Kerala
- Jan- 2017 -30 January
ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍
പാലക്കാട്: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റിൽ. അകമലവാരം ഇടിക്കള വീട്ടില്‍ സിനിലാണ് അറസ്റ്റിലായത് . മലമ്പുഴ അകമലവാരം ആദിവാസി ഊരിലെ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്.…
Read More » - 30 January
‘അഭിമാനം കൊള്ളുന്നു ഇരട്ട ചങ്കുള്ള ഈ ജനനേതാവിനെയോര്‍ത്ത്’: ഇന്ന് തിരിഞ്ഞുനോക്കാത്ത മുഖ്യമന്തിയെക്കുറിച്ച് ജിഷ്ണു എഴുതിയ വാക്കുകൾ ഇങ്ങനെ ,ജിഷ്ണു പ്രണോയിയുടെ അമ്മ പിണറായി വിജയന് എഴുതിയ ഹൃദയസ്പർശിയായ കത്ത്
തിരുവനന്തപുരം: ജിഷ്ണു മരിച്ച് ഒരു മാസമാകാറായിട്ടും നടപടിയൊന്നും ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് പിണറായി വിജയന് ജിഷ്ണുവിന്റെ അമ്മയുടെ കത്ത്. തന്റെ മകന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് 3 കത്തുകളയച്ചിട്ടും…
Read More » - 29 January
സമരവീര്യത്തിന്റെ തീച്ചൂളയില്‍ പിറവിയെടുത്ത വിദ്യാര്‍ഥി നേതാവ് അധികാര രാഷ്ട്രീയത്തില്‍ എത്തിയപ്പോള്‍ കാലിടറുന്ന ദയനീയമായ കാഴ്ച – പി.ആര് രാജ് എഴുതുന്നു
ലോ അക്കാദമി സമരം ശക്തമായി മുന്നേറുമ്പോള്‍ സര്‍ക്കാരും സര്‍ക്കാരിനു നേതൃത്വം നല്കുന്ന സി.പി.എമ്മും വെട്ടിലായിരിക്കുകയാണ്. വിദ്യാര്‍ഥിപ്രക്ഷോഭം മൂന്നാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോള്‍ പ്രശ്നത്തില്‍ ഏറ്റവും വൈകിയാണ് സി.പി.എം ഇടപെടുന്നത്.…
Read More » - 29 January
ഞാനും അപ്പനും അപ്പന്റെ പെങ്ങള് സുഭദ്രയും പിന്നെ ഞങ്ങളുടെ ഈ ലോ അക്കാദമിയും – നിരഞ്ജന് ദാസ് എഴുതുന്നു
ഈ സ്വത്തുമുഴുവന്‍ ഒരു ട്രസ്റ്റാണ് നോക്കി നടത്തുന്നത്. ട്രസ്റ്റെന്നു പറഞ്ഞാല്‍ ഞാനും അപ്പനും പിന്നെ അപ്പന്റെ പെങ്ങള് സുഭദ്രേം. മോഹന്‍ലാല്‍ നായകനായ ആറാം തമ്പുരാന് എന്ന ചിത്രത്തില്‍…
Read More » - 29 January
സി.പി.എമ്മിനെ നിശബ്ദമാക്കി ലക്ഷ്മിനായര്‍ക്കെതിരേ വി.എസ് കോടതിയിലേക്ക്
തിരുവനന്തപുരം: ലോ അക്കാദമി സമരത്തില്‍ അവസാന നിമിഷം ഇടപെട്ട സി.പി.എമ്മിന്റെ നീക്കങ്ങള്‍ പാളുമ്പോള്‍ പാര്‍ട്ടിയെ ഞെട്ടിച്ച് മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദന് കോടതിയിലേക്ക്. ലോ അക്കാദമി പ്രിന്‍സിപ്പല്‍…
Read More » - 29 January
ചില സ്ഥാപനങ്ങളുടെ പേരുകള്‍ വിദ്യാര്‍ഥികളെ ഭയപ്പെടുത്തുന്നെന്ന് പിണറായി വിജയന്
തിരുവനന്തപുരം: ചില സ്ഥാപനങ്ങളുടെ പേരുകള്‍ തന്നെ വിദ്യാര്‍ഥികളെ ഭയപ്പെടുത്തുന്നെന്ന് പിണറായി വിജയന്. സ്വാശ്രയ കോളേജുകളില്‍ നടക്കുന്ന വിദ്യാര്‍ഥി സമരങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നെഹ്റു, ടോംസ് എന്ന…
