Kerala
- May- 2017 -30 May
കേരളത്തെ കുറിച്ചുള്ള പ്രചരണം പൊളിച്ച് സോഷ്യല്‍ മീഡിയ
കോഴിക്കോട് : കേരളത്തെ കുറിച്ചുള്ള പ്രചരണം പൊളിച്ച് സോഷ്യല്‍ മീഡിയ. ബി.ബി.സിയുടെ പേരിലുള്ള ബി.ബി.സി ന്യൂസ് പോയിന്റ് എന്ന വ്യാജ പോര്‍ട്ടലിലൂടെ കേരളം ഇന്ത്യയിലെ ഏറ്റവും…
Read More » - 30 May
തമിഴ്നാട്ടിലെ റോഡുകളില്‍ മലയാളികളെ ആസൂത്രിതമായി കൊല്ലുന്നുവോ? വാട്സ്ആപ്പ് പ്രചാരണത്തെ പൊളിച്ചടുക്കി മാധ്യമപ്രവര്ത്തകന്
മലയാളികളെയാകെ ഭീതിയിലാഴ്ത്തി വാട്സ്ആപ്പില്‍ നിന്നും വാട്സ്ആപ്പിലേക്കും അവിടെ നിന്നും മറ്റു സാമൂഹ്യമാദ്ധ്യമങ്ങളിലേക്കും കഴിഞ്ഞ മൂന്ന്-നാല് ദിവസമായി പ്രചരിക്കുന്ന ഒരു സന്ദേശമാണ്, തമിഴ്നാട്ടില്‍ ഉണ്ടാകുന്ന മലയാളികള്‍ ഉള്‍പ്പെട്ട വാഹനാപകടങ്ങള്‍…
Read More » - 30 May
രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍; സി ആര് മഹേഷ് കോണ്‍ഗ്രസില്‍ തിരിച്ചെത്തി
ഡല്‍ഹി: കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയ മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി ആര് മഹേഷ് കോണ്‍ഗ്രസില്‍ തിരിച്ചെത്തി. രാഹുല്‍ഗാന്ധി,…
Read More » - 30 May
കേന്ദ്ര സര്‍ക്കാരിനെ പ്രശംസിച്ച് ജി സുധാകരന്
തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാരിനെ പ്രശംസിച്ച് ജി സുധാകരന്. വികസനത്തിന്റെ കാര്യത്തില്‍ കേന്ദ്ര സര്ക്കാന് രാഷ്ട്രീയം കലര്ത്താറില്ലെന്ന് ജി സുധാകരന് പറഞ്ഞു. യു പി എ സര്‍ക്കാരിന്റെ…
Read More » - 30 May
വാഹനാപകടത്തില്‍ നിരവധിപേര്‍ക്ക് പരിക്ക്
തിരുവനന്തപുരം: തിരുവനന്തപുരം പൊന്മുടിയില് ടെംപോ ട്രാവലര്‍ കുഴിയിലേക്ക് മറിഞ്ഞ് നിരവധിപേര്‍ക്ക് പരിക്ക്. 22 പേര് വാഹനത്തില്‍ ഉണ്ടായിരുന്നതായാണ് സൂചന. അമരവിള സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്.
