
തിരുവനന്തപുരം : മിസ്സോറാം ലോട്ടറി വില്‍പ്പനയില്‍ കര്‍ശന നടപടികളുമായി സംസ്ഥാനം. ധനമന്ത്രി തോമസ് ഐസക് ആഭ്യന്തര മന്ത്രാലയത്തിന് കത്തയക്കും. സിക്കിം ഭൂട്ടാന്‍ ലോട്ടറികള്‍ നടത്തിയതിന് സമാനമായ ചട്ടലംഘനം.
എന്നാല്‍ ലോട്ടറി വില്‍പ്പനയ്ക്ക് അനുമതി തേടിയിരുന്നുവെന്ന് മിസ്സോറാം സര്‍ക്കാര്‍ അറിയിച്ചു.
Post Your Comments