Kerala
- Jan- 2017 -24 January
നോട്ടു നിരോധനം-പ്രധാനമന്ത്രിയെ വിചാരണ ചെയ്യുന്ന സമരപരിപാടിയുമായി സി.പി.എം.
തിരുവനന്തപുരം; നോട്ടു നിരോധന വിഷയത്തിൽ പ്രധാനമന്ത്രിയെ വിചാരണ ചെയ്യാനൊരുങ്ങുകയാണ് സിപിഎം.ജനുവരി 25 ബുധനാഴ്ചയാണ് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും മോദിയെ വിചാരണ ചെയ്യുന്ന പ്രക്ഷോഭപരിപാടി നടത്തുന്നത്.”നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന്…
Read More » - 24 January
തോര്‍ത്ത് മുണ്ടില്‍ തേങ്ങ കെട്ടി ജീവനക്കാരനെ അടിച്ചു കൊന്നു; രണ്ടുപേര്‍ പിടിയില്‍
കണ്ണൂര്‍: കംഫര്‍ട്ട് സ്റ്റേഷന് ജീവനക്കാരനെ അടിച്ചു കൊന്നു. തോര്‍ത്ത് മുണ്ടില്‍ ഇളനീര് കെട്ടി അടിച്ചു കൊല്ലുകയായിരുന്നു. സംഭവത്തില്‍ പോലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു. തൊക്കോട് സ്വദേശി…
Read More » - 24 January
ഹിന്ദു ഐക്യവേദി നേതാവിന്റെ കാർ കത്തിച്ച സംഭവം : ഡി വൈ എഫ് ഐ – യൂത്ത് ലീഗ് ബന്ധം പുറത്ത്
കാസർഗോഡ് : ഹിന്ദു ഐക്യവേദി നേതാവിന്റെ കാർ കത്തിച്ച സംഭവത്തിൽ ഡി വൈ എഫ് ഐ – യൂത്ത് ലീഗ് ബന്ധം പുറത്ത്. സംഭവത്തിൽ പ്രതികളായിട്ടുള്ള ഡി…
Read More » - 24 January
മുഖ്യമന്ത്രി ബഹ് റിൻ സന്ദർശനം നടത്തുന്നു
മനാമ : കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ ബഹ്റിനിൽ സന്ദർശനം നടത്തുന്നു.ഫെബ്രുവരി 9,10 തീയതികളിൽ ബഹ്റിൻ കേരളീയ സമാജം 70 -ആം വാർഷികാഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്യാനാണ് പിണറായി…
Read More » - 24 January
ലക്ഷ്മി നായര്‍ കുടുങ്ങും; വിദ്യാര്‍ത്ഥിയെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്ത്
തിരുവനന്തപുരം: ലക്ഷ്മി നായര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ സത്യമാണെന്ന് തെളിയിക്കുന്ന ശബ്ദരേഖ പുറത്ത്. ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥിയെ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖയാണ് പുറത്തുവിട്ടിരിക്കുന്നത്. ഹാജര്‍ കുറഞ്ഞുപോയ വിദ്യാര്‍ത്ഥി…
Read More » - 24 January
പട്ടിക അയക്കുന്നതില്‍ വീഴ്ച -കേരളത്തിന് ഇത്തവണ പൊലീസ് മെഡല്‍ ഇല്ല
ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ ഈ വര്‍ഷത്തെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിന് ഒരു മെഡല്‍ പോലുമില്ല. പട്ടിക ആഭ്യന്തര വകുപ്പ് കൃത്യസമയത്തു സമർപ്പിക്കാതിരുന്നതാണ് കേരളം മെഡല്‍ പട്ടികയില്‍നിന്ന് പുറത്താകാൻ…
Read More » - 24 January
