
തൃശൂർ: വ്യാജമദ്യ നിർമാണകേന്ദ്രം കണ്ടെത്തി. കൊടുങ്ങല്ലൂർ മതിലകത്ത് വീടിനുള്ളിലാണ് വ്യാജമദ്യകേന്ദ്രം പ്രവർത്തിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കുളിമുട്ടം സ്വദേശി നിതേഷ് എന്നയാളെ എക്സൈസ് അറസ്റ്റ് ചെയ്തു. കൂടാതെ 128 കുപ്പി വ്യാജമദ്യവും ഇവിടെ നിന്ന് പിടികൂടിയിട്ടുണ്ട്.
Post Your Comments