Kerala
- Apr- 2017 -26 April
ദമ്പതികളെയും മകളെയും മര്‍ദ്ദിച്ച ബ്ലേഡ് മാഫിയ തലവന്‍ അറസ്റ്റില്‍
തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ ദമ്പതികളെയും മകളെയും മര്‍ദ്ദിച്ച കേസില്‍ ബ്ലേഡ് മാഫിയ തലവനെ പൊലീസ് അറസ്റ്റു ചെയ്തു. നെയ്യാറ്റിന്‍കര മണലുവിള സ്വദേശി വിമല്‍കുമാറാണ് പിടിയിലായത്. നെയ്യാറ്റിന്‍കര കവളാകുളം…
Read More » - 26 April
എം എം മണി ആള്‍മാറാട്ടം നടത്തി : എ വി താമരാക്ഷന്‍
ആലപ്പുഴ : മന്ത്രി എം എം മണിയ്ക്കെതിരെ ഗുരുതര ആരോപണവുമായി ആര്‍എസ്പി ജനറല്‍ സെക്രട്ടറി എ വി താമരാക്ഷന്‍. എം എം മണി ആള്‍മാറാട്ടം നടത്തിയെന്നാണ് താമരാക്ഷന്റെ…
Read More » - 26 April
ഈ ജില്ലയില്‍ ഇനി ബാക്കിയുള്ളത് 25 ദിവസത്തെ കുടിവെള്ളം മാത്രമെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയെ കാത്തിരിക്കുന്നത് വന്‍ ജലക്ഷാമമെന്ന് റിപ്പോര്‍ട്ട്. തലസ്ഥാന നഗരത്തില്‍ ഇനി 25 ദിവസത്തേക്ക് മാത്രമേ കുടിവെള്ളം ഉണ്ടാവുകയുള്ളൂവെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രമുഖ മാധ്യമമാണ് ഇക്കാര്യം…
Read More » - 26 April
ഓടിക്കൊണ്ടിരുന്ന ബസിൽ തലപുറത്തേയ്ക്കിട്ട് കാഴ്ചകൾ കണ്ട കുട്ടിക്ക് ദാരുണാന്ത്യം
കണ്ണൂർ: കൊട്ടിയൂരിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്നും തലപുറത്തേയ്ക്കിട്ട് കാഴ്ചകൾ കണ്ട കുട്ടിക്ക് ദാരുണാന്ത്യം. ബസ് വേഗത്തിൽ പോകുന്നതിനിടെ കുട്ടിയുടെ തല റോഡ് വശത്തെ പോസ്റ്റിലിടിച്ച് തകർന്നു.…
Read More » - 26 April
ആർ എം പി പ്രവർത്തകന്റെ കാലുകൾ ഇരുമ്പു വടി കൊണ്ട് തല്ലിയൊടിച്ചു
വടകര: ഒഞ്ചിയത്ത് ആർ എം പി പ്രവർത്തകന്റെ കാലുകൾ ഇരുമ്പു വടി കൊണ്ട് തല്ലിയൊടിച്ചു. തിങ്കളാഴ്ച രാത്രിയാണ് ആര്‍എംപി പ്രവര്‍ത്തകരായ ധനേഷിനും വിഷ്ണുവിനും നേരെ ആക്രമണം…
Read More » - 26 April
സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത വർധിപ്പിച്ചു
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത രണ്ട് ശതമാനം വര്‍ധിപ്പിക്കാന്‍ തീരുമാനം. 2017 ജനുവരി മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ക്ഷാമബത്ത നൽകുന്നത്. പെന്‍ഷന്‍കാര്‍ക്ക് ഈ തുക പണമായി…
Read More » - 26 April
എം എം മണിയുടെ സഹോദരൻ ലംബോദരനെതിരെ വസ്തു തട്ടിപ്പ് ആരോപണവുമായി തിരുവല്ല സ്വദേശികൾ
തിരുവല്ല: വസ്തുവിൽപന കരാറുണ്ടാക്കി എം എം മണിയുടെ സഹോദരന് ലംബോധരനും മക്കളും ബന്ധുക്കളും 64 ലക്ഷം തട്ടിച്ചുവെന്നാരോപിച്ചു തിരുവല്ല സ്വദേശികൾ രംഗത്ത്.തിരുവല്ല തുകലശ്ശേരി സ്വദേശികളായ ജേക്കബ്ബ് ചാക്കോ, സഹോദരൻ…
Read More » - 26 April