തിരുവനന്തപുരത്ത് പഠിക്കുന്ന വിദ്യാർത്ഥിയെ പത്തനംതിട്ടയിലെ സംഘർഷത്തിൽ പ്രതിയാക്കി പോലീസ്: പിണറായിയുടെ കാലത്ത് തനിക്കും ജീവിക്കണ്ടേ എന്ന് യുവാവ്
തിരുവനന്തപുരം: നാല് വർഷത്തിലേറെയായി തിരുവനന്തപുരത്ത് പഠിക്കുന്ന അഭിലാഷ് എന്ന യുവാവിന്റെ പേരിൽ പത്തനംതിട്ടയിൽ നടന്ന സംഘർഷത്തിന്റെ പേരിൽ പോലീസ് കേസ്. അഭിലാഷ് തന്നെയാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ…
Read More » - 24 January
കേരളത്തിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണം -ആർ എസ് എസ്
ന്യൂഡൽഹി: സിപിഎം അക്രമ രാഷ്ട്രീയത്തിനെതിരെ ഡൽഹിയിൽ ജനാധികാർ സന്നദ്ധ സംഘടനയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. കേരളാ ഹൗസിനു മുന്നിൽ നടന്ന ധർണ്ണയിൽ ആയിരങ്ങൾ അണി നിരന്നു.…
Read More » - 24 January
കെ.എസ്.ആര്.ടി.സിയെ ലാഭത്തിലാക്കും; തോമസ് ഐസക്
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയെ ലാഭത്തിലാക്കാന്‍ സമഗ്രപാക്കേജുമായി സര്‍ക്കാര്‍. ഉടൻ തന്നെ 10000 രൂപക്ക് താഴെ വരുമാനമുള്ള സര്‍വ്വീസുകള്‍ നിര്‍ത്തലാക്കും. കൂടാതെ സര്‍ക്കാര്‍ നല്കിയ വായ്പകള്‍ എഴുതിത്തള്ളും. മാത്രമല്ല മാനേജുമെന്റിലും…
Read More » - 24 January
പിണറായി വിജയനെ പരിഹസിച്ച് രമേശ് ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരിഹാസവുമായി പ്രതിപക്ഷനേതാവ് രമേശ്ചെന്നിത്തല.മോദിയെ കാണുമ്പോള്‍ പിണറായി കവാത്ത് മറക്കുകയാണെന്ന് അദ്ദേഹം പറയുകയുണ്ടായി. ഭക്ഷ്യ മന്ത്രിയില്‍ വിശ്വാസമില്ലാത്തത് കൊണ്ടാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ റേഷന്‍…
Read More » - 24 January
എന്നെ ആരും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് നടന് അശോകന്; വാസ്തവം എന്താണ്?
കൊച്ചി: ദുബായ് പോലീസ് നടന് അശോകനെ അറസ്റ്റ് ചെയ്തുവെന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. എന്നാല്‍, ആ വാര്‍ത്ത വാസ്തവവിരുദ്ധമെന്ന് അശോകന് പറയുന്നു. തന്നെ ഒരു പോലീസും…
Read More » - 24 January
ക്ഷേത്രത്തിലെ ഊട്ടുപുര കെട്ടിടത്തില്‍ ഉഗ്ര സ്ഫോടനം
ക്ഷേത്രത്തിലെ ഊട്ടുപുര കെട്ടിടത്തിലുണ്ടായ ഉഗ്ര സ്ഫോടനത്തിൽ രണ്ട് പേര്‍ക്ക് പരിക്ക് . ചെവ്വാഴ്ച്ച പുലര്‍ച്ചെ ഒരുമണിയോടെ എടപ്പാളിന് സമീപം ആനക്കര പോട്ടൂര്‍ ശ്രീധര്‍മ്മ ശാസ്താക്ഷേത്രത്തിലാണ് സ്ഫോടനം ഉണ്ടായത്.…
Read More » - 24 January
സംസ്ഥാന രാഷ്ട്രീയം മാറി മറിയുന്നു : കേരളത്തില്‍ കുമ്മനത്തിന്റെ തണലില്‍ ബി.ജെ.പി പ്രബല രാഷ്ട്രീയപാര്‍ട്ടിയായി മാറുന്നു സി.പി.എമ്മിന് ബി.ജെ.പിയെ ഭയം
