Kerala
- Dec- 2016 -22 December
റിസോർട്ട് നിർമാണത്തിനിടെ മണ്ണിടിഞ്ഞ് നാല് പേർക്ക് ദാരുണാന്ത്യം
കൂനൂർ : ചിന്നവണ്ടി ചോലയിലെ ട്രംല തേയിലത്തോട്ടത്തിലെ റിസോര്‍ട്ട് നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് നാല് പേര് മരിച്ചു. ഗുരുതരമായി പരുക്കേറ്റ ഒരാളെ കോയമ്പത്തൂര്‍ മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു…
Read More » - 22 December
കരുണാകരന്റെ കാലത്തുപോലും കേൾക്കാത്ത കാര്യങ്ങളാണ് ഇപ്പോൾ പിണറായി ഭരണത്തിൻകീഴിൽ നടക്കുന്നത്.- അഡ്വക്കേറ്റ് ജയശങ്കർ
ഉമ്മന്‍ ചാണ്ടിയുടെ ഭരണം ഇതിലും എത്രയോ ഭേദമായിരുന്നു എന്ന് ജനം പറയാന്‍ തുടങ്ങിയിട്ടുണ്ടെന്ന് അഡ്വക്കേറ്റ് ജയശങ്കർ. ലോക്കപ്പ് മരണം, ഏറ്റുമുട്ടൽ കൊലപാതകം, ദേശീയഗാനം പാടാത്തതുകൊണ്ട് ദേശദ്രോഹ…
Read More » - 22 December
മലപ്പുറം ജില്ലാ സഹകരണ ബാങ്കിലെ കണക്കിൽ പെടാത്ത പണത്തിന്റെ സ്രോതസ് അന്വേഷിച്ച് സി ബി ഐ
മലപ്പുറം: മലപ്പുറം ജില്ലാ സഹകരണ ബാങ്കില്‍ നവംബര്‍ 10 മുതല്‍ 14 വരെയുള്ള അഞ്ച് ദിവസങ്ങളിലായി എത്തിയ കൃത്യമായ കണക്കില്ലാത്ത 266 കോടി രൂപയുടെ നിക്ഷേപത്തില്‍…
Read More » - 22 December
നോട്ട് കൈമാറ്റം : മനുഷ്യ കടത്ത് കേസിലെ പ്രതിയും കൂട്ടാളികളും അറസ്റ്റിൽ
കൊച്ചി : അനധികൃത നോട്ട് കൈ മാറ്റവുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ നെടുമ്പാശേരി മനുഷ്യക്കടത്ത് കേസിലെ പ്രതി ലിസി സോജനും കൂട്ടാളികളും കൊച്ചിയില്‍ പിടിയിലായി.…
Read More » - 22 December
പിഞ്ചു കുട്ടികളുമായി അമ്മ കിണറ്റില്‍ ചാടി
കാസര്‍കോട് : രണ്ടു പിഞ്ചു മക്കളെയും കൊണ്ട് യുവതി കിണറില്‍ ചാടി. രണ്ടു കുട്ടികളും മരിച്ചു. യുവതിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മടിക്കൈ കണിച്ചിറ പാലത്തിനു…
Read More » - 22 December
സ്ത്രീകൾക്കു നേരേയുള്ള അതിക്രമങ്ങൾക്കെതിരെ നഗ്നത പ്രകടിപ്പിച്ച് ഒരു പെൺകുട്ടി
കൊച്ചി: സ്ത്രീകള്‍ക്കു നേരെയുള്ള തുറിച്ചുനോട്ടം, വസ്ത്രധാരണരീതികള്‍ക്കെതിരേയുള്ള വിമർശനം എന്നിവക്കെതിരെ ഹാസ്യ രീതിയിൽ പ്രതിഷേധവുമായി ഒരു യുവതി.തേവര സേക്രഡ് ഹാര്ട്ട്കോളേജിലാണ് മല്ലികാ തനേജ എന്ന തിയേറ്റര്‍ ആര്‍ട്ടിസ്റ്റിന്റെ ‘ഥോഡാ…
Read More » - 22 December
കടകംപള്ളി സുരേന്ദ്രന്റെ പഴ്സനൽ സ്റ്റാഫിനെ പിരിച്ചുവിട്ടു