“ആര്‍എസ്എസിനെ നിരോധിക്കും, നിയന്ത്രിക്കും…” ആർ എസ് എസിനെ ശക്തമായി വിമർശിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ആര്‍എസ്എസിനെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നു. സര്‍ക്കാര്‍ സ്കൂളുകളിലും ക്ഷേത്രങ്ങളിലും ആര്‍എസ്എസ് ആയുധ പരിശീലനം നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍…
Read More » - 26 April
മണിയുടെ പ്രസംഗത്തിലെ സ്ത്രീകളെ അധിക്ഷേപിക്കുന്ന പ്രസ്താവനയെ പറ്റി ടി എൻ സീമ
ഇടുക്കി: സ്ത്രീകളെ അവഹേളിക്കുന്ന എന്തെങ്കിലും പ്രസ്താവനയെ പരാമർശമോ ഉണ്ടായാൽ താൻ ഒരിക്കലും അതിനെ ന്യായീകരിക്കില്ലെന്നു പറഞ്ഞ മുൻ എം പി ,ടി എൻ സീമ, മണിയുടെ…
Read More » - 26 April
ജേക്കബ് തോമസിനെ തിരുത്തി സർക്കാർ
തിരുവനന്തപുരം : വിജിലൻസ് ഡയറക്ടർ പുറത്തറക്കിയ സർക്കുലർ ഇനി നിലനിൽക്കില്ലെന്ന് സർക്കാർ. വിജിലൻസ് കേസ് അന്വേഷണത്തിന് ഇറക്കിയ സർക്കുലറിലാണ് തിരുത്ത്. കേസ് എടുക്കാൻ വിജിലൻസ് ഡയറക്ടറുടെ അനുമതി…
Read More » - 26 April
പറഞ്ഞാല്‍ കേള്‍ക്കാത്ത ഒരാളെയും ഉദ്യോഗസ്ഥനാക്കില്ല: മുന്നറിയിപ്പുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: സര്‍ക്കാര്‍ പറഞ്ഞാല്‍ കേള്‍ക്കാത്ത ഒരാളും ഉദ്യോഗസ്ഥനായി ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇടുക്കി ജില്ലാ ഭരണകൂടത്തിന് താക്കീതുമായിട്ടാണ് മുഖ്യമന്ത്രി എത്തിയത്. സര്‍ക്കാര്‍ പറഞ്ഞത് നടപ്പാകൂ. ഇത്…
Read More » - 26 April
നന്തന്‍കോട് കൂട്ടക്കൊല; പ്രതിയെ മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി
തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊല കേസിലെ പ്രതി കേദൽ ജിൻസൺ രാജയെ മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. തിരുവനന്തപുരം ഊളന്പാറ മാനസിക ആരോഗ്യ കേന്ദ്രത്തിലേക്കാണ് കേദലിനെ മാറ്റിയത്. കേദൽ…
Read More » - 26 April
പൊമ്പിള ഒരുമൈ സമരം യുഡിഎഫ് ഏറ്റെടുക്കുന്നുവെന്ന് ഉമ്മന്‍ചാണ്ടി
മൂന്നാര്‍: നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയതിനുപിന്നാലെ മൂന്നാര്‍ സമരം യുഡിഎഫ് ഏറ്റെടുക്കുന്നുവെന്ന് ഉമ്മന്‍ചാണ്ടി അറിയിച്ചു. പൊമ്പിള ഒരുമൈക്കൊപ്പം യുഡിഎഫ് ഉണ്ടാകും. ഉദ്യോഗസ്ഥരെയും മാധ്യമങ്ങളെയും മണി അപമാനിക്കുകയാണെന്നും…
Read More » - 26 April
ചുവന്ന ബീക്കണ്‍ ലൈറ്റ്: ഇളവ് തേടി സംസ്ഥാന സര്‍ക്കാർ
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ബീക്കൺലൈറ്റിന്റെ കാര്യത്തിൽ ഇളവ് ആവശ്യപ്പെടണമെന്ന് ഗതാഗത കമ്മീഷണറുടെ ശുപാർശ. സംസ്ഥാനത്തിന് അടിയന്തര സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് ബീക്കൺ ലൈറ്റ് അനുവദിക്കാനുള്ള അധികാരം തിരിച്ചുനൽകണമെന്ന് കേന്ദ്രത്തോട്…
