കോഴിക്കോട്: താരസംഘടന അമ്മയ്്ക്കെതിരെ പ്രതികരിച്ച് കെപിസിസി അദ്ധ്യക്ഷന്‍ എം എം ഹസന്. താരസംഘടനയ്ക്ക് ഇടേണ്ട പേര് അമ്മയെന്നല്ല, അച്ഛന് എന്നാണെന്ന് എംഎം ഹസന് പറയുന്നു.
നടിയെ ആക്രമിച്ച സംഭവത്തില്‍ ഇത്രയും ഗുരുതര ആരോപണങ്ങള്‍ ഉണ്ടായിട്ടും സംഘടന ചര്‍ച്ച ചെയ്യാതിരുന്നത് ഉത്തരവാദിത്തമില്ലായ്മയാണെന്നും ഹസന് പറഞ്ഞു. അതേസമയം, നടിയെ ആക്രമിച്ച കേസ് വഴിതെറ്റിച്ചതില്‍ ഒന്നാംപ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
Post Your Comments