Kerala

മാട്ടുപ്പെട്ടി പവര്‍ഹൗസില്‍ ചോര്‍ച്ച

ഇടുക്കി : മാട്ടുപ്പെട്ടി പവര്‍ഹൗസിലെ വാല്‍വില്‍ ചോര്‍ച്ച കണ്ടെത്തി. വൈദ്യുതി ഉത്പാദനം നിര്‍ത്തിവച്ചശേഷമാണ് ചോര്‍ച്ച കണ്ടെത്തിയത്. ചോര്‍ച്ചയുടെ വ്യാപ്തി കണ്ടെത്താന്‍ ശ്രമം തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

shortlink

Post Your Comments


Back to top button