Kerala
- May- 2017 -30 May
സ്വകാര്യ ബസുകളില്‍ ഉച്ചത്തില്‍ പാട്ടുവെച്ചാല്‍ പണികിട്ടും
മലപ്പുറം: സ്വകാര്യ ബസുകളില്‍ ഇനിമുതല്‍ ഉച്ചത്തില്‍ പാട്ടുവെക്കാന്‍ പാടില്ല. പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഈ നടപടി. സ്വകാര്യ ബസുകളില്‍ കാതു പൊട്ടുന്ന ശബ്ദത്തിലാണ് പാട്ട് വെക്കുന്നതെന്ന പരാതിയെ…
Read More » - 30 May
അഴുക്കു ചാലിനു മുകളിലെ കോൺക്രീറ്റ് സ്ലാബുകൾ യാത്രക്കാർക്ക് ഭീഷണിയാകുന്നു.
മലപ്പുറം. കരുവാരകുണ്ട്: കിഴക്കേതല ടൗൺ ഭാഗത്തെ അഴുക്കുചാലിനു മുകളിൽ പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ച കോൺക്രീറ്റ് സ്ലാബുകൾ കാൽനടയാത്രക്കാർക്ക് ഭീഷണിയാകുന്നു. കാല പഴക്കം കൊണ്ട് സ്ലാബുകളില്‍ പലതും തകർന്ന…
Read More » - 30 May
വാട്ട്സ് ആപ്പ് ഗ്രൂപ്പിലൂടെ മലയാളത്തിൽ ഐഎസ് പ്രചാരണം; സന്ദേശങ്ങൾ പുറത്ത്
തിരുവനന്തപുരം: വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി ഐഎസ് ഭീകരര്‍ മലയാളത്തില്‍ പ്രചാരണം നടത്തിയതായി സൂചന. എന്‍ഐഎ അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയമാധ്യമമായ എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തില്‍…
Read More » - 30 May
മുസ്ലീങ്ങളെ വീണ്ടും ഐക്യപ്പെടുത്താന്‍ പടച്ചവനേക്കാള്‍ വലിയവര്‍ വരേണ്ടി വരുമെന്ന് ആഷിഖ് അബു
തിരുവനന്തപുരം : ഏകദൈവം എന്ന വിശ്വാസപ്രമാണത്തില്‍ ഐക്യപ്പെട്ട മുസ്ലീങ്ങളെ വീണ്ടും ഐക്യപ്പെടുത്താന്‍ പടച്ചവനേക്കാള്‍ വലിയവര്‍ വരേണ്ടി വരുമെന്ന് സംവിധായകന് ആഷിഖ് അബു. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ്…
Read More » - 30 May
പൊലീസിലെ ഇന്റേണല്‍ വിജിലന്‍സ് സംവിധാനം പുനഃസ്ഥാപിച്ച് ടി.പി.സെന്‍കുമാര്‍
തിരുവനന്തപുരം : പൊലീസിലെ ഇന്റേണൽ വിജിലൻസ് സംവിധാനം പുനഃസ്ഥാപിച്ച് ഡിജിപി ടി.പി.സെൻകുമാറിന്റെ ഉത്തരവ്. പൊലീസ് ഉദ്യോഗസ്ഥരിൽ നിന്നുണ്ടാകുന്ന മോശമായ പെരുമാറ്റങ്ങളും അഴിമതികളും സംബന്ധിച്ച പരാതികൾ പരിഹരിക്കാനാണ്…
Read More » - 30 May
ലഹരി മരുന്ന് കടത്ത്; മാഫിയകൾക്ക് തുണയായി കെ. എസ്.ആർ.ടി.സി ബസുകളും
തിരുവനന്തപുരം: കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി മരുന്നുകൾ സംസ്ഥാന അതിർത്തി കടത്താൻ കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള വാഹനങ്ങളെ ഉപയോഗിക്കുന്നതായി സൂചന. എന്നാൽ തങ്ങൾ കഞ്ചാവ് കടത്തുന്നുണ്ടെന്ന് ബസ് ജീവനക്കാർ അറിയാറില്ല.…
