Kerala
- Jul- 2017 -3 July
മദ്യനയം: ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി
കൊച്ചി: മദ്യനയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന് നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിശദീകരണം തേടി. നയപരമായ തീരുമാനമെന്ന പേരില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമവിരുദ്ധമായ മദ്യനയം…
Read More » - 3 July
പോലീസ് ജോലി സേവനമാണ്: അത് എല്ലാ ഉദ്യോഗസ്ഥരും മനസിലാക്കണമെന്ന് ലോക്നാഥ് ബെഹ്റ
തിരുവനന്തപുരം: പോലീസ് ജോലി സേവനമായി കണ്ട് പൊതുജനങ്ങളോട് ഇടപഴകണമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിര്‍ദ്ദേശം. പോലീസ് ജോലി ഒരു തൊഴിലെന്നതിലുപരി ഒരു…
Read More » - 3 July
പകര്‍ച്ചപ്പനിയുമായി ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് കൈത്താങ്ങ്. ഡ്യൂട്ടി സമയം കഴിഞ്ഞും ഇനി നഴ്സുമാര്‍ ഒപ്പമുണ്ടാകും.
തിരുവനന്തപുരം: പകര്‍ച്ചപ്പനിക്കാരുടെ എണ്ണം ഓരോ ദിവസവും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ദുരിതമാണ് ആശുപത്രികളില്‍ രോഗികള്‍ നേരിടുന്നത്. പരിപാലിക്കാന്‍ വേണ്ടത്ര നഴ്സുമാരോ അറ്റന്റര്‍മാരോ ഇല്ലാത്ത അവസ്ഥയാണ് ഇപ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളിലുള്ളത്.…
Read More » - 3 July
കേരളത്തില്‍ പുതിയ രണ്ട് പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തിന് കൂടി കേന്ദ്രസര്‍ക്കാര്‍ അനുമതി.
തിരുവനന്തപുരം: കേരളത്തില്‍ പാസ്പോര്‍ട്ട് സേവനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ രണ്ട് പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ കൂടി ആരംഭിക്കും. ഇതിനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നല്കി.…
Read More » - 3 July
ദിലീപിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ പള്‍സര്‍ സുനിയെത്തിയത് ഡ്രൈവറായി
കൊച്ചി: പള്‍സര്‍ സുനി ദിലീപ് ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിലുണ്ടായിരുന്നതായി വിവരം. ഡ്രൈവറായാണ് സുനില്‍ എത്തിയതെന്നാണ് മൊഴി. ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ സെറ്റില്‍ ചുമതലയുണ്ടായിരുന്നവരാണ് നിര്‍ണായക മൊഴി നല്‍കിയത്. ജോര്‍ജേട്ടന്‍സ്…
Read More » - 3 July
അജു വർഗീസിനെതിരെ കേസ്