Read More » - 30 May
ഹാദിയ കേസ്: ജഡ്ജിമാരുടെയും ഹാദിയയുടെയും വീട്ടിലേക്ക് മാർച്ച് സംഘടിപ്പിക്കുമെന്ന് പ്രതിഷേധക്കാർ
കൊച്ചി: ഹാദിയ കേസില്‍ പ്രതിഷേധം സംഘടിപ്പിച്ച മുസ്ലിം സംഘടനകൾ ഹാദിയയുടെയും ജഡ്ജിമാരുടെയും വീടുകളിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് പറഞ്ഞു.കോടതി വിധി പൗരാവകാശ ലംഘനമാണെന്നും ഇസ്ലാം സ്വീകരിച്ചതിന്റെ പേരില്‍…
Read More » - 30 May
ഇ പി ജയരാജനെതിരായ ബന്ധുനിയമന കേസ് അവസാനിപ്പിക്കുന്നു
കൊച്ചി: ബന്ധുനിയമനവിവാദത്തില്‍ മുന്‍മന്ത്രി ഇ പി ജയരാജനെതിരായ ബന്ധുനിയമന കേസ് അവസാനിപ്പിക്കുന്നെന്ന് വിജിലൻസ്. ഹൈക്കോടതിയിലാണ് വിജിലന്‍സ് ഇക്കാര്യം വ്യക്തമാക്കിയത്. ഇ പി ജയരാജനെതിരായ കേസ് നിലനില്‍ക്കില്ലെന്ന് വിജിലന്‍സ്…
Read More » - 30 May
ബന്ധുനിയമന കേസ് : വിജിലന്‍സിന് രൂക്ഷവിമര്‍ശനം
കൊച്ചി : ബന്ധുനിയമന കേസ് അവസാനിപ്പിക്കുന്നുവെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍. ജനവികാരത്തിനുഅടിമപ്പെട്ട് എഫ് ഐ ആര് രജിസ്റെര്‍ ചെയ്യരുതെന്നും മന്ത്രിസഭാ തീരുമാനം തിരുത്താന്‍ വിജിലന്‍സിന് ആവിശ്യപ്പെടാനാവില്ലെന്നും കോടതി പറഞ്ഞു.…
Read More » - 30 May
കൊച്ചിയില്‍ സെക്യൂരിറ്റി ജീവനക്കാരെനെ പൂട്ടിയിട്ടു
കൊച്ചി: കൊച്ചിയില്‍ ഹര്‍ത്താല്‍ ദിനത്തില്‍ സെക്യൂരിറ്റി ജീവനക്കാരെനെ പൂട്ടിയിട്ടു. സ്വര്‍ണ പണയ സ്ഥാപനമായ എളമക്കര മണപ്പുറം ഫിനാന്‍സിലാണ് സംഭവം. ഇന്നലെ ഡ്യൂട്ടിക്കെത്തിയ ജീവനക്കാരനെ സ്ഥാപനത്തിനുള്ളില്‍ പൂട്ടിയിട്ടശേഷം ജീവനക്കാര്‍…
Read More » - 30 May
എറണാകുളം ജില്ലയില്‍ ഹര്‍ത്താല്‍ ഭാഗികം
കൊച്ചി: എറണാകുളം ജില്ലയിൽ മുസ്ളീം ഏകോപന സമിതി ആഹ്വാനം ചെയ്ത ഹർത്താൽ ഭാഗികം. കടകൾ കാര്യമായി തുറന്നിട്ടില്ല. കെ.എസ്.ആർ.ടി.സി ഓടുന്നുണ്ടെങ്കിലും സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയില്ല. ഹോട്ടലുകളും മെഡിക്കൽ…
Read More » - 30 May
ഹൈക്കോടതി വിധിക്കെതിരേ പ്രതിഷേധിച്ച മുസ്ലിം നേതാക്കള്‍ കുടുങ്ങും : പ്രകോപനപരമായ പ്രസംഗം പോലീസ് പരിശോധിക്കുന്നു
കൊച്ചി:ഇസ്ലാം സ്വീകരിച്ച അഖിലയുടെ മതം മാറ്റം റദ്ദാക്കിയ വിവാദ കോടതി വിധിയില്‍ പ്രതിഷേധിച്ച് മുസ്ളീം ഏകോപന സമിതിയുടെ മാർച്ച് നടത്തിയ മുസ്ളീം നേതാക്കൾ കുടുങ്ങും. പ്രകോപനപരമായ…
Read More » - 30 May
നന്തൻകോട് കൂട്ടക്കൊല; കേഡലിന് മാനസികരോഗ ചികിത്സ നല്‍കണമെന്ന് കോടതി
തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊല കേസിലെ പ്രതി കേഡല്‍ ജിന്സണ് രാജയെ പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കണമെന്ന് കോടതി. കൂടാതെ ഇടക്കാല റിപ്പോര്‍ട്ടുകളായി ചികിത്സാവിവരങ്ങള്‍ സമര്‍പ്പിക്കണമെന്നും…
