Kerala
- Jan- 2017 -28 January
ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മിനായര്‍ക്ക് അഞ്ചുവര്‍ഷത്തെ വിലക്ക്
തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്ക് കേരള സര്‍വകലാശാല സിന്‍ഡിക്കറ്റ് അഞ്ച് വര്‍ഷത്തേയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തി. ഇന്റേണല്‍ അസസ്മെന്റ്, പരീക്ഷ നടത്തിപ്പ് എന്നിവയില്‍നിന്നാണ് വിലക്കിയിരിക്കുന്നത്. ഇന്ന് ചേർന്ന…
Read More » - 28 January
ലോ അക്കാദമി പ്രശ്നം : തീരുമാനം സർക്കാരിന് വിട്ടു
ലോ അക്കാദമി പ്രശ്നം തീരുമാനം സർക്കാരിന് വിട്ടു. സിൻഡിക്കേറ്റ് യോഗത്തിൽ വോട്ടെടുപ്പിലൂടെയാണ് ഈ തീരുമാനത്തിലെത്തിയത്. 5 കോൺഗ്രസ് അംഗങ്ങളും, ഒരു സിപിഐ അംഗവും തീരുമാനത്തെ എതിർത്തു. ഒരു…
Read More » - 28 January
ലോ അക്കാദമിയില്‍ ബി.ജെ.പിക്ക് ഹൈ വോള്‍ട്ടേജ്; ഫ്യൂസ് പോയ ഗതികേടില്‍ സി.പി.എം
തിരുവനന്തപുരം : ലോ അക്കാദമി സമരം പുരോഗമിക്കുമ്പോള്‍ അതിനെ രാഷ്ട്രീയമായി നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞത് ബി.ജെ.പിക്കു മാത്രമാണ്. തുടക്കം മുതല്‍ സമരത്തോട് നിസംഗതാ മനോഭാവമാണ് സി.പി.എം നേതൃത്വം പുലര്‍ത്തിയത്. വിദ്യാര്‍ഥി…
Read More » - 28 January
മറ കെട്ടിയ ക്ലാസ്സിൽ സ്ത്രീകൾക്ക് പൾസ് പോളിയോ ബോധവൽക്കരണം; ദൃശ്യങ്ങൾ വൈറലാകുന്നു
തിരുവനന്തപുരം: വാക്സിനേഷനുകളെ പറ്റി നിരവധി കുപ്രചരണങ്ങൾ ഏറെയുള്ള നാടാണ് മലബാർ. എന്നാൽ, സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിൽ വാക്സിൻ വിരുദ്ധ പ്രചരണങ്ങൾ ചെറുക്കാൻ പ്രത്യേകം നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്.…
Read More » - 28 January
ബി.ജെ.പി പ്രവര്ത്തകന് സന്തോഷ് കുമാറിന്റെ കൊലപാതകം : കൂടുതൽ വെളിപ്പെടുത്തലുമായി മകൻ
കണ്ണൂർ : ബി.ജെ.പി പ്രവര്ത്തകന് സന്തോഷ് കുമാറിന്റെ കൊലപാതകത്തെ പറ്റി കൂടുതൽ വെളിപ്പെടുത്തലുകളുമായി മകൻ. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിച്ചതുകൊണ്ടാണ് സി.പി.എമ്മുകാര്‍ വെട്ടിക്കൊലപ്പെടുത്തിയതെന്ന് സന്തോഷിന്റെ മകന്…
Read More » - 28 January
ലക്ഷ്മി നായരെ ഡീബാർ ചെയ്യണമെന്ന് സിൻഡിക്കേറ്റ് ഉപസമിതി
തിരുവനന്തപുരം∙ പേരൂർക്കട ലോ അക്കാദമി പ്രിൻസിപ്പൽ ലക്ഷ്മി നായർക്കെതിരെ നടപടി സ്വീകരിക്കണമെന്ന ശുപാർശയുമായി സിൻഡിക്കേറ്റ് ഉപസമിതി. സിൻഡിക്കേറ്റ് ഏകകണ്ഠമായി ഉപസമിതിയുടെ റിപ്പോർട്ട് അംഗീകരിച്ചു. അഞ്ചുവർഷത്തേക്ക് ലക്ഷ്മി നായരെ…
Read More » - 28 January
