Kerala
- Dec- 2016 -23 December
രാജ്ഭവനിലെ പണമിടപാടുകള്‍ കാഷ് ലെസ് ആവുന്നു
തിരുവനന്തപുരം: രാജ്ഭവനിലെ പണമിടപാടുകള്‍ ഇനി മുതൽ കാഷ് ലെസ് ആവും. ഗവര്‍ണറുടെ നിര്‍ദ്ദേശപ്രകാരമാണ് സാമ്പത്തിക ഇടപാടുകള്‍ ഡിജിറ്റല്‍, കാഷ് ലെസ് ആക്കി മാറ്റുന്നത്.മൊബൈല്‍ ബാങ്കിംഗ്, മൊബൈല്‍ വാലറ്റ്,…
Read More » - 23 December
സ്കൂളില്‍ മലയാളം പറഞ്ഞ അഞ്ചാംക്ലാസുകാരിക്ക് 50 തവണ ഇംപോസിഷന്‍
ഇടപ്പള്ളി : സിബിഎസ്ഇ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ മലയാളം പറഞ്ഞ അഞ്ചാംക്ലാസുകാരിക്ക് 50 തവണ ഇംപോസിഷന്‍. ഇടപ്പള്ളി കാംപയിന് സ്കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന ദേവസൂര്യ എന്ന…
Read More » - 23 December
സൗദി നാടു കടത്തിയ മലയാളി എൻ.ഐ.എ പിടിയിൽ
ന്യൂഡൽഹി: സൗദി അറേബ്യ നാടുകടത്തിയ വൻ കളളനോട്ടു റാക്കറ്റിലെ മുഖ്യ സൂത്രധാരനെ എൻ.ഐ.എ അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശി അബ്ദുൾ സലാം എന്ന പൊടി സലാം ആണ്…
Read More » - 23 December
തോമസ് ഐസകിനെതിരെ രൂക്ഷ വിമര്‍ശനവുമായി കുമ്മനം
തിരുവനന്തപുരം : ധനമന്ത്രി ഡോ. തോമസ് ഐസകിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ശബള-പെന്ഷന് ഇനങ്ങളില്‍ 500-600 കോടി രൂപ ഇനിയും ട്രഷറിയില്‍…
Read More » - 23 December
കെഎസ്ആര്‍ടിസിയിലെ വിദ്യാര്‍ത്ഥികളുടെ സൗജന്യ യാത്ര പിന്‍വലിക്കില്ല; വിദ്യാര്‍ത്ഥികള്‍ക്ക് കൂട്ടായി വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: കോടികളുടെ നഷ്ടം പരിഗണിച്ച് കെഎസ്ആര്‍ടിസിയിലെ വിദ്യാര്‍ത്ഥികളുടെ സൗജന്യ യാത്ര പിന്‍വലിക്കണമെന്ന ആവശ്യം തള്ളി. വിദ്യാര്‍ത്ഥികളുടെ സൗജന്യയാത്ര പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന് പറഞ്ഞു. കെഎസ്ആര്‍ടിസി പരിഷ്കാരത്തെക്കുറിച്ച്…
Read More » - 23 December
കെജ്രിവാളിന്റെ ചിത്രം പാകിസ്ഥാൻ പതാകയുടെ പശ്ചാത്തലത്തിൽ വെച്ച് വാർത്ത നൽകി പുലിവാല് പിടിച്ച് ഏഷ്യാനെറ്റ്
തിരുവനന്തപുരം: കെജ്രിവാളിന്റെ ചിത്രംപാകിസ്ഥാൻ പതാകയുടെ പശ്ചാത്തലത്തിൽ ഓൺലൈൻ വാർത്ത നൽകിയ ഏഷ്യാനെറ്റിനെതിരെ സോഷ്യൽ മീഡിയയുടെ ആക്രമണം. ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാൻ അനുകൂല നിലപാടെടുത്ത കെജ്രിവാളിനെ…
Read More » - 23 December
പൊരിവെയിലത്ത് മണിക്കൂറുകളോളം റോഡിൽ; സഹികെട്ട വീട്ടമ്മയുടെ പ്രതികരണം കാണാം
