Kerala
- Jun- 2017 -19 June
എടിഎം വഴി പണം തട്ടാനുള്ള ശ്രമം അധ്യാപിക തകര്‍ത്തു
തലശ്ശേരി: ബാങ്ക് അക്കൗണ്ട് എടിഎം നമ്പരുകള്‍ ചോര്‍ത്തി പണം തട്ടാനുള്ള ശ്രമം അധ്യാപിക തടഞ്ഞു. ഫോണില്‍ വിളിച്ച് ഹയര്‍ സെക്കന്ററി സ്കൂള്‍ അധ്യാപികയെയാണ് കബളിപ്പിക്കാന്‍ ശ്രമിച്ചത്. താന്‍…
Read More » - 19 June
പുതുവൈപ്പ് സമരം: പിന്നില്‍ തീവ്രവാദ ഗ്രൂപ്പുകളെന്ന് പോലീസ്
കൊച്ചി: പുതുവൈപ്പില്‍ നടന്ന പ്രതിഷേധത്തിനുപിന്നില്‍ തീവ്രവാദ ഗ്രൂപ്പുകളുമുണ്ടെന്ന് എറണാകുളം റൂറല്‍ എസ്പി എവി ജോര്‍ജ്. തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുള്ള ചിലരെ സമരത്തില്‍ കണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീകള്‍…
Read More » - 19 June
വിമാനത്തിൽ ജനിച്ച മലയാളികുഞ്ഞിന് ജീവിതകാലം മുഴുവൻ സൗജന്യയാത്ര
മുംബൈ: ഈ മലയാളി കുഞ്ഞിന് ഇനി ആയുഷ്കാലം ജെറ്റ് എയര്‍വേസില്‍ സൗജന്യമായി യാത്ര ചെയ്യാം. ജെറ്റ് എയര്‍വേസില്‍ പിറന്ന ആദ്യ കുട്ടിയെന്ന നിലയിലാണ് ഈ പ്രഖ്യാപനവുമായി ജെറ്റ്…
Read More » - 19 June
രണ്ടരമാസത്തെ അവധിക്കുശേഷം ഐഎംജി ഡയറക്ടറായി ജേക്കബ് തോമസ് വീണ്ടും സര്‍വീസിലേക്ക്
തിരുവനന്തപുരം : രണ്ടരമാസത്തെ അവധിക്കുശേഷം ഡിജിപി ജേക്കബ് തോമസ് വീണ്ടും സര്‍വീസിലേക്ക്. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും മാറ്റിയതിനെ തുടര്‍ന്ന് ജേക്കബ് തോമസിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിദഗ്ധ പരിശീലനം…
Read More » - 19 June
അഞ്ച് പേരെ വിവാഹം കഴിച്ച് മുങ്ങിയ തട്ടിപ്പുകാരിയെ വിവാഹമണ്ഡപത്തില്‍ നിന്നു അറസ്റ്റ് ചെയ്തു
പന്തളം: പഞ്ചാലിയെ പോലെ അഞ്ചോളം പേരെ വിവാഹം ചെയ്ത് പറ്റിച്ച യുവതിയെ പോലീസ് പിടികൂടി. വിവാഹ മണ്ഡപത്തില്‍ നിന്നാണ് 32 കാരിയായ ശാലിനിയെ അറസ്റ്റ് ചെയ്തത്. അഞ്ച്…
Read More » - 19 June
മൂത്രമൊഴിക്കുന്ന സ്ഥലത്ത് വരെ പൊലീസുകാര്‍ കയറിച്ചെന്ന് വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി : പുതുവൈപ്പിനില്‍ അറസ്റ്റിലായ സ്ത്രീകളെ പൊലീസുകാര്‍ അപമാനിച്ചെന്ന് പരാതി
കൊച്ചി: പുതുവൈപ്പിനില്‍ എല്‍.പി.ജി പ്ലാന്റിനെതിരെ സമരം ചെയ്തതിന് അറസ്റ്റിലായ സ്ത്രീകളടക്കമുള്ളവരെ പൊലീസുകാര്‍ സ്റ്റേഷനില്‍ വെച്ച് അപമാനിച്ചെന്ന് പരാതി. ഇന്നലെ പൊലീസ് സ്റ്റേഷനില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചവര്‍ക്ക് രാവിലെ പ്രഭാത…
Read More » - 19 June
യുവതിയെ കഴുത്തറുത്തു കൊല്ലാൻ ശ്രമം