Read More » - 30 May
പിഞ്ചു കുഞ്ഞിന് ബീഫ് നല്കിയ സി പി എം നടപടിക്കെതിരെ വന്‍ പ്രതിഷേധം
കോതമംഗലം: കേന്ദ്രസർക്കാരിന്റെ കശാപ്പു നിയന്ത്രണത്തിന് എതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ബീഫ് ഫെസ്റ്റ് നടത്തിയും മറ്റും സി.പി.എം പ്രതിഷേധം നടക്കുകയാണ് കേരളത്തിലെങ്ങും. ഇതിന് പിന്നാലെ ഇന്ന് കൊച്ചുകുഞ്ഞിന് ബീഫ്…
Read More » - 30 May
സംസ്ഥാനത്ത് ഇന്ന് ഹോട്ടലുകളും മെഡിക്കല്‍ സ്റ്റോറുകളും തുറക്കില്ല
തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്തെ ഹോട്ടലുകളും മെഡിക്കല്‍ സ്റ്റോറുകളും തുറക്കില്ല. ജിഎസ്ടി നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ അടച്ചിട്ടു പ്രതിഷേധിക്കുന്നതെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ…
Read More » - 30 May
ക്രിസ്ത്യൻ ബ്രദേഴ്സ് മക്കൾക്കു പേരിടുമ്പോൾ എങ്ങനെ വേണമെന്ന നിർദ്ദേശം : ഇല്ലെങ്കിൽ എന്ത് സംഭവിക്കുമെന്ന് പരിഹാസപൂർവ്വം അഡ്വ. ജയശങ്കർ
തിരുവനന്തപുരം: ഇന്നത്തെ എറണാകുളം ഹർത്താലിനെ പരിഹസിച്ച് അഡ്വ. എ ജയശങ്കർ.ഹാദിയ മതം മാറ്റ കേസിന്റെ അടിസ്ഥാനത്തിൽ നിക്കാഹ് അസ്ഥിരപ്പെടുത്തി കൊണ്ട് വിധി കല്പിച്ച കോടതി SDPI, പോപ്പുലർ…
Read More » - 30 May
അര്‍ണാബ് ഗോസ്വാമിക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി എം.ബി. രാജേഷിന്റെ തുറന്നകത്ത്
കോഴിക്കോട്: റിപ്പബ്ലിക് ടിവി ചാനല്‍ എംഡിയും വാര്‍ത്താ അവതാരകനുമായ അര്‍ണാബ് ഗോസ്വാമിക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി എം.ബി. രാജേഷ് എംപി രംഗത്ത്. അര്‍ണാബ് അഹങ്കാരിയും ധാര്‍ഷ്ട്യക്കാരനുമാണെന്നും താന്‍ കണ്ടതില്‍…
Read More » - 30 May
സ്ഥാനത്തെ ചൊല്ലി തർക്കം:കേരളാ കോൺഗ്രസ് ബി പിളർപ്പിലേക്ക്
തിരുവനന്തപുരം: ആർ ബാലകൃഷ്ണപിള്ളയും കെ ബി ഗണേഷ് കുമാറും തമ്മിൽ വീണ്ടും തർക്കം. പാർട്ടി അണികളിലേക്കും കൂടി ഇത് വ്യാപിച്ചതോടെ കേരളം കൊണ്ഗ്രെസ്സ് ബി പിളർപ്പിന്റെ…
Read More » - 30 May
എം.എം.മണിയുടെ പൈലറ്റ് വാഹനം മറിഞ്ഞ് മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്
പുഴയ്ക്കൽ: മന്ത്രി എം.എം.മണിയുടെ പൈലറ്റ് വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റു. രാത്രി കോഴിക്കോട്ട് നിന്നും തൃശൂരിലേക്ക് വരുമ്പോഴായിരുന്നു മന്ത്രിക്ക് പൈലറ്റ് വന്നിരുന്ന വാഹനം പുഴക്കലിൽ…
Read More » - 30 May