തിരുവനന്തപുരം:- നഗരത്തിൽ സി.എസ്.ഡി.എസ് സമ്മേളന റാലിയിലുണ്ടായ സമ്പൂർണ്ണ ഗതാഗത നിയന്ത്രണം മൂലം വലഞ്ഞ് പൊതുജനം. ടൂവീലറിൽ കുഞ്ഞുമായി മണിക്കൂറുകളോളം റോഡിൽ നിൽക്കേണ്ടി വന്ന വീട്ടമ്മ സഹികെട്ട് പ്രതികരിക്കുന്ന…
Read More » - 23 December
പട്ടാപ്പകല്‍ ബൈക്ക് മോഷ്ടിച്ച കള്ളന് കുടുങ്ങിയത് ഇങ്ങനെ
തിരുവനന്തപുരം : പട്ടാപ്പകല്‍ ബൈക്ക് മോഷ്ടിച്ച കള്ളന് കുടുങ്ങിയത് സിസിടിവിയില്‍. വെള്ളയമ്പലത്താണ് ബൈക്ക് മോഷ്ടിക്കുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞത്. ദൃശ്യങ്ങള്‍ അടക്കം പൊലീസില്‍ പരാതി നല്കി…
Read More » - 23 December
വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യയാത്ര നല്കാന് കഴിയില്ലെന്ന് കെഎസ്ആര്‍ടിസി
തിരുവനന്തപുരം: വിദ്യാര്‍ത്ഥികളുടെ സൗജന്യയാത്ര നിര്‍ത്തലാക്കണമെന്ന് കെഎസ്ആര്‍ടിസി. സൗജന്യ നിരക്കില്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും യാത്ര അനുവദിക്കാന്‍ സാധിക്കില്ല. ഇക്കാര്യം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി എംഡി രാജമാണിക്യം ഗതാഗത സെക്രട്ടറിക്ക് കത്തു…
Read More » - 23 December
കോണ്‍ഗ്രസ്സിന്റെ ജനകീയ അടിത്തറ തകര്‍ന്നു: പരോക്ഷവിമർശനവുമായി എ.കെ ആന്റണി
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വത്തെ പരോക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. കോണ്‍ഗ്രസ്സിന്റെ ജനകീയ അടിത്തറ തകര്‍ന്നെന്നും 1967നെക്കാള്‍ വലിയ പ്രതിസന്ധിയാണ് പാര്‍ട്ടി നേരിടുന്നതെന്നുമായിരുന്നു ആന്റണിയുടെ…
Read More » - 23 December
മലയാള മനോരമയുടെ സര്‍ക്കുലേഷനില്‍ വന്‍ ഇടിവ് : ക്രൈസ്തവ വിശ്വാസികളോടും സഭയോടും മാപ്പ് പറഞ്ഞ് മാനേജ്മെന്റ്
കൊച്ചി: ക്രൈസ്തവ ആഭിമുഖ്യമായിരുന്നു മനോരമയുടെ യഥാര്‍ത്ഥ കരുത്ത്. പ്രാദേശിക സാഹചര്യം തിരിച്ചറിഞ്ഞ് വിപണയിലെ സാധ്യതകള്‍ പരമാവധി ചേര്‍ത്ത് ഇന്ത്യയിലെ ഒന്നാമത്തെ പ്രാദേശിക പത്രമാക്കി മനോരമയെ മാറ്റിയതിന്റെ അടിസ്ഥാനം…
Read More » - 23 December
മഞ്ഞ കടലിന്റെ ഇരമ്പൽ; കൊച്ചി സ്റ്റേഡിയത്തിന് അപൂര്‍വ്വ നേട്ടം
കൊച്ചി: കൊച്ചി സ്റ്റേഡിയത്തിന് അപൂര്‍വ്വ നേട്ടം. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കാണികളുടെ ഒഴുക്ക് കൊണ്ട് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം. ഐഎസ്എല്‍ ഫൈനല്‍ ദിവസം…
Read More » - 23 December
വരൾച്ച രൂക്ഷം: പുതിയ വൈദ്യുതി നിരക്ക് ഉടൻ പ്രാബല്യത്തിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടാൻ സാധ്യത. വരള്‍ച്ച രൂക്ഷമായ സാഹചര്യത്തിലാണിത്. വീട്ടാവശ്യത്തിന് യൂണിറ്റിന് 10 മുതല്‍ 50 പൈസ വരെയും വ്യാവസായിക ആവശ്യങ്ങള്‍ക്ക് 30 പൈസ…
