ന്യൂ ഡല്‍ഹി ; ബി നിലവറ സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കെണ്ടാതാണെന്ന് സുപ്രീം കോടതി. നിലവറയിലെ വസ്തുകളുടെ കണക്കെടുപ്പ് നടത്തണം. മൂല്യ നിർണ്ണയം സുതാര്യമാക്കാൻ ഇത് ആവശ്യമാണ്. ആചാരങ്ങള ഇത് വ്രണപ്പെടുത്തുന്നതല്ലെന്നും കോടതി പറഞ്ഞു. ഇക്കാര്യം അമിക്ക്യസ്ക്യൂറി രാജകുടുംബവുമായി ചര്‍ച്ച ചെയ്ത് തീരുമാനം കോടതിയെ അറിയിക്കണം.
Post Your Comments