കെട്ടിടനിര്‍മ്മാണ ചട്ടങ്ങളില്‍ മാറ്റം വരുത്തുന്നതിനായി മന്ത്രി കെ ടി ജലീല്‍
കൊച്ചി : സംസ്ഥാനത്ത് കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ ലളിതമാക്കാന്‍ മന്ത്രി കെ ടി ജലീല്‍. ബിസിനസ് അനായാസമാക്കുക എന്നാ സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണ് കെട്ടിട നിര്‍മ്മാണത്തിലെ ഈ…
Read More » - 30 May
സിറിയയിലെ ഐ.എസ് കേന്ദ്രത്തില്‍ ഒരു മലയാളി കൂടി കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്
തൃക്കരിപ്പൂര്‍: കഴിഞ്ഞ മേയില്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായ 21 പേരില്‍പ്പെട്ട ഒരാൾ സിറിയയിലെ ഐ.എസ് കേന്ദ്രത്തില്‍ കൊല്ലപ്പെട്ടതായി വിവരം ലഭിച്ചു. കാരോളം സ്വദേശിയായ 23കാരനാണ് സിറിയയില്‍…
Read More » - 29 May
അമ്മയെ മകൻ അടിച്ച് കൊന്നു
കൊട്ടാരക്കര ; അമ്മയെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കടയ്ക്കൽ സ്വദേശി രാധയാണ് മരിച്ചത്. ലഹരിക്കടിമയായ മകന് സന്തോഷ് അമ്മയെ നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും, ഒളിവിൽ പോയ ഇയാളെ പിടികൂടാൻ…
Read More » - 29 May
വിടി ബല്‍റാം എംഎൽഎയുടെ ഫണ്ടിൽ നിന്നും പണം ചിലവഴിച്ച് സ്കൂൾ ഹൈടെക്ക് ആക്കിയതിൽ വൻ ക്രമക്കേട്
പാലക്കാട്: വിടി ബല്‍റാം എംഎൽഎയുടെ ഫണ്ടിൽ നിന്നും പണം ചിലവഴിച്ച് പട്ടിത്തറ ഗവ. എല്‍പി സ്കൂള്‍ പുതുക്കി പണിതതിൽ വൻ ക്രമക്കേട് എന്ന് ആരോപണം. കഴിഞ്ഞ വര്‍ഷം…
Read More » - 29 May
കൊച്ചി മെട്രോ ഉദ്ഘാടനം ; തീയതി പ്രഖ്യാപിച്ചു
തിരുവനന്തപുരം ; കൊച്ചി മെട്രോ ഉദ്ദ്ഘാടനം തീയതി പ്രഖ്യാപിച്ചു. ജൂൺ 17ന് ആലുവയിലായിരിക്കും ഉദ്ദ്ഘാടനം നടക്കുക. ഉദ്ദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു.
Read More » - 29 May
കന്നുകാലി കശാപ്പ് നിയന്ത്രണം: മുഖ്യമന്ത്രി മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചു
തിരുവനന്തപുരം: കശാപ്പ് നിരോധനം ഫെഡറലിസത്തിന്റെ ലംഘനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതുസംബന്ധിച്ച് പിണറായി വിജയന് മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചു. സംസ്ഥാനങ്ങളുടെ നിയമനിര്‍മാണസംവിധാനത്തിന് മേലുള്ള ഈ കടന്നുകയറ്റം…
Read More » - 29 May
മലയാളികളുടെ ആരോഗ്യരഹസ്യം വെളിപ്പെടുത്തി പിണറായി വിജയൻ
തിരുവനന്തപുരം: മലയാളികളിൽ ഭൂരിഭാഗവും കഴിക്കുന്നത് മാട്ടിറച്ചിയാണെന്നും, അതാണ് അവരുടെ ആരോഗ്യരഹസ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പശു മാതാവാണെന്ന് പറയുന്നവരിൽ എത്രപേർ സ്വന്തമായി പശുവിനെ വളർത്തുണ്ട് . കശാപ്പ്…
Read More »