Kerala
- Apr- 2017 -15 April
വെള്ളക്കെട്ടിൽ വീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം
പത്തനംതിട്ട: വെള്ളക്കെട്ടിൽ വീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. അടൂർ ഏനാത്താനത്താണ് സംഭവം. എറണാകുളം സ്വദേശികളായ കുട്ടികളാണ് കൈതേരി പാറമടയിലെ വെള്ളക്കെട്ടിൽ വീണ് മുങ്ങി മരിച്ചത്. കൂടുതൽ വിവരങ്ങൾ…
Read More » - 15 April
ജെല്ലി മിഠായി കഴിച്ച നാലുവയസുകാരന് മരിച്ചു: അമ്മ ഗുരുതരാവസ്ഥയില്‍
കോഴിക്കോട്: ജെല്ലി മിഠായി കഴിച്ച നാലുവയസുകാരന് മരിച്ചു. കോഴിക്കോട് കാപ്പാട് ആണ് സംഭവം. ഭക്ഷ്യവിഷബാധയെ തുടര്‍ന്നാണ് കുട്ടി മരിച്ചത്. പാലോടയില്‍ ബഷീറിന്റെ മകന് യൂസഫലി ആണ് മരിച്ചത്.…
Read More » - 15 April
ആത്മീയ ചികിത്സയുടെ മറവില്‍ പ്രകൃതിവിരുദ്ധ പീഡനം നടത്തിയിരുന്ന യുവാവ് പിടിയില്‍
മലപ്പുറം•ആത്മീയ ചികിത്സയുടെ മറവില്‍ കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയിരുന്ന യുവാവ് പിടിയില്‍. രാമപുരം ബ്ലോക്കുപടി ചക്കംതൊടിയില് കുഞ്ഞുമുഹമ്മദിന്റെ മകന് സൈനുല്‍ ആബിദ്ദീന് (32) ആണ് പിടിയിലായത്. സ്ത്രീകളെയും…
Read More » - 15 April
വരന് ഹിന്ദു, വധു ക്രിസ്ത്യന്‍, വിവാഹ നടത്തിയത് മുസ്ലിം കുടുംബം
ഓച്ചിറ•ക്രിസ്ത്യന്‍ യുവതിയ്ക്ക് വരാനായി ഹിന്ദു യുവാവ്, വിവാഹം നടത്തിക്കൊടുത്തത് മുസ്ലിം കുടുംബം. ക്രിസ്ത്യന്‍ യുവതിയായ രമ്യയുടേയും ഹിന്ദു യുവാവായ ബിജുവിന്റെയും വിവാഹമാണ് അഹമ്മദ് കുഞ്ഞും കുടുംബവും ചേര്‍ന്ന്…
Read More » - 15 April
കോടിയേരിയുടെ വല്യേട്ടന് എന്ന വിശേഷണം ശരിവെച്ച് കാനം രാജേന്ദ്രന്
കോട്ടയം: സി പി ഐയും സി.പി.എമ്മും തമ്മില്‍ പ്രശ്നമില്ല. മലപ്പുറം തെരഞ്ഞെടുപ്പില്‍ അത് കണ്ടതാണ്. ചില സന്ദര്‍ഭങ്ങളില്‍ ചില കാര്യങ്ങള്‍ പറയേണ്ടിവരും. അത് ഇനിയും പറയും. ഇതുമായി…
Read More » - 15 April
പ്ലാസ്റ്റിക് കുപ്പിവെള്ളം ജീവനെടുക്കും: മനുഷ്യാവകാശ കമ്മീഷന് ഇടപെടുന്നു
തിരുവനന്തപുരം•കുപ്പിവെള്ളത്തില്‍ സൂര്യതാപമേല്‍ക്കുന്നത് കാൻസർ ഉൾപ്പെടെയുള്ള മാരകരോഗങ്ങൾക്കു കാരണമാകുന്ന രാസപ്രവർത്തനത്തിന് ഇടയാക്കുമെന്ന് പരാതി. വെള്ളം നിറച്ച പ്ലാസ്റ്റിക് കുപ്പികൾ ശക്തമായ വെയിലിൽ രാസപ്രവര്‍ത്തനത്തിന് വിധേയമാകുകയും ബിസ്ഫെനോൾ-എ പോലെയുള്ള ഘടകങ്ങള്‍…
Read More » - 15 April
കാനത്തിനും വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി കോടിയേരി