കൊച്ചി: യുവതിയെ കഴുത്തറുത്തു കൊല്ലാൻ ശ്രമം. കലൂരിൽ കോതമംഗലം സ്വദേശിനിയാണ് കഴുത്തറുത്ത് കൊല്ലാൻ യുവാവ് ശ്രമിച്ചത്. പ്രണയ നൈരാശ്യത്തെ തുടർന്നാണ് കൊല്ലാൻ ശ്രമം നടത്തിയത്. കോതമംഗലം നെല്ലിമറ്റം…
Read More » - 19 June
ഖത്തർ പ്രതിസന്ധിയിൽ കോഴിക്കോട് വിമാനത്താവളത്തിനു സഹായിക്കാനും നേട്ടമുണ്ടാക്കാനും കഴിയുന്നു
കരിപ്പൂര്‍: ഖത്തർ പ്രതിസന്ധിയിൽ കോഴിക്കോട് വിമാനത്താവളത്തിനു സഹായിക്കാനും നേട്ടമുണ്ടാക്കാനും കഴിയുന്നു. പ്രതിസന്ധിയെത്തുടര്‍ന്ന് കോഴിക്കോട് വിമാനത്തവളം വഴിയുള്ള പച്ചക്കറി കയറ്റുമതിയില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഖത്തര്‍ പ്രധാനമായും മറ്റു…
Read More » - 19 June
പി.എസ്.സി വെബ്സൈറ്റ് ഈ ദിവസങ്ങളിൽ പ്രവര്‍ത്തന രഹിതമാകും
തിരുവനന്തപുരം: പി.എസ്.സി വെബ്സൈറ്റ് ഈ ദിവസങ്ങളിൽ പ്രവര്‍ത്തന രഹിതമാകും. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് ഇനി മൂന്നു ദിവസത്തേക്ക് പ്രവർത്തിക്കില്ല. ജൂണ്‍ 23,24,25 തീയതികളില്‍…
Read More » - 19 June
ഇന്ധനവിലയില്‍ വീണ്ടും മാറ്റം: ഇന്നത്തെ വില അറിയാന്‍
കൊച്ചി: ഇന്ധന വിലയില്‍ തിങ്കളാഴ്ചയും നേരിയമാറ്റം. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് വിലയില്‍ നേരിയ കുറവാണ് ഉണ്ടായിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ പെട്രോളിന് 68 ഉം, ഡീസലിന് 59,58…
Read More » - 19 June
കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ വീടിനുനേരെ ബോംബേറ്
കോഴിക്കോട്: കഐസ്കെടിയു കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ വീടിനുനേരെ ബോംബേറ്. ജില്ലാ സെക്രട്ടറി കെകെ ദിനേശന് മാസ്റ്ററുടെ വീടിനുനേരെയാണ് ആക്രമണം ഉണ്ടായത്. കുറ്റ്യാടി മൊകേരിയിലാണ് സംഭവം നടന്നത്. ആക്രമണത്തില്‍…
Read More » - 19 June
കൊച്ചി മെട്രോ; യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കൊച്ചി: മെട്രോ റെയിൽ യാത്രക്കാർ പാലിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ നിരവധി കാര്യങ്ങളുണ്ട്. മെട്രോയിൽ കയറ്റാവുന്ന ബാഗിന്റെ വലുപ്പം നിശ്ചയിച്ചിട്ടുണ്ട്. 60 – 45– 25 സെന്റിമീറ്ററാണു ബാഗിന്റെ അളവ്.…
Read More » - 18 June
സുഖപ്രസവത്തിന് മെഴുകുതിരി കത്തിച്ച് അമ്മയും കുഞ്ഞും പ്രതിമ ആരാധനാ വിഗ്രഹമാവുന്നു
തിരുവനന്തപുരം•തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അമ്മയും കുഞ്ഞും പ്രതിമ ആരാധനാ വിഗ്രഹമാവുന്നു. വർഷങ്ങൾക്കു മുൻപ് ആര്യനാട് രാജേന്ദ്രൻ എന്ന ശില്പി നിർമിച്ച പ്രതിമയിൽ മെഴുകു തിരിയും, സാംബ്രാണി തിരിയും…