Read More » - 26 April
മുഖ്യമന്ത്രിക്കെതിരെ ശക്തമായി തിരിച്ചടിച്ച് രമേശ് ചെന്നിത്തല
തിരുവനന്തപുരം : കൂട്ട ഉത്തരവാദിത്വം ഇല്ലാത്തതുകൊണ്ടാണ് കുരിശു പൊളിച്ചു മാറ്റിയത് അറിയാഞ്ഞതിന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പോലീസ് അറിയാതെ എങ്ങനെ 144 നടപ്പിലാക്കുമെന്നും ചെന്നിത്തല ചോദിച്ചു.…
Read More » - 26 April
മണിയുടെ പ്രസംഗം വളച്ചൊടിച്ചു : വിശദീകരണവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം : മൂന്നാറിൽ സമരം ചെയ്യുന്നവർക്കെതിരെ അനാവശ്യ കേസ് എടുത്തിട്ടില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റോഡ് തടഞ്ഞതിനും പോലീസിന്റെ ജോലി തടസ്സപ്പെടുത്തിയതിനുമാണ് കേസ് എടുത്തിരിക്കുന്നത്. കൂടാതെ…
Read More » - 26 April
നിയമസഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി
തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി. മൂന്നാര്‍ സമരം അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. വിഡി സതീശനാണ് നോട്ടീസ് നല്‍കിയത്. സ്ത്രീ…
Read More » - 26 April
മനുഷ്യത്വം മതചിന്തയ്ക്ക് വഴിമാറുന്ന അപൂർവത
കാഞ്ഞിരപ്പള്ളി: മനുഷ്യത്വം മതചിന്തയ്ക്ക് വഴിമാറുന്ന അപൂർവതയ്ക്കാണ് കാഞ്ഞിരപ്പള്ളി വട്ടകപ്പാറ കഴിഞ്ഞ ദിവസം സാക്ഷി ആയത്. അയൽവാസിയായ മുസ്ലിം കുടുംബമാണ് പിന്നാക്കവിഭാഗക്കാരനായ ഹിന്ദു യുവാവിന്റെ മൃതദേഹം സംസ്കരിക്കാനിടമില്ലതെ ദുരിതത്തിലായ…
Read More » - 26 April
മലയാളത്തിലെ മഹാനടന്റെ പേരില്‍ സിപിഎം-സിപിഐ പോരും അധിക്ഷേപവും
തിരുവനന്തപുരം: മലയാളത്തിലെ മഹാനടന് മോഹന്‍ലാലിന്റെ പേരില്‍ സി.പി.എം-സി.പി.ഐ. പോര്. സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രനും സി.പി.എം. നേതാവ് ഇ.പി. ജയരാജനും തമ്മില്‍ സമൂഹമാധ്യമത്തിലാണ് പോര് നടന്നത്. പുലിമുരുകന്…
Read More » - 26 April
മണിയുടെ സഹോദരന്റെ മകന് മൂന്നാര്‍ കൈയേറ്റത്തില്‍ പങ്ക് : തോട്ടം മുതലാളിയ്ക്ക് ആസ്തി കോടികള്‍ : വെളിപ്പെടുത്തലുകള്‍ ഒരോന്നായി പുറത്തുവരുന്നു
ഇടുക്കി: മണി ‘നാടന്‍’ എങ്കില്‍ സഹോദരന് ലംബോധരനും കുടുംബവും കോടീശ്വരന്മാര്. മൂന്നാര്‍ ചിന്നക്കനാലിലടക്കം ഭൂമി കൈയേറ്റത്തിലുള്‍പ്പെടെ ലംബോധരന്റെ മകന് ലെജീഷിനു പങ്കുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്തുവന്നു. കൂടാതെ…
Read More » - 26 April
സഭയിൽ പ്രതിഷേധം ശക്തം : മണിയെ ബഹിഷ്കരിക്കുമെന്നു പ്രതിപക്ഷം
തിരുവനന്തപുരം : സഭയിൽ പ്രതിഷേധം ശക്തമാകുന്നു. എം എം മാണിയെ ബഹിഷ്കരിക്കുമെന്നും സഭയിൽ പ്രതിപക്ഷം അറിയിച്ചു. മാണിയോട് ചോദ്യം ചോദിക്കേണ്ടെന്നും പ്രതിപക്ഷ തീരുമാനം.