നോട്ട് നിരോധനത്തിന്റെ മറവില്‍ പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താന്‍ കേരള സര്‍ക്കാര്‍ നടത്തിയ അണിയറ നീക്കം പുറത്ത്
തിരുവനന്തപുരം: നോട്ട് നിരോധനത്തിന്റെ മറവില്‍ കേന്ദ്രസര്‍ക്കാരിനെതിരെയും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും കടുത്ത വിമര്‍ശനമാണ് സംസ്ഥാന സര്‍ക്കാരും യു.ഡി.എഫും ഉയര്‍ത്തിയത്. കേരളത്തിലെ സാമ്പത്തിക സംവിധാനം ഒന്നാകെ താറുമാറായി എന്നായിരുന്നു ധനമന്ത്രി…
Read More » - 28 January
സ്വര്‍ണ്ണവ്യാപാരിയുടെ കൊലപാതകം:മൂന്ന് പേർ പോലീസ് കസ്റ്റഡിയിൽ
കാസർഗോഡ്: പൈവളിഗ സുന്നക്കട്ടയില്‍ സ്വര്‍ണ്ണവ്യാപാരിയെ കൊന്ന് പൊട്ടക്കിണറ്റില്‍ തള്ളിയ കേസില്‍ കൊലയാളി കൊലയാളികൾക്ക് സഹായം നൽകിയെന്ന് സംശയിക്കുന്ന മൂന്നുപേരെ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തു. കൃത്യം നടത്തിയ മൂന്ന്…
Read More » - 28 January
കേരളത്തനിമയും രാജ്യാന്തര പ്രൗഢിയും ഒത്തിണങ്ങിയ ടെർമിനൽ 3 തയ്യാറായി
നെടുമ്പാശേരി: മാർച്ച് പകുതിയോടെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ (സിയാൽ) പുതിയ ടെർമിനൽ(ടി ത്രി) പ്രവർത്തനമാരംഭിക്കും. പുതിയ ടെർമിനലിന്റെ സുരക്ഷാ പരിശോധനകൾ പൂർത്തിയായി. 15 ലക്ഷം ചതുരശ്ര അടി…
Read More » - 28 January
പുലിമുരുഗനെ അനുകരിച്ചു; ഏഴു വയസുകാരന് ദാരുണാന്ത്യം
പൂച്ചാക്കല്‍: പുലിമുരുഗനെ അനുകരിച്ച ഏഴ് വയസുകാരന് ദാരുണാന്ത്യം. വെട്ടിയിട്ട തെങ്ങിന്തടിയില് പുലിമുരുകന് അനുകരിക്കവേ അബദ്ധത്തില്‍ തെങ്ങിന്‍തടി ദേഹത്തു വീഴുകയായിരുന്നു. തൈക്കാട്ടുശ്ശേരി മണിയാതൃക്കല്‍ ഉള്ളാടത്തറ മോനിച്ചന്റേയും മേഴ്സിയുടേയും മകന്…
Read More » - 28 January
ലക്ഷ്മി നായർക്കെതിരെ കടുത്ത നടപടിയെടുക്കാൻ സി.പി.എം നിർദേശം
തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ ലക്ഷ്മി നായര്‍ക്കെതിരെ കടുത്തനടപടിയെടുക്കാൻ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്ക് സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം. കഴിഞ്ഞ ദിവസം സിന്‍ഡിക്കേറ്റ് ഉപസമിതിയിലെ അംഗങ്ങള്‍ക്കും സമാന നിര്‍ദേശം…
Read More » - 28 January
ലോ അക്കാദമി വിദ്യാര്‍ത്ഥി സമരം തീര്‍ക്കാന്‍ മാനേജ്മെന്റ് ഒരുങ്ങുന്നു
തിരുവനന്തപുരം: പേരൂർക്കട ലോ അക്കാദമി വിദ്യാര്‍ഥിസമരം അവസാനിപ്പിക്കാൻ മാനേജ്മെന്റ് വിട്ടുവീഴ്ചക്കൊരുങ്ങുന്നു. താൽക്കാലികമായി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ മാറി നിന്നുകൊണ്ടുള്ള ഫോര്‍മുല തയ്യാറായി. മാത്രമല്ല വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം…