Read More » - 29 January
ലക്കിടി ജവഹർലാൽ കോളേജിലെ ഡയറക്ടർക്കെതിരെ ഗുരുതര ആരോപണവുമായി വിദ്യാർത്ഥിനി
പാലക്കാട്: ലക്കിടി ജവഹർലാൽ കോളേജിലെ ഡയറക്ടർക്കും അധ്യാപകർക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാർത്ഥിനി.കോളേജ് ഡയറക്ടർ ഉൾപ്പെടെയുള്ള അധ്യാപകർ തന്നോട് ലൈംഗീക ചുവയോടു കൂടി സംസാരിച്ചെന്നാണ് ആരോപണം.പി ടി…
Read More » - 29 January
രാഷ്ട്രീയക്കാരെ പടിക്ക് പുറത്ത് നിര്‍ത്തുക; വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജോയ് മാത്യു
തിരുവനന്തപുരം: ലക്ഷ്മി നായരെ പ്രിന്‍സിപ്പാള്‍ സ്ഥാനത്തുനിന്ന് മാറ്റണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യത്തെ പിന്തുണച്ച് നടന് ജോയ് മാത്യു. രാഷ്ട്രീയക്കാരെ പടിക്ക് പുറത്ത് നിര്‍ത്തണം, ഇല്ലെങ്കില്‍ വിദ്യാര്‍ത്ഥികള്‍ പുറത്താകും. സംഘടനാപരമായ…
Read More » - 29 January
ഡിവൈഎഫ്ഐയുടെ പതാകജാഥ പോലീസ് തടഞ്ഞു: പ്രവര്‍ത്തകരുടെ കൈയില്‍ നിന്നും പതാക പിടിച്ചു വാങ്ങി
കന്യാകുമാരി: അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി ഡിവൈഎഫ്ഐ നടത്തിയ പതാക ജാഥ പോലീസ് തടഞ്ഞു. ജാഥയില്‍ പതാക പിടിക്കാന്‍ പാടില്ല എന്ന ചൂണ്ടിക്കാണിച്ച് പ്രവർത്തകരുടെ കൈയ്യിൽ നിന്ന് പതാകയും…
Read More » - 29 January
ഭരതനാട്യകലാകാരന് പ്രകടനത്തിനിടെ വേദിയില്‍ കുഴഞ്ഞുവീണു മരിച്ചു
കൊച്ചി: വേദിയില്‍വെച്ച് കുഴഞ്ഞ് വീണു മരിച്ച ഭരതനാട്യ കലാകാരന് നാട് വിട നല്കി. വടക്കന്‍പറവൂര്‍ സ്വദേശി ഓമനക്കുട്ടനാണ് മരിച്ചത്. പറവൂര്‍ കട്ടത്തുരുത്ത് നമ്പ്യത്ത് ക്ഷേത്രത്തില്‍ ഗുരു ശിവന്…
Read More » - 29 January
കെ.ആര് ഗൗരിയമ്മ എന്‍.ഡി.എയിലേക്ക്? മുന്നണി പ്രവേശന ചര്‍ച്ചകള്‍ വീണ്ടും സജീവം
തിരുവനന്തപുരം: യു.ഡി.എഫുമായുള്ള ബന്ധം വിച്ഛേദിച്ച് ഇടതുമുന്നണി പ്രവേശനത്തിനായി കാലങ്ങളായി കാത്തിരിക്കുന്ന കെ.ആര് ഗൗരിയമ്മ ബി.ജെ.പി പാളയത്തിലേക്ക് പോകുമോ? അതിനുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാകുകയാണ്. യു.ഡി.എഫ് ബന്ധം ഉപേക്ഷിച്ചെങ്കിലും…
Read More » - 29 January
ഒടുവില്‍ എം.ടിയുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടി മാതൃഭൂമിയും; കാര്‍ട്ടൂണ്‍ ചര്‍ച്ചയാകുന്നു
പ്രശസ്ത സാഹിത്യകാരന് എം.ടി വാസുദേവന്‍നായര്‍ ചില വിഷയങ്ങളില്‍ സ്വീകരിക്കുന്ന നിലപാടുകളിലെ ഇരട്ടത്താപ്പിനെ നിശിതമായി വിമര്‍ശിച്ച് മാതൃഭൂമിയും രംഗത്തെത്തി. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ മുന്‍ പത്രാധിപര്‍ എന്ന പരിഗണനപോലും നല്‍കാതെയാണ്…
Read More » - 29 January
ലോ അക്കാദമിക്കെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി അഡ്വ.വിന്‍സെന്റ് പാനിക്കുളങ്ങര; സത്യങ്ങള്‍ ഇനിയും പുറത്തുവരാനുണ്ട്
