തിരുവനന്തപുരം : സോളാര്‍ കേസുമായി ബന്ധപെട്ട് ഉമ്മന്‍ ചാണ്ടിക്കെതിരായ ഹര്‍ജി തള്ളി. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയാണ് ഹര്‍ജി തള്ളിയത്. സമാനമായ കേസ്സ് ഹൈകോടതിയുടെ പരിഗനനയിലുള്ളതിനാലാണ് ഹര്‍ജി തള്ളിയതെന്ന് വിജിലന്‍സ് കോടതി അറിയിച്ചു.

Post Your Comments