Kerala
- Feb- 2017 -4 February
ലക്ഷ്മി നായര്‍ സ്ഥാനം ഒഴിഞ്ഞില്ലെങ്കില്‍ താന്‍ ഇറങ്ങിപ്പോകുമെന്ന് ചെയര്മാന് അയ്യപ്പന്‍പിള്ള
തിരുവനന്തപുരം: ലക്ഷ്മി നായരെ ലോ അക്കഡമി പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് പുറത്താക്കിയേ ചിലര്‍ അടങ്ങൂ. ലോ അക്കാഡമി മാനേജ്മെന്റിലും ്തൃപ്തി ഉടലെടുത്തിരിക്കുകയാണ്. ലക്ഷ്മി നായര്‍ സ്ഥാനമൊഴിയണമെന്നാവശ്യവുമായി ലോ അക്കാഡമി…
Read More » - 4 February
ഈ നമ്പറുകളിൽ നിന്നുള്ള കോളുകൾ എടുത്താൽ എട്ടിന്റെ പണി
തൃശൂർ: ഈ നമ്പറുകളിൽ നിന്നുള്ള കോളുകൾ എടുത്താൽ എട്ടിന്റെ പണിയായിരിക്കും കിട്ടുക. ഇത്തരം ഫോൺ കോളുകൾ നിങ്ങളുടെ ഉറക്കം മാത്രമല്ല പണവും നഷ്ടപെടുത്തിയേക്കാം. +447, +381, +255…
Read More » - 4 February
പ്രതിഭാ ഹരിക്ക് പിന്നാലെ വീണാ ജോര്‍ജിനോടും സി.പി.എമ്മിനു ചതുര്‍ഥി; ഇരുവരെയും ഒതുക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ നീക്കം ശക്തം
തിരുവനന്തപുരം: മന്ത്രി ജി.സുധാകരന്റെ അതൃപ്തി ഇരയായ കായംകുളം എം.എല്‍.എ പ്രതിഭാ ഹരിയെ പാര്‍ട്ടി പരിപാടികളില്‍നിന്നും അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയ സി.പി.എം തീരുമാനത്തിന്റെ അലയൊലികള്‍ അടങ്ങും മുമ്പേ മറ്റൊരു…
Read More » - 4 February
വിവരാവകാശ പ്രവർത്തകനെതിരെ പീഡനക്കുറ്റമാരോപിച്ച് യുവതി; കെട്ടിച്ചമച്ചതെന്ന് നവാസ്
തിരുവനന്തപുരം: വിവരാവകാശ പ്രവർത്തകൻ പായിച്ചിറ നവാസിനെതിരെ പീഡനക്കുറ്റമാരോപിച്ച് യുവതിയുടെ പരാതി. മുൻ മന്ത്രിമാർക്കും ഐ.എ.എസ്, ഐ.പി.എസ് ഓഫീസർമാർക്കുമെതിരെ നിയമപോരാട്ടം നടത്തുന്ന വിവരാവകാശ പ്രവർത്തകനാണ് പായിച്ചിറ നവാസ്. പുത്തൻ…
Read More » - 4 February
നെഹ്റു ഗ്രൂപ്പിലെ ജീവനക്കാർ ആത്മഹത്യക്ക് ശ്രമിച്ചു
പാലക്കാട്: നെഹ്റു ഗ്രൂപ്പിന് കീഴിലുള്ള മെഡിക്കൽ കോളേജിലെ രണ്ടു ജീവനക്കാർ ആത്മഹത്യക്ക് ശ്രമിച്ചു. മെഡിക്കൽ കോളേജിലെ റേഡിയോളജി വിഭാഗത്തിലെ രണ്ട് ജീവനക്കാരികളാണ് ആസിഡ് കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.…
Read More » - 4 February
”ഒരു കുരുപോയിട്ട് അയാളുടെ ലിംഗത്തില്‍ ഒരു ചുക്കും കണ്ടില്ല” – കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ രാത്രി ഡ്യൂട്ടി ചെയ്യുന്ന വനിതാ ഡോക്ടര്‍മാരുടെയും വനിതാ ജീവനക്കാരുടെയും ദുരവസ്ഥയെക്കുറിച്ച് ഡോ.ആതിരാ ദര്ശന് എഴുതുന്നു
അസുഖബാധിതരായെത്തുന്നവരെ ചികിത്സിക്കാനിരിക്കുന്ന സര്‍ക്കാര്‍ ആശുപത്രി ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും നേരിടേണ്ടിവരുന്ന ദുരവസ്ഥ വ്യക്തമാക്കുന്ന ഡോ.ആതിര ദര്‍ശന്റെ പ്രതികരണം നവമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്. ഞരമ്പുരോഗികളായ ചിലരുടെ തനിനിറം വ്യക്തമാക്കുന്ന ഈ പ്രതികരണത്തില്‍…