കണ്ണൂര്‍ : അഴിമതി രഹിത ഭരണത്തിന് തുടക്കം കുറിക്കാന്‍ എല്‍ ഡി എഫ് സര്‍ക്കാരിനു കഴിഞ്ഞുവെന്ന് സി.പി,എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ജനങ്ങളെ നിരാശരാക്കുന്ന ഒരു…
Read More » - 15 April
സഞ്ചാരികളെ ആകർഷിക്കാൻ ഒരുങ്ങുന്നത് വമ്പൻ പദ്ധതികൾ: ജഡായുപാറ ചിറക് വിരിക്കുന്നു
ചടയമംഗലം: സഞ്ചാരികളെ ആകർഷിക്കാൻ വമ്പൻ പദ്ധതികളുമായി ജഡായു പാറ ചിറക് വിരിയ്ക്കുന്നു. കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലെ ഗ്രാമമാണ് ചടയമംഗലം. ഇവിടെ എംസി റോഡില്‍ ചടയമംഗലത്തിന് സമീപം…
Read More » - 15 April
എസ് കെ ആശുപത്രി കെട്ടിടത്തിൽ നിന്നും ചാടി യുവതി ആത്മഹത്യ ചെയ്തു: സംഭവത്തിൽ ദുരൂഹതയെന്ന് ആരോപണം
ഇടപ്പഴിഞ്ഞി: എസ്കെ ആശുപത്രി കെട്ടിടത്തിന് മുകളിൽനിന്ന് ചാടി യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹതയെന്ന് ആരോപണം. ആശുപത്രിയിലെ മുൻ ജീവനക്കാരി അഞ്ജു(23) ആണ് ആത്മഹത്യ ചെയ്തത്. കണ്ണാടിചില്ലിട്ട്…
Read More » - 15 April
സി പി ഐ ഇടതില്‍ നിന്നും പുറത്തേക്കോ ? സിപിഎം നേതൃത്വത്വം ഗൗരവമായി ആലോചിക്കുന്നതായി സൂചന
തിരുവനന്തപുരം: സിപിഎം നേതൃത്വവും മുഖ്യമന്ത്രിയും സിപിഐയുമായി വഴി പിരിയുന്ന കാര്യം ഗൗരവമായി ആലോചിക്കുന്നതായി സൂചന. സിപിഐ ഇനി സര്‍ക്കാറിലെയും ഇടതുമുന്നണിയിലെയും പ്രതിപക്ഷമായി പ്രവര്ത്തിക്കേണ്ടതില്ലന്ന ഉറച്ച നിലപാടിലാണ് മുഖ്യമന്ത്രി.…
Read More » - 15 April
തങ്ങള്‍ നല്കുന്ന മികച്ച സേവനം കേരളസര്‍ക്കാരിന്റെ ബാങ്കിന് നൽകാൻ സാധിക്കില്ല: എസ്ബിഐ
ദുബായ്: കേരള ബാങ്ക് രൂപീകരിക്കാനുള്ള സംസ്ഥാനസര്‍ക്കാരിന്റെ ശ്രമം തങ്ങൾക്ക് വെല്ലുവിളിയല്ലെന്ന് എസ്ബിഐ കേരള ഘടകം മേധാവികള്‍. റിസര്‍വ്വ് ബാങ്ക് ചട്ടങ്ങളും നിബന്ധനകളും പാലിച്ചാല്‍ ആര്‍ക്കു വേണമെങ്കിലും ബാങ്ക്…
Read More » - 14 April
സംസ്ഥാനത്ത് മദ്യഉപഭോഗത്തില്‍ വന്‍ ഇടിവ് : സുപ്രിംകോടതി വിധി ഫലം കണ്ടു
കൊച്ചി : സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇത്തവണ വിഷു ആഘോഷത്തിനും മദ്യഉപയോഗം ഗണ്യമായി കുറഞ്ഞു. ദേശീയ പാതയോരങ്ങളിലെ മദ്യഷാപ്പുകള്‍ക്ക് പൂട്ടു വീണതോടെയാണ് മദ്യ ഉപയോഗം പ്രധാനമായും കുറഞ്ഞിരിക്കുന്നത്.…
Read More » - 14 April
മലയാറ്റൂര്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ കൊക്കയിലേക്കു മറിഞ്ഞു
മലയാറ്റൂര്‍ : തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ കൊക്കയിലേക്കു മറിഞ്ഞ് ഏഴു പേര്‍ക്ക് പരുക്കേറ്റു ഇതില്‍ നാലു പേരുടെ നില ഗുരുതരമാണ്. ഇടുക്കി നേര്യമംഗലത്തിനു സമീപം നീണ്ട പാറയില്‍…
