Kerala
- Apr- 2017 -25 April
മണിയുടെ വിശദീകരണം : പ്രതികരണവുമായി കാനം രാജേന്ദ്രന്
കോട്ടയം•പൊമ്പിള ഒരുമൈയ്ക്കെതിരെ നടത്തിയ വിവാദ പ്രസ്താവന നാടൻ ശൈലിയാണെന്ന മന്ത്രി എം.എം.മണിയുടെ വിശദീകരണം സ്വീകരിക്കണോ എന്ന് പൊതുസമൂഹം തീരുമാനിക്കട്ടെ എന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.…
Read More » - 25 April
സുരേഷ് കുമാറിന് പെണ്ണ് പിടിയുണ്ടെന്ന മണിയുടെ പരാമർശം- മുൻ ഭാര്യ സംഗീത പ്രതികരിക്കുന്നു
കൊച്ചി: മന്ത്രി എംഎം മണി മുന്‍ ഐഎഎസ് ഓഫീസര്‍ സുരേഷ് കുമാറിനെതിരെ ഗുരുതരമായ ആരോപണം ഉന്നയിഛത്തിനെതിരെ മുൻ ഭാര്യയും പ്രമുഖ അഭിഭാഷകയുമായ സംഗീതാ ലക്ഷ്മന്റെ പ്രതികരണം ഇങ്ങനെ.ഇപ്പോഴത്തെ ആരോപണത്തിന്…
Read More » - 25 April
” തൂക്കിക്കൊല്ലാന്‍ വിധിക്കുമ്പോള്‍……” എം എം മണിയുടെ വിശദീകരണം
തിരുവനന്തപുരം : വിവാധത്തിനിടയായ പ്രസംഗത്തിന്റെ ഇടയില്‍ താന്‍ സ്ത്രീയെന്ന വാക്ക് ഉപയോഗിച്ചിട്ടില്ലയെന്ന് എം എം മണി നിയമസഭയില്‍ പറഞ്ഞു. ചില മാധ്യമ പ്രവര്‍ത്തകര്‍ക്ക് തന്നോട് വിരോധം ഉണ്ട്…
Read More » - 25 April
എം എം മണിയെ ന്യായികരിച്ചു മുഖ്യമന്ത്രി
തിരുവനന്തപുരം : എം എം മണിയുടേത് നാടന്‍ ശൈലിയെന്നു മുഖ്യമന്ത്രി പിണറായി വിജയന് . രാഷ്ടീയക്കാര്‍ അതിനെ പര്‍വ്വതീകരിച്ച് രാഷ്ട്രീയ ആയുധമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ പാപ്പാത്തിച്ചോലയിലെ…
Read More » - 25 April
ബസിൽ ഞരമ്പുരോഗം ഇളകിയ ആളിന് പിന്നീട് സംഭവിച്ചത്
കോട്ടയം: കെ.എസ്.ആര്.ടി.സി. ബസില്‍ പെണ്‍കുട്ടിയെ ശല്യം ചെയ്ത ആൾ രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ കമ്പി കഴുത്തില്‍ കുത്തിക്കയറി ആശുപത്രിയിൽ. സെക്യൂരിറ്റി ജീവനക്കാരനായ അൻപതുകാരനാണ് അപകടത്തിലായത്. യാത്രക്കാർ കൈവെക്കുമെന്ന് പേടിച്ച്…
Read More » - 25 April
എം എം മണി രാജിവെക്കണമെന്ന് ആവശ്യം : സഭയില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമാക്കുന്നു
തിരുവനന്തപുരം: വിവാദങ്ങളില്‍ സര്‍ക്കാര്‍ കടുത്ത സമ്മര്‍ദ്ദം നേരിടുന്നതിനിടെ നിയമസഭയുടെ സമ്പൂര്‍ണ്ണ ബജറ്റ് സമ്മേളനം തുടങ്ങി. പ്രതിപക്ഷ ബഹളത്തോടെയാണ് സമ്മേളനത്തിന് തുടക്കമായത്. മന്ത്രി എം എം മണിയുടെ രാജി…
Read More » - 25 April
പൊമ്പിളൈ ഒരുമൈ മണിയേം കൊണ്ടേ പോകൂ എന്ന ഉറച്ച തീരുമാനവുമായി മുന്നോട്ട്
മൂന്നാർ: എം എം മാണിയുടെ അവഹേളന പ്രസ്താവനയിൽ പ്രതിഷേധിച്ചു മൂന്നാറിൽ പൊമ്പിളൈ ഒരുമൈ പ്രവർത്തകർ നടത്തുന്ന സമരം ശക്തമായി. ഇന്നലെ ഇടുക്കി ജില്ലയിൽ നടന്ന ഹർത്താലിന് ശേഷം…
