Kerala
- Apr- 2017 -27 April
മക്കള്‍ ലഹരി ഉപയോഗിക്കുന്നുണ്ടോയെന്നു മനസിലാക്കാം… ഋഷിരാജ് സിങിന്റെ 10 നിര്‍ദ്ദേശങ്ങള്‍
മക്കള്‍ ലഹരി ഉപയോഗിക്കുന്നുണ്ടോയെന്നു സംശയമുള്ള മാതാപിതാക്കള്‍ക്കായി എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് അവതരിപ്പിച്ച 10 നിര്‍ദ്ദേശങ്ങള്‍ : 1. എല്ലാദിവസവും അഞ്ചുമിനിറ്റ് എങ്കിലും മക്കള്‍ക്കൊപ്പം സമയം ചിലവഴിച്ചു…
Read More » - 27 April
മാവോയിസ്റ്റിന്റെ അടുത്തലക്ഷ്യം കേരള പോലീസ്: റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു
മലപ്പുറം: കേരള പോലീസിനെ ആക്രമിക്കാന്‍ മാവോയിസ്റ്റുകള്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. കുപ്പു ദേവരാജിന്റെയും അജിതയുടെയും കൊലയ്ക്ക് പകരം ചോദിക്കാനുള്ള ശ്രമത്തിലാണ് മാവോയിസ്റ്റ്. സംഭവത്തെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.…
Read More » - 27 April
വിദ്യാഭാസ വായ്പ്പ; ജപ്തിഭീഷണി നേരിടുന്ന വായ്പക്ക് സര്‍ക്കാര്‍ സഹായം
തിരുവനന്തപുരം: ബാങ്കുകളില്‍നിന്ന് ജപ്തിഭീഷണി നേരിടുന്ന വിദ്യാഭ്യാസ വായ്പകൾക്ക് സര്‍ക്കാര്‍ സഹായംനല്കുന്ന പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്കി. വായ്പ്പാ തുകയുടെ 60 ശതമാനംവരെയാണ് സഹായമായി നൽകുന്നത്. 2.4 ലക്ഷം…
Read More » - 27 April
മുഖ്യമന്ത്രിയെ പ്രശംസിച്ച് ഗവര്‍ണര്‍
തിരുവനന്തപുരം•മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭയിലെ പ്രവര്‍ത്തനശൈലിയെ പ്രകീര്‍ത്തിച്ച് ഗവര്‍ണര്‍ പി. സദാശിവം. ആദ്യ കേരള മന്ത്രിസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു…
Read More » - 27 April
സെന്‍കുമാറിനെ നിയമിക്കാതെ സര്‍ക്കാരിന് മറ്റുമാര്‍ഗമില്ല: നിയമസെക്രട്ടറിയുടെ റിപ്പോര്‍ട്ട്
തിരുവനന്തപുരം: കോടതി ഉത്തരവ് ഉണ്ടായിട്ടും മനപൂര്‍വ്വം ടിപി സെന്‍കുമാറിന്റെ നിയമനം വൈകിപ്പിക്കുന്ന സര്‍ക്കാരിന് ഇനി മറ്റു മാര്‍ഗമില്ല. സെന്‍കുമാറിനെ പെട്ടെന്ന് തന്നെ പോലീസ് മേധാവിയായി നിയമിക്കേണ്ടിവരും. തല്‍സ്ഥാനത്തു…
Read More » - 27 April
ജിഷ്ണുവിന്റെ അമ്മയുടെ സമരം: സര്‍ക്കാരിനെതിരെ വീണ്ടും കോടതി
കൊച്ചി: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ ഡിജിപി ഓഫീസിനു മുമ്പില്‍ സമരത്തിന് പോകവേ പൊലീസ് നടത്തിയ ഇടപെടലുകളെ തുടര്‍ന്ന് വിമര്‍ശനമുയര്‍ന്നപ്പോള്‍ കേരള സര്‍ക്കാര്‍ നല്കിയ പരസ്യത്തിന്റെ താല്പര്യം…