തിരുവനന്തപുരം: പേരൂര്‍ക്കട ലോ അക്കാദമി സര്‍വകലാശാലയ്ക്കെതിരെ പ്രതിഷേധങ്ങള്‍ ശക്തമാകുമ്പോള്‍ ഞെട്ടിപ്പിക്കുന്ന ആരോപണങ്ങള്‍. സമരം ചെയ്യാന്‍ പറ്റില്ലെങ്കില്‍ നിര്‍ത്തിപ്പോടോ, ലോ അക്കാദമിയിലെ എസ്എഫ്ഐക്കാരോട് അന്ന് നായനാര്‍ പറഞ്ഞതിങ്ങനെ. അഭിഭാഷകന്…
Read More » - 29 January
ലോ അക്കാദമി: പ്രശ്ന പരിഹാരത്തിനു സി.പി.എം ശ്രമം തുടങ്ങി
തിരുവനന്തപുരം: ലോ അക്കാദമി സമരം ഒത്തുതീര്‍പ്പാക്കാന്‍ സി.പി.എം സംസ്ഥാന നേതൃത്വം ശ്രമം തുടങ്ങി. ലോ അക്കാദമി ഡയറക്ടര്‍ എന്‍. നാരായണന് നായരെ എകെജി സെന്ററിലേക്ക് വിളിച്ചുവരുത്തി. നാരായണന്…
Read More » - 29 January
തനിക്കൊരു പ്രശ്നവുമില്ല; എല്ലാവര്ക്കും പണി കൊടുക്കും, ധാര്‍ഷ്ട്യവുമായി ലക്ഷ്മി നായര്‍
തിരുവനന്തപുരം: ലക്ഷ്മി നായര്‍ക്കെതിരെ വിമര്‍ശനങ്ങളും തെറിവിളിയും നടക്കുമ്പോള്‍ തനിക്കിതൊന്നും ഏല്‍ക്കില്ലെന്ന മട്ടിലാണ് ലക്ഷ്മി നായര്‍. വിലക്കുകള്‍ ഉണ്ടായിട്ടും ധാര്‍ഷ്ട്യത്തിന് ഒരു കുറവുമില്ല. തനിക്കെതിരെ പ്രതികരിക്കുവരെയൊക്കെ നോട്ട് ചെയ്തിട്ടുണ്ട്.…
Read More » - 29 January
കമിതാക്കളുടെ ആത്മഹത്യാശ്രമം; പ്രവാസിയുടെ ഭാര്യയായ യുവതി മരിച്ചു; കാമുകന് ഗുരുതരാവസ്ഥയില്‍
ആലപ്പുഴ•അവിഹിത ബന്ധം വീട്ടുകരറിഞ്ഞതിനെത്തുടര്ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച കമിതാക്കളില്‍ ഒരാള്‍ മരിച്ചു. പ്രവാസി യുവാവിന്റെ ഭാര്യയും ഒരു കുട്ടിയുടെ മാതാവുമായ കായംകുളം മാവേലിക്കര ചെരുവില്‍ രഞ്ജിത (26) ആണ്…
Read More » - 29 January
മന്ത്രിയുടെ വീട്ടിൽ മോക്ഷണ ശ്രമം
മന്ത്രിയുടെ വീട്ടിൽ മോക്ഷണ ശ്രമം.വടക്കാഞ്ചേരി കല്ലംപാറയിൽ വ്യവസായ മന്ത്രി എസി മൊയ്തീന്റെ വീട്ടിൽ ഇന്ന് പുലർച്ചയാണ് കവർച്ചാ ശ്രമം നടന്നത്. എസി മൊയ്തീനും ഭാര്യയും തിരുവനന്തപുരത്ത് നിന്ന്…
Read More » - 29 January
കെ.എം.സി.ടിയിലും ക്രൂരമായ വിദ്യാര്‍ത്ഥി പീഡനം : തെളിവുകള്‍ പുറത്ത്
മലപ്പുറം• കെ.എം.സി.ടിയിലും ക്രൂരമായ വിദ്യാര്‍ത്ഥി പീഡനം അരങ്ങേറുന്നതായി വിദ്യാര്‍ത്ഥികള്‍. പ്രൊഫ. കുമുദിനി പ്രിന്‍സിപ്പാള്‍ ആയ കോളേജില്‍ കാർപന്ററി ഇൻസ്ട്രക്ടർ രാമന്റെ നേതൃത്വത്തിലാണ് പീഡനം അരങ്ങേറുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. കഴിഞ്ഞ…
Read More » - 28 January
”പട്ടിയെ കൂടെ കിടത്തി ഉറക്കുന്ന മലയാളിക്ക് ചാണകത്തോട് അറപ്പ്” മന്ത്രി വി.എസ് സുനില്‍കുമാറിന്റെ അഭിപ്രായം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരില്‍ നിലപാടുകൊണ്ടും പ്രവര്‍ത്തനം കൊണ്ടും മികച്ച അഭിപ്രായം രേഖപ്പെടുത്തി മുന്നേറുന്ന ആളാണ് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍. കേരളത്തില്‍ മികച്ചരീതിയില്‍ പ്രവര്‍ത്തിക്കുന്ന വകുപ്പുകളിലൊന്നാണ് കൃഷി. അത്…