Read More » - 25 April
എം. എം മണിക്കെതിരെ വ്യത്യസ്ത പ്രതിഷേധവുമായി അലന്‍സിയര്‍
കോഴിക്കോട്: പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരെ മന്ത്രി എം.എം മണി നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ വ്യത്യസ്ത ഒറ്റയാന് പ്രതിഷേധവുമായി നടന് അലന്‍സിയർ. അലന്‍സിയര്‍ മന്ത്രിയുടെ വിവാദ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധ…
Read More » - 24 April
അക്ഷയ കേന്ദ്രങ്ങള്‍ പണിമുടക്കിനൊരുങ്ങുന്നു
തൃശൂര്‍: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരളത്തിലെ അക്ഷയ ആധാര്‍ എന്റോള്‍മെന്റ് കേന്ദ്രങ്ങള്‍ ബുധനാഴ്ച പണിമുടക്കുന്നു. ആധാര്‍ സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിക്കുക, സര്‍വീസ് ചാര്‍ജ് തുക അതതു മാസം…
Read More » - 24 April
സത്യം വെറുതെ ജയിച്ചതല്ല: സെന്‍കുമാറിനെക്കുറിച്ച് കെ സുരേന്ദ്രന്
തിരുവനന്തപുരം: ടിപി സെന്‍കുമാറിനെ എത്ര പ്രശംസിച്ചാലും മതിയാവില്ലെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്. ഡി.ജി.പി സ്ഥാനത്ത് നിന്ന് ടി.പി.സെന്‍കുമാറിനെ മാറ്റിയ സര്‍ക്കാര്‍ നടപടി റദ്ദാക്കിയ സുപ്രീംകോടതി…
Read More » - 24 April
തനിക്കെതിരെ നടപടിയെടുക്കുന്നവര്‍ക്ക് എതിരെ നിലപാട് എടുക്കുമെന്ന് എം എം മണി
തിരുവനന്തപുരം : വിവാദത്തിലായ മന്ത്രി എം എം മണി തന്റെ രാജി കാര്യത്തില്‍ എതിര്‍പ്പു പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്. നിര്‍ബന്ധിച്ച് രാജി വയ്പിക്കാന്‍ ശ്രമിക്കേണ്ടെന്നും തന്റെ നാവ് പിഴച്ചിട്ടില്ലെന്നും…
Read More » - 24 April
പിപി തങ്കച്ചന് കെപിസിസിയിൽ രൂക്ഷ വിമർശനം
പിപി തങ്കച്ചന് കെപിസിസി രാഷ്ട്രീയകാര്യസമിതിയിൽ രൂക്ഷവിമർശനം. മൂന്നാറിലെ കുരിശുപൊളിക്കലിൽ ആദ്യം എടുത്ത തീരുമനം തെറ്റാണ് എന്ന് ആരോപിച്ചാണ് വിമർശനം. പി.സി വിഷ്ണുനാഥ്, എം ലിജു , വി…
Read More » - 24 April
അതുകൊണ്ട് നീ പൊളിക്കണ്ട ബ്രോ … ദേവികുളം സബ്കളക്ടര്‍ ശ്രീരാമിന്റെ സഹപാഠിയുടെ പോസ്റ്റ് വൈറല്‍
കൊച്ചി: മൂന്നാറിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന്റെ പേരില്‍ പഴികേള്‍ക്കുന്ന ദേവികുളം സബ്കളക്ടര്‍ ശ്രീരാം വെങ്കിട്ടരാമനെ ഉപദേശിച്ച് കടലിനക്കരെനിന്ന് സഹപാഠിയുടെ വക ’10 കല്പനകള്’. തന്റെ സുഹൃത്തിനെ പിന്തുണച്ചും എതിരാളികളെ…
Read More » - 24 April
മൂന്നാറിൽ എംഎം മണിയെ അനുകൂലിച്ച് പ്രകടനം
മൂന്നാറിൽ എംഎം മണിയെ അനുകൂലിച്ച പ്രകടനം. സിപിഎം പ്രവർത്തകരാണ് പ്രകടനം നടത്തുന്നത്.
