തിരുവനന്തപുരം: ഒൗദ്യോഗിക കാര്യങ്ങൾ വിരമിച്ച ശേഷം വിളിച്ചു പറയുന്നത് തെറ്റായ കാര്യമെന്നു സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ.
മതമൈത്രിക്ക് എതിരായി പോലീസ് വ്യതിചലിക്കുന്നോ എന്ന് സംശയിപ്പിക്കുന്ന തരത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർ സംസാരിച്ചത് ശരിയായില്ലെന്നും സ്പീക്കർ അറിയിച്ചു.
Post Your Comments