Read More » - 4 February
ആചാരങ്ങളില്‍ കടന്നുകയറാനുള്ള സി.പി.എം നീക്കത്തിനെതിരേ മാര്‍ത്തോമാ സഭ; മാരാമണ്‍ കണ്‍വെന്‍ഷനിലെ സ്ത്രീ പ്രവേശനവും വിവാദത്തില്‍
തിരുവല്ല: ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തീയ മഹാ സമ്മേളനമായ മാരാമണ്‍ കണ്വണ്ഷന് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വിവാദങ്ങള്‍ പുകയുന്നു. മാര്‍ത്തോമ്മാ സഭയുടെ സുവിശേഷ പ്രസംഗ…
Read More » - 4 February
ലോ അക്കാദമി: സമരം തീര്‍ക്കണമെന്ന് സി.പി.ഐ; അനുകൂല ഫോര്‍മുല ഉണ്ടെന്ന് കോടിയേരി
തിരുവനന്തപുരം: ലോ അക്കാദമിയില്‍ നടക്കുന്ന വിദ്യാര്‍ഥി സമരം ഇന്ന് ഒത്തുതീര്‍പ്പായേക്കും. സമരത്തില്‍ ശക്തമായ സ്വീകരിച്ചിരുന്ന സി.പി.ഐ നിലപാട് മയപ്പെടുത്തി സി.പി.എമ്മുമായി ചര്‍ച്ച നടത്തി. സി.പി.ഐ സംസ്ഥാന സെക്രട്ടറി…
Read More » - 4 February
ജേക്കബ് തോമസിനെ പൂർണ്ണ വിശ്വാസമെന്ന് പിണറായി ; സംസ്ഥാനത്ത് 655 വിജിലൻസ് കേസുകൾ അന്വേഷണത്തിലെന്ന് ജേക്കബ് തോമസ്
കോഴിക്കോട്: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ സർക്കാരിന് പൂർണ്ണ വിശ്വാസമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിശ്വാസമില്ലാത്ത ഒരാളെ സര്‍ക്കാര്‍ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് ഇരുത്തില്ലെന്ന് അദ്ദേഹം കോഴിക്കോട്ട്…
Read More » - 4 February
മുടിവെട്ടിയില്ല; സ്കൂൾ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചതായി പരാതി
ഇടുക്കി: സ്കൂളിൽ മുടി വെട്ടാതെ എത്തിയതിനാൽ സ്കൂൾ വിദ്യാര്‍ത്ഥിയെ സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചതായി പരാതി. ഇടുക്കിയിലെ കുമളിക്കടുത്തുള്ള അമരാവതി ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ…
Read More » - 4 February
ലോ അക്കാദമി ഭൂമി ഏറ്റെടുക്കില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ലോ അക്കാദമി ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്. ഭൂമി ഏറ്റെടുക്കണമെന്ന സി.പി.ഐ നിലപാടിനെ തള്ളിയാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. ലോ അക്കാദമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന…
Read More » - 4 February
നൂറുവര്‍ഷത്തെ പ്രണയ സാഫല്യം: പൊന്‍കുന്നം ഗ്രാമം സാക്ഷ്യം വഹിച്ച ഒരു അപൂര്‍വ വിവാഹം സാക്ഷാത്കരിച്ചത് ഇങ്ങനെ
പൊൻകുന്നം: കഴിഞ്ഞ ദിവസം കോട്ടയം പൊൻകുന്നം ഗ്രാമം സാക്ഷ്യം വഹിച്ചത് അത്യപൂർവമായ ഒരു വിവാഹത്തിനാണ്. നൂറ് വർഷത്തെ പ്രണയത്തിനൊടുവിലാണ് ഈ വിവാഹം നടന്നത് എന്നതാണ് അത്യപൂർവമായ വസ്തുത.…
Read More » - 4 February