തിരുവനന്തപുരം : സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കേരള രാഷ്ട്രീയം മാറി മറിയുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഒരു പുതിയ ധ്രുവീകരണത്തിലേക്കു കേരള രാഷ്ട്രീയം മാറുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്.…
Read More » - 24 January
മുഖ്യമന്ത്രി ഡല്‍ഹി സന്ദര്‍ശനം വെട്ടിച്ചുരുക്കി മടങ്ങി
ന്യൂഡല്‍ഹി•ഡല്‍ഹി സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശനം വെട്ടിച്ചുരുക്കി നാട്ടിലേക്ക് മടങ്ങി. വ്യോമയാന മന്ത്രിയുമായുള്ള സന്ദര്‍ശനം ഉള്‍പ്പടെ റദ്ദാക്കിയാണ് പിണറായി മടങ്ങിയത്. മടക്കത്തിന്റെ കാരണം വ്യക്തമല്ല. ഇന്നലെ…
Read More » - 24 January
ആരോഗ്യമേഖലയിൽ വിപ്ലവകരമായ മാറ്റം സൃഷ്ടിക്കാന്‍ ഇഹെൽത്ത് പദ്ധതിയുമായി സംസ്ഥാന സർക്കാർ
തിരുവനന്തപുരം : ആരോഗ്യമേഖലയിൽ വിപ്ലവകരമായ മാറ്റം സൃഷ്ടിക്കാന്‍ ഇഹെൽത്ത് (ജീവൻ രേഖ ) പദ്ധതിയുമായി സംസ്ഥാന സർക്കാർ. ആരോഗ്യമേഖലയിലെ വളർച്ച ലക്ഷ്യമാക്കിയുള്ള പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ബുധനാഴ്ച…
Read More » - 24 January
അരിവില കുതിച്ചുയര്‍ന്നു: വിലക്കയറ്റം പിടിച്ചു നിര്‍ത്താനാകാതെ സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: അരിവില കുതിച്ചുയരുന്നു. മൂന്നു മുതല്‍ 15 രൂപ വരെയാണ് വിവിധ അരിയിനങ്ങള്‍ക്ക് വിലകൂടിയത്. ആന്ധ്രയില്‍ നിന്നുള്ള അരിയുടെ വരവ് ഗണ്യമായി കുറഞ്ഞതാണ് വില ഉയരാന്‍ കാരണം.…
Read More » - 24 January
കെ.എസ്.ആര്.ടി.സിയുടെ പ്രീപെയ്ഡ് കാര്‍ഡുകള്‍ ഇന്നു പുറത്തിറക്കും
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയുടെ പ്രീപെയ്ഡ് കാര്‍ഡുകള്‍ ഇന്നു പുറത്തിറക്കും.സ്ഥിരം യാത്രക്കാരെ ലക്ഷ്യമിട്ടാണ് കാർഡുകൾ പുറത്തിറക്കുന്നത്. ഒരു മാസം കാലാവധിയുള്ള, ആയിരം രൂപ മുതല്‍ അയ്യായിരം രൂപ വരെയുള്ള കാര്‍ഡുകൾ…
Read More » - 24 January
ലക്ഷ്മി നായര്‍ക്കെതിരെ കൂടുതല്‍ പരാതികള്‍: ബിരിയാണി വിളമ്പുന്നതിന് കൂലി ഇന്റേണല്‍ മാര്‍ക്ക്
തിരുവനന്തപുരം• തിരുവനന്തപുരം ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി വിദ്യാര്‍ത്ഥികള്‍ രംഗത്ത്. ലക്ഷ്മി നായരുടെ ഹോട്ടലില്‍ ദളിത് വിദ്യാര്‍ത്ഥികളെ കൊണ്ട് ബിരിയാണി വിളമ്പിക്കാറുണ്ടെന്നാണ് പരാതി.…
Read More » - 24 January
രണ്ടാം ഭൂപരിഷ്ക്കരണത്തിന് തുടക്കം:കുമ്മനം ഇന്ന് ഗവി സമരഭൂമി സന്ദർശിക്കും