കൊച്ചി ; നടൻ അജു വർഗീസിനെതിരെ കേസ് . ആക്രമണത്തിനിരയായ നടിയുടെ പേര് വെളിപ്പെടുത്തിയതിന്റെ പേരിലാണ് കേസ്. കൊച്ചിയിലെ അഭിഭാഷകൻ നൽകിയ പരാതിയിൽ കളമശ്ശേരി പൊലീസാണ് കേസ്…
Read More » - 3 July
നടിയെ ആക്രമിച്ച സംഭവം ; ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്
തിരുവനന്തപുരം ; നടിയെ ആക്രമിച്ച സംഭവം ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്. നടിയെ ആക്രമിച്ചത് പള്‍സര്‍ സുനി തന്നെയാണെന്ന് തെളിയിക്കുന്ന തെളിവുകളാണ് പൊലീസിന് ലഭിച്ചത്. ആക്രമിക്കപ്പെട്ട ദിവസം നടി ധരിച്ചിരുന്ന…
Read More » - 3 July
ജി എസ് റ്റി ; സാധനങ്ങൾക്ക് ഉയർന്ന വില ഈടാക്കാൻ പാടില്ലെന്ന് തോമസ് ഐസക്ക്
തിരുവനന്തപുരം ; “സാധനങ്ങൾക്ക് എംആർപിയേക്കാൾ ഉയർന്ന വില ഈടാക്കാൻ പാടില്ലെന്ന് തോമസ് ഐസക്ക്. മറിച്ചാണെങ്കിൽ അത് നിയമ വിരുദ്ധമാണെന്ന്” ആദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിലാണ് ആദ്ദേഹം ഇക്കാര്യം പറഞ്ഞത്.…
Read More » - 3 July
ടിക്കറ്റു നിരക്ക് കൂട്ടാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറി തിരുവനന്തപുരം നഗരസഭ
ചരക്കു സേവന നികുതി നിലവിൽ വന്നതോടെ തിയേറ്ററുകളിൽ ടിക്കറ്റു നിരക്ക് കൂടിയെങ്കിലും തദ്ദേശവാസികൾക്ക് ആശ്വസിക്കാം. തിയേറ്ററുകളിൽ 30 രൂപ വർധിപ്പിക്കുന്നതിനുള്ള നഗരസഭയുടെ തീരുമാനം അസാധുവായതാണ് കാരണം. 130…
Read More » - 3 July
മലയാളി ഐ.എസ് ഭീകരരുടെ ബന്ധങ്ങള്‍ എന്‍.ഐ.എ അന്വേഷിക്കുന്നു
കൊച്ചി: മലയാളി ഐ.എസ് ഭീകരരുടെ ബന്ധങ്ങള്‍ എന്‍.ഐ.എ അന്വേഷിക്കുന്നു. സിറിയയില്‍ അമേരിക്കന്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി ഐ.എസ് ഭീകരരുമായി ബന്ധമുള്ളവരെ കണ്ടെത്താന്‍ എന്‍.ഐ.എ അന്വേഷണം ആരംഭിച്ചു. ഇതിന്റെ…
Read More » - 3 July
ജിഎസ്ടി കൊണ്ട് വ്യാപാരികള്‍ക്ക് നേട്ടമല്ലാതെ നഷ്ടമൊന്നുമില്ലെന്ന് തോമസ് ഐസക്
തിരുവനന്തപുരം : ജിഎസ്ടി കൊണ്ട് വ്യാപാരികള്‍ക്ക് നേട്ടമല്ലാതെ നഷ്ടമൊന്നുമില്ലെന്ന് മന്ത്രി തോമസ് ഐസക്. ഫേസ്ബുക്ക് പോസ്റ്റിലാണ് ഐസക്കിന്റെ പ്രതികരണം. ജിഎസ്ടി സംബന്ധിച്ച് മൊത്തത്തില്‍ ആശയക്കുഴമാണ് എന്നാണ്…
Read More » - 3 July
അവര്‍ നവംബറിലും ഡിസംബറിലും മാത്രമേ പ്രതികരിക്കൂ; സാഹിത്യകാരന്മാരെ പരിഹസിച്ച് സന്തോഷ് പണ്ഡിറ്റ്
സമൂഹത്തില്‍ നിരന്തരം നടക്കുന്നതും ശ്രദ്ധകിട്ടേണ്ടതുമായ വിഷയങ്ങളില്‍ പ്രതികരിക്കാത്ത സാഹിത്യകാരന്മാരെ പരിഹസിച്ച് സന്തോഷ് പണ്ഡിറ്റ്.
