Kerala
- Apr- 2017 -12 April
വോട്ടിംഗ് യന്ത്രത്തിന് തകരാറ്
മലപ്പുറം : വോട്ടിംഗ് യന്ത്രത്തിന് തകരാറ്. താഴേക്കാട് പാണക്കാട് തങ്ങള്‍ മെമ്മോറിയല്‍ എച്ച് എസ് എസിലാണ് തകരാറ്. വേങ്ങരയിലെ രണ്ടു പോളിംഗ് ബൂത്തുകളിലെ വോട്ടിംഗ് യന്ത്രം മാറ്റിവെച്ചു.…
Read More » - 12 April
പണത്തിന് ബുദ്ധിമുട്ട് : അവിവാഹിതകള്‍ക്കുള്ള പെന്ഷന് തങ്ങള്‍ക്കും അനുവദിക്കണമെന്ന ആവശ്യവുമായി കന്യാസ്ത്രീകള്‍
തിരുവനന്തപുരം: തങ്ങള്‍ക്ക് പണത്തിന് ബുദ്ധിമുട്ട് ഉണ്ടെന്നും തങ്ങള്‍ക്കും അവിവാഹിതകള്‍ക്കുള്ള പെന്ഷന് അനുവദിക്കണമെന്ന ആവശ്യവുമായി കന്യാസ്ത്രീകള്‍ രംഗത്ത്. തിരുവനന്തപുരം സെന്റ് ആനീസ് കോണ്‍വെന്റിലെ കന്യാസ്ത്രീകളാണ് പെന്ഷന് അപേക്ഷയുമായി കോര്‍പ്പറേഷനെ…
Read More » - 12 April
ഓയിൽ മില്ലിൽ വൻ തീപിടിത്തം
കോഴിക്കോട്: ഓയിൽ മില്ലിൽ വൻ തീപിടിത്തം. കോഴിക്കോട് പന്നിയങ്കര മേൽപ്പത്തിന് സമീപമുള്ള ഓയിൽ മില്ലിനാണ് തീപിടിച്ചത്. സ്ഥലത്തെത്തിയ അഗ്നിശമന സേന തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു.
Read More » - 12 April
മലപ്പുറം ഉപതിരഞ്ഞെടുപ്പ് ; പോളിംഗ് ആരംഭിച്ചു
മലപ്പുറം : മലപ്പുറം ഉപതിരഞ്ഞെടുപ്പ് പോളിംഗ് ആരംഭിച്ചു. 13 .2 ലക്ഷം വോട്ടർമാർ പോളിംഗ് ബൂത്തിലെത്തും. 9 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. 1175 ബൂത്തുകൾ സജ്ജീകരിച്ചതിൽ 49…
Read More » - 12 April
മലയാളികള്‍ക്ക് ഇരുട്ടടി : ഒരു കുടുംബത്തിന് നാട്ടിലെത്താന്‍ സ്വകാര്യ വോള്‍വോ ബസുകള്‍ക്ക് എണ്ണിക്കൊടുക്കുന്ന തുക കേട്ടാല്‍ ഞെട്ടും
ബംഗളൂരു: വിഷുവിനും ഈസ്റ്ററിനും നാട്ടിലെത്തുന്ന മലയാളികള്‍ക്ക് ഇരുട്ടടിയായി വോള്‍വോ സ്വകാര്യബസുകളുടെ അമിത കൊള്ള. സ്വകാര്യ ബസുകള്‍ ബംഗലൂരുവില്‍ നിന്നുളള ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയതോടെ അവര്‍ പറഞ്ഞ…
Read More » - 12 April
മഹിജയും കുടുംബവും നാട്ടിലേക്ക് : ഒത്തുതീര്‍പ്പ് കരാര്‍ പരസ്യമാക്കി
തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മ മഹിജയും കുടുംബാംഗങ്ങളും ഇന്ന് നാട്ടിലേക്ക് മടങ്ങും. മഹിജയുടേയും കുടുംബത്തിന്റേയും നിരാഹാര സമരം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഉണ്ടാക്കിയ കരാര്‍, സര്‍ക്കാര്‍ പരസ്യമാക്കി. കരാര്‍ വ്യവസ്ഥയുടെ…
Read More » - 11 April
ലോക്സഭാ ഉപതെരഞ്ഞെടുപ്പ്: സിപിഎം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും
ആലപ്പുഴ: മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ ആര് ജയിക്കും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇതിനിടയില്‍ സിപിഎമ്മിനെതിരെ പ്രതികരിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് രംഗത്ത്.…
Read More » - 11 April
വീണ്ടും സദാചാര ഗുണ്ടായിസം ; യുവാവിന് ക്രൂര മര്‍ദനം
കൊല്ലം : കൊല്ലത്ത് വീണ്ടും സദാചാര ഗുണ്ടായിസം. നഗരാതിര്‍ത്തിക്കുള്ളിലെ തട്ടാമലയില്‍ യുവാവിനെ ഒരു സംഘം തടഞ്ഞ് നിര്‍ത്തി ക്രൂരമായി മര്‍ദിച്ചു. സുഹൃത്തിനൊപ്പം കാറില്‍ സഞ്ചരിക്കവേ തട്ടാമല സ്കൂളിന്…
Read More » - 11 April
കള്ളപ്പണം വെളുപ്പിക്കല്‍; മന്ത്രിക്കെതിരെ സിബിഐ അന്വേഷണം
ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തെ തുടർന്ന് ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്നെതിരെ സിബിഐ പ്രാഥമിക അന്വേഷണം ആരംഭിച്ചു. സത്യേന്ദ്ര ജെയ്നിന്റെ മൂന്നു കമ്പനികൾ ഉപയോഗിച്ചും കോൽക്കത്ത ആസ്ഥാനമായ…
Read More » - 11 April
ഹെല്‍മറ്റ് ഇല്ലെങ്കില്‍ ഇനി വന്‍ തുക പിഴയും ലൈസന്‍സ് റദ്ദാക്കലും
പുതിയ മോട്ടോര്‍ വാഹന ഭേദഗതി ബില്‍ കഴിഞ്ഞ ദിവസം ലോകസഭയില്‍ പാസായി കഴിഞ്ഞു. ഇതുപ്രകാരം ബില്‍ നടപ്പായിക്കഴിഞ്ഞാല്‍ ഹെല്‍മെറ്റ് ധരിക്കാതെ വാഹനം ഓടിച്ചാല്‍ ആയിരം രൂപ പിഴ…
Read More » - 11 April
വ്യാജവാറ്റ് തകൃതിയായി നടക്കുന്നു, അഞ്ചു ലിറ്ററില്‍ കൂടുതലുള്ള കുക്കര്‍ വാങ്ങുന്നവരെ പരിശോധിക്കും
സംസ്ഥാനത്ത് മദ്യശാലകള്‍ക്ക് പൂട്ടുവീണതോടെ പലരും നെട്ടോട്ടമോടുകയാണ്. മദ്യം കിട്ടിയില്ലെങ്കിലെന്താ, വ്യാജവാറ്റ് പലയിടത്തും തകൃതിയായി നടക്കുന്നുണ്ട്. കുക്കറില്‍ വാറ്റ് ഉണ്ടാക്കുന്ന വാര്‍ത്തകള്‍ ഒട്ടേറെ കേട്ടിട്ടുണ്ട്. ഇപ്പോള്‍ അത് കൂടിവരികയാണെന്നാണ്…
Read More » - 11 April
പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് കെ.സുരേന്ദ്രന്
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് രംഗത്ത്. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് സുരേന്ദ്രന് രംഗത്ത് എത്തിയത്. എന്തു…
Read More » - 11 April
മലപ്പുറം ഉപതിരഞ്ഞെടുപ്പ് : അവധി പ്രഖ്യാപിച്ചു
മലപ്പുറം•മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഏപ്രില്‍ 12 ന് മണ്ഡലത്തിന്റെ പരിധിയില്‍പ്പെടുന്ന എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൊതു അവധി പ്രഖ്യാപിച്ച് ഉത്തരവായി. അന്നേദിവസം എല്ലാ…
