Kerala
- May- 2017 -31 May
കണ്ണൂരിലെ യുവാക്കളുടെ ബുള്ളറ്റ് റൈഡ് ശ്രദ്ധേയമാകുന്നു
ബിനിൽ കണ്ണൂർ കണ്ണൂർ: കണ്ണൂരിലെ ഒരു കൂട്ടം യുവാക്കൾ ‘സ്ത്രീ സംരക്ഷണം’ എന്ന മുദ്രാവാക്യവുമായി നടത്താൻ പോകുന്ന ബുള്ളറ്റ് റൈഡ് ശ്രദ്ധേയമാവുകയാണ്. കണ്ണൂർ മേലേചൊവ്വയിലെ ഷിജോ സുന്ദറിന്റെ…
Read More » - 31 May
ബഹുമാനപ്പെട്ട മുഖ്യമന്ത്രീ, താങ്കളുടെ വാദമുഖങ്ങൾ എല്ലാം പച്ചക്കള്ളമാണ്:ഒരു വർഷത്തിനുള്ളിൽ താങ്കൾ എന്താണ് ശരിയാക്കിയത്: വീൽചെയറിൽ നിന്നുള്ള ഒരു കത്ത് ചർച്ചയാകുമ്പോൾ
തിരുവനന്തപുരം: ഒരു വർഷം പൂർത്തിയാക്കിയ പിണറായി വിജയൻ സർക്കാരിന്റെ അവകാശവാദങ്ങൾ വെറും പച്ചക്കള്ളമാണെന്ന് ആരോപിച്ചു ഒരു ഫേസ് ബുക്ക് പോസ്റ്റ്. വീൽചെയറിൽ കഴിയുന്ന തിരുവനന്തപുരം ആനാട്…
Read More » - 31 May
പെരിന്തല്‍മണ്ണയിലെ ബ്ലഡ് ബാങ്കുകള്‍ രാത്രി 9 മണിവരെ രക്തം സ്വീകരിക്കുന്നു
അങ്ങാടിപ്പുറം: പെരിന്തല്‍മണ്ണയിലും സമീപ പ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്ന ആശുപത്രികളിലെ ബ്ലഡ് ബാങ്കുകളുടെ പ്രവര്‍ത്തന സമയം നീട്ടിയത് രോഗികള്‍ക്ക് ആശ്വാസമായി. അടിയന്തര ശാസ്ത്രക്രിയകള്‍ക്കും മറ്റും രക്തം ആവശ്യമായി വരുമ്പോള്‍ ഏവരും…
Read More » - 31 May
ബിജു വധം : കൂടുതല്‍ തെളിവുകള്‍ പുറത്ത്
പയ്യന്നൂർ: രാമന്തളി കക്കംപാറയിൽ ആർ.എസ്.എസ് നേതാവ് ബിജു കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണ സംഘത്തിന് കൂടുതൽ തെളിവുകളും വിവരങ്ങളും ലഭിച്ചു. കസ്റ്റഡിയില്‍ എടുത്ത അനൂപ് ഡി.വൈ.എഫ്.ഐ പയ്യന്നൂർ ബ്ളോക്ക്…
Read More » - 31 May
കശാപ്പ് നിയന്ത്രണം : കേന്ദ്ര ഉത്തരവിനെ അനുകൂലിച്ച് ഹൈക്കോടതി
കൊച്ചി: കശാപ്പ് നിയന്ത്രണത്തിന്റെ കേന്ദ്ര ഉത്തരവിനെ അനുകൂലിച്ച് ഹൈകോടതി. വില്കരുതെന്നും കൊല്ലരുതെന്നും ഒരു നിയമത്തിലും പറഞ്ഞിട്ടില്ല. കന്നുകാലികളെ അറക്കുന്നതിനായി ചന്തയില്‍ വില്‍ക്കരുതെന്നാണ് കേന്ദ്രവിജ്ഞാപനം. പൊതു താല്പര്യ ഹര്‍ജി…
Read More » - 31 May
കിണറ്റില്‍ നിന്ന് വെള്ളത്തിന് പകരം പെട്രോളും ഡീസലും
കോഴിക്കോട് : കിണറ്റില്‍ നിന്നും വെള്ളം കോരിയപ്പോള്‍ കിട്ടിയത് പെട്രോളും ഡീസലും. ഫയര്‍ഫോഴ്സെത്തി കോരിയെടുത്ത വെള്ളം തീ കാണിച്ചപ്പോള്‍ കത്തുന്നു. സമീപത്തെ പെട്രോള്‍ പമ്പില്‍ നിന്നും ഇന്ധനം…
Read More » - 31 May
മുഖ്യമന്ത്രിക്ക് പ്രതിപക്ഷനേതാവിന്റെ കത്ത്