തിരുവനന്തപുരം : കടകംപള്ളി സുരേന്ദ്രന്റെ അസി. പ്രൈവറ്റ് സെക്രട്ടറി പി.കെ. ശ്രീവൽസകുമാറിനെ പിരിച്ചുവിട്ടു. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തെത്തുടർന്നാണ് നടപടി. ഫാം ഇൻഫർമേഷൻ ബ്യൂറോ ഉദ്യോഗസ്ഥനായ…
Read More » - 22 December
നോട്ട് അസാധുവാക്കിയ നടപടി വിനോദ സഞ്ചാര മേഖലയെ ബാധിച്ചില്ല : വിദേശ സഞ്ചാരികള്‍ പണമിടപാട് നടത്തുന്നത് അന്താരാഷ്ട്ര കാര്‍ഡുകള്‍ ഉപയോഗിച്ച്
ആലപ്പുഴ: രാജ്യത്ത് നോട്ട് അസാധുവാക്കിയ നടപടി ആലപ്പുഴ അടക്കമുള്ള വിനോദ സഞ്ചാര മേഖലയെ കാര്യമായി ബാധിച്ചില്ല. നോട്ട് അസാധുവാക്കിയ നടപടിയെ തുടര്‍ന്ന് ഡിജിറ്റല്‍ ഇടപാടുകളിലേക്ക് നീങ്ങാന്‍ ടൂര്‍…
Read More » - 22 December
കേരളവും കാഷ്ലെസ് ആകുന്നു : കേരളത്തിലെ എട്ട് വില്ലേജുകള്‍ക്ക് കറന്‍സിരഹിത പദവി
തിരുവനന്തപുരം: കേരളത്തിലെ എട്ട് വില്ലേജുകള്‍ക്ക് കറന്‍സിരഹിത പദവി.മലപ്പുറം ജില്ലയിൽ നിന്ന് എടവണ്ണ, തൃക്കലങ്ങോട്, മലപ്പുറം, ചീക്കോട്, തേഞ്ഞിപ്പലം, പുളിക്കല്‍ തുടങ്ങിയ ആറ് വില്ലേജുകളും ഇടുക്കിയിലെ വണ്ണപ്പുറവും കാസര്‍കോട്ടുള്ള…
Read More » - 22 December
ആനമണ്ടത്തരത്തിനു നിത്യസ്മാരകമായി ഒരു രണ്ടുനില കെട്ടിടം തയ്യാർ
കാസർഗോഡ്: ആനമണ്ടത്തരത്തിനു നിത്യസ്മാരകമായി ഒരു രണ്ടു നില കെട്ടിടം. അടുക്കത്ത്ബയൽ ഗവ.യു പി സ്കൂളിലെ കുട്ടികൾക്ക് മഴയും വെയിലുമേൽക്കാതെ ഇരുന്ന് പഠിക്കാൻ സ്കൂൾ അധികൃതർ രണ്ടാം നിലയിൽ…
Read More » - 22 December
ഡോക്ടർമാരുടെ സ്വകാര്യപ്രാക്ടീസ്: മനുഷ്യാവകാശകമ്മീഷന്റെ നിർണായകമായ ഉത്തരവ്
തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ ജോലിസമയത്ത് വീട്ടിൽ സ്വകാര്യപ്രാക്ടീസ് നടത്തുന്നതിനെക്കുറിച്ച് അന്വേഷണം നടത്തി വിശദീകരണം നൽകാൻ സംസ്ഥാനമനുഷ്യാവകാശകമ്മീഷന്റെ ഉത്തരവ്. ചീഫ് സെക്രട്ടറിയും ആരോഗ്യവകുപ്പ് സെക്രട്ടറിയും വിശദീകരണം നൽകണമെന്നാണ്…
Read More » - 22 December
കൊടിയേരിയുടെ പ്രസ്താവന : എത്രയും പെട്ടെന്ന് പിണറായി ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് ബി.ജെ.പി
തിരുവനന്തപുരം: പൊലീസിനെ തരംപോലെ ഉപയോഗിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് എം.എസ് കുമാര്‍ ആവശ്യപ്പെട്ടു. പ്രതിയോഗികളെ അടിച്ചമര്‍ത്താനും സി.പി.എമ്മിന്റെ ഇഷ്ടക്കാര്‍ക്കെതിരായ…
Read More » - 22 December
മഹാരാജാസ് കോളേജിന്റെ ചുവരിൽ മത വിദ്വെഷം വളർത്തുന്ന പോസ്റ്ററുകൾ- സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തം