ക്യാന്‍സറിനെ എങ്ങനെ പ്രതിരോധിക്കാം? ലോക ക്യാന്‍സര്‍ ദിനത്തില്‍ ബോധവത്കരണ സന്ദേശ മാജിക്കുമായി മജിഷ്യന്‍ ഷാജു കടയ്ക്കല്‍ (വീഡിയോ കാണാം)
ഇന്ന് ലോക ക്യാൻസർ ദിനം. മാജികിനെ ബോധവത്കരണത്തിന് എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് നിരവധി തവണ തെളിയിച്ച ആളാണ് പ്രശസ്ത മജിഷ്യന്‍ ഷാജു കടയ്ക്കല്‍. ഇത്തവണ ലോക ക്യാന്‍സര്‍…
Read More » - 4 February
അവര്‍ക്ക് എന്തുസംഭവിച്ചു? വാഗമണ്‍ ആത്മഹത്യാ മുനമ്പില്‍ കാണാതായ യുവാക്കളെചൊല്ലി ദുരൂഹത
പീരുമേട് : വാഗമണ്‍ ആത്മഹത്യാ മുനമ്പില്‍ കാണാതായ രണ്ട് യുവാക്കളെചൊല്ലി ദുരൂഹത വർധിക്കുന്നു. കാണാതായ യുവാക്കൾ ആത്മഹത്യാ മുനമ്പിൽനിന്നു കൊക്കയിൽ വീണതായിയാണ് അഭ്യൂഹം. തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശികളാണ്…
Read More » - 4 February
ഡിജിറ്റല്‍ മാധ്യമങ്ങളും മൊബൈല്‍ ജേണലിസവും നമ്മുടെ വാര്ത്താവിശപ്പിനെ ശമിപ്പിക്കുന്നതെങ്ങനെ? പ്രമുഖ മാധ്യമപ്രവര്ത്തകന് രാജീവ് ദേവരാജിന്റെ ലേഖനം വായിക്കാം
ടെലിവിഷന്‍ മാധ്യമം പ്രസക്തമായി നിലനില്ക്കുമ്പോള് തന്നെയാണ് ഡിജിറ്റല്‍ മാധ്യമങ്ങളും മൊബൈല്‍ ജേര്‍ണലിസവും ശക്തമായ കുതിപ്പ് തുടരുന്നത്. ഈ സാഹചര്യത്തില്‍ നവമാധ്യമങ്ങള്‍ക്കു വേഗത്തില്‍ സ്വീകാര്യമാക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യയുടെ സാധ്യതകളിലേക്ക്…
Read More » - 4 February
ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങി മലപ്പുറം; പി.കെ കുഞ്ഞാലിക്കുട്ടി യു.ഡി.എഫ് സ്ഥാനാര്‍ഥിയായേക്കും
കോഴിക്കോട്: ഇ.അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ പി.കെ കുഞ്ഞാലിക്കുട്ടിയെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാന്‍ മുസ്ലീംലീഗില്‍ ധാരണ. ഈമാസം 25നു ചേരുന്ന ലീഗ് ദേശീയ…
Read More » - 4 February
കേരളത്തില്‍ ഇനി ഡ്രൈവര്‍മാരുടെ എണ്ണം ഗണ്യമായി കുറയും; കാരണം ഇതാണ്
തിരുവനന്തപുരം: ലക്ഷക്കണക്കിനു വാഹനങ്ങളാണ് പ്രതിവര്‍ഷം കേരളത്തില്‍ വിറ്റഴിക്കപ്പെടുന്നത്. വാഹനപെരുപ്പവും അശ്രദ്ധമായ ഡ്രൈവിങും പലപ്പോഴും നിരത്തുകളില്‍ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുകയാണ്. ഇതോടൊപ്പം അപകടങ്ങള്‍ ഉണ്ടാകുന്നതിന്റെ മറ്റൊരു കാരണം ഡ്രൈവിങ് പരിശീലനത്തിലെ…
Read More » - 3 February
ആന്റിപൈറസി സെല്‍ സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡിൽ നിരവധി സിനിമകളുടെ കോപ്പി -15 പേര് അറസ്റ്റില്‍
തിരുവനന്തപുരം:ആന്റിപൈറസി സെല്‍ സംസ്ഥാനതലത്തില്‍ വ്യാജ സിഡി/ഡി വി ഡി കണ്ടെത്തുന്നതിന് നടത്തിയ പരിശോധനയില്‍ 15 പേര് അറസ്റ്റിലായി.പുതിയ മലയാള സിനിമയുടെ കോപ്പികളും അശ്ളീല സിനിമകളും കോപ്പി…