Read More » - 28 January
ഭാവി മരുമകള്‍ക്ക് ഇല്ലാത്ത ഹാജറും ഇന്റേണല്‍ മാര്‍ക്കും, ജാതിയും, മതവും ,നിറവും പറഞ്ഞ് വിദ്യാർത്ഥികളോട് അവഹേളനം: ലക്ഷ്മി നായർക്കെതിരെ ഗുരുതര കണ്ടെത്തലുകൾ
തിരുവനന്തപുരം: ലോ അക്കാദമിയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ കേരള സര്‍വകലാശാല നിയോഗിച്ച ഉപസമിതിയുടെ റിപ്പോര്‍ട്ട് സിന്‍ഡിക്കറ്റിന് കൈമാറി. ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ സ്വജനപക്ഷപാതത്തിന് തെളിവുണ്ടെന്ന് റിപ്പോര്‍ട്ടില്‍…
Read More » - 25 January
പാമ്പ് പിടിത്തത്തിൽ സെഞ്ച്വറി നേടി വാവ സുരേഷ്
പാമ്പ് പിടിത്തത്തില്‍ സെഞ്ച്വറി നേടി വാവ സുരേഷ്. നൂറാമത്തെ രാജവെമ്പാലെയും പിടികൂടിയാണ് വാവ സുരേഷ് ചരിത്രം കുറിച്ചത്. പത്തനംത്തിട്ട കോന്നി കുമ്മണ്ണൂരിൽ നിന്നാണ് നൂറാമത്തെ രാജവെമ്പാലെയെ വാവ സുരേഷ്…
Read More » - 25 January
ഫിലിം റഗുലേറ്ററി അതോറിറ്റി രൂപീകരിക്കാൻ ധാരണയായി
മന്ത്രി എ.കെ. ബാലന്റെ അധ്യക്ഷതയിൽ സിനിമാ സംഘടനകള്‍ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ കേരള ഫിലിം റഗുലേറ്ററി അതോറിറ്റി രൂപീകരിക്കാൻ തീരുമാനിച്ചു. അടൂർഗോപാലകൃഷ്ണൻ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.…
Read More » - 25 January
സ്ത്രീയെ പുരുഷനാക്കി: ലിംഗമാറ്റ ശസ്ത്രക്രിയയില്‍ മെഡിക്കല്‍ കോളേജിന് സുപ്രധാന നേട്ടം
തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയെ പുരുഷനാക്കി. തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജിലെ പ്ലാസ്റ്റിക് സര്‍ജറി വിഭാഗം നടത്തിയ നീണ്ട 3 വര്‍ഷത്തെ…
Read More » - 25 January
കേരളത്തില്‍ രാഷ്ട്രപതി ഭരണം വേണോയെന്ന് മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്ന് ബിജെപി
തിരുവനന്തപുരം : കേരളത്തില്‍ രാഷ്ട്രപതി ഭരണം വേണോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് തീരുമാനിക്കാമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി പി. മുരളീധര്‍ റാവു. കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമോയെന്നത്…
Read More » - 25 January
ലോ അക്കാദമി മൂല്യനിര്‍ണയത്തിലും കൃത്രിമം കാട്ടിയെന്ന് വിദ്യാര്‍ത്ഥികള്‍
തിരുവനന്തപുരം : തിരുവനന്തപുരം ലോ അക്കാദമി സര്‍വകലാശാല പരീക്ഷകളുടെ മൂല്യ നിര്‍ണയത്തിലും കൃത്രിമം കാട്ടുന്നുണ്ടെന്ന് ആരോപണവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്ത്. വിദ്യാര്‍ത്ഥി പ്രതിഷേധത്തെത്തുടര്‍ന്ന് നീക്കിയ അധ്യാപകനെ സര്‍വകലാശാല പുനര്‍…