എറണാകുളം;മഹാരാജാസ് കോളേജിലെ ചുവരുകളിൽ ഒരു മതവിഭാഗം ആരാധനാ പുരുഷനായി കാണുന്ന ദൈവത്തെ അധിക്ഷേപിക്കുന്ന വാക്കുകൾ പ്രത്യക്ഷപ്പെട്ടു . നവരാഷ്ട്രീയം എന്ന മേമ്പൊടിയോടെയാണ് വിദ്യാര്‍ത്ഥികള്‍ എഴുതിവെച്ചത് .…
Read More » - 21 December
വ്യാജ മരുന്നുവിറ്റ വ്യാജ ഡോക്ടര്‍ പിടിയില്‍
ഇടുക്കി: വ്യാജ ഡോക്ടറെയും സഹായിയെയും അറസ്റ്റ് ചെയ്തു. ഇടുക്കി ചെറുതോണിയിലാണ് സംഭവം. വ്യാജ ഇംഗ്ലീഷ് മരുന്നുകളും ആയുര്‍വ്വേദ മരുന്നുകളും ഇവരുടെ കൈയ്യില്‍ നിന്ന് പോലീസ് പിടികൂടി. തൊടുപുഴ…
Read More » - 21 December
പേ ടിഎം ഇടപാട് നടത്തിയാള്‍ക്ക് പണം നഷ്ടമായി
കാസർഗോഡ്•മൊബൈല്‍ പെയ്മെന്റ് സംവിധാനമായ പേടിഎം ഉപയോഗിച്ച് ഇടപാട് നടത്തിയയാള്‍ക്ക് പണം നഷ്ടപ്പെട്ടതായി പരാതി. കാസർഗോഡ് കേന്ദ്രസർവകലാശാല ജീവനക്കാരിയുടെ 60,000 രൂപയാണ് നഷ്ടപ്പെട്ടത്. ഇതുസംബന്ധിച്ച് ഇവര്‍ പോലീസിൽ പരാതി…
Read More » - 21 December
സഹകരണ ബാങ്കുകളില്‍ എന്‍ഫോഴ്സ്മെന്റ് റെയ്ഡ് തുടങ്ങി
കൊല്ലം: സംസ്ഥാനത്തു മൂന്നു ജില്ലകളിലെ സഹകരണ ബാങ്കുകളിൽ എന്‍ഫോഴ്സ്മെന്റ് പരിശോധന ആരംഭിച്ചു.ആദായവകുപ്പു ഉദ്യോഗസ്ഥന്മാർ നടത്തിയ പരിശോധനക്ക് പിന്നാലെയാണ് ഇപ്പോൾ എൻഫോഴ്സ്മെന്റും പരിശോധന നടത്തുന്നത്.തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍എന്നീ ജില്ലാ…
Read More » - 21 December
ആശുപത്രിയില്‍ മോഷണം നടത്തിയ ഹോംനഴ്സ് പിടിയില്‍
തിരുവനന്തപുരം•എസ്.എ.ടി. ആശുപത്രിയില്‍ കൂട്ടിരുപ്പുകാരിയുടെ പണവും മൊബൈലും മോഷ്ടിച്ച മറ്റൊരു കൂട്ടിരുപ്പുകാരിയായ ഹോം നഴ്സിനെ സുരക്ഷാ വിഭാഗം ജീവനക്കാര്‍ പിടികൂടി പോലീസിനെ ഏല്‍പ്പിച്ചു. പോസ്റ്റ് ഓപ്പറേഷന് വാര്‍ഡില്‍ ചികിത്സയില്‍…
Read More » - 21 December
എന്‍ഡിഎയുടെ നോട്ടുനിരോധന വിശദീകരണയോഗത്തിന് നേരെ സിപിഎം അക്രമം- എസ് ഐ യും നേതാക്കളും ഉൾപ്പെടെ നിരവധി പേർ ആശുപത്രിയിൽ
കാസര്‍കോട് : എന്‍ഡിഎയുടെ നോട്ടുനിരോധന വിശദീകരണയോഗത്തിന് നേരെ സിപിഎം അക്രമം .നേതാക്കളടക്കം 10 പേർ ആശുപത്രിയിൽ. സംഭവ സമയത്തു അക്രമം തടയാൻ ശ്രമിച്ച സ്ഥലം എസ്…
Read More » - 21 December
മതമൈത്രിയുടെ സന്ദേശം പകര്‍ന്ന് മലപ്പുറത്തെബി.ജെ.പി നേതാക്കള്‍
ന്യൂനപക്ഷമോര്‍ച്ചയുടെ ക്രിസ്തുമസ് ആഘോഷത്തിന് നക്ഷത്ര തിളക്കം മലപ്പുറം• സംഗീത സാന്ദ്രമായ അന്തരീക്ഷത്തില്‍ കേക്ക് മുറിച്ച് ബിജെപിയുടെ ക്രിസ്തുമസ് ആഘോഷം. പോഷക സംഘടനയായ ന്യൂനപക്ഷ മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച…
