രാത്രിയില്‍ യാത്ര ചെയ്യുന്നവര്‍ക്കു പോലീസിന്റെ മുന്നറിയിപ്പ്. രാത്രിയില്‍ വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ നിങ്ങളുടെ വാഹനത്തിനു നേരെ ആരെങ്കിലും മുട്ട എറിഞ്ഞാല്‍ വാഹനം നിര്‍ത്തുകയോ വൈപ്പര്‍ ഇടാന്‍ ശ്രമിക്കുകയോ ചെയ്യരുത് എന്ന് പോലീസ്. വെള്ളവും സ്പ്രെ ചെയ്യാതിരിക്കുക. ഇങ്ങനെ ചെയ്യുമ്പോള്‍ മുട്ട ഗ്ലാസില്‍ പടര്‍ന്ന് നിങ്ങളുടെ കാഴ്ച 92.5 ശതമാനം തടസപ്പെടും.
കാഴ്ച തടസപ്പെട്ടതിനെ തുടര്‍ന്നു വാഹനം പാര്‍ക്കു ചെയ്തു പുറത്തിറങ്ങാന്‍ ശ്രമിക്കുമ്പോള്‍ നിങ്ങള്‍ ക്രിമിനലുകള്‍ക്ക് ഇരയായേക്കാമെന്നു പോലീസ് പറയുന്നു. ഇത് കൊള്ളസംഘങ്ങള്‍ പുതിയായി പ്രയോഗിച്ചു വരുന്ന മാര്‍ഗമാണ് എന്നും പോലീസ് മുന്നറിയിപ്പു നല്‍കുന്നു
Post Your Comments