പത്തനംതിട്ട: കേരളത്തിലെ എല്ലാ ഭൂസമരങ്ങളെയും ഏകോപിപ്പിച്ചുകൊണ്ട് രണ്ടാം ഭൂപരിഷ്കരണത്തിന് ആഹ്വാനം നല്കിയ ബിജെപി സമരത്തിന്റെ തുടക്കമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് ഇന്ന് ഗവി സമരഭൂമി…
Read More » - 24 January
ജിഷ്ണുവിന്റെ മരണം : കൂടുതൽ തെളിവുകൾ പുറത്ത്
വടകര : പാമ്പാടി നെഹ്രു കോളേജില്‍ ആത്മഹത്യചെയ്തനിലയില്‍ കണ്ടെത്തിയ ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ പുറത്ത്. പോലീസ് നടത്തിയ ഇന്‍ക്വിസ്റ്റ് നടപടികളുടെ ഭാഗമായി എടുത്ത…
Read More » - 24 January
കലോത്സവത്തില്‍ കോഴയിടപാട് :കൂടുതൽ തെളിവുകൾ പുറത്ത്
കണ്ണൂർ: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കോഴയിടപാട് നടന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഇടനിലക്കാരായ നൃത്താധ്യാപകന് നാലുമത്സരാര്ഥികളെയാണ് കലോത്സവത്തിനെത്തിച്ചത്. ഇവര്‍ ധരിച്ച വസ്ത്രത്തിന് പ്രത്യേക അടയാളമുണ്ടായിരുന്നുവെന്നാണ് ലഭിച്ച വിവരം.…
Read More » - 24 January
കേരളത്തിലെ എഴുത്തുകാര്‍ സി.പി.എമ്മിന്റെ തണലില്‍ സുരക്ഷിതരെന്ന് സാഹിത്യകാരന് എം .മുകന്ദന്
തിരുവനന്തപുരം : അസഹിഷ്ണുത സാംസ്കാരിക രംഗത്ത് ചര്‍ച്ചയായിരിക്കെ സിപിഎമ്മിനെ പിന്തുണച്ച് സാഹിത്യകാരന് എം മുകുന്ദന്. ഇന്ത്യയില്‍ എഴുത്തുകാരെ സംരക്ഷിക്കുന്ന ഏക പാര്‍ട്ടി സിപിഎം ആണെന്ന് മുകുന്ദന് പറഞ്ഞു.…
Read More » - 24 January
ഫേസ്ബുക്ക് പോസ്റ്റ് : തോക്ക് സ്വാമിക്ക് ജാമ്യമില്ല
കൊച്ചി : മതസ്പര്ധത ഉളവാക്കുന്ന തരത്തിലുള്ള പോസ്റ്റ് ഫേസ്ബുക്ക് വഴി പ്രചരിപ്പിച്ചതിനു അറസ്റ്റിലായ തോക്ക് സ്വാമി എന്നറിയപ്പെടുന്ന ഹിമവല്‍ ഭദ്രാനന്ദയുടെ ജാമ്യാപേക്ഷ ഹൈകോടതി തള്ളി. കേസ്സിന്റെ തീവ്രത…
Read More » - 24 January
കോഴിക്കോട് വന്‍ തീപിടിത്തം ; കടകള്‍ കത്തി നശിച്ചു : കോടികളുടെ നഷ്ടം
കോഴിക്കോട്: മാവൂര്‍ റോഡില്‍ ബഹുനില കെട്ടിടത്തിന് തീപിടിച്ച് വന്‍ നാശനഷ്ടം. മാവൂര്‍ റോഡിലെ ഷറാറ പ്ലാസ എന്ന നാലുനില കെട്ടിടത്തിലെ താഴത്തെ നിലയിലാണ് തീപ്പിടുത്തമുണ്ടായത്. ഈ കെട്ടിടത്തിന്റെ…
Read More » - 23 January
റിപ്പബ്ലിക്ദിനത്തിൽ പ്രധാനമന്ത്രിയുടെ കൂടെയിരുന്ന് കീർത്തിയും ശ്രേയയും പരേഡ് കാണും; അഭിജിത് പരേഡിൽ പങ്കെടുക്കും
ഈ വർഷത്തെ റിപ്പബ്ലിക്ദിനത്തിൽ കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാ ശാലയിലെ മൂന്ന് വിദ്യാർത്ഥികൾ സർവകലാശാലയ്ക്കും സംസ്ഥാനത്തിനും അഭിമാനമാകും. കീർത്തിയും ശ്രേയയും റിപ്പബ്ലിക് ദിനത്തിൽ രാജ്പഥിലെ…
Read More »