Read More » - 27 April
വി എസിന്റെ കാലത്തു തിരിച്ചു പിടിച്ച ഭൂമി വീണ്ടും കയ്യേറി മറിച്ചു വിറ്റു- സിപിഎം പ്രാദേശിക നേതാവിനെതിരെ ആരോപണം
മൂന്നാര്‍:വി.എസ്. അച്യുതാനന്ദന് സര്‍ക്കാരിന്റെ കാലത്തെ പ്രത്യേക ദൗത്യസംഘം പിടിച്ചെടുത്ത 50 ഏക്കര്‍ ഭൂമി കഴിഞ്ഞ ആറുമാസത്തിനിടെ വീണ്ടും കയ്യേ റിയതായും വില്പന നടത്തിയതായും ആരോപണം. സി.പി.എം.…
Read More » - 27 April
സാധാരണക്കാര്‍ക്ക് പോലീസിനെ സമീപിക്കാന്‍ ഭയമാണെന്ന് സ്പീക്കര്‍
തിരുവനന്തപുരം: പോലീസിനെ ഭയപ്പാടോടെ കാണേണ്ടിവരുന്നത് നിര്‍ഭാഗ്യകരമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്. സാധാരണക്കാര്‍ക്ക് പോലീസിനെ പേടിയാണെന്നാണ് സ്പീക്കര്‍ പറയുന്നത്. സാധാരണക്കാര്‍ക്ക് പോലീസിനെ സമീപിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. സംസ്ഥാനത്തിന്റെ…
Read More » - 27 April
വ്യാജ മദ്യ വില്പനയില് വന്‍ വര്‍ധന
തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാരിന്റെ മദ്യനയം കൊണ്ട് സംസ്ഥാനത്ത് മദ്യ ഉപഭോഗത്തില്‍ കുറവു വന്നതായി സര്‍ക്കാരിന്റെ പക്കല്‍ യാതൊരു കണക്കുകളുമില്ലെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്. നിയമസഭയില്‍…
Read More » - 27 April
തിരുവഞ്ചൂരിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു
തിരുവനന്തപുരം•മുന്‍ മന്ത്രിയും എം.എല്‍.എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. ഇന്നലെ രാത്രി പന്ത്രണ്ടരയോടെ കേശവദാസപുരത്തിന് സമീപം പാണന്‍വിളയിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. നിയന്ത്രണം…
Read More » - 27 April
മൂന്നാറില്‍ നിരാഹാരമിരിക്കുന്ന നീലകണ്ഠന് ആഡംബരകാറില്‍ ഉണ്ടുറങ്ങുകയാണെന്ന് ദേശാഭിമാനി
ഇടുക്കി: മൂന്നാറില്‍ പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കൊപ്പം നിരാഹാരമിരിക്കുന്ന ആംആദ്മി പാര്‍ട്ടിനേതാവ് സിആര്‍ നീലകണ്ഠനെ വിമര്‍ശിച്ച് സിപിഐഎം മുഖപത്രം ദേശാഭിമാനി. നിരാഹാരമിരിക്കുന്ന നീലകണ്ഠന്റെ ഊണും ഉറക്കവും ആഡംബരകാറിലാണെന്നാണ് പത്രം…
Read More » - 27 April
തലസ്ഥാനത്ത് സംഘര്‍ഷം : രണ്ട് ബി ജെ പി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
