KeralaLatest NewsNews

നിയന്ത്രണം വിട്ട കാർ മറിഞ്ഞു കത്തി

ചടയമംഗലം: എം.സി റോഡിൽ ചടയമംഗലത്തിനും നിലമേലിലും ഇടയിൽ കാർ നിയന്ത്രണം വിട്ടു. നിയന്ത്രണം വിട്ട കാർ മറിഞ്ഞു കത്തുകയായിരുന്നു. കാറിനുള്ളിൽ ഉണ്ടായിരുന്ന 5 പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ 6 മണിക്കാണ് അപകടം സംഭവിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button