Read More » - 21 December
അഴിമതിക്കെതിരെ പുതിയ പാർട്ടിയുമായി പി സി ജോർജ്ജ്
കോട്ടയം: കേരള നിയമസമഭയിലെ ഏക സ്വതന്ത്ര എം.എല്‍.എ. പി.സി.ജോര്‍ജ് പുതിയ പാർട്ടി രൂപീകരിക്കുന്നു.അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പൊരുതുവാനായി രൂപീകരിക്കുന്ന പാർട്ടിയുടെ പേര് ജനപക്ഷം എന്നാണ്..ഒരു മാസത്തിനുള്ളില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക…
Read More » - 21 December
മകന്റെ വെട്ടേറ്റ് അമ്മ മരിച്ചു ; പിതാവ് ഗുരുതരാവസ്ഥയില്‍
പത്തനംതിട്ട : മദ്യലഹരിയില്‍ എത്തിയ മകന്റെ വെട്ടേറ്റ് അമ്മ മരിച്ചു. വെട്ടേറ്റ് അച്ഛന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പത്തനംതിട്ട മേക്കൊഴൂര്‍ പുത്തന്‍ചിറ മോളി തോമസ് (62) ആണ് മരിച്ചത്.…
Read More » - 21 December
കൊച്ചി നഗരത്തില്‍ വന്‍ കറന്‍സി വേട്ട; അന്തര്‍സംസ്ഥാന ബന്ധമുള്ള സംഘം പിടിയില്‍
കൊച്ചി: അസാധുവാക്കപ്പെട്ട നോട്ടുകള്‍ മാറി നല്കുന്ന അന്തര്‍സംസ്ഥാന സംഘത്തിനെ കൊച്ചിയില്‍ അദായനികുതി വകുപ്പ് അധികൃതർ പിടികൂടി.അഞ്ചു പേരാണ് അറസ്റ്റിൽ ആയത്.37.5 ലക്ഷം രൂപയുടെ പുതിയ നോട്ടുകള്‍ ആദായനികുതി…
Read More » - 21 December
ഡിസിസി പുനസംഘടനയെക്കുറിച്ച് നിലപാട് വ്യക്തമാക്കി ഉമ്മന്‍ചാണ്ടി
കോട്ടയം : ഡിസിസി പുനസംഘടനയെക്കുറിച്ച് നിലപാട് വ്യക്തമാക്കി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഡിസിസി പുനസംഘടനയില്‍ തനിക്ക് അതൃപ്തിയുണ്ടെന്ന വാര്‍ത്തകള്‍ ഉമ്മന്‍ചാണ്ടി തള്ളി. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു…
Read More » - 21 December
പഴയ വാഹനങ്ങള്‍ക്ക് ഹരിത നികുതിയുമായി സംസ്ഥാനം
പഴയ വാഹനങ്ങള്‍ക്ക് ഹരിത നികുതിയുമായി സംസ്ഥാനം. ഹരിത നികുതി 2017 ജനുവരി ഒന്നു മുതല്‍ നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. നിരത്തില്‍ പത്ത് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള…
Read More » - 21 December
മാവോയിസ്റ്റുകള്‍ കണ്ണൂരില്‍ യോഗം ചേര്‍ന്നു! പോലീസ് വീട് വളഞ്ഞു
തലശ്ശേരി: കണ്ണൂരില്‍ മാവോയിസ്റ്റുകള്‍ യോഗം ചേര്‍ന്നു. മുന്‍ നക്സല്‍ നേതാവിന്റെ വീട്ടിലാണ് രഹസ്യ യോഗം ചേര്‍ന്നത്. കോഴിക്കോട് താമരശേരി സ്വദേശിയുള്‍പ്പെടെയുള്ള അഞ്ചംഗ സംഘമാണ് യോഗം ചേര്‍ന്നത്. രഹസ്യവിവരത്തെ…
Read More »