തിരുവനന്തപുരം : തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ സംഘര്‍ഷം . സംഘര്‍ഷത്തില്‍ രണ്ടു ബി ജെ പി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ആക്രമണത്തിന് പിന്നില്‍ സി പി എം എന്ന് ബി…
Read More » - 27 April
പിണറായി വിജയനെതിരെയുള്ള ഫെയ്സ് ബുക്ക് ട്രോൾ- കേരള ഹൌസ് ജീവനക്കാരനെ പിരിച്ചു വിട്ടു
ന്യൂഡല്‍ഹി: കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെതിരെയുള്ള ട്രോള്‍ പോസ്റ്റ് വാട്സ്ആപ്പില്‍ പങ്കുവെച്ച കേരള ഹൌസ് ജീവനക്കാരനെ പിരിച്ചുവിട്ടു.സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന നര്‍മംകലര്‍ന്ന പോസ്റ്റും ഹാസ്യചിത്രവും ആണ് ഇയാൾ പോസ്റ്റ്…
Read More » - 27 April
ഒരു മാധ്യമമാണ് തന്നെ കൊള്ളരുതാത്തവനാക്കിയത്; തോക്കുസ്വാമി
ഒരു മാധ്യമവും അതിലെ മാധ്യമ പ്രവര്‍ത്തകയും കൂടിയാണ് തന്നെ കൊള്ളരുതാത്തവനാക്കിയതെന്ന് തോക്കു സ്വാമിയെന്ന ഹിമവല്‍ ഭദ്രാനന്ദ വെളിപ്പെടുത്തുന്നു. ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ് തോക്കു…
Read More » - 27 April
കാമുകൻ കൊന്നു കുഴിച്ചു മൂടിയ വീട്ടമ്മയുടെ മൃതദേഹം കണ്ടെടുത്തു
അടിമാലി : അയൽവാസിയായ കാമുകൻ ആറുമാസം മുൻപ് കൊലപ്പെടുത്തി കുഴിച്ചു മൂടിയ വീട്ടമ്മയുടെ മൃതദേഹം കണ്ടെടുത്തു.കൊന്നത്തടി ചിന്നാര്‍നിരപ്പ് ലാലി സുരേഷിന്റെ (42 ) മൃതദേഹമാണ് ഇന്നലെ രാവിലെ…
Read More » - 27 April
സി ബി ഐ വിജിലന്‍സ് അന്വേഷണം നേരിടുന്ന കമ്പനിക്ക് തന്നെ കരാര്‍ നല്കാന് കശുവണ്ടി കോര്പറേഷന്
കൊല്ലം : കശുവണ്ടി ഇടപാടിലെ ക്രമക്കേടിന്റെ പേരില്‍ സി ബി ഐ വിജിലന്‍സ് അന്വേഷണം നേരിടുന്ന കമ്പനിക്ക് തന്നെ കരാര്‍ നല്കാന് നീക്കം. കോര്പറേഷന് വന്‍ നഷ്ടമുണ്ടായ…
Read More » - 27 April
കോടതിവിധി വന്ന് 3 ദിവസം കഴിഞ്ഞിട്ടും സെൻകുമാറിന് സ്ഥാനം നൽകാതെ സർക്കാർ
തിരുവനന്തപുരം: സുപ്രീംകോടതി വിധി വന്ന് മൂന്നു നാൾ കഴിഞ്ഞിട്ടും സംസ്ഥാന പോലീസ് മേധാവിയായി ഡിജിപി ടി.പി.സെൻകുമാറിനു സർക്കാർ നിയമനം നൽകിയില്ല. ഉത്തരവിന്റെ നിയമവശം പരിശോധിച്ചു വരികയാണെന്നും വിധിയുടെ…
Read More » - 27 April
എസ്ബിഐയുടെ വായ്പത്തോത് പരിശോധിക്കാന്‍ തോമസ് ഐസക്
തിരുവനന്തപുരം: എസ്ബിഐ ബാങ്കിന്റെ പുതിയ നടപടികള്‍ ജനങ്ങളെ പലതരത്തില്‍ ബുദ്ധിമുട്ടിക്കുന്നു. എസ്ബിടി-എസ്ബിഐ ലയനത്തോടെ ജനങ്ങള്‍ക്ക് ബാങ്കിലുണ്ടായിരുന്ന വിശ്വാസ്യതയും നഷ്ടപ്പട്ടിട്ടുണ്ട്. ഇതൊക്കെ കണക്കിലെടുത്ത് എസ്ബിഐയുടെ വായ്പത്തോത് പരിശോധിക്കാന്‍ മന്ത്രി…
