്കാര്‍ പ്രവര്‍ത്തിക്കുന്നു. അടുത്തമാസം 15ന് ആരംഭിക്കുന്ന റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് ഇടനിലക്കാര്‍ പ്രവർത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതായി അധികൃതർ. ജോലി വാഗ്ദാനംചെയ്ത് മൂന്നു മുതല്‍ അഞ്ചുലക്ഷം…
Read More » - 30 September
ഒന്‍പത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളി പിടിയില്‍
കോട്ടയം: കോട്ടയം നീലിമംഗലത്ത് ഒന്‍പത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. പശ്ചിമ ബംഗാള്‍ സ്വദേശിയായ സനല്‍ സര്‍ക്കാരാണ് പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്കാണ് സനല്‍…
Read More » - 30 September
പാക്കിസ്ഥാന് സൈനിക വക്താവിന്റെ ഫേസ്ബുക്ക് പേജില്‍ മലയാളത്തില്‍ പൊങ്കാല
തിരുവനന്തപുരം: നേരത്തെ ടെന്നീസ് താരം മരിയ ഷെറപ്പോവ സച്ചിനെ അറിയില്ലെന്ന് പറഞ്ഞു എന്ന വാര്‍ത്തയെ തുടര്‍ന്ന് താരത്തിന്റെ ഫേസ്ബുക്ക് വാളില്‍ മലയാളികള്‍ തെറിയഭിഷേകം നടത്തിയിരുന്നു. ഇന്ത്യയെ പരിഹസിക്കുന്ന…
Read More » - 30 September
കേന്ദ്രരഹസ്യാന്വേഷണ ഏജന്‍സിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
ആലുവ: ഐ എസ് കേരളത്തിൽ പ്രവര്‍ത്തനം വ്യാപകമാക്കാന്‍ തീരുമാനിച്ചതായി വിവരം.ആലുവ കേന്ദ്രമാക്കിയാണ് ഐ.എസിന്റെ പ്രവർത്തനമെന്നും കേന്ദ്രസമിതി രൂപീകരണത്തിന് ഐ എസ് ഒരുക്കം തുടങ്ങിക്കഴിഞ്ഞെന്നുമാണ് കേന്ദ്ര രഹസ്യാനേക്ഷണ ഏജന്‍സിക്ക്…
Read More » - 29 September
കേരളത്തിന് രണ്ട് പുതിയ ട്രെയിനുകള്‍
തിരുവനന്തപുരം● കേരളത്തിന് പുതിയ രണ്ട് പ്രതിവാര എക്സ്പ്രസ് ട്രെയിനുകള്‍ കൂടി അനുവദിച്ചു . ഹൗറാ-എറണാകുളം-ഹൗറാ അന്ത്യോദയ എക്സ്പ്രസ് ഹാട്ടിയ-എറണാകുളം-ഹാട്ടിയ അന്ത്യോദയ എക്സ്പ്രസ് എന്നിവയാണ് പുതിയ ട്രെയിനുകള്‍. ഹൗറാ-എറണാകുളം…
Read More » - 29 September
ശബരിനാഥ് 40 വര്‍ഷം ജയിലില്‍ കിടക്കണം, എട്ടേകാല്‍ കോടി രൂപ പിഴയും
തിരുവനന്തപുരം: ടോട്ടല്‍ ഫോര്‍ യു തട്ടിപ്പു കേസിലെ പ്രതി ശബരിനാഥിന് ശിക്ഷ വിധിച്ചു. രണ്ടു കേസുകളിലായി 40 വര്‍ഷം ശബരിനാഥ് ജയിലില്‍ കിടക്കണമെന്നാണ് കോടതി വിധി. എട്ടേകാല്‍…
Read More » - 29 September
ഒരുവിട്ടുവീഴ്ചയ്ക്കും ഇന്ത്യ തയ്യാറല്ല, പാകിസ്ഥാന് അനുഭവിക്കുമെന്ന് കുമ്മനം
കൊച്ചി: പ്രകോപനം തുടര്‍ന്നാല്‍ പാകിസ്ഥാന് അനുഭവിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. മിന്നലാക്രമണം നടത്തിയ വീര ജവാന്മാര്ക്ക് അഭിവാദ്യമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരുവിട്ടുവീഴ്ചയ്ക്കും ഇന്ത്യ തയ്യാറാല്ല.…
Read More » - 29 September
കൊച്ചിയില്‍ മൊബൈല്‍ ടവര്‍ തട്ടിപ്പ് ; നിരവധി പേരുടെ പണം നഷ്ടമായി
കൊച്ചി : കൊച്ചിയില്‍ മൊബൈല്‍ ടവര്‍ തട്ടിപ്പ്. കഴിഞ്ഞ ദിവസത്തില്‍ പ്രമുഖ പത്രങ്ങളില്‍ കൊച്ചി എഡിഷനില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നവര്‍ക്ക് 90 ലക്ഷം വാഗ്ദാനം ചെയ്ത് കൊണ്ട്…
Read More » - 29 September
സംസ്ഥാനത്ത് സൈബര്‍ ക്രൈംബ്രാഞ്ച് ആരംഭിക്കും : മുഖ്യമന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്ത് സൈബര്‍ ക്രൈംബ്രാഞ്ച് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സൈബര്‍ കുറ്റകൃത്യങ്ങള്‍ സംസ്ഥാനത്ത് വര്‍ദ്ധിച്ചതിനാലാണ് സൈബര്‍ ക്രൈംബ്രാഞ്ച് വിഭാഗം തുടങ്ങുന്നത്. പോലീസിന് ഇപ്പോള്‍ കൂടുതല്‍…
Read More » - 29 September
കൊച്ചി തുറമുഖത്ത് അഞ്ജാത സംഘം
കൊച്ചി : കൊച്ചി തുറമുഖത്ത് അഞ്ജാത സംഘം. നാലംഗ സംഘമാണ് വഞ്ചിയിലെത്തിയത്. സംഭവത്തെ തുടര്‍ന്ന് കഴിഞ്ഞ രാത്രിയിലും ഇന്ന് രാവിലെയുമായി ഊര്‍ജിതമായ തിരച്ചില്‍ പോലീസ്, സിഐഎസ്എഫ്, കോസ്റ്റ്ഗാര്‍ഡ്…
Read More »