Read More » - 11 April
പോലീസ് തന്നെ കുടുക്കി: താന്‍ എന്താ ഫെവിക്കോളോയെന്ന് ഹിമവല്‍ ഭദ്രാനന്ദ
തിരുവനന്തപുരം: ഡിജിപിയെ കണ്ട് പരാതി നല്‍കാനെത്തിയ തന്നെ പോലീസ് കുടുക്കുകയായിരുന്നുവെന്ന് ഹിമവല്‍ ഭദ്രാനന്ദ. ജിഷ്ണുവിന്റെ കുടുംബത്തിന് സഹായം ചെയ്യാനല്ല താന്‍ തിരുവനന്തപുരത്ത് എത്തിയത്. കൊച്ചിയിലെ പോലീസും മയക്കുമരുന്നു…
Read More » - 11 April
പിണറായിക്ക് തന്നോട് വ്യക്തിവൈരാഗ്യമെന്ന് കെ.എം ഷാജഹാന്
തിരുവനന്തപുരം : പിണറായിക്ക് തന്നോട് വ്യക്തിവൈരാഗ്യമെന്ന് കെ.എം ഷാജഹാന്. ഡി.ജി.പി ഓഫിസിന് മുന്നില്‍ പത്ത് മിനിറ്റ് ചിലവഴിക്കാത്ത തന്നെ ഏഴ് ദിവസം പിടിച്ച് ജയിലിട്ട് പീഡിപ്പിച്ചത് പിണറായി…
Read More » - 11 April
കൂട്ടക്കൊല നടത്തിയത് ആസ്ട്രല്‍ പ്രൊജക്ഷന് പരീക്ഷിക്കാനെന്ന് കേഡല്‍; എന്താണീ ആസ്ട്രല്‍ പ്രൊജക്ഷന്
തിരുവനന്തപുരം: അമ്മയും അച്ഛനും സഹോദരിയുമടക്കം ഒരു കുടുംബത്തിലെ നാല് പേരെ ക്രൂരമായി കൊലപ്പെടുത്തിയ കേഡല്‍ താന്‍ ആസ്ട്രല്‍ പ്രൊജക്ഷന് പരീക്ഷിച്ചതാണെന്നാണ് പൊലീസിന് മൊഴി നല്‍കിയത്. ശരീരത്തിൽ നിന്ന്…
Read More » - 11 April
ലക്ഷങ്ങളുടെ നിരോധിച്ച നോട്ടുമായി സംഘം പിടിയില്‍
തിരുവനന്തപുരം : ഇരുപത്തിരണ്ടര ലക്ഷം രൂപയുടെ നിരോധിച്ച നോട്ടുകളുമായി മൂന്നുപേർ പിടിയിൽ. തിങ്കളാഴ്ച രാത്രി 11ന് തേക്കുംമൂട് സമീപത്തുവച്ചാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. മെഡിക്കൽ കോളജ്…
Read More » - 11 April
കയ്യേറ്റക്കാര്‍ക്ക് താക്കീതായി കുമ്മനത്തിന്റെ നേതൃത്വത്തിൽ മൂന്നാര്‍ രക്ഷാ മാര്‍ച്ച്
മൂന്നാര്‍: ഭൂരഹിതര്‍ക്ക് ഭൂമി പതിച്ചു നല്‍കുക, കയ്യേറ്റക്കാരെ ഒഴിപ്പിക്കുക, രാഷ്ട്രീയ ഭൂമാഫിയ കൂട്ടുകെട്ട് അവസാനിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങളുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ മൂന്നാർ…
Read More » - 11 April
ഭരണമലയാളം എന്ന പേരില്‍ ഓണ്‍ലൈന്‍ നിഘണ്ടുവും മൊബൈല്‍ ആപ്പും പുറത്തിറക്കി സംസ്ഥാന സർക്കാർ
തിരുവനന്തപുരം : ഭരണമലയാളം എന്ന പേരില്‍ ഓണ്‍ലൈന്‍ നിഘണ്ടുവിന്റേയും മൊബൈല്‍ ആപ്പിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു. സംസ്ഥാനത്ത് ഭരണഭാഷ സംബന്ധിച്ച ആദ്യ ഓൺലൈൻ നിഘണ്ടുവാണ്glossary.kerala.gov.in. ഇതിൽ ഇരുപതിനായിരത്തോളം…
Read More » - 11 April
കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ
കുളത്തൂപ്പുഴ ; ഒന്നര കിലോകഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. കൊല്ലം കുളത്തൂപ്പുഴയിൽ നിന്നും ഒഡീഷ സ്വദേശി പ്രശാന്ത് ബഹ്റയാണ് പത്തനാപുരം റേഞ്ച് എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ…
Read More » - 11 April
ഓണ്‍ലൈന്‍ പെണ്‍വാണിഭ തലസ്ഥാനമായി തിരുവനന്തപുരം: ആണ്‍വാണിഭവും തകൃതി
തിരുവനന്തപുരം•തിരുവനന്തപുരത്ത് ഓണ്‍ലൈന്‍ ക്ലാസിഫൈഡ്സ് വെബ്സൈറ്റുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പെണ്‍വാണിഭ സംഘങ്ങള്‍ വീണ്ടും സജീവമായി. ലോക്കന്റോ എന്ന സൗജന്യ ഓണ്‍ലൈന്‍ ക്ലാസിഫൈഡ്സ് സൈറ്റ് കേന്ദ്രീകരിച്ചാണ് സംഘങ്ങളുടെ പ്രവര്‍ത്തനം. സൈറ്റില്‍…
Read More » - 11 April
ഡിജിപി ഓഫീസിനു മുന്നിലെ സമരത്തെ തുടര്‍ന്ന് അറസ്റ്റിലായ അഞ്ച് പ്രതികൾക്ക് ജാമ്യം
തിരുവനന്തപുരം: ഡിജിപി ഓഫീസിനു മുന്നിലെ സമരത്തെ തുടര്‍ന്ന് അറസ്റ്റിലായ അഞ്ച് പ്രതികൾക്ക് ജാമ്യം. കെ എം ഷാജഹാൻ,ഷാജിർഖാൻ എന്നിവർ ഉൾപ്പടെയുള്ള അഞ്ച് പേർക്ക് ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. എന്നാൽ…
Read More » - 11 April
കേഡല്‍ ജീന്‍സന്റെ വെളിപ്പെടുത്തലുകള്‍ സാത്താന് സേവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ : ഞെട്ടിത്തരിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍
തിരുവനന്തപുരം : കേരളത്തെ ഞെട്ടിച്ച നന്തന്‍കോട് കൂട്ടക്കൊലക്കേസിലെ പ്രതി കേഡല്‍ ജീന്‍സണ്‍ രാജ് പൊലീസിനോട് വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങള്‍. സിനിമകഥകളെ വെല്ലുന്ന തരത്തിലുള്ള സംഭവങ്ങള്‍ ഒരോന്ന് ഓരോന്നായി…
Read More » - 11 April
ജിഷ്ണു കേസ് ; വിശദീകരണവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം ; ജിഷ്ണു കേസ് വിശദീകരണവുമായി മുഖ്യമന്ത്രി. ജിഷ്ണു കേസുമായി ബന്ധപ്പെട്ട് സര്‍ക്കാർ ചെയ്യാവുന്നതെല്ലാം ചെയ്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.…
Read More » - 11 April
പാർട്ടിയിൽ നിന്ന് പുറത്താക്കൽ; പ്രതികരണവുമായി ജിഷ്ണുവിന്റെ അമ്മാവൻ
തിരുവനന്തപുരം: പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ സിപിഎമ്മിൽനിന്ന് തന്നെ പുറത്താക്കിയതിൽ പ്രതികരണവുമായി ജിഷ്ണുവിന്റെ അമ്മാവൻ ശ്രീജിത്ത്. പാർട്ടിയിൽ നിന്ന് പുറത്താക്കിയതിൽ അതിയായ വിഷമമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഡിജിപി…
Read More »