തിരുവനന്തപുരം• പെമ്പിളൈ ഒരുമൈയ്ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ മന്ത്രി എം എം മണിയെ തള്ളി മന്ത്രിമാര്‍.
ആര്‍ക്കും എന്തും വിളിച്ചു പറയാമെന്ന സമീപനം നല്ലതല്ലെന്ന് മന്ത്രി എ കെ ബാലന്‍ പ്രതികരിച്ചു. മന്ത്രി എന്ന നിലയില്‍ ഒരിക്കലും പറയാന്‍ പാടില്ലാത്ത കാര്യമാണ് എം എം മണി പറഞ്ഞതെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
മന്ത്രിയുടെ പരാമര്‍ശം സ്ത്രീകള്‍ക്ക് അപമാനകരമാണെന്ന് സി.പി.എം നേതാവ് ടി എന്‍ സീമ പ്രതികരിച്ചു.
Post Your Comments