Read More » - 14 April
ദുരൂഹതകള്‍ ബാക്കിവെച്ച് നന്തന്‍കോട് കൂട്ടക്കൊല : കേഡല്‍ കൂടാതെ മറ്റൊരാള്‍ കൂടി ഉണ്ടാകാന്‍ സാധ്യത
തിരുവനന്തപുരം: മനുഷ്യ മന:സാക്ഷിയെ ഞെട്ടിച്ച പൈശാചിക കൊലപാതകത്തില്‍ വഴിത്തിരിവാകുന്ന വെളിപ്പെടുത്തലുമായി പ്രമുഖ ചാനല്‍. പെട്രോള്‍ വാങ്ങാനെത്തിയത് 25 വയസ്സ് പ്രായം തോന്നിക്കുന്ന മറ്റൊരാളാണെന്നാണ് പെട്രോള്‍ പമ്പ് ജീവനക്കാരന്…
Read More » - 14 April
ട്രെയിനപകടം: ഒഴിവായത് വന്‍ ദുരന്തം: സംസ്ഥാനത്ത് ട്രെയിനുകള്‍ വൈകുന്നു
കൊല്ലം•കൊല്ലം ശാസ്താംകോട്ടയില്‍ ട്രോളിയില്‍ ട്രെയിന്‍ ഇടിച്ചതിനെത്തുടര്‍ന്ന് തെക്കന്‍ കേരളത്തില്‍ നിന്ന് വടക്കോട്ടുള്ള ട്രെയിന്‍ ഗതാഗതം താറുമാറായി. ട്രാക്കില്‍ പരിശോധന നടത്തുകയായിരുന്ന ട്രോളിയില്‍ തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള എക്സ്പ്രസ് ഇടിക്കുകയായിരുന്നു.…
Read More » - 14 April
രണ്ടു പേര്‍ക്ക് വെട്ടേറ്റു
പാലക്കാട്•ഒറ്റപ്പാലത്ത് രണ്ടുപേര്‍ക്ക് വെട്ടേറ്റു. മുളത്തൂർ ഈങ്ങോറയിൽ കാറിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ പരിക്കേറ്റ രാധാകൃഷ്ണൻ, മനു എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല.…
Read More » - 14 April
നന്തന്‍കോട് കൊലപാതകം; വെളിപ്പെടുത്തലുമായി പെട്രോള്‍ പമ്പ് ജീവനക്കാരന്
തിരുവനന്തപുരം: നന്തന്‍കോട് കൊലപാതകത്തില്‍ പുതിയ വെളിപ്പെടുത്തലുമായി പെട്രോള്‍ പമ്പ് ജീവനക്കാരന്. ഇരുപത്തിയഞ്ച് വയസ് തോന്നിക്കുന്ന യുവാവാണ് കേഡല്‍ പറഞ്ഞ സമയത്ത് പെട്രോള്‍ വാങ്ങിയതെന്ന് പെട്രോള്‍ പമ്പ് ജീവനക്കാരന്…
Read More » - 14 April
തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞു
എറണാകുളം : എറണാകുളം നേര്യയമംഗലത്ത് മലയാറ്റൂര്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ കൊക്കയിലേക്ക് മറിഞ്ഞു. രണ്ടു കുട്ടികളടക്കം 7 പേര്‍ക്ക് പരിക്കേറ്റു. ഒരു കുട്ടിയുടെ നില ഗുരുതരം. ഇടുക്കി…
Read More » - 14 April
കാനത്തിന് മറുപടിയായി സിപിഎമ്മിന്റെ ബോംബ് നാളെ പൊട്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു
തിരുവനന്തപുരം : പിണറായി സർക്കാരിനെ പരസ്യമായി വിമർശിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് സിപിഎം നാളെ മറുപടി നല്‍കും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നാളെ…