തിരുവനന്തപുരം : മുഖ്യമന്ത്രിക്ക് പ്രതിപക്ഷനേതാവിന്റെ കത്ത്. രാജ്യത്ത് കശാപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം നിയമസഭയില്‍ പ്രത്യേകം ചര്‍ച്ച നടത്തണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. വിജ്ഞാപനം മറികടക്കാന്‍ കശാപ്പ്…
Read More » - 31 May
ജയിലിനുള്ളിൽ കശാപ്പ് വേണ്ട: ജയില്‍ മെനുവില്‍ നിന്നും മട്ടനൊഴിവാക്കി ചിക്കനും മുട്ടയും ആക്കും : ജയിൽ ഡിജിപി
തിരുവനന്തപുരം: ജയിലിനുള്ളില്‍ തടവുകാരെക്കൊണ്ട് നടത്തുന്ന കശാപ്പിനോട് യോജിക്കാൻ കഴിയില്ലെന്ന് ജയില്‍ ഡിജിപി ആര്. ശ്രീലേഖ. ചോരയും കത്തിയും ഉപയോഗിച്ച് കുറ്റവാളികളായവരെ കൊണ്ട് വീണ്ടും ക്രൂരത ചെയ്യിക്കുന്നതിൽ…
Read More » - 31 May
സമ്പൂര്‍ണ മദ്യ നിരോധനം സാധ്യമല്ലെന്ന് ഋഷിരാജ് സിംഗ്
തിരുവനന്തപുരം: സമ്പൂര്‍ണ മദ്യ നിരോധനം സാധ്യമല്ലെന്ന് എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിംഗ്. ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ് മദ്യ നിരോധനം നടപ്പിലാക്കിയ മറ്റ് സംസ്ഥാനത്തെ അവസ്ഥ. സര്‍ക്കാര്‍…
Read More » - 31 May
വിവാദ പ്രസംഗം : മണിക്കെതിരായ ഹര്‍ജി തള്ളി
കൊച്ചി : മന്ത്രി എം എം മണിക്കെതിരായ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. വിവാദ പ്രസംഗത്തിനു എതിരായ രണ്ട് ഹര്‍ജികളാണ് തള്ളിയത്. വാക്കുകള്‍ ഉപയോഗിക്കുന്നത് ഓരോരുത്തരുടേയും താല്പര്യമാണെന്നും ആരുടേയും…
Read More » - 31 May
സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ ശസ്ത്രക്രിയ വിജയം; ദുരൂഹതയുടെ ചുരുളഴിക്കാനാകാതെ പോലീസ്
തിരുവനന്തപുരം : സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നതിനിടെ ശസ്ത്രക്രിയ വിജയമെന്ന് ഡോക്ടര്‍മാര്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള സ്വാമി, വിവിധ വിഭാഗങ്ങളിലെ…
Read More » - 31 May
രാജുനാരായണ സ്വാമിക്ക് ലോകായുക്ത നോട്ടീസ്
തിരുവനന്തപുരം: കൃഷിവകുപ്പ് ഡയറക്ടറായിരുന്ന ബിജു പ്രഭാകറിന്റെ ഐ എ എസ വ്യാജമെന്നാരോപിച്ച മുൻ കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജു നാരായണ സ്വാമിക്ക് ലോകായുക്ത നോട്ടീസ്.ജൂൺ 15…
Read More » - 31 May
സംസ്ഥാന പാതകളിലെ മദ്യഷോപ്പുകള്‍ വീണ്ടും തുറന്നു : കാരണം ഇതാണ്