Read More » - 24 April
പഴകി ഭക്ഷ്യ യോഗ്യമല്ലാത്ത സാധനങ്ങൾ കണ്ടെത്തി; തലസ്ഥാനത്തെ ഈ ഹോട്ടലുകൾക്കെതിരെ നടപടി
തിരുവനന്തപുരം: പരിശോധനയിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്ത തലസ്ഥാനത്തെ ഹോട്ടലുകൾക്ക് പിഴ. അനാരോഗ്യകരമായ സാഹചര്യത്തിൽ സൂക്ഷിച്ചതും പഴകി ഭക്ഷ്യ യോഗ്യമല്ലാത്ത സാധനങ്ങളുമാണ് പിടിച്ചെടുത്തത്. കഴക്കൂട്ടത്തെ അൽസാജ് ഹോട്ടലിൽ നിന്നും…
Read More » - 24 April
സർക്കാർ ഉദ്യോഗസ്ഥർക്ക് കർശന നിർദേശവുമായി വീണ്ടും ഇടത് സർക്കാരിന്റെ സർക്കുലർ
കൊച്ചി: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിർദേശവുമായി ഇടത് സർക്കാർ വീണ്ടും സർക്കുലർ ഇറക്കി. സര്‍ക്കാരിന്റെ നയങ്ങളെയും നടപടികളെയും പറ്റി പത്ര, ദൃശ്യ, സാമൂഹിക മാധ്യമങ്ങളില്‍ അഭിപ്രായപ്രകടനം നടത്തരുതെന്നാണ്…
Read More » - 24 April
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും കുട്ടിയെ ബാഗിലാക്കി തട്ടിക്കൊണ്ടുപോയ സംഘത്തിലെ സ്ത്രീ പിടിയില്‍ : ആയിരത്തോളം സ്ത്രീകള്‍ കേരളത്തില്‍ ചുറ്റിക്കറങ്ങുന്നുവെന്ന വെളിപ്പെടുത്തല്‍ : വീഡിയോ കാണാം
കോഴിക്കോട്•കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും കുട്ടിയെ ബാഗിലാക്കി തട്ടിക്കൊണ്ടുപോയ സംഘത്തിലെ സ്ത്രീ പിടിയില്‍. പ്രസവ വാര്‍ഡില്‍ നിന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ സ്ത്രീ സഞ്ചരിച്ച ഓട്ടോറിക്ഷയിലെ…
Read More » - 24 April
എംഎം മണിക്കെതിരെ വനിതാ കമ്മീഷന് കേസെടുത്തു
തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ മന്ത്രി എംഎം മണിക്കെതിരെ കേസെടുത്തു. വനിതാ കമ്മീഷനാണ് കേസെടുത്തത്. മണിയുടെ പരാമര്‍ശം അവഹേളനപരവും ശിക്ഷാര്‍ഹവുമാണെന്ന് വനിതാ കമ്മീഷന് പറയുന്നു. സംഭവത്തില്‍…
Read More » - 24 April
മധ്യവേനലവധിക്കാലത്ത് സ്കൂളുകളില്‍ ക്ലാസുകള്‍ പാടില്ലെന്ന് നിര്‍ദ്ദേശം
തിരുവനന്തപുരം: മധ്യവേനലവധിക്കാലത്ത് ഒരു സ്കൂളുകളിലും ക്ലാസുകള്‍ പാടില്ലെന്ന് ബാലാവകാശ കമ്മീഷന്. സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങള്‍ക്കും ഈ നിര്‍ദ്ദേശം നല്‍കണമെന്നാണാവശ്യം. മധ്യവേനലവധിക്കാലത്തെ ക്ലാസുകള്‍ വിലക്കി കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കാന്‍…
Read More » - 24 April