Read More » - 23 December
മലയാളികളുടെ സ്വന്തം നാട്ടിൽ മലയാളത്തിന് വിലക്ക്: മലയാളം സംസാരിച്ച കുട്ടിക്ക് വിചിത്ര ശിക്ഷ
കൊച്ചി: സ്വന്തം നാട്ടിൽ മാതൃഭാഷയായ മലയാളം സംസാരിച്ചതിന്റെ പേരിൽ കുട്ടിക്ക് ശിക്ഷ.മലയാളം സംസാരിച്ചതിന്റെ പേരില്‍ അഞ്ചാംക്ലാസ്സുകാരനായ കുട്ടിയെക്കൊണ്ട് ക്ലാസ് ടീച്ചര്‍ ഇംപോസ്സിഷന്‍ എഴുതിക്കുകയായിരിന്നു.ഒന്നും രണ്ടും തവണയല്ല അല്ല…
Read More » - 23 December
കോഴിക്കോട്ടേക്കുള്ള വിമാനം നെടുമ്പാശ്ശേരിയിൽ ഇറക്കി: കുടുങ്ങിക്കിടന്നത് മൂന്ന് മണിക്കൂറോളം
കൊച്ചി: മൂടൽമഞ്ഞ് കാരണം മസ്കറ്റില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം കൊച്ചിയിലെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കി. രാവിലെ 07:50-ന് എത്തേണ്ട വിമാനം…
Read More » - 23 December
മുഖ്യമന്ത്രി പിണറായി വിജയനെതിരെ പാര്‍ട്ടിയില്‍ പടയൊരുക്കം ?
തിരുവനന്തപുരം: ആഭ്യന്തരവകുപ്പിന്റെ പാര്‍ട്ടി വിരുദ്ധ നിലപാടുകളും മുഖ്യമന്ത്രി പിണറായി വിജയന്റെ ഒറ്റയാള്‍ പോക്കും സിപിഎമ്മില്‍ പുതിയ ഗ്രൂപ്പുസമവാക്യങ്ങള്‍ക്ക് കാരണമാകുന്നു.മുഖ്യമന്ത്രിക്കും സര്‍ക്കാരിനും മുകളിലാണ് പാര്‍ട്ടിയെന്ന മുദ്രാവാക്യവുമായാണ് സംസ്ഥാന സെക്രട്ടറി…
Read More » - 23 December
യു.ഡി.എഫ് കാലത്തെ ബന്ധു നിയമനത്തിൽ അന്വേഷണം
തിരുവനന്തപുരം: യു ഡി എഫ് കാലത്തെ ബന്ധു നിയമനത്തിൽ അന്വേഷണം നടത്തും. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയാണ് ഉത്തരവിട്ടത്. ഉമ്മൻചാണ്ടി, ചെന്നിത്തല, അനൂപ് ജേക്കബ് തുടങ്ങി 10…
Read More » - 23 December
പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് തീപിടിച്ചു
കട്ടപ്പന: കട്ടപ്പനയിലെ പെട്രോള്‍ പമ്പിൽ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് തീപിടിച്ചു. അഗ്നിശമനസേന തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കട്ടപ്പന ഐ.ടി.ഐ. ജങ്ഷനു സമീപത്തെ പെട്രോള്‍ പമ്പിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ…
Read More » - 23 December
സംസ്ഥാന പൊലീസില്‍ കാവിവത്ക്കരണം : മുന്നറിയിപ്പ് നല്കി മുഖ്യമന്ത്രി പിണറായി വിജയന് മാധ്യമപ്രവര്‍ത്തകയുടെ കത്ത്
തിരുവനന്തപുരം : സംസ്ഥാന പൊലീസിനുള്ളിലെ കാവിവത്കരണത്തെ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനു മാദ്ധ്യമപ്രവര്‍ത്തകയുടെ കത്ത്. പൊലീസിലെ കാവിവത്ക്കരണം ആരോപണമല്ലെന്നും വസ്തുതയാണെന്നും പ്രസ്താവിച്ചുകൊണ്ടാണ് ഓപ്പണ്‍ മാഗസിന് സീനിയര്‍ അസിസ്റ്റന്റ് എഡിറ്റര്‍…