Read More » - 18 June
കോമഡിതാരം കലാഭവന്‍ സാജന് ഗുരുതര നിലയില്‍ ആശുപത്രിയില്‍
കൊച്ചി: പ്രശസ്ത ചലച്ചിത്ര-മിമിക്രി ഡബ്ബിംഗ് താരം കലാഭവന്‍ സാജന് ആശുപത്രിയില്‍. ഗുരുതരമായ അസുഖബാധിച്ചാണ് കലാഭവന്‍ സാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മെഡിക്കല്‍ കോളേജിലെ രണ്ടാം വാര്‍ഡില്‍ തറയില്‍ കിടത്തിയിരിക്കുന്ന…
Read More » - 18 June
മന്ത്രി കെ.ടി ജലീലിന്റെ വാഹനം അപകടത്തിൽപെട്ടു
എടപ്പാൾ: മന്ത്രി കെ.ടി ജലീലിന്റെ വാഹനം അപകടത്തിൽപെട്ടു. ഔദ്യോഗിക വാഹനം പൈലറ്റ് വാഹനത്തിന്റെ പിറകിലിടിച്ചാണ് അപകടം ഉണ്ടായത്. ഞായറാഴ്ച ഉച്ചക്ക് ഒന്നിന് എടപ്പാൾ ജങ്ഷനിലെ കോഴിക്കോട് റോഡിലായിരുന്നു…
Read More » - 18 June
കൊച്ചി മെട്രോ: സൗജന്യമായും യാത്ര ചെയ്യാം
കൊച്ചി: അഞ്ചു വര്‍ഷമായി ടിക്കറ്റ് സൂക്ഷിച്ചവര്‍ക്ക് സൗജന്യസവാരി നല്‍കിയും കൊച്ചി മെട്രോ ശ്രദ്ധേയമാകുന്നു. കൊച്ചി മെട്രോയുടെ ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുത്തവര്‍ക്കു നല്കിയ ടിക്കറ്റ് ഇപ്പോഴും സൂക്ഷിച്ചിരുന്നവര്ക്കാണു പ്രത്യേക…
Read More » - 18 June
സമരങ്ങളെ അടിച്ചമര്‍ത്തി സര്‍ക്കാരിന് മുന്നോട്ടുപോകാനാകില്ലെന്ന് ഉമ്മൻ ചാണ്ടി
കൊച്ചി:കേരളത്തില്‍ സമരങ്ങളെ അടിച്ചമര്‍ത്തി മുന്നോട്ടുപോകാന്‍ ഒരു സര്‍ക്കാരിനും കഴിയില്ലെന്ന് ഉമ്മൻചാണ്ടി. പുതുവൈപ്പിനില്‍ സന്ദര്‍ശനം നടത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ.ഒ.സി പ്ലാന്റിനെതിരെ സമരം നടത്തിയവര്‍ക്കുനേരെ മര്‍ദ്ദനമുറ സ്വീകരിച്ച പോലീസ്…
Read More » - 18 June
ശൃംഗേരി മഠാധിപതിയെ സന്ദര്‍ശിച്ച സംഭവം; വിശദീകരണവുമായി ജി സുധാകരൻ
ആലപ്പുഴ: ശൃംഗേരി മഠാധിപതിയെ സന്ദര്‍ശിച്ച സംഭവത്തിൽ വിശദീകരണവുമായി മന്ത്രി ജി. സുധാകരന്. സംസ്ഥാന സർക്കാരിന്റെ അതിഥിയെയാണ് കാണാന്‍ പോയതെന്നും പൊന്നാട സ്വീകരിക്കാത്തത് കൊണ്ടാണ് തട്ടത്തിൽ വെച്ച് നല്‍കിയെന്നും…
Read More » - 18 June
പനിയുടെ പേരില്‍ ജനങ്ങളെ ഭീതിയില്‍ ആക്കരുതെന്ന്-ആരോഗ്യ മന്ത്രി
കൊച്ചി•പകര്‍ച്ചപ്പനി സംബന്ധിച്ച് ജനങ്ങളെ ഭീതിപ്പെടുത്തുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്നത് ശരിയല്ലെന്നു ആരോഗ്യ മന്ത്രി കെ.കെ ശൈലജ. പനിതടയുന്നതില് ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന് ഗുരുതരമായ വീഴ്ച നേരിട്ടു എന്ന് പ്രതിപക്ഷനേതാവ്…
Read More » - 18 June
സമരക്കാരെ ക്രൂരമായി മര്‍ദ്ദിച്ച പോലീസിനെ സസ്പെന്‍ഡ് ചെയ്യണമെന്ന് വിഎസ്
കൊച്ചി: പുതുവൈപ്പില്‍ നടന്ന പ്രതിഷേധത്തെക്കുറിച്ച് വിഎസ് അച്യുതാനന്ദന് പ്രതികരിക്കുന്നു. സമരക്കാരെ മര്‍ദ്ദിച്ച പോലീസിനെ സസ്പെന്‍ഡ് ചെയ്യണമെന്നാണ് വിഎസ് ആവശ്യപ്പെടുന്നു. ലാത്തിച്ചാര്‍ജിന് നേതൃത്വം നല്കിയ എറണാകുളം ഡിസിപി യതീഷ്…
Read More » - 18 June
മൊബൈൽ ഷോപ്പിലെ പ്രണയവീരന്റെ ചതിയിൽപെട്ട് ഒരു പെൺകുട്ടി കൂടി: മൊബൈൽ റീചാർജിൽ തുടങ്ങിയ പ്രണയം ചതിയുടെ തുടർക്കഥ
പെരുമ്പാവൂർ: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായി യുവതിയുടെ പരാതി.പെരുമ്പാവൂർ വളയഞ്ചിറങ്ങര സ്വദേശി ഷിയാസിനെതിരെയാണ് പെരുമ്പാവൂർ സ്വദേശി യുവതി പരാതി കൊടുത്തത്. വളയഞ്ചിറങ്ങര പുതുക്കാടൻ സുബൈറിന്റെ മകനാണ് ഇരുപത്തിമൂന്നു വയസുകാരൻ…
Read More » - 18 June
മഴയത്തും വെയിലത്തും ബസ് സ്റ്റോപ്പിൽ യാത്രക്കാർക്ക് ദുരിതം തന്നെ
മലപ്പുറം/അങ്ങാടിപ്പുറം: റെയിൽവേ റോഡിൽ ബസ് കാത്തിരിപ്പ് കേന്ദ്രമില്ലാത്തത് യാത്രക്കാർക്ക് ദുരിതമാകുന്നു. വെയിലായാലും മഴയായാലും യാത്രക്കാർക്ക് എന്നും ദുരിതം തന്നെ. മഴ പെയ്താൽ ആകെയുള്ള ആശ്വാസം സ്വകാര്യ വ്യക്തിയുടെ…
Read More » - 18 June
പരീക്ഷ പേടി മാറ്റാനൊരുങ്ങി കുന്നക്കാവ് ഹയർ സെക്കണ്ടറി സ്കൂൾ
മലപ്പുറം/കുന്നക്കാവ്: വിദ്യാർത്ഥികളിലേയും രക്ഷിതാക്കളിലേയും പരീക്ഷ പേടിയെ മാറ്റാൻ കുന്നക്കാവ് ഹയർ സെക്കണ്ടറി സ്കൂളിൽ ‘WE LOVE EXAM’ പദ്ധതിക്ക് തുടക്കമായി.വളരെ ഉയർന്ന നിലയിൽ മാർക്ക് വാങ്ങാൻ സാധ്യതയുള്ള…
Read More » - 18 June
പ്രധാനമന്ത്രിയുടെ സുരക്ഷ സംബന്ധിച്ച് കടകംപള്ളി എന്തിന് വേവലാതിപ്പെടണം : കടകംപള്ളിയ്ക്ക് കുറിയ്ക്ക് കൊള്ളുന്ന മറുപടിയുമായി കെ.സുരേന്ദ്രന്
തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ സുരക്ഷ സംബന്ധിച്ച് കടകംപള്ളി എന്തിന് വേവലാതിപ്പെടണം. കടകംപള്ളിയ്ക്ക് കെ.സുരേന്ദ്രന്റെ മറുപടി ഇങ്ങനെ . മെട്രോ ഉദ്ഘാടന യാത്രയില്‍ കുമ്മനം രാജശേഖരന്റെ യാത്രയെ ചൊല്ലി…
Read More » - 18 June
നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ പുതിയ കാത്തിരിപ്പ് കേന്ദ്രം യാത്രക്കാര്‍ക്കായി തുറന്നുകൊടുത്തു
മലപ്പുറം/നിലമ്പൂര്‍: റെയില്‍വേ സ്റ്റേഷനിൽ പുതിയ പ്ലാറ്റ്ഫോമില്‍ നിര്‍മിച്ച പാസഞ്ചേഴ്സ് കാത്തിരിപ്പ് കേന്ദ്രം യാത്രക്കാര്‍ക്കായി തുറന്നുകൊടുത്തു.11.62 ലക്ഷം രൂപ ഉപയോഗിച്ചാണ് 18 മീറ്റര്‍ നീളവും 5.5 മീറ്റര്‍…
Read More »