Kerala
- Jun- 2017 -18 June
മോഷണ കുറ്റം ചുമത്തി മർദ്ദനം: അച്ഛന് പിന്നാലെ മകളും മരിച്ചു
കൊല്ലം/ പരവൂര്‍:മോഷണക്കുറ്റം ചുമത്തി മര്‍ദിച്ചതിലും അപമാനിച്ചതിലും മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച മൂന്നംഗ കുടുംബത്തിലെ മകളും മരിച്ചു. ആത്മഹത്യ ചെയ്ത നെടുങ്ങോലം വട്ടവിളവീട്ടില്‍ ബാലചന്ദ്രന്റെ (53) മകള്‍ അഞ്ജുചന്ദ്രൻ…
Read More » - 18 June
പുതുവൈപ്പിന് ലാത്തിച്ചാര്‍ജ് : സംഘർഷം തുടരുന്നു: നാളെ ഹർത്താൽ
തിരുവനന്തപുരം: പുതുവൈപ്പിനില്‍ ഐ.ഒ.സി പ്ലാന്റിനെതിരെ സമരം നടത്തിയ നാട്ടുകാര്‍ക്കെതിരെ നടത്തിയ ക്രൂരമായ ലാത്തിച്ചാര്‍ജ് .സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്ക്കെതിരെയായിരുന്നു പോലീസിന്റെ ലാത്തിച്ചാർജ്ജ്.ജനവാസ കേന്ദ്രത്തില്‍ ഐഒസി പ്ലാന്റ് പ്രവര്‍ത്തിക്കുന്നതിനെതിരെയാണ് സമരം…
Read More » - 18 June
സി.പി.എം ഓഫീസ് ആക്രമണം : അന്വേഷണം ക്രൈംബ്രാഞ്ചിന്
കോഴിക്കോട് : കോഴിക്കോട് സി.പി.എം ഓഫീസിന് നേരെയുണ്ടായ ബോംബാക്രമണം സംബന്ധിച്ച കേസ് ക്രൈംബ്രാഞ്ചിന് വിട്ടേക്കും. ലോക്കല്‍ പോലീസിന്റെ അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ലാത്ത സാഹചര്യത്തിലാണ് നീക്കം. ഏത് പോലീസ്…
Read More » - 18 June
കണ്ണൂരിൽ ജീപ്പും കാറും കൂട്ടിയിടിച്ച് അപകടം
കണ്ണൂർ: മട്ടന്നൂർ നെടുവോട് കുന്നിൻ കെ.എസ്.ഇ.ബിയുടെ ജീപ്പും കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്. കൂത്തുപറമ്പിൽ നിന്നും വന്ന കാറും മട്ടന്നൂരിൽ നിന്നും പോകുകയായിരുന്ന ജീപ്പും കൂട്ടിയിടിച്ചാണ്…
Read More » - 18 June
സര്‍ക്കാറിന് ഡി.ജി.പി ജേക്കബ് തോമസിന്റെ കത്ത് : ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് പിന്നില്‍ ആരാണെന്നറിയാം
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന് ഡി.ജി.പി ജേക്കബ് തോമസ് കത്ത് നല്കി. അവധി തീരുന്ന സാഹചര്യത്തില്‍ തന്റെ പദവി വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡി.ജി.പി ജേക്കബ് തോമസ് സര്‍ക്കാരിന്…
Read More » - 18 June
ആരോഗ്യവകുപ്പ് പൂര്‍ണ്ണ പരാജയം; ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനത്ത് പനിയും മറ്റ് പകര്‍ച്ച വ്യാധികളും പടര്‍ന്ന് പിടിച്ചതിന്റെ ഉത്തരവാദിത്വം ആരോഗ്യവകുപ്പിനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിയും വകുപ്പും വേണ്ട രീതിയിൽ പ്രവർത്തിച്ചില്ല. ആരോഗ്യവകുപ്പിന്റെ…
Read More » - 18 June
വിവാഹ വാഗ്ദാനംനൽകി 62 കാരിയെ പീഡിപ്പിച്ചിരുന്ന 57 കാരൻ അറസ്റ്റിൽ
മലപ്പുറം: 62കാരിയെ വിവാഹ വാഗ്ദാനം നല്കി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ 57കാരനെ പോലീസ് അറസ്റ്റ് ചെയ്തു.പീഡനത്തിനിരയായ 62 കാരി തന്നെയാണ് പോലീസിൽ പരാതി നൽകിയത്.പുഴക്കാട്ടിരി പുതുമന നെച്ചിക്കാട്ടില്‍…
Read More » - 18 June
മദ്യലഹരിയില്‍ ആഡംബരക്കാറില്‍ അതിവേഗം പാഞ്ഞ യുവാവ് പിടിയില്‍
കൊച്ചി: മദ്യലഹരിയില്‍ ആഡംബര കാറില്‍ അതിവേഗം പാഞ്ഞ യുവാവ് പൊലീസിന്റെ വലയിലായി . മദ്യലഹരിയില്‍ കാറോടിച്ച് തിരക്കേറിയ റോഡില്‍ പരിഭ്രാന്തി പടര്‍ത്തിയ യുവാവിനെ ഒടുവില്‍ നാട്ടുകാരാണ്…
Read More » - 18 June