Read More » - 26 April
സംസ്ഥാനത്ത് 2000 പൊതുസ്ഥലങ്ങളിൽ സൗജന്യ വൈഫൈ
തിരുവനന്തപുരം: സംസ്ഥാനത്തെ 2000 പൊതുസ്ഥലങ്ങളിൽ സൗജന്യ വൈഫൈ സൗകര്യം ഒരുക്കുന്ന പദ്ധതിയുടെ പ്രാരംഭ നടപടികൾ തുടങ്ങി.വൈഫൈ സൗകര്യമൊരുക്കാൻ സർവീസ് ദാതാക്കളിൽനിന്നു താൽപര്യപത്രം ക്ഷണിച്ചു. ബസ് സ്റ്റാൻഡുകൾ, റെയിൽവേ…
Read More » - 26 April
നിയമനം പെട്ടെന്നാക്കാന്‍ സെന്‍കുമാറിന്റെ കത്ത്: കുലുങ്ങാതെ സര്‍ക്കാര്‍, നിയമനം വൈകിപ്പിക്കുന്നു
തിരുവനന്തപുരം: കോടതി വിധി അനുകൂലമായി വന്നിട്ടും ടിപി സെന്‍കുമാറിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ മുഖം തിരിക്കുന്നു. നിയമനം എത്രയും വേഗം ആക്കണമെന്നാവശ്യപ്പെട്ട് സെന്‍കുമാര്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്കി.…
Read More » - 26 April
സംസ്ഥാനത്ത് മൂവായിരത്തോളം റേഷന്‍ കടകള്‍ പൂട്ടുന്നു
തിരുവനന്തപുരം : സംസ്ഥാനത്ത് മൂവായിരത്തോളം റേഷന്‍ കടകള്‍ക്ക് പൂട്ട് വീഴുന്നു. ചെറിയ റേഷന്‍ കടകള്‍ വലിയ റേഷന്‍ കടകളില്‍ ലയിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കമാണ് മൂവായിരം റേഷന്‍ കടകള്‍ക്ക് പൂട്ട്…
Read More » - 26 April
യു.ഡി.എഫ് സര്‍ക്കാരിന്റെ മന്ത്രിസഭാ തീരുമാനങ്ങളില്‍ പലതും നിയമ വിരുദ്ധം : തീരുമാനങ്ങളില്‍ പലതും ചട്ടങ്ങള്‍ ലംഘിച്ച്
തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ മന്ത്രിസഭാ തീരുമാനങ്ങളില്‍ 44 തീരുമാനങ്ങള്‍ നിയമവിരുദ്ധം. എല്ലാ ചട്ടങ്ങളും മാനദണ്ഡങ്ങളും ലംഘിച്ചാണ് ഈ തീരുമാനങ്ങളെന്ന് മന്ത്രി എ കെ ബാലന് കണ്‍വീനറായ…
Read More »