Read More » - 3 July
ചൊവ്വാഴ്ച വിദ്യാഭ്യാസ ബന്ദ്
കൊല്ലം: കെഎസ്യു പ്രവര്‍ത്തകര്‍ കൊല്ലത്ത് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് കമ്മീഷറുടെ ഓഫീസിലേക്കാണ് മാര്‍ച്ച് നടന്നത്. സംഭവത്തില്‍ ഒരു പോലീസുകാരനും രണ്ടു പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ഇതില്‍ പ്രതിഷേധിച്ച്…
Read More » - 3 July
കേരളത്തിലെ മഴയെ കുറിച്ച് കാലാവസ്ഥാ നിരീക്ഷകരുടെ റിപ്പോര്‍ട്ട്
തിരുവനന്തപുരം : കേരളത്തിലെ മഴയെ കുറിച്ച് കലാവസ്ഥാ നിരീക്ഷകരുടെ റിപ്പോര്‍ട്ട്.മകാറ്റിന്റെ ഗതിമാറ്റം മൂലം കേരളത്തില്‍ മഴയുടെ അളവില്‍ വന്‍ കുറവു സംഭവിച്ചതായി കാലാവസ്ഥാ നിരീക്ഷകരുടെ റിപ്പോര്‍ട്ട്. കാറ്റില്‍…
Read More » - 3 July
തലശേരിയില്‍ സിപിഎം പ്രവര്ത്തകന് വെട്ടേറ്റു
തലശേരി: കണ്ണൂര്‍ ജില്ലയില്‍ വീണ്ടും വെട്ടും കൊലയും. തലശേരിയില്‍ സിപിഎം പ്രവര്ത്തകന് വെട്ടേറ്റു. ഓട്ടോ ഡ്രൈവറായ ശ്രീജന് ബാബുവിനാണ് വെട്ടേറ്റത്. വെട്ടേറ്റ ശ്രീജനെ തലശേരി സഹകരണ ആശുപത്രിയില്‍…
Read More » - 3 July
ദിലീപിനുപുറമെ സലിംകുമാറിനും അജു വര്‍ഗീസിനുമെതിരെ ഡിജിപിക്കു പരാതി
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം മറ്റ് താരങ്ങള്‍ക്കുനേരെയും തിരിയുന്നു. ദിലീപ്, സലിംകുമാര്‍, അജു വര്‍ഗീസ്, സജി നന്ത്യാട്ട് എന്നിവര്‍ക്കെതിരെ ഡിജിപിക്കു പരാതി ലഭിച്ചു. നടിയെ അപമാനിക്കുന്ന…
Read More » - 3 July
തുടര്‍ച്ചയായി മൂന്ന് ദിവസം പള്‍സര്‍ സുനി നാദിര്‍ഷയെ വിളിച്ച് സംസാരിച്ചതായി ജിന്‍സന്റെ മൊഴി ; കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്
തുടര്‍ച്ചയായി മൂന്ന് ദിവസം പള്‍സര്‍ സുനി നാദിര്‍ഷയെ വിളിച്ച് സംസാരിച്ചതായി ജിന്‍സന്റെ മൊഴി പുറത്ത് . മൂന്ന് ദിവസം തുടര്‍ച്ചയായി അപ്പുണ്ണിയെയും നാദിര്‍ഷയെയും പള്‍സര്‍ വിളിച്ചു. പള്‍സര്‍…
Read More » - 3 July
വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു, മറ്റൊരാളെ കാണാതായി
കൊല്ലം: കൊല്ലം അഴീക്കലില്‍ കടലില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. ഒരാളെ കാണാതായി.കരുനാഗപ്പള്ളി പണ്ടാരത്തുരുത്ത് സ്വദേശി മനോജ്(40)ആണ് മരിച്ചത്. കാണാതായ അനീഷ്…
Read More » - 3 July
ജനനേന്ദ്രിയം മുറിച്ച കേസ്; യുവതിക്ക് കോടതിയുടെ ശാസന
തിരുവവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ യുവതിക്ക് കോടതിയുടെ ശാസന. യുവതിക്ക് ഇനി നുണപരിശോധനയില്ല. നുണപരിശോധനയില്‍ നിലപാടറിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും യുവതി ഹാജരാകിയില്ല. ഇതേ തുടര്‍ന്നാണ് തിരുവനന്തപുരം…