Read More » - 28 January
പ്രതിപക്ഷ നേതാവാകാന്‍ ഗ്രൂപ്പ് യോഗവുമായി കെ.മുരളീധരന്; പിന്നില്‍ ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരില്‍ മന്ത്രിയാകാനുള്ള അവസരം കോണ്‍ഗ്രസിലെ ചില നേതാക്കള്‍ ചേര്‍ന്ന് തല്ലിക്കെടുത്തിയതിനു പകരം വീട്ടാന്‍ കെ.മുരളീധരന് ഒരുങ്ങുന്നു. ഐഗ്രൂപ്പ് നേതാവായിരുന്ന മുരളീധരന് തിരുവനന്തപുരം ജില്ലയെ…
Read More » - 28 January
ഇനി യു.എ.പി.എ ചുമത്താന്‍ കേരള പൊലീസ് അല്പം മടിക്കും
തിരുവനന്തപുരം: വേണ്ടത്ര ആലോചനയില്ലാതെ യു.എ.പി.എ ചുമത്തുന്ന കേരള പൊലീസിന്റെ നടപടി വിവാദമായ സാഹചര്യത്തില്‍ നടപടി പുന:പരിശോധിക്കാന്‍ തീരുമാനം. ഇന്നലെ പൊലീസ് ആസ്ഥാനത്തുചേര്‍ന്ന ഉന്നത യോഗത്തില്‍ ഇതുസംബന്ധിച്ച് ചര്‍ച്ച…
Read More » - 28 January
ലക്ഷ്മിനായരുടെ ഭാവി മരുമകള്‍ അനുരാധയുടെ നിയമപഠനവും തുലാസില്‍
തിരുവനന്തപുരം : ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മിനായര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിനു പിന്നാലെ അവരുടെ ഭാവി മരുമകള്‍ അനുരാധ പി.നായരുടെ നിയമപഠനവും തുലാസിലായി. ആവശ്യത്തിനു ഹാജര്‍ ഇല്ലാതിരുന്നിട്ടും ഇന്റേണല്‍ അസസ്മെന്റില്‍…
Read More » - 28 January
ജയലളിത മരിച്ചതിന് കേരളത്തില്‍ അവധി നൽകിയത് എന്തിന്? അന്വേഷിച്ച് വിവരാവകാശ അപേക്ഷ
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരിച്ചതിനെ തുടർന്ന് കേരളത്തിൽ അവധി പ്രഖ്യാപിച്ചതിനെക്കുറിച്ച് അന്വേഷിച്ച് വിവരാവകാശ അപേക്ഷ. ഡിസംബര്‍ ആറാം തീയതി മട്ടന്നൂര്‍ എഇഒ ഓഫിസിന് കീഴിലുള്ള കൊടോളിപ്പുറം ഗവ.…
Read More » - 28 January
എസ്.എഫ്.ഐക്കാരെ കണ്ണുരുട്ടി സി.പി.എം എത്രകാലം മുന്നോട്ടുപോകും? ലോ അക്കാദമിയിലെ എസ്.എഫ്.ഐ സമരത്തില്‍ സി.പി.എമ്മിനു അടവുതെറ്റുമ്പോള്
കേരളത്തിലെ പ്രമുഖ വിദ്യാര്‍ഥി സംഘടനയാണ് എസ്.എഫ്.ഐ. സി.പി.എമ്മിന്റെ വിദ്യാര്‍ഥി സംഘടനയായ എസ്.എഫ്.ഐക്ക് നിരവധി പ്രക്ഷോഭങ്ങള്‍ ഏറ്റെടുത്ത് വിജയിപ്പിച്ച പാരമ്പര്യവും ചരിത്രവുമുണ്ട്. അതേ പോരാട്ടവീര്യം തന്നെയാണ് എസ്.എഫ്.ഐ ലോ…
Read More » - 28 January
ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മിനായര്‍ക്ക് അഞ്ചുവര്‍ഷത്തെ വിലക്ക്
തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്ക് കേരള സര്‍വകലാശാല സിന്‍ഡിക്കറ്റ് അഞ്ച് വര്‍ഷത്തേയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തി. ഇന്റേണല്‍ അസസ്മെന്റ്, പരീക്ഷ നടത്തിപ്പ് എന്നിവയില്‍നിന്നാണ് വിലക്കിയിരിക്കുന്നത്. ഇന്ന് ചേർന്ന…
Read More »