ടാങ്കര്‍ ലോറി മറിഞ്ഞ് വാതക ചോര്‍ച്ച: ബൈപ്പാസിലെ ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു
കോഴിക്കോട്: വെങ്ങളം-രാമനാട്ടുകര ബൈപ്പാസില്‍ ടാങ്കര്‍ ലോറി കാറിലിടിച്ചു മറിഞ്ഞ് വാതക ചോർച്ച. വാതക ചോർച്ചയെ തുടർന്ന് പ്രദേശവാസികളില്‍ ചിലര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടുവന്നു റിപ്പോർട്ടുണ്ട്. ഫയര്‍ഫോഴ്സും പോലീസും…
Read More » - 18 June
മാതൃഭൂമി മാപ്പു പറയണം: ശോഭ സുരേന്ദ്രൻ
തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ കറുത്ത നിറത്തെ അധിക്ഷേപിച്ച മാതൃഭൂമി മാപ്പു പറയണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി ശോഭ സുരേന്ദ്രൻ.”തൊലിയുടെ നിറം നോക്കി ടാഗ് ചെയ്യുന്നതിനെ സംസ്കാരമില്ലായ്മയെന്നു…
Read More » - 18 June
ഇന്നത്തെ ഇന്ധന വില അറിയാം
കൊച്ചി : ദിനം പ്രതി ഇന്ധന വില മാറുന്ന സമ്പ്രദായം വെള്ളിയാഴ്ച രാവിലെ ആറ് മുതല്‍ നിലവില്‍ വന്നു. ഇന്ധനവിലയില്‍ ഞായറാഴ്ചയും നേരിയ മാറ്റമുണ്ട്.സംസ്ഥാനത്തെ വിവിധ ജില്ലകളിലെ…
Read More » - 18 June
ഇന്നലെ ഒമ്പത് പേര് മരിച്ചു : ആയിരങ്ങള്‍ ദിനംപ്രതി ചികിത്സ തേടി ആശുപത്രികളില്‍
തിരുവനന്തപുരം : പകര്‍ച്ച പനി ബാധിച്ച് സംസ്ഥാനത്ത് ശനിയാഴ്ച ഒമ്പത് പേര്‍കൂടി മരിച്ചു. തിരുവനന്തപുരം നേമത്ത് എട്ടുവയസുകാരനും സൈനികനും ഡെങ്കി പനി ബാധിച്ച് മരിച്ചു. ആലപ്പുഴ,…
Read More » - 17 June
ഉമ്മൻ ചാണ്ടിയുടെ അസാന്നിധ്യം തീരാകളങ്കം; പി.സി ജോർജ്
കോട്ടയം: കൊച്ചി മെട്രോയുടെ പ്രഥമയാത്രയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അസാന്നിധ്യം മെട്രോയുടെ ചരിത്രത്തിന് തന്നെ തീരാകളങ്കമാണെന്ന് കേരള ജനപക്ഷം ചെയർമാൻ പി.സി. ജോർജ്. കോട്ടയം റെഡ്ക്രോസ്…
Read More » - 17 June
സബ്കളക്ടറുടെ ഒഴിപ്പിക്കല്‍ നോട്ടീസ് തള്ളി മുഖ്യമന്ത്രിയുടെ ഓഫീസ്
മൂന്നാര്‍ : ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് ഒഴിപ്പിക്കല്‍ നോട്ടീസ് നല്കിയ 22 സെന്റ് ഭൂമി ജൂലൈ ഒന്ന് വരെ ഒഴിപ്പിക്കരുതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദ്ദേശം.…
Read More » - 17 June
കുമ്മനത്തിന്റെ മെട്രോ യാത്ര വിവാദമാക്കാനില്ലെന്ന് രമേശ് ചെന്നിത്തല
കൊച്ചി: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ മെട്രോ യാത്ര വിവാദത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുമ്മനത്തിന്റെ മെട്രോ യാത്ര വിവാദമാക്കാനില്ലെന്ന് രമേശ് ചെന്നിത്തല…
Read More » - 17 June
സംസ്ഥാനത്ത് ഇന്ന് പത്ത് പേര് പനി ബാധിച്ചു മരിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് പത്ത് പേര് പനി ബാധിച്ചു മരിച്ചു. തിരുവനന്തപുരം ജില്ലയിൽ രണ്ടു പേരാണ് ഡെങ്കിപ്പനി പിടിപെട്ടു മരിച്ചത്. വെള്ളായണി സ്വദേശികളായ സജയകുമാർ-സിന്ധു…
Read More » - 17 June
കുമ്മനം എത്തിയത് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അനുമതിയോടെ
കൊച്ചി: കുമ്മനം രാജശേഖരനെതിരെ ട്രോള്‍ പെരുമഴയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. എന്നാല്‍ കുമ്മനം പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഒപ്പം മെട്രോയില്‍ യാത്ര ചെയ്തത് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയെന്ന് റിപ്പോര്‍ട്ട്.…