Read More » - 3 July
കാവ്യയുടെ അമ്മ ഉൾപ്പെടെ 3 പേരെ ചോദ്യം ചെയ്യും: ചോദ്യം ചെയ്യൽ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയുടെ മൊഴിയുടെയും ഫോൺ രേഖകളുടെ ശാസ്ത്രീയമായ പരിശോധനകളുടെയും അടിസ്ഥാനത്തിൽ കാവ്യയുടെ അമ്മയെയും ദിലീപിനെയും നാദിർഷായെയും പോലീസ് ചോദ്യം ചെയ്യും.ജയിലില്‍ നിന്നും…
Read More » - 3 July
ജയിലിനുള്ളില്‍ നിന്ന് പള്‍സര്‍ സുനിയെ കുറിച്ച് അവിശ്വസനീയമായ വിവരങ്ങള്‍
കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ കാക്കനാട് ജില്ലാ ജയിലില്‍ കഴിയുന്ന പ്രതി പള്‍സര്‍ സുനിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. പള്‍സര്‍ സുനി ജയിലിനുള്ളില്‍ വായിക്കാന്‍…
Read More » - 3 July
പകർച്ചവ്യാധിയുമായി രോഗികള്‍ വലയുമ്പോള്‍ ആശുപത്രിയില്‍ സിനിമ ഷൂട്ടിങ്ങ്
കളമശ്ശേരി: പകർച്ചവ്യാധിയുമായി രോഗികള്‍ വലയുമ്പോള്‍ ആശുപത്രിയില്‍ സിനിമ ഷൂട്ടിങ്ങ്. എറണാകുളം മെഡിക്കല്‍ കോളേജിലാണ് ഇത്തരം ഒരു ദുരനുഭവം. ഡെങ്കിപ്പനി അടക്കമുള്ള രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ രോഗികളാല്‍…
Read More » - 3 July
ഇന്നസെന്റ് ഭയപ്പെടുത്തി നിര്‍ത്തി ഗുരുതര ആരോപണവുമായി രമ്യാ നമ്പീശന്
കൊച്ചി: അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ നടി ആക്രമിക്കപ്പെട്ട സംഭവം ചര്‍ച്ച ചെയ്യാന്‍ ആരും ആവശ്യപ്പെട്ടില്ലെന്ന സംഘടനയുടെ വാദം പൊളിയുന്നു. വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട രമ്യാ നമ്പീശനെ…
Read More » - 3 July
ടി.പി സെന്‍കുമാറിനെതിരെ ആഞ്ഞടിച്ച് എ.ഡി.ജി.പി. ടോമിന് തച്ചങ്കരി
കൊല്ലം : ടി.പി.സെന്‍ കുമാറിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് എ.ഡി.ജി.പി ടോമിന് തച്ചങ്കരി. ആനുകൂല്യങ്ങള്‍ കൈപ്പറ്റി പുറത്തിറങ്ങിയതിനു ശേഷം വിമര്‍ശിക്കുന്നത് ശരിയല്ല. വീട്ടില്‍ പറയേണ്ടത് വഴിയില്‍ പറയുന്നത്…
Read More » - 3 July
അമ്മയുടെ ഭാരവാഹികളുടെ തൊലിയുരിഞ്ഞ് കുടഞ്ഞ് സിന്ധു സൂര്യകുമാർ (വീഡിയോ)
തിരുവനന്തപുരം:താരസംഘടനയായ അമ്മയെയും താരരാജക്കാന്മാരെയും വലിച്ചുകീറി ഒട്ടിച്ച് ഏഷ്യാനെറ്റ് ന്യൂസില്‍ സിന്ധു സൂര്യകുമാറിന്റെ ‘കവര്‍ സ്റ്റോറി’.യുവനടി ആക്രമിക്കപ്പെട്ട പശ്ചാത്തലത്തില്‍ അമ്മ ജനറല്‍ബോഡി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തെ വിമര്‍ശിച്ചുകൊണ്ടാണ്…
Read More »