Read More » - 3 February
കുളിക്കാനിറങ്ങിയ സ്കൂൾ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു
കുളിക്കാനിറങ്ങിയ സ്കൂൾ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. തൃശൂരിലെ പാവറട്ടി പെരുവല്ലൂർ കോട്ട വേട്ടക്കൊരുമകൻ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ഷോബിത്ത് (16), മനീഷ് (16) എന്നിവരാണ് മരിച്ചത്. ഷോബിത്ത് വെന്മേനാട്…
Read More » - 3 February
ഇ അഹമ്മദ് ചൊവ്വാഴ്ച തന്നെ മരിച്ചിരുന്നെന്ന് പി.വി. അബ്ദുൽ വഹാബ് എംപി
തിരുവനന്തപുരം∙: ഇ.അഹമ്മദ് എംപിയുടെ മരണവുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുമായി മുസ്ലിം ലീഗ് രാജ്യസഭാംഗം പി.വി. അബ്ദുൽ വഹാബ്.ഒരു കേന്ദ്രമന്ത്രിയാണ് ഇക്കാര്യം തന്നോടു പറഞ്ഞത്. അതേസമയം, കേന്ദ്രമന്ത്രിയുടെ പേരു…
Read More » - 3 February
നാളെ ചർച്ച
ലോ അക്കാദമി സമരമായി ബന്ധപെട്ട് വിദ്യാഭ്യാസ മന്ത്രി സമരക്കാരുമായി നാളെ മൂന്ന് മണിക്ക് ചർച്ച നടത്തും.വിദ്യാർത്ഥികളും,മാനേജ്മെന്റും ചർച്ചയിൽ പങ്കെടുക്കും
Read More » - 3 February
ഒടുവിൽ ഭാഗ്യലക്ഷ്മിക്കും ഒന്നും ശരിയാകുന്നില്ല എന്ന് ബോധ്യപ്പെട്ടു
സിപിഐഎം അധികാരത്തില്‍ വന്നപ്പോള്‍ ഏറ്റവും അധികം സന്തോഷിച്ചു- മുഖ്യമന്ത്രി കാണാൻ തയ്യാറാകാത്തതിൽ നിരാശ, ദേശാഭിമാനിയുടെ നിലവാരത്തകർച്ച മൂലം ആ പത്രം ഇനി വായിക്കില്ല വടക്കാഞ്ചേരി പീഡനക്കേസിനെ കുറിച്ച്…
Read More » - 3 February
പിണറായി കൈവിടുമ്പോള്‍ ജേക്കബ് തോമസിനെ പിന്തുണച്ച് വി.എസ്; തത്തയുടെ ചീട്ട് തത്കാലം കീറില്ലെന്ന് സൂചന
തിരുവനന്തപുരം: വിജിലന്‍സ് കൂട്ടിലടച്ച തത്തയാണെന്നാണ് പൊതുവിലുള്ള രാഷ്ട്രീയ ആക്ഷേപം. എന്നാല്‍ താന്‍ സ്വതന്ത്രമായി വിഹരിക്കുന്ന തത്തയാണെന്നു തെളിയിച്ചുകൊണ്ടാണ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ഓരോ നടപടികളും. ഇടതുസര്‍ക്കാരിലെ…
Read More » - 3 February
ഉളുപ്പില്ലാത്ത ലക്ഷ്മിനായരുടെ തൊലിക്കട്ടി അപാരം:വിമര്‍ശനവുമായി സി.പി.ഐ
തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ ഡോ.ലക്ഷ്മിനായര്‍ക്കെതിരെ സി.പി.ഐ നിലപാട് കൂടുതല്‍ ശക്തമാകുന്നു. കഴിഞ്ഞ ദിവസം ലക്ഷ്മിനായരും പിതാവ് നാരായണന് നായരും സി.പി.ഐ ആസ്ഥാനമായ എം.എന്‍ സ്മാരകത്തില്‍ എത്തി…
Read More » - 3 February
അഡ്വ.ജയശങ്കര്‍-എം.സ്വരാജ് പോര് തുടരുന്നു; ജയശങ്കറിന് ഭ്രാന്താണെന്നു സംശയമെന്ന് സ്വരാജ്
തിരുവനന്തപുരം: രാഷ്ട്രീയ വിമര്ശകന് അഡ്വ.ജയശങ്കറും ഡി.വൈ.എഫ്.ഐ നേതാവ് എം.സ്വരാജ് എം.എല്‍.എയും തമ്മിലുള്ള വാക്പോര് തുടരുന്നു. തന്നെ വിമര്‍ശിച്ചാല്‍ അഡ്വക്കേറ്റ് ജയശങ്കറിന് ഇനി മറുപടിയില്ലെന്ന് എം.സ്വരാജ് പ്രതികരിച്ചു. ജയശങ്കറിന്…
Read More »