Read More » - 17 June
കൊട്ടിയൂരില്‍ നിയന്ത്രണം വിട്ട കാറിടിച്ച് യുവാവ് മരിച്ചു
കണ്ണൂർ•കൊട്ടിയൂര്‍ റോഡരികില്‍ നില്‍ക്കുകയായിരുന്ന യുവാവ് അമിതവേഗതയില്‍ വന്ന കാറിടിച്ച് മരിച്ചു. കൊട്ടിയൂര്‍ പാല്‍ചുരം കമ്മ്യൂണിറ്റി ഹാളിനു സമീപത്തെ കുന്നുമ്പുറത്ത് സന്തോഷാണ്(37) ദാരുണമായി മരിച്ചത്. സാരമായി പരിക്കേറ്റ കാര്‍യാത്രക്കാരായ…
Read More » - 17 June
സൈനികന് മരിച്ചു: ഡെങ്കിപ്പനിയെന്ന് സംശയം
തിരുവനന്തപുരം•കഴിഞ്ഞ ദിവസം രാത്രി 12 മണിക്ക് മെഡിക്കല്‍ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ അത്യാസന്ന നിലയില്‍ കൊണ്ടുവന്ന സൈനികന് രാത്രി 2 മണിക്ക് മരണമടഞ്ഞു. പാങ്ങോട് സൈനിക…
Read More » - 17 June
മെട്രോ നാട മുറിക്കുമ്പോൾ പിന്നിലായിരുന്ന ശ്രീധരനെ മുന്നിലേക്ക് വിളിച്ച് മുഖ്യമന്ത്രി
കൊച്ചി: മെട്രോ നാട മുറിക്കുമ്പോള്‍, പിന്നിലായിരുന്ന ശ്രീധരനെ മുന്നിലേക്ക് വിളിച്ചുനിർത്തി മുഖ്യമന്ത്രി. നാട മുറിക്കുന്ന സമയം, വിശിഷ്ടാതിഥികളായ പ്രധാനമന്ത്രി, ഗവര്‍ണര്‍, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി എന്നിവരാണ് മുന്‍നിരയില്‍ ഉണ്ടായിരുന്നത്.…
Read More » - 17 June
പിഎസിയില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പു നടത്തുന്ന ഗീതാറാണി: ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍
കാട്ടാക്കട: പി എസിയില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ച് പലതും ചെയ്യുന്ന ഗീതാറാണി. ഈ തട്ടിപ്പുകാരിയുടെ കഥ കേട്ടാല്‍ ഞെട്ടും. സൈന്യത്തിലും വിദേശത്തും ജോലി വാഗ്ദാനം ചെയ്തു…
Read More » - 17 June
ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്: പലരുടെയും പരിക്ക് ഗുരുതരം
കണ്ണൂർ•ഇരിട്ടി കല്ലുമുട്ടി വളവിൽ ബസ്സ് മറിഞ്ഞ് സ്ത്രീകളും വിദ്യാർത്ഥികളും ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്. ഇന്ന് വൈകിട്ട് 5 മണിയോടെയാണ് സംഭവം.ഇരിട്ടിയിൽ നിന്നും വാണിയപ്പാറയിലേക്ക് പുറപ്പെട്ട റോമിയോ…
Read More » - 17 June
സ്വാമി ഗംഗേശാനന്ദ കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യം
തിരുവനന്തപുരം: വിവാദ നായകന് സ്വാമി ഗംഗേശാനന്ദയുടെ കേസ് സിബിഐ അന്വേഷിക്കണമെന്ന് പരാതിക്കാരിയായ യുവതി. കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യുവതി തിരുവനന്തപുരം പോക്സോ കോടതിയില്‍ ഹര്‍ജി നല്‍കുകയും ചെയ്തു.…
Read More » - 17 June
തിരുവനന്തപുരത്ത് വീണ്ടും പനി മരണം; മരിച്ചത് പതിനൊന്ന് വയസുകാരന് അമല്‍ കൃഷ്ണ
തിരുവനന്തപുരം ജില്ലയില്‍ ഒരു പനി മരണം കൂടി. പതിനൊന്ന് വയസ് മാത്രം പ്രായമുള്ള അമല്‍ കൃഷ്ണയാണ് മരണപ്പെട്ടത്. വെള്ളയാണി സ്വദേശിയാണ് അമല്‍ കൃഷ്ണ. കഴിഞ്ഞ രണ്ട് ആഴ്ചയായി…
Read More » - 17 June
ചെങ്ങന്നൂരില്‍ പാസ്പോര്‍ട്ട് കേന്ദ്രം അനുവദിച്ചതായി സുഷമ സ്വരാജ്
ന്യൂഡല്‍ഹി : ചെങ്ങന്നൂരില്‍ പാസ്പോര്‍ട്ട് കേന്ദ്രം അനുവദിച്ചതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ചെങ്ങന്നൂര്‍ ഉള്‍പ്പെടെ ഇന്ത്യയിലെ 149 പോസ്റ്റ് ഓഫീസുകളെ പാസ്സ്പോര്‍ട്ട് കേന്ദ്രമാക്കി ഉയര്‍ത്തുമെന്നും സുഷമ…
Read More »