Read More » - 23 December
പൊലീസിനെതിരെ വീണ്ടും ആഞ്ഞടിച്ച് കോടിയേരി: വിമർശനലേഖനം പാർട്ടി മുഖപത്രത്തിൽ
തിരുവനന്തപുരം: ആഭ്യന്തരവകുപ്പിനും പൊലീസിനുമെതിരെ വീണ്ടും രൂക്ഷ വിമര്‍ശനങ്ങളുമായി സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് കോടിയേരി പൊലീസിനെതിരെ ആഞ്ഞടിച്ചത്. എൽഡിഎഫ് സർക്കാരിന്…
Read More » - 23 December
റേഷൻ പ്രതിസന്ധി: മന്ത്രിമാർക്ക് ഓരോ കിലോ അരി സമ്മാനം
കൊച്ചി: റേഷന്‍ ലഭ്യമാക്കാനുള്ള നടപടികളെടുക്കാന്‍ കാലതാമസം വരുത്തുന്ന സര്‍ക്കാര്‍ നടപടിയിൽ പ്രതിഷേധിച്ച് കേരള യൂത്ത് ഫ്രണ്ട് മന്ത്രിമാർക്ക് തപാല്‍ വഴി അരി അയച്ചുകൊടുത്ത് പ്രതിഷേധിച്ചു.യൂത്ത് ഫ്രണ്ടിന്റെ നേതൃത്വത്തില്‍…
Read More » - 23 December
കെ.എസ്.ആര്.ടി.സി. ഓര്‍ഡിനറി ബസുകളില്‍ എല്ലാ സ്റ്റേജിലും നിരക്കിൽ മാറ്റം
ആലപ്പുഴ: മിനിമം നിരക്കിനുപുറമേ കെ.എസ്.ആര്.ടി.സി. ഓര്‍ഡിനറി ബസുകളില്‍ എല്ലാ സ്റ്റേജിലും നിരക്കുകൂട്ടി. കഴിഞ്ഞ മാര്‍ച്ചില്‍ മിനിമം നിരക്ക് ഏഴ് രൂപയില്‍ നിന്നും ഒരു രൂപ കുറച്ചപ്പോള്‍ ഓരോ…
Read More » - 22 December
മത്സ്യങ്ങളിലെ രാസവസ്തു പ്രയോഗം തടയാന്‍ പുതിയ മാര്‍ഗം
തിരുവനന്തപുരം: മത്സ്യങ്ങളില്‍ അമിതമായ അളവില്‍ ഹാനികരമായ രാസവസ്തുക്കള്‍ ചേര്‍ക്കുന്നത് വ്യാപകമായതോടെ തടയാനുള്ള മാര്‍ഗവുമായി ആരോഗ്യ വകുപ്പ് രംഗത്ത്. മത്സ്യം കൂടുതല്‍ സമയം കേടുകൂടാതിരിക്കാനായിട്ടാണ് ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കള്‍…
Read More » - 22 December
കേരളാ പോലീസിന്റെ ആരോഗ്യ സംരക്ഷണത്തിനായി വീണ്ടും സ്വസ്തി ഫൗണ്ടേഷൻ
“രക്ഷക രക്ഷ” എന്ന ക്യാൻസർ ചെക്ക് അപ് മെഡിക്കൽ ക്യാമ്പ് വിജയകരമായി തുടരുന്നതിനോടൊപ്പം, കേരളാ പോലീസിനായി പുതിയൊരു മെഡിക്കൽ ദൗത്യവുമായി സ്വസ്തി ഫൗണ്ടേഷൻ രംഗത്തെത്തിയിരിക്കുകയാണ്. ഇത്തവണ കണ്ണുകളുടെ…
Read More » - 22 December
ചെറുവളളി, ളാഹ എസ്റ്റേറ്റുകള്‍ വിമാനത്താവളത്തിന് അനുയോജ്യം- പഠന റിപ്പോർട്ട്
തിരുവല്ല:പത്തനംതിട്ടയിലെ ചെറുവളളി, ളാഹ എസ്റ്റേറ്റുകള്‍ വിമാനത്താവളത്തിന് അനുയോജ്യമാണെന്ന് ഇന്‍ഡോ-ഹെറിറ്റേജ് ഇന്റര്‍നാഷണല്‍ ഏറോപോളിസ് പ്രൈവറ്റ് ലിമിറ്റഡ് നടത്തിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.എയര്‍പോര്‍ട്ട് നിര്‍മ്മിക്കുവാന്‍ ഇന്‍ഡോ-ഹെറിറ്റേജ് ഇന്റര്‍നാഷണല്‍ ഏറോപോളിസ് പ്രൈവറ്റ്…
Read More »