Read More » - 25 January
ലോ അക്കാദമി സര്‍ക്കാര്‍ ഏറ്റെടുക്കണം : വി. മുരളീധരന്
തിരുവനന്തപുരം : അഴിമതിയും വിദ്യാര്‍ത്ഥിപീഡനവും നടത്തുന്ന മാനേജ്മെന്റില്‍ നിന്ന് ലോഅക്കാദമി ലോ കോളേജ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം വി. മുരളീധരന്…
Read More » - 25 January
പിജി വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം
തൃശൂര്‍ : തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പിജി വിദ്യാര്‍ഥിനിയായ ജൂനിയര്‍ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ സീനിയര്‍ ഡോക്ടര്‍ കസ്റ്റഡിയില്‍. ജനറല്‍ സര്‍ജറി വിഭാഗത്തിലെ ഡോ.…
Read More » - 25 January
എന്നെ ക്രിക്കറ്റ് കളിക്കാൻ അനുവദിക്കൂ-കുറ്റവിമുക്തനാക്കിയിട്ടും വേട്ടയാടരുതെന്ന് ബിസിസിഐയോട് ശ്രീശാന്ത്
മുംബൈ; ക്രിക്കറ്റ് കളിക്കാന്‍ തന്നെ അനുവദിക്കണമെന്ന അപേക്ഷയുമായി മുന്‍ ഇന്ത്യന്‍ താരം എസ്. ശ്രീശാന്ത് രംഗത്ത്. ക്രിക്കറ്റ് കളിക്കാന്‍ അനുവദിക്കണമെന്നും കോടതി കുറ്റവിമുക്തനാക്കിയിട്ടും ബി.സി.സി.ഐ നിലപാട്…
Read More » - 25 January
മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അസിസ്റ്റന്റ് പ്രാഫസര്‍ അറസ്റ്റില്‍
തൃശൂര്‍ : തൃശൂര്‍ മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അസിസ്റ്റന്റ് പ്രൊഫസര്‍ ഹബീബ് മുഹമ്മദിനെ പോലീസ് അറസ്റ്റു ചെയ്തു. കോളജില്‍ വൈസ് പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ നടന്ന…
Read More » - 25 January
അജ്ഞാത സംഘത്തിന്റെ ആക്രമണം : യുവാവിന് വെട്ടേറ്റു
മുഖം മൂടി ധരിച്ച് ബൈക്കിലെത്തിയ അഞ്ചംഗ സംഘം യുവാവിനെ ഗുരുതരമായി വെട്ടി പരിക്കേൽപ്പിച്ചു. കണ്ണൂർ മുനിസിപ്പൽ ക്വാർട്ടേഴ്സിലെ സജിന നിവാസിൽ ശിവരാമന്റെ മകൻ കെ. വിജിത്തി(30)നാണ് വെട്ടേറ്റത്…
Read More » - 25 January
വയറുവേദന കലശലായി കട്ടിലിൽ കിടന്നുരുണ്ട വീട്ടമ്മ തറയിൽ വീണു മരിച്ചു.
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ചികിത്സയിലിരിക്കെ വയറുവേദന കലശലായതിനെ തുടര്‍ന്ന് കട്ടിലിൽ കിടന്നുരുണ്ട വീട്ടമ്മ താഴെ വീണ്ടു തല നിലത്തിടിച്ചു മരിച്ചു.ഇക്കഴിഞ്ഞ 3 ന് വയറുവേദനയെ തുടര്‍ന്ന് കൊട്ടാരക്കര…
Read More » - 25 January
ചോരക്കുഞ്ഞിനെ പള്ളിമുറ്റത്ത് ഉപേക്ഷിച്ച നിലയില്‍
കല്‍പ്പറ്റ: പനമരം ലത്തീന്‍ കത്തോലിക്കാ പള്ളിയുടെ വാതിലിനു മുൻപിൽ നാലു ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പള്ളി ഭാരവാഹികൾ പോലീസ് സ്റ്റേഷനിൽ വിവരം…
Read More »