Kerala
- Jun- 2017 -28 June
വിവിധ ജില്ലകളിലെ ഇന്നത്തെ ഇന്ധന വില അറിയാം
കൊച്ചി: ഇന്നത്തെ ഇന്ധന വില അറിയാം. വിവിധ ജില്ലകളിലെ ഇന്നത്തെ ഇന്ധന വിലയാണ് ചുവടെ ചേർത്തിരിക്കുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് പമ്പുകളിലെ വിലയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. petrol diesel…
Read More » - 27 June
വൈദ്യുതിപോസ്റ്റ് ഒടിഞ്ഞുവീണ് ലൈൻമാന് ദാരുണന്ത്യം
ചാവക്കാട് ; വൈദ്യുതിപോസ്റ്റ് ഒടിഞ്ഞുവീണ് ലൈൻമാന് ദാരുണന്ത്യം. വക്കാട് വൈദ്യുതി ഓഫിസിലെ ലൈൻമാൻ തിരുവനന്തപുരം പേട്ട ആനയറ സ്വദേശി ശ്രീകുമാർ (42) ആണ് മരിച്ചത്. ഉച്ചയ്ക്കു പന്ത്രണ്ടോടെ…
Read More » - 27 June
കനത്ത മഴ ;ആറ്റിലെ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി
ഈരാറ്റുപേട്ട : കനത്ത മഴ ആറ്റിലെ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി. നിറഞ്ഞൊഴുകുന്ന മീനച്ചിലാർ കാണാനെത്തിയ കാരയ്ക്കാട് കൊല്ലംപറന്പിൽ അഷ്റഫിന്റെ മകൻ അബീസ് (24) നെയാണ് ഈലക്കയത്തിനു സമീപം…
Read More » - 27 June
ചടുലമായ നൃത്തച്ചുവടുകളുമായി യുവാക്കൾക്കൊപ്പം വൈദികൻ; തരംഗമായി ഒരു വീഡിയോ
ഫ്ലാഷ്മോബില് യുവാക്കൾക്കൊപ്പം ചടുലമായ ചുവടുകളുമായി നൃത്തം ചെയ്യുന്ന പള്ളീലച്ഛന്റെ വീഡിയോ വൈറലാകുന്നു. വൈപ്പിന്‍ എടവനക്കാട് പള്ളിയിലെ ഫാ. മാര്ട്ടിന് ഡിസില്‍വയുടെ ഡാന്‍സാണ് ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. ഇരുകൈകളും നീട്ടിയാണ്…
Read More » - 27 June
റവന്യു മന്ത്രിയെ ഒഴിവാക്കി മൂന്നാര്‍ ഉന്നതല യോഗം
തിരുവനന്തപുരം : റവന്യു മന്ത്രിയെ ഒഴിവാക്കി മൂന്നാര്‍ ഉന്നതല യോഗം. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനെ ഒഴിവാക്കി റവന്യു സെക്രട്ടറി പി.എച്ച് കുര്യനാണ് മൂന്നാര്‍ ഉന്നതല…
Read More » - 27 June
നഴ്സുമാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കില്ലെന്ന് മാനേജ്മെന്റുകളുടെ കടുംപിടിത്തം ; സമരം സംസ്ഥാന വ്യാപകമാകുന്നു
തിരുവനന്തപുരം : നഴ്സുമാരുടെ സമരത്തോട് ഇപ്പോഴും മുഖംതിരിച്ച് നില്‍ക്കുകയാണ് ആശുപത്രി മുതലാളിമാര്‍. നഴ്സുമാരുടെ വേതനം വര്‍ദ്ധിപ്പിക്കാനായി ഇന്ന് ചേര്‍ന്ന യോഗം സമവായമാകാതെ പിരിഞ്ഞു. ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ ആകില്ലെന്ന…
Read More » - 27 June
ബെയ്ലി പാലത്തിലെ ഗതാഗതം നിർത്തി വെച്ചു
ഏനാത്ത് : ഏനാത്ത് ബെയ്ലി പാലത്തിലെ ഗതാഗതം നിർത്തി വെച്ചു. കല്ലടയാറ്റിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കാൽനടയുൾപ്പടെയുള്ള യാത്രയാണ് നിർത്തി വെച്ചത്
Read More » - 27 June
മഴ ശക്തമാകുന്നു: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
ആലപ്പുഴ: സംസ്ഥാനത്ത് മഴ ശക്തമാകുന്നു. കനത്ത മഴയെ തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ബുധനാഴ്ചയും വ്യാഴാഴ്ചയുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രഫഷണല്‍…
Read More » - 27 June
വൈപ്പിന്‍ സമരം: പ്രധാനമന്ത്രിക്ക് ഭീഷണിയെന്ന് പറഞ്ഞത് അക്രമത്തെ ന്യായീകരിക്കാന്‍, ഡിജിപിക്കെതിരെ ആഞ്ഞടിച്ച് മനുഷ്യാവകാശ കമ്മീഷന്
കൊച്ചി : വൈപ്പിന്‍ സമരത്തില്‍ സമരം ചെയ്ത നാട്ടുകാര്‍ക്കെതിരെ വലിയ അതിക്രമമാണ് പോലീസ് അഴിച്ചുവിട്ടത്. എന്നാല്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഭീകരാക്രമണ ഭീഷണി നിലവില്‍ ഉണ്ടായിരുന്നെന്നും അതിനാലാണ്…
Read More » - 27 June
മദ്യം വാങ്ങാനെത്തിയ യുവാവിന് ബിവറേജ് ജീവനക്കാര്‍ നല്‍കിയത്
ആലങ്ങാട് : മദ്യം വാങ്ങാനെത്തിയ യുവാവിന് ബിവറേജ് ജീവനക്കാര്‍ നല്‍കിയത് തല്ല്. ആലുവ പറവൂര്‍ റോഡിലെ കോട്ടപ്പുറം ബിവറേജ് ഔട്ട് ലെറ്റിലാണ് സംഭവം. ഞായറാഴ്ച രാത്രിയാണ് സംഭവം…
Read More » - 27 June
ഒരു ലക്ഷം രൂപയുടെ വസ്ത്രമണിഞ്ഞ മെലാനിയ
അമേരിക്കൻ സന്ദർശനത്തിനെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച വൈറ്റ് ഹൗസിൽ എത്തിയപ്പോൾ താരമായത് മെലാനിയ.
Read More » - 27 June
കനത്ത മഴ ; കേരളത്തിലെ ഒരു ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി
ഇടുക്കി : കനത്ത മഴയെ തുടർന്ന് ഇടുക്കി ജില്ലയിലെ സ്കൂളുകൾക്ക് നാളെ കളക്ടർ അവധി പ്രഖ്യാപിച്ചു.
Read More » - 27 June
ചികിത്സാ പിഴവില്‍ ഗര്‍ഭിണി മരിച്ചു : ആശുപത്രിയില്‍ സംഘര്‍ഷം
കണ്ണൂര്‍ : ആശുപത്രിയിലെ ചികിത്സാ പിഴവ് മൂലം ആറു മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. പെരളശ്ശേരിയിലെ മാണിക്കോത്ത് പ്രണയ(24) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു യുവതിയുടെ മരണം…
Read More » - 27 June
നടി ആക്രമിക്കപ്പെട്ട സംഭവം: അന്വേഷണത്തിനെതിരെ ചെന്നിത്തല
തിരുവനന്തപുരം: യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അന്വേഷണത്തിനെതിരെ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസിന്റെ അന്വേഷണം താളം തെറ്റിയ അവസ്ഥയിലാണെന്ന് ചെന്നിത്തല പറയുന്നു. കേസ് അന്വേഷണം കൂടുതല്‍…
Read More » - 27 June
വീട്ടുജോലിക്ക് നിന്ന അനാഥ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ വീട്ടമ്മ പിടിയിൽ
കാസര്‍ഗോഡ്: വീട്ടുജോലിക്ക് നിന്ന അനാഥ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ വീട്ടമ്മ പിടിയിൽ. എരിയാലിലെ നഫീസത്ത് മിസ്രിയയാണ് പോലീസ് പിടിയിലായത്. 2009ല്‍ നടന്ന സംഭവത്തില്‍ 2017ലാണ് പോലീസ് കേസെടുത്തത്.…
Read More » - 27 June
നഴ്സുമാരുടെ ശമ്പള വര്‍ദ്ധനവ്: ചര്‍ച്ച പരാജയം
തിരുവനന്തപുരം: നഴ്സുമാരുടെ കാര്യത്തില്‍ ഇപ്പോഴും പ്രതിസന്ധി നിലനില്ക്കുന്നു. ശമ്പള വര്‍ദ്ധനവ് വിഷയത്തില്‍ ചര്‍ച്ച നടത്തിയിട്ടും തീരുമാനമായില്ല. തിരുവനന്തപുരത്ത് ലേബര്‍ കമ്മീഷണറുടെ അധ്യക്ഷതയിലാണ് ഇന്ന് ചര്‍ച്ച നടന്നത്. ശമ്പള…
Read More » - 27 June
ഓടിക്കൊണ്ടിരുന്ന സ്കൂള്‍ ബസിനു മുകളിലിലേക്ക് വന്മരം കടപുഴകി വീണു
കോട്ടയം : കാഞ്ഞിരപ്പള്ളിയില്‍ ഓടിക്കൊണ്ടിരുന്ന സ്കൂള്‍ ബസിനു മുകളിലിലേക്ക് വന്മരം കടപുഴകി വീണു. ചിറക്കടവില്‍ വച്ചാണ് ബസിനു മുകളിലേക്ക് മരം നിലംപൊത്തിയത്. ഇന്നു രാവിലെ ഒമ്ബതു മണിയോടെയാണ്…
Read More » - 27 June
മെഡിക്കൽ ഫീസ് വർധന ; