പാലക്കാട് : ഡെങ്കിപ്പനി ബാധിച്ച് കേരളത്തില്‍ ഒരാള്‍കൂടി മരിച്ചു. പാലക്കാട് സ്വദേശി ആഷി ജോണ്‍(55) ആണ് മരിച്ചത്. പാലക്കാട് ബിഇഎം എച്ച്എസ്എസ് പ്രിന്‍സിപ്പലാണ് ഇദ്ദേഹം. പനി ബാധിച്ച് ഒരാഴ്ചയായി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ആഷി.
Post Your Comments