ആദ്യ വണ്‍ ടു ത്രീയില്‍ തെറിച്ചത് പാര്‍ട്ടി സെക്രട്ടറിസ്ഥാനം; വീണ്ടുമൊരു വണ്‍ ടു ത്രീ…. തെറിക്കുന്നത് മന്ത്രിസ്ഥാനം
അഞ്ചുവര്‍ഷം മുന്‍പ് തൊടുപുഴ മണക്കാട് നടത്തിയ വിവാദമായ വണ്‍ ടു ത്രീ കൊലപാതക പ്രസംഗത്തിന്റെ പേരില്‍ സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനം രാജിവയ്ക്കേണ്ടിവന്ന എം.എം.മണിക്ക് വിനയാകുന്നത് നിയന്ത്രണമില്ലാത്ത…
Read More » - 24 April
പിണറായി സര്‍ക്കാര്‍ പ്രശോഭിക്കുന്നത് മണിയാശാൻ മന്ത്രിസഭയിൽ ഉള്ളതുകൊണ്ടെന്ന് അഡ്വ.ജയശങ്കർ
കൊച്ചി: വിവാദ പരാമർശം നടത്തിയ എംഎം മണിയെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷനായ അഡ്വക്കേറ്റ് ജയശങ്കര്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം മന്ത്രിക്കെതിരെ വിമർശനവുമായി രംഗത്ത് വന്നിരിക്കുന്നത്. തോമസ്…
Read More » - 24 April
കോണ്‍ഗ്രസിന്റെ ഉരുക്കുകോട്ട കാവിയണിയുന്നു
പാലക്കാട്•കോൺഗ്രസിന്റെ ഉരുക്ക് കോട്ട എന്നറിയപ്പെടുന്ന പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്തിൽ നിന്നും വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും രാജിവെച്ച് 40 ഓളം പ്രവർത്തകർ ബി. ജെ. പി. യിൽ ചേർന്നു.…
Read More » - 24 April
കുരിശ് വിവാദത്തിന് പിന്നില്‍ ആത്മീയ ടൂറിസം ബിസിനസ്സ് : ടോം സഖറിയ നേടിയത് കോടികള്‍
ഇടുക്കി: സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി അലയടിച്ച മൂന്നാര്‍ കയ്യേറ്റവും കുരിശ് പൊളിക്കലും അതുവഴി വെച്ച വിവാദവുമെല്ലാം ഏറ്റവും കൂടുതല്‍ ബാധിച്ചത് സ്പിരിറ്റ് ജീസസ് സ്ഥാപകന്‍ ടോം…
Read More » - 24 April
മണിയുടെ മന്ത്രി ഭാവി ഇനി സെൻ കുമാറിന്റെ കയ്യിൽ – കാരണം ഇതാണ്
തിരുവനന്തപുരം: സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ സെൻ കുമാർ വീണ്ടും ഡി ജി പിയായി വന്നാൽ പൊമ്പിളൈ ഒരുമൈ സമരത്തെ അപമാനിച്ച മന്ത്രിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട പരാതിയിൽ നടപടി…
Read More » - 24 April
സെൻകുമാറിന് നീതികിട്ടിയെന്ന് ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: സെൻകുമാറിന് നീതികിട്ടിയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. അദ്ദേഹത്തെ കുറിച്ച് നല്ല അഭിപ്രായമാണ് മാറിമാറി വന്ന എല്ലാ സർക്കാറും പ്രകടിപ്പിച്ചിരുന്നത്. അദ്ദേഹത്തിനെതിരെ ഏത് സാഹചര്യത്തിലാണ് സർക്കാർ…
Read More »