
മലപ്പുറം : വോട്ടിംഗ് യന്ത്രത്തിന് തകരാറ്. താഴേക്കാട് പാണക്കാട് തങ്ങള്‍ മെമ്മോറിയല്‍ എച്ച് എസ് എസിലാണ് തകരാറ്. വേങ്ങരയിലെ രണ്ടു പോളിംഗ് ബൂത്തുകളിലെ വോട്ടിംഗ് യന്ത്രം മാറ്റിവെച്ചു. തകരാറുള്ള വോട്ടിംഗ് യന്ത്രങ്ങള്‍ മാറ്റിവെച്ചു വീണ്ടും വോട്ടിംഗ് പുനരാരംഭിച്ചു.
Post Your Comments