Read More » - 30 May
വൻ മയക്കുമരുന്നു വേട്ട: അഞ്ച് ലക്ഷം രൂപയുടെ ഹെറോയിനും കഞ്ചാവും പിടിച്ചു
വളാഞ്ചേരി: അന്താരാഷ്ട്ര വിപണിയിൽ ലക്ഷങ്ങൾ വിലവരുന്ന ഹെറോയിനുമായി വെസ്റ്റ് ബംഗാൾ സ്വദേശി രഞ്ജിത്ത് മൊണ്ടൽ (25 ) കുറ്റിപ്പുറം എക്സൈസിൻ്റെ പിടിയിലായി . കോളേജ് വിദ്യാർത്ഥികൾക്കും, മറുനാടൻ…
Read More » - 30 May
പാനൂരിലെ വത്സരാജ് കുറുപ്പ് വധം : ഭാര്യ കൂറുമാറി
ബിനിൽ കണ്ണൂർ തലശ്ശേരി•ആർ എസ് എസ് പ്രവർത്തകൻ പാനൂരിലെ അഡ്വ. വത്സരാജ് കുറുപ്പിനെ പത്ത് വർഷം മുമ്പ് കൊലചെയ്യപ്പെട്ട കേസിൽ ഏകദൃസാക്ഷിയായ ഭാര്യ അഡ്വ.ബിന്ദു കൂറുമാറി. ക്രൈം…
Read More » - 30 May
വൈദ്യുതി കണക്ഷന് നല്കാന് കൈക്കൂലി; മുൻ ഓവർസിയർക്ക് കഠിനതടവ്
കോട്ടയം: വീടിനു വൈദ്യുതി കണക്ഷന് നല്കാന് ആയിരം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ മുന്‍ ഓവര്‍സിയര്‍ക്കു രണ്ടു വര്‍ഷം കഠിനതടവ്. കൈക്കൂലി വാങ്ങിയതിനും അധികാരം ദുരുപയോഗം ചെയ്തതിനും…
Read More » - 30 May
വ്യാപാരിയെ തട്ടിക്കൊണ്ട് പോയ സംഭവം: മൂന്നംഘ സംഘം പോലിസ് പിടിയില്‍
പെരിന്തല്‍മണ്ണ•പുത്തനങ്ങാടിയിലെ വ്യാപാരിയെ തട്ടികൊണ്ട് പോയി പണം തട്ടിയ മൂന്നംഘ സംഘം പോലിസ് പിടിയിലായി. കാറില്‍ തട്ടികൊണ്ട് പോയി തമിഴ്നാട്ടിലെത്തിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ട കേസിലെ പദ്ധതി ആസൂത്രണം ചെയ്ത…
Read More » - 30 May
നിര്‍മാണം പൂര്‍ത്തിയായി പാപ്പിനിശേരി റെയില്‍വേ മേല്‍പ്പാലം
കണ്ണൂര്‍•പിലാത്തറ- പാപ്പിനിശേരി സംസ്ഥാന പാത നിര്‍മാണത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച ബസ് ഗതാഗതം ജൂണ്‍ ഒന്നുമുതല്‍ ഭാഗികമായി പുനരാരംഭിക്കും. ഗതാഗത നിയന്ത്രണം മൂലം പ്രയാസമനുഭവിക്കുന്ന മടക്കര, ചെറുകുന്ന് തറ…
Read More » - 30 May
മാണിക്ക് മുഖ്യമന്ത്രിപദം വാഗ്ദാനം : താന്‍ പ്രസംഗിച്ചെന്ന വാര്‍ത്ത നിഷേധിച്ച് ജി.സുധാകരന്
തിരുവനന്തപുരം : കെ.എം.മാണിയെ മുഖ്യമന്ത്രിയാക്കാമെന്ന് ഇടതുമുന്നണി വാഗ്ദാനം നല്‍കിയതായി താന്‍ പ്രസംഗിച്ചെന്ന വാര്‍ത്ത മന്ത്രി ജി.സുധാകരന് നിഷേധിച്ചു. ഇടുക്കിയിലെ കല്ലാര്‍പാലം ഉദ്ഘാടന ചടങ്ങില്‍ താന്‍ അങ്ങനെ സംസാരിച്ചിട്ടില്ലെന്ന്…
Read More » - 30 May
ഫാദിയ കേസ്: ഹൈക്കോടതി മാര്‍ച്ച് തെമ്മാടിത്തരമെന്ന് പികെ ഫിറോസ്
മലപ്പുറം: എസ്ഡിപിഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പികെ ഫിറോസ്. ഫാദിയ കേസിന്റെ പേരില്‍ എസ്ഡിപിഐ ഹൈക്കോടതിയിലേക്ക് നടത്തിയ മാര്‍ച്ച് തെമ്മാടിത്തരമെന്നാണ് ഫിറോസ് പറഞ്ഞത്.…
Read More » - 30 May
4ജി സേവനവുമായി ബിഎസ്എന്‍എല്‍ എത്തുന്നു
തിരുവനന്തപുരം: കേരളത്തിൽ ഡിസംബറോടെ ബി.എസ്.എൻ.എൽ ഫോർ ജി സംവിധാനം ലഭ്യമാകുമെന്ന് ബി.എസ്.എൻ.എൽ ചീഫ് ജനറൽ മാനേജർ ആർ. മണി അറിയിച്ചു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ ആദ്യഘട്ടമായി…
Read More » - 30 May
വാഹനത്തിന്റെ നമ്പർ AK – 47, നേടിയതിനു ചിലവായ സംഖ്യ അറിയാം
കണ്ണൂർ•കണ്ണൂരിലെ എത്ര പേർ ആഗ്രഹിച്ചതാണ് തന്റെ വാഹനത്തിന്റെ നമ്പർ AK – 47 ആവണമെന്ന്. ഈ ഫാൻസി നമ്പർ കിട്ടാനായി കഷ്ടപ്പെട്ടവരും നിരവധി. ഒടുവിലിതാ ഒരു കീച്ചേരിക്കാരൻ…
Read More » - 30 May
ഹര്‍ത്താല്‍ ദിനത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസമായി ഹിന്ദു ഹെല്പ്പ്ലൈന് പ്രവര്‍ത്തകര്‍
എറണാകുളം: കോടതി ഉത്തരവിന്റെ പേരില്‍ എറണാകുളത്ത് ജനങ്ങള്‍ ബുദ്ധിമുട്ടിയപ്പോള്‍ ഹിന്ദു ഹെല്പ്പ്ലൈന് നേതാക്കളുടെ പ്രവര്‍ത്തനം വേറിട്ടതായി. മതപരിവര്‍ത്തനത്തിന് വിധേയയായ പെണ്‍കുട്ടിയുടെ വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് ജില്ലയില്‍…
Read More » - 30 May
അര്‍ണബിന് കിടിലം മറുപടി: രാജേഷ് എംപിക്ക് പിന്തുണനല്‍കി വിടി ബല്‍റാം
പാലക്കാട്: അര്‍ണബ് ഗോസ്വാമിക്ക് കിടിലം മറുപടി നല്കിയ രാജേഷ് എംപിക്ക് പിന്തുണ നല്കി വിടി ബല്‍റാം എംഎല്‍എ. രണ്ട് വശങ്ങളിലിരിക്കുന്നവരാണ് വിടി ബല്‍റാമും രജേഷും. എന്നാല്‍ അര്‍ണബിന്റെ…
Read More » - 30 May
കേരളത്തെ കുറിച്ചുള്ള പ്രചരണം പൊളിച്ച് സോഷ്യല്‍ മീഡിയ
കോഴിക്കോട് : കേരളത്തെ കുറിച്ചുള്ള പ്രചരണം പൊളിച്ച് സോഷ്യല്‍ മീഡിയ. ബി.ബി.സിയുടെ പേരിലുള്ള ബി.ബി.സി ന്യൂസ് പോയിന്റ് എന്ന വ്യാജ പോര്‍ട്ടലിലൂടെ കേരളം ഇന്ത്യയിലെ ഏറ്റവും…
Read More » - 30 May
തമിഴ്നാട്ടിലെ റോഡുകളില്‍ മലയാളികളെ ആസൂത്രിതമായി കൊല്ലുന്നുവോ? വാട്സ്ആപ്പ് പ്രചാരണത്തെ പൊളിച്ചടുക്കി മാധ്യമപ്രവര്ത്തകന്
മലയാളികളെയാകെ ഭീതിയിലാഴ്ത്തി വാട്സ്ആപ്പില്‍ നിന്നും വാട്സ്ആപ്പിലേക്കും അവിടെ നിന്നും മറ്റു സാമൂഹ്യമാദ്ധ്യമങ്ങളിലേക്കും കഴിഞ്ഞ മൂന്ന്-നാല് ദിവസമായി പ്രചരിക്കുന്ന ഒരു സന്ദേശമാണ്, തമിഴ്നാട്ടില്‍ ഉണ്ടാകുന്ന മലയാളികള്‍ ഉള്‍പ്പെട്ട വാഹനാപകടങ്ങള്‍…
Read More » - 30 May
രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍; സി ആര് മഹേഷ് കോണ്‍ഗ്രസില്‍ തിരിച്ചെത്തി
ഡല്‍ഹി: കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയ മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി ആര് മഹേഷ് കോണ്‍ഗ്രസില്‍ തിരിച്ചെത്തി. രാഹുല്‍ഗാന്ധി,…
Read More » - 30 May
കേന്ദ്ര സര്‍ക്കാരിനെ പ്രശംസിച്ച് ജി സുധാകരന്
തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാരിനെ പ്രശംസിച്ച് ജി സുധാകരന്. വികസനത്തിന്റെ കാര്യത്തില്‍ കേന്ദ്ര സര്ക്കാന് രാഷ്ട്രീയം കലര്ത്താറില്ലെന്ന് ജി സുധാകരന് പറഞ്ഞു. യു പി എ സര്‍ക്കാരിന്റെ…
Read More » - 30 May
വാഹനാപകടത്തില്‍ നിരവധിപേര്‍ക്ക് പരിക്ക്
തിരുവനന്തപുരം: തിരുവനന്തപുരം പൊന്മുടിയില് ടെംപോ ട്രാവലര്‍ കുഴിയിലേക്ക് മറിഞ്ഞ് നിരവധിപേര്‍ക്ക് പരിക്ക്. 22 പേര് വാഹനത്തില്‍ ഉണ്ടായിരുന്നതായാണ് സൂചന. അമരവിള സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്.
Read More » - 30 May
ഹാദിയ കേസ്: ജഡ്ജിമാരുടെയും ഹാദിയയുടെയും വീട്ടിലേക്ക് മാർച്ച് സംഘടിപ്പിക്കുമെന്ന് പ്രതിഷേധക്കാർ
കൊച്ചി: ഹാദിയ കേസില്‍ പ്രതിഷേധം സംഘടിപ്പിച്ച മുസ്ലിം സംഘടനകൾ ഹാദിയയുടെയും ജഡ്ജിമാരുടെയും വീടുകളിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് പറഞ്ഞു.കോടതി വിധി പൗരാവകാശ ലംഘനമാണെന്നും ഇസ്ലാം സ്വീകരിച്ചതിന്റെ പേരില്‍…
Read More » - 30 May
ഇ പി ജയരാജനെതിരായ ബന്ധുനിയമന കേസ് അവസാനിപ്പിക്കുന്നു
കൊച്ചി: ബന്ധുനിയമനവിവാദത്തില്‍ മുന്‍മന്ത്രി ഇ പി ജയരാജനെതിരായ ബന്ധുനിയമന കേസ് അവസാനിപ്പിക്കുന്നെന്ന് വിജിലൻസ്. ഹൈക്കോടതിയിലാണ് വിജിലന്‍സ് ഇക്കാര്യം വ്യക്തമാക്കിയത്. ഇ പി ജയരാജനെതിരായ കേസ് നിലനില്‍ക്കില്ലെന്ന് വിജിലന്‍സ്…
Read More » - 30 May
ബന്ധുനിയമന കേസ് : വിജിലന്‍സിന് രൂക്ഷവിമര്‍ശനം
കൊച്ചി : ബന്ധുനിയമന കേസ് അവസാനിപ്പിക്കുന്നുവെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍. ജനവികാരത്തിനുഅടിമപ്പെട്ട് എഫ് ഐ ആര് രജിസ്റെര്‍ ചെയ്യരുതെന്നും മന്ത്രിസഭാ തീരുമാനം തിരുത്താന്‍ വിജിലന്‍സിന് ആവിശ്യപ്പെടാനാവില്ലെന്നും കോടതി പറഞ്ഞു.…
Read More »