മലപ്പുറം: ദേശീയ, സംസ്ഥാന പാതകളുടെ 500 മീറ്റര്‍ പരിധിയില്‍ മദ്യവില്പന നിരോധിച്ച സുപ്രീംകോടതി ഉത്തരവ് മറികടന്ന് പൊതുമരാമത്ത് അധികൃതരുടെ സഹായത്തോടെ സംസ്ഥാനത്ത് വ്യാപകമായി മദ്യഷാപ്പുകള്‍ തുറന്നു. നിലവില്‍…
Read More » - 31 May
യുവാവും യുവതിയും റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍
പാലക്കാട്: ഒറ്റപ്പാലത്തിനടുത്ത് തൃക്കങ്ങോട്ട് രണ്ട് പേരെ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രിയാണ് സംഭവം. ഇരുവരുടെയും മൃതദേഹം വികൃതമായിരുന്നു. പോലീസ് മൊബൈലും തിരിച്ചറിയൽ…
Read More » - 31 May
മലപ്പുറം സ്വദേശി വിമാനത്താവളത്തിൽ അറസ്റ്റിൽ :പല സ്ഫോടന കേസിലെയും പ്രതിയായ കൊടും ഭീകരനെന്ന് പോലീസ്
ദുബായ്: ദുബായിൽനിന്ന് നാടുകടത്തപ്പെട്ട മലപ്പുറം സ്വദേശി കരിപ്പൂർ വിമാനത്താവളത്തിൽ അറസ്റ്റിലായി.ഇന്ത്യൻ മുജാഹിദീൻ ഭീകരൻ മലയാളിയായ ഷുഹൈബ് പോത്താനിക്കലിനെയാണ് അറസ്റ്റ് ചെയ്തു അഹമ്മദാബാദ് പൊലീസിന് കൈമാറിയത്. അഹമ്മദാബാദ്…
Read More » - 31 May
കോടിയേരി ബാലകൃഷ്ണനെതിരെ രാഷ്ട്രപതിക്കു പരാതി
ന്യൂഡൽഹി: സൈനികരെ അപമാനിച്ചു പ്രസംഗിച്ച സംഭവത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ എൻ ഡി എ ദേശീയ സമിതിയംഗമായ പി.സി.തോമസ് രാഷ്ട്രപതിക്കു പരാതി നൽകി. ഇന്ത്യൻ…
Read More » - 31 May
പ്ലസ് വണ്‍ പരീക്ഷ ഫലം ഇന്ന് പ്രസിദ്ധീകരിക്കും
തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷഫലം ബുധനാഴ്ച പ്രസിദ്ധീകരിക്കും. www.dhsekerala.gov.in, www.keralaresults.nic.in, www.results.itschool.gov.in എന്നീ വെബ്സൈറ്റുകളില്‍ ഉച്ചക്ക് മുന്‍പ് ഫലം ലഭ്യമാകും. ഇത് ആദ്യമായാണ് രണ്ടാം വര്‍ഷ…
Read More » - 31 May
ജി.എസ്.ടി പ്രാബല്യത്തിൽ വരുമ്പോൾ കോഴിനികുതി കേരളത്തിലും ഇല്ലാതാകുന്നു
പാലക്കാട്: ചരക്കുസേവനനികുതി (ജി.എസ്.ടി.) വരുന്നതോടെ കോഴിനികുതി ഇല്ലാതാവുന്നു. പ്രതിവര്‍ഷം 110 കോടിയോളം രൂപയാണ് ഇതുവഴി കേരളത്തിന് നഷ്ടമാവുക. ഇന്ത്യയില്‍ കേരളത്തില്‍ മാത്രമാണ് കോഴിക്ക് നികുതിയുള്ളത്. ചരക്കുസേവന നികുതിപ്രകാരം…
Read More » - 31 May
വിദ്യാര്‍ഥിനിയുടെ പരാതി:ബേക്കല്‍ കോട്ടയില്‍ ഒരുമാസത്തിനുള്ളിൽ ശൗചാലയം പണിയാന്‍ പ്രധാനമന്ത്രിയുടെനിര്ദേശം
കാസര്‍ഗോഡ്:സന്ദര്‍ശനത്തിനെത്തിയപ്പോള്‍ വിഷമിച്ച വിദ്യാര്‍ഥിനി കത്തയച്ചു, പ്രധാനമന്ത്രിയുടെ നിർദ്ദേശം ഉടൻ വന്നു ബേക്കൽ കോട്ടയിൽ ഒരുമാസത്തിനകം ശൗചാലയം പണിയണം.ബോവിക്കാനം ബി.എ.ആര് എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാര്‍ഥിനിയും മുളിയാര്‍ എസ്.എസ്…