Read More » - 27 April
വാളയാറിൽ കാറപകടം
വാളയാര്‍ : വേങ്ങര സ്വാദേശികൾ സഞ്ചരിച്ച കാറ് വാളയാറിൽ അപകടത്തിൽ പെട്ട് ഒരു മരണം. വേങ്ങര ചേറൂർ റോഡ് മിനി ബസാർ സ്വദേശി പുല്ലമ്പലവൻ മുഹമ്മദ് മുസ്തഫയുടെ…
Read More » - 26 April
യുവതി നടുറോഡില്‍ കുഞ്ഞിനു ജന്മം നല്കി
മലപ്പുറം : മലപ്പുറത്ത് നടുറോഡില്‍ യുവതി കുഞ്ഞിനു ജന്മം നല്കി. മലപ്പുറം കരുവാരക്കുണ്ടില്‍ ആദിവാസി യുവതി വീട്ടിക്കുന്ന് പറയന്മേട് രാധിക(20)യാണു നടു റോഡില്‍ കുഞ്ഞിനു ജന്മം നല്‍കിയത്.…
Read More » - 26 April
തമിഴ്നാട്ടിൽ വാഹനാപകടം ; മൂന്ന് മലയാളികൾ മരിച്ചു
നാഗർകോവിൽ: തമിഴ്നാട്ടിൽ വാഹനാപകടം മൂന്ന് മലയാളികൾ മരിച്ചു. നാഗർകോവിലിലുണ്ടായ വാഹനാപകടത്തിൽ വട്ടപ്പാറ സ്വദേശി അനിൽ കുമാർ, ഡ്രൈവർ അഖിൽ, അനിൽ കുമാറിന്റെ ആറു വയസ്സുകാരിയായ മകൾ എന്നിവരാണ്…
Read More » - 26 April
വിമാനത്തില്‍ വെച്ച് പൈലറ്റ് സ്ത്രീയെ അധിക്ഷേപിച്ചതായി ഹർഭജൻ സിങ്
മുംബൈ: ജെറ്റ് എയർവെയ്സിലെ പൈലറ്റ് വിമാനത്തിലുണ്ടായിരുന്ന ഒരു സ്ത്രീയെ അധിക്ഷേപിച്ചതായി ഹർഭജൻ സിങ്. വിമാനത്തിലെ രണ്ടു യാത്രക്കാർക്കെതിരെ ബൺഡ് ഹോസ്ലിൻ എന്ന പൈലറ്റാണ് അധിക്ഷേപിച്ചതെന്ന് ഹർഭജൻ സിങ്…
Read More » - 26 April
മന്ത്രി എം എം മണിക്ക് പരസ്യ ശാസന
തിരുവനന്തപുരം ; മന്ത്രി എം എം മണിക്ക് പരസ്യ ശാസന. സിപി എം സംസ്ഥാന സമിതി യോഗത്തിലാണ് എം എം മണിക്ക് പരസ്യ ശാസന നൽകാൻ തീരുമാനമായത്.…
Read More » - 26 April
സംസ്ഥാനത്ത് ബീക്കണ്‍ ലൈറ്റ് ഒഴിവാക്കാന്‍ തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് ബീക്കണ്‍ ലൈറ്റ് ഒഴിവാക്കാന്‍ തീരുമാനം. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരുടെ വാഹനങ്ങളില്‍ ബീക്കണ്‍ ലൈറ്റ് മാറ്റി നമ്പര്‍ പ്ലേറ്റുകള്‍ പ്രദര്‍ശിപ്പിക്കും. ആംബുലന്‍സ്,ഫയര്‍ഫോഴ്സ്, പോലിസ് വാഹനങ്ങളില്‍…
Read More » - 26 April
ശബരിമല ആചാരലംഘനം: ജയറാമിനെതിരേ റിപ്പോര്‍ട്ട്
പത്തനംതിട്ട: ശബരിമലയില്‍ ആചാരലംഘനം നടന്നതുമായി ബന്ധപ്പെട്ട് നടന് ജയറാമിനെതിരേ ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ട്. കൊല്ലം സ്വദേശിയായ വ്യവസായി സുനിലിനെതിരേയും ദേവസ്വം മന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. വിഷു…
Read More »