Read More » - 14 April
കാറിലെത്തിയ സംഘം രണ്ടു പേരെ വെട്ടിപ്പരിക്കേൽപ്പിച്ചു
പാലക്കാട്: കാറിലെത്തിയ സംഘം രണ്ടു പേരെ വെട്ടിപ്പരിക്കേൽപ്പിച്ചു. ഒറ്റപ്പാലം മുളത്തൂർ ഈങ്ങോറയിലാണ് സംഭവം. രാധാകൃഷ്ണൻ, മനു എന്നിവർക്കാണ് വെട്ടേറ്റത് ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രണത്തിന്…
Read More » - 14 April
പഞ്ചായത്ത് പ്രസിഡന്റിനും കുടുംബത്തിനും നേരെ സിപി എം പ്രവര്‍ത്തകരുടെ ആക്രമണം
കൊടുങ്ങല്ലൂര്‍: പഞ്ചായത്ത് പ്രസിഡന്റിനും കുടുംബത്തിനും നേരെ ആക്രമണം നടന്നതായി പരാതി. ഇന്നലെ രാത്രിയാണ് സംഭവം. കൊടുങ്ങല്ലൂര്‍ ഇടവിലങ്ങില്‍ സി.പി.എെക്കാരനായ പഞ്ചായത്ത് പ്രസിഡന്റിനെ സി.പി.എം. പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു എന്ന് പരാതിയിൽ…
Read More » - 14 April
മഹിജ സമരം ഒരു ഗ്രാൻഡ് മാസ്റ്റർ ഓപ്പറേഷൻ ആണെന്ന് കോടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം : മഹിജ സമരം ഒരു ഗ്രാൻഡ് മാസ്റ്റർ ഓപ്പറേഷൻ ആണെന് കോടിയേരി ബാലകൃഷ്ണൻ. ഡിജിപി ഓഫീസിനു മുന്നിൽ നടത്തിയ സമരത്തിലൂടെ ജിഷ്ണു പ്രണോയിയുടെ കുടുംബാംഗങ്ങളെ സര്‍ക്കാരിനെതിരേ…
Read More » - 13 April
ഐസ്ക്രീം വിൽപ്പനക്കാരൻ എത്തിയത് ‘മറ്റന്നാൾ ഉണ്ടാക്കിയ ഐസ്ക്രീമുമായി’: പിന്നീട് സംഭവിച്ചത്
തൃശൂർ: തൃശൂർ കോമ്പറയില്‍ അന്യസംസ്ഥാനക്കാരനായ ഐസ്ക്രീം വില്പ്പനക്കാരനെത്തിയത് ‘മറ്റന്നാൾ ഉണ്ടാക്കിയ ഐസ്ക്രീമുമായി. ഇയാളുടെ കൈയിൽ നിന്ന് വാങ്ങിയ മാംഗോ ബാര്‍ ഐസ്ക്രീമില് അത് നിര്‍മ്മിച്ച തീയതിയായി രേഖപ്പെടുത്തിയിരുന്നത്…
Read More » - 13 April
വെങ്കയ്യ നായിഡുവിന്റെ ശകാരത്തില്‍ ഇളിഭ്യരായി കേരളത്തിലെ ബിജെപി നേതാക്കള്‍
തിരുവനന്തപുരം: പ്രവര്‍ത്തന ശൈലിയിലെ അതൃപ്തി പ്രകടിപ്പിച്ച് കേന്ദ്രമന്ത്രി വെങ്കയ്യനായിഡു. ജില്ലാ നേതൃയോഗത്തില്‍ ബിജെപി നേതാക്കളെ വെങ്കയ്യ നായിഡു ശകാരിച്ചു. നാടുമുഴുവന്‍ സ്വന്തം പടം ഫ്ളക്സ് ബോര്‍ഡ് വച്ചിട്ടൊന്നും…
Read More » - 13 April
ഐസിയുവിലെ ചികിത്സ ഇനി തത്സമയം ബന്ധുക്കൾക്കും കാണാം: പുതിയ നിർദേശവുമായി മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: തീയറ്ററുകളിലും തീവ്രപരിചരണ വിഭാഗത്തിലും രോഗിക്ക് നൽകുന്ന ചികിത്സയുടെ വിശദാംശങ്ങൾ മുറിക്ക് പുറത്ത് കാത്തിരിക്കുന്ന ബന്ധുക്കൾക്ക് തത്സമയം ദൃശ്യരൂപത്തിൽ കാണിക്കണമെന്ന ആവശ്യവുമായി മനുഷ്യാവകാശ കമ്മീഷൻ. സർക്കാർ, സ്വകാര്യ…
Read More »