Read More » - 31 May
ജി എസ് ടി രജിസ്ട്രേഷൻ നാളെ മുതല്‍ നിശ്ചിത സമയത്തേക്ക്
തിരുവനന്തപുരം : വാണിജ്യനികുതി വകുപ്പില്‍ വ്യാപാരികളുടെ ജി എസ് ടി രജിസ്ട്രേഷൻവ്യാഴാഴ്ച്ച പുനരാരംഭിക്കാം ജൂണ്‍ 15 വരെയാണ് സമയം. ഏപ്രില്‍ 30 ന് അവസാനിച്ച ആദ്യഘട്ടത്തില്‍ 70…
Read More » - 31 May
വിരമിക്കുന്നതിന്റെ തലേന്ന് സസ്പെൻഷൻ; വാട്സാപ്പ് പോസ്റ്റ് ഷെയർ ചെയ്തത് സർക്കാരിന് എതിരെന്ന പരാതി
കോട്ടയം: സ്റ്റുഡൻറ് പോലീസ് കേഡറ്റ് (എസ്.പി.സി) വാട്സാപ്പ് ഗ്രൂപ്പിൽ സർക്കാരിനെതിരെയുള്ള പോസ്റ്റ് ഷെയർ ചെയ്തതിനു ഗ്രേഡ് എസ്.ഐക്ക് സസ്പെൻഷൻ. വിരമിക്കുന്നതിന്റെ തലേന്നാണ് സസ്പെൻഷൻ ലഭിച്ചത്. വെള്ളൂർ പോലീസ്…
Read More » - 30 May
ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്നു
തിരുവനന്തപുരം : ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്നു. ഉഭയകക്ഷി കരാര്‍ മാനേജ്മെന്റ് ലംഘിക്കുന്നു എന്നാരോപിച്ചാണ് ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍ ബുധനാഴ്ച രാജ്യവ്യാപകമായി പണിമുടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പണിമുടക്കു…
Read More » - 30 May
മഹാരാഷ്ട്ര ജേർണലിസ്റ്റ് ഫൗണ്ടേഷൻ പുരസ്കാരം മലയാളിക്ക്
പ്രമോദ് കാരയ്ക്കാട് മഹാരാഷ്ട്ര ജേർണലിസ്റ്റ് ഫൗണ്ടേഷൻ പുരസ്കാരം മലയാളിക്ക്. സംഗീതത്തിലെ മികവിനുള്ള പ്രൈഡ് ഓഫ് ഇന്ത്യ ഭാസ്കർ പുരസ്കാരം തൃശ്ശൂർ സ്വദേശിയായ ഹരിത ഹരീഷിനാണ് ലഭിച്ചത്. നിരവധി സിനിമകളിലും…
Read More » - 30 May
സ്വകാര്യ ബസുകളില്‍ ഉച്ചത്തില്‍ പാട്ടുവെച്ചാല്‍ പണികിട്ടും
മലപ്പുറം: സ്വകാര്യ ബസുകളില്‍ ഇനിമുതല്‍ ഉച്ചത്തില്‍ പാട്ടുവെക്കാന്‍ പാടില്ല. പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഈ നടപടി. സ്വകാര്യ ബസുകളില്‍ കാതു പൊട്ടുന്ന ശബ്ദത്തിലാണ് പാട്ട് വെക്കുന്നതെന്ന പരാതിയെ…
Read More » - 30 May
അഴുക്കു ചാലിനു മുകളിലെ കോൺക്രീറ്റ് സ്ലാബുകൾ യാത്രക്കാർക്ക് ഭീഷണിയാകുന്നു.
മലപ്പുറം. കരുവാരകുണ്ട്: കിഴക്കേതല ടൗൺ ഭാഗത്തെ അഴുക്കുചാലിനു മുകളിൽ പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ച കോൺക്രീറ്റ് സ്ലാബുകൾ കാൽനടയാത്രക്കാർക്ക് ഭീഷണിയാകുന്നു. കാല പഴക്കം കൊണ്ട് സ്ലാബുകളില്‍ പലതും തകർന്ന…
Read More »