Kerala
- Apr- 2017 -24 April
കോഴിക്കോട്ട് ട്രെയിന്‍ തട്ടിമരിച്ച നാലംഗ കുടുംബത്തെ തിരിച്ചറിഞ്ഞു
കോഴിക്കോട്: കോഴിക്കോട് എലത്തൂരിന് സമീപനം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയെയും മൂന്ന് പെണ്‍കുട്ടികളെയും തിരിച്ചറിഞ്ഞു. മലപ്പുറം തിരൂരങ്ങാടി പടിഞ്ഞാറ്റയില്‍ പുത്തന്‍പുരയില്‍ വീട് രാജേഷിന്റെ ഭാര്യ…
Read More » - 23 April
ടോം സക്കറിയ പാപ്പാത്തിച്ചോലയിൽ ഭൂമി കൈയ്യേറിയിട്ടില്ല: എംഎം മണി
പാപ്പാത്തിച്ചോലയില്‍ അനധികൃതമായി കുരിശ് സ്ഥാപിച്ച വിഷയത്തിൽ ആരോപണവിധേയനായ ടോം സക്കറിയയെ ന്യായീകരിച്ച് മന്ത്രി എംഎം മണി. ടോം സക്കറിയ അനധികൃതമായി ഭൂമി കൈയ്യേറിയിട്ടില്ലെന്ന് എം എം മണി…
Read More » - 23 April
മണിയുടേത് കവലപ്രസംഗം: സത്യപ്രതിജ്ഞാ ലംഘനമാണെന്ന് പിസി ജോര്‍ജ്ജ്
കോട്ടയം: മന്ത്രി എംഎം മണിയെ വിമര്‍ശിച്ച് പിസി ജോര്‍ജ്ജ് എംഎല്‍എയും രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് ജോര്‍ജ്ജ് പ്രതികരിച്ചത്. മണിയുടെ കവലപ്രസംഗമെന്ന് പിസി പരിഹസിക്കുന്നു. മണിയുടെ പ്രസ്താവനകള്‍ ഭരണഘടനാ വിരുദ്ധവും…
Read More » - 23 April
മണിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പോലീസ് സ്റ്റേഷനില്‍ പരാതി
മൂന്നാര്‍: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി എംഎം മണിക്കെതിരെ കേസെടുക്കണമെന്ന് പരാതി. ദേവികുളം രാജാക്കാട് പോലീസ് സ്റ്റേഷനിലാണ് പരാതിയെത്തിയത്. യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ലാ പ്രസിഡന്റ് ബിജോ…
Read More » - 23 April
എംഎം മണിക്ക് പറ്റിയ സ്ഥലം ഊളമ്പാറയല്ല മൃഗശാലയാണെന്ന് അഡ്വ. ജയശങ്കർ
സംസ്കാരശൂന്യമായ വിവാദ പ്രസ്താവനകൾക്ക് പേരുകേട്ട സിപിഎം മന്ത്രി എംഎം മണിയെ എന്ത് ചെയ്യണമെന്ന് അഭിപ്രായപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് അവറിൽ പല നേതാക്കളും രംഗത്ത് വന്നിരുന്നു. നിയമനടപടികൾ ഉൾപ്പെടെ…
Read More » - 23 April
കൂള്‍ഡ്രിങ്ക്സ് നല്കി ട്രെയിനില്‍ കുടുംബത്തെ കൊള്ളയടിച്ചു
കൊച്ചി: കൂള്‍ഡ്രിങ്ക്സ് നല്കി ഒരു കുടുംബത്തെ മയക്കി ലക്ഷങ്ങള്‍ കവര്‍ന്നു. ട്രെയിനിലാണ് കൊള്ള നടന്നത്. നാല് പേരടങ്ങുന്ന കുടുംബത്തെയാണ് അജ്ഞാതര്‍ പറ്റിച്ചത്. കുടുംബത്തില്‍ നിന്നും മൂന്നുലക്ഷം രൂപയുടെ…
Read More » - 23 April
എംഎം മണിയുടെ പ്രസ്താവന തെറ്റെന്ന് വിഎസ്
തിരുവനന്തപുരം: എംഎം മണിയുടെ അശ്ലീല പരാമര്‍ശത്തിനെതിരെ സിപിഎം ഒന്നടങ്കം രംഗത്തെത്തി. പിണറായി വിജയനു പിന്നാലെ മുതിര്‍ന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദനും മണിയെ വിമര്‍ശിച്ചു. മണി ചെയ്തത്…
Read More » - 23 April
സേവനത്തിന്റെ മാന്യതയും മഹത്വവും കാത്തുസൂക്ഷിക്കുന്ന ഒരു റെയില്‍വെ ഉദ്യോഗസ്ഥനെ ഒന്നു പരിചയപ്പെടാം: പാലക്കാട്ടുകാരന് ടിക്കറ്റ് ഇന്‍സ്പെക്ടര്‍ ശശികുമാര്‍ ഇന്ത്യന്‍ റെയില്വേക്കുതന്നെ അഭിമാനം
പാലക്കാട്ടുകാരന് ടിക്കറ്റ് ഇന്‍സ്പെക്ടര്‍ ശശികുമാര്‍ ഇന്ത്യന്‍ റെയില്വേക്കുതന്നെ അഭിമാനമാകുകയാണ്. സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുകയാണ് ഈ റെയില്‍വെ ടിക്കറ്റ് ഇന്‍സ്പെക്ടര്‍. പരശുറാം എക്സ്പ്രസിലെ ടിക്കറ്റ് ഇന്‍സ്പെക്ടറാണ് ഈ പാലക്കാട്ടുകാരന്.…
Read More » - 23 April
മൂന്നാറിന്റെ സ്വന്തം മണിയാശാന്റെ പ്രസ്താവന; ഒരു മാപ്പ് പറച്ചിലിൽ ഒതുങ്ങുമോ
പൊമ്പളൈ ഒരുമയ്ക്കെതിരെ മന്ത്രി എം.എം.മണി നടത്തിയ പ്രസ്താവനയില്‍ വ്യാപക പ്രതിഷേധം ഉയരുന്നു.മണിയുടെ പ്രസ്താവനയ്ക്കെതിരെ പൊമ്പളൈ ഒരുമൈ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയുണ്ടായി. ഉച്ചയോടെ പഴയ മൂന്നാര്‍ റോഡിലായിരുന്നു പൊമ്പളൈ ഒരുമ…
Read More » - 23 April
മന്ത്രി മണിയുടെ പരാമര്‍ശം: നാളെ ഹർത്താൽ
കട്ടപ്പന: നാളെ ഇടുക്കിയിൽ ഹർത്താൽ. മൂന്നാറിൽ പൊമ്പളൈ ഒരുമൈ നടത്തിയ സമരത്തിനെതിരെ പ്രതിഷേധിച്ചാണ് ഹർത്താൽ. മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുള്ളവര്‍ മണിയുടെ പ്രസ്താവന ശരിയായില്ലെന്ന് വ്യക്തമാക്കിയിരുന്നു.
Read More » - 23 April
ദമ്പതികളെ പെട്രോളൊഴിച്ച് കത്തിച്ച സംഭവം: ചിട്ടിക്കമ്പനി ഉടമയുടെ മൊഴി പുറത്ത്
ആലപ്പുഴ: അമ്പലപ്പുഴയിൽ ദമ്പതികൾ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ചിട്ടിക്കമ്പനി ഉടമയുടെ മൊഴി പുറത്ത്. ദമ്പതികൾ തീ കൊളുത്തിയ ശേഷമാണ് താൻ എത്തിയതെന്നാണ് സുരേഷ് പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.…
Read More » - 23 April
എം.എം മണിയെ തള്ളി സി.പി.എം മന്ത്രിമാര്‍
തിരുവനന്തപുരം• പെമ്പിളൈ ഒരുമൈയ്ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ മന്ത്രി എം എം മണിയെ തള്ളി മന്ത്രിമാര്‍. ആര്‍ക്കും എന്തും വിളിച്ചു പറയാമെന്ന സമീപനം നല്ലതല്ലെന്ന് മന്ത്രി എ…
Read More » - 23 April
വഴിയരികില്‍ നിന്നവര്‍ കാറിടിച്ചു മരിച്ചു
കൊല്ലം: വഴിയരികില്‍ സംസാരിച്ചുകൊണ്ട് നിന്നവര്‍ നിയന്ത്രണം വിട്ടെത്തിയ കാര്‍ ഇടിച്ചു മരിച്ചു. ഓച്ചിറയിലാണ് സംഭവം. വലിയകുളങ്ങര ബിസ്മി മന്‍സിലില്‍ ജലാലുദീന്‍ (68), ചങ്ങന്‍കുളങ്ങര പുത്തന്‍കണ്ടത്തില്‍ വിശ്വനാഥന് (65)…
Read More » - 23 April
ഷാഡോ പോലീസ് ചമഞ്ഞ് 10 ലക്ഷം രൂപ കവർന്നു: യുവതിയും സംഘവും പിടിയിൽ
ചാവക്കാട്: ഷാഡോ പോലീസ് ചമഞ്ഞ് കടപ്പുറം അഞ്ചങ്ങാടി സ്വദേശി പുളിക്കല്‍ വഹാബിനെ തട്ടിക്കൊണ്ടുപോയി പത്തുലക്ഷം കവര്‍ന്നകേസില്‍ യുവതിയടക്കം അഞ്ചുപേർ പിടിയിൽ. നെടുമങ്ങാട് പറക്കോണം അരശുപറമ്പ് ആസിയ മന്‍സില്‍…
Read More » - 23 April
പെമ്പിളൈ ഒരുമൈ പ്രവർത്തകർക്കെതിരെയും സ്ത്രീ വിരുദ്ധ പരാമർശവുമായി മണി മറുപടിയുമായി പെമ്പിളൈ ഒരുമൈ
ഇടുക്കി: മൂന്നാറിലെ പെമ്ബിളൈ ഒരുമ കൂട്ടായ്മക്കെതിരെ സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി വൈദ്യുതി മന്ത്രി എം.എം മണി. അടിമാലി ഇരുപതേക്കറില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം.…
Read More » - 23 April
പിണറായി പോലീസിന് വീണ്ടും പരാജയമോ..? പരാതികളില്‍ പൊലീസിനുള്ള വീഴ്ച വീണ്ടും തുടരുന്നു..
കോട്ടയം: സ്ത്രീകളുടെ പരാതികള്‍ കൈകാര്യം ചെയ്യുന്നതില്‍ പൊലീസിനുള്ള വീഴ്ച വീണ്ടും തുടരുന്നു. മൂന്നു മക്കളുടെ അമ്മയായ യുവതി കരഞ്ഞു പറഞ്ഞിട്ടും എസ്ഐയുടെ മനസലിഞ്ഞില്ല. പ്രവാസി മലയാളിയായ ഭര്‍ത്താവിന്റെ…
Read More » - 23 April
വീണ്ടും അസഭ്യവര്‍ഷവുമായി മന്ത്രി എം.എം മണി
ഇടുക്കി• വീണ്ടും അസഭ്യവര്‍ഷവുമായി മന്ത്രി എം.എം മണി. ജില്ലാ കളക്ടറെ കഴിവുകെട്ടവന്‍ എന്ന് വിശേഷിപ്പിച്ച മണി സബ് കളക്ടര്‍ വെറും ചെറ്റയാണെന്നും പറഞ്ഞു. സ്വകാര്യ ചാനലിന് നല്കിയ…
Read More » - 23 April
പിണറായിയെ ബിഷപ്പാക്കിയ ആള്‍ക്കെതിരെ കേസ്
കണ്ണൂര്‍• മുഖ്യമന്ത്രി പിണറായി വിജയനെ ഫോട്ടോഷോപ്പില്‍ ബിഷപ്പായി ചിത്രീകരിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ആള്‍ക്കെതിരെ പോലീസ് കേസെടുത്തു. യൂത്ത് കോണ്‍ഗ്രസ് കേളകം മണ്ഡലം പ്രസിഡന്റ് ജോബിന് പാണ്ടംചേരിക്കെതിരെയാണ്…
Read More » - 23 April
മസ്തിഷ്ക മരണം സ്ഥിരീകരിക്കല്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ മാത്രം
തിരുവനന്തപുരം•ആശങ്കകള്‍ക്കും സംശയങ്ങള്‍ക്കും വിരാമമിട്ട് മസ്തിഷ്ക മരണം സ്ഥിരീകരിക്കല്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ മാത്രമാകുന്നു. ഇന്ത്യയിലാദ്യമായി മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നത് സര്‍ക്കാര്‍ ഡോക്ടറുടെ സാന്നിധ്യത്തിലാവുകയാണ്. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.…
Read More » - 23 April
എം എം മണിയെ രൂക്ഷമായി വിമര്‍ശിച്ച് പന്ന്യന്‍ രവീന്ദ്രന്
വാര്‍ത്തയ്ക്ക് വേണ്ടി എന്തും വിളിച്ചു പറയുന്നവര്‍ ഇരിക്കുന്ന സ്ഥാനത്തെ കുറിച്ച് ഓര്‍ക്കണമെന്ന് സി പി ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്. മാന്യതയില്ലാതെ സംസാരിക്കുന്നവരുടെ ചരിത്രത്തിലെ സ്ഥാനം ചവറ്റു…
Read More » - 23 April
മണി പവറും പവർ മണിയുമാണ് മൂന്നാറിലെ കയ്യേറ്റത്തിന് പിന്നിൽ- കുമ്മനം
ഇടുക്കി: മൂന്നാർ കയ്യേറ്റങ്ങളുടെയും വിവാദങ്ങളുടെയും പശ്ചാത്തലത്തിൽ എം എം മണിയെ പരോക്ഷമായി വിമർശിച്ചും സർക്കാരിന് മറുപടി നൽകിയും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ.കയ്യേറ്റത്തിന് പിന്നിൽ മണി…
Read More » - 23 April
എം എം മണിയുടെ രോഗം തിരിച്ചറിഞ്ഞ് പ്രതിവിധി നിര്‍ദേശിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ്
കൊച്ചി: മൂന്നാർ കൈയേറ്റ വിഷയത്തിൽ ദേവികുളം സബ്കളക്ടറെ പരിഹസിച്ച മന്ത്രി എം.എം. മണിയെ അടിയന്തരമായി ചങ്ങലയ്ക്കിടണമെന്നും മണിയുടെ സ്ഥിരബുദ്ധി നഷ്ടപ്പെട്ടിരിക്കുകയാണെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡീൻ…
Read More » - 23 April
ഓച്ചിറ ക്ഷേത്രത്തില്‍ വിശ്വാസികള്‍ നടയ്ക്കിരുത്തിയ കാളകളോട് കാട്ടിയ ക്രൂരത
ഓച്ചിറ•ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ ഭക്തജനങ്ങൾ വഴിപാടായി നടയ്ക്കുവയ്ക്കുന്ന കാളകളേയും, കാള കിടാരികളേയും ക്ഷേത്ര കമ്മറ്റിയുടെ തീരുമാന പ്രകാരം ലേലം ചെയ്തു കൊടുക്കുന്നു.ഈ ലേലത്തിൽ പങ്കെടുക്കുന്നവരാവട്ടെ പൂർണ്ണമായും ഇറച്ചി…
Read More » - 23 April
ദേവികുളം സബ് കളക്ടറെന്ന ഔദ്യോഗിക ഫേസ്ബുക്ക് പേജിനെ പറ്റി ശ്രീറാം വെങ്കിട്ടരാമൻ
മൂന്നാര്‍: ദേവി കുളം സബ് കളക്ടറെന്ന ഫേസ്ബുക്ക് പേജ് ഔദ്യോഗിക ഫേസ് ബുക്ക് പേജല്ലെന്ന് ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ. ഈ ഫേസ്ബുക്ക് പേജിൽ വരുന്ന പോസ്റ്റുകൾക്ക്…
Read More » - 23 April
ആശാന്റെ ഹാലിളക്കം എന്ന് മുതലാണെന്ന് ഞങ്ങൾക്കറിയാം: എം എം മണിയെ പരിഹസിച്ച് വി എസിന്റെ മുൻ സെക്രട്ടറി
തിരുവനന്തപുരം: എം എം മണിയുടെ പരാമർശങ്ങളെ സോഷ്യൽ മീഡിയ ഒന്നടങ്കം രൂക്ഷമായി വിമർശിക്കുമ്പോൾ പാർട്ടി അനുഭാവികളടക്കം മണിക്കെതിരെ തിരിഞ്ഞു. ഏറ്റവും ശ്രദ്ധേയമായത് വി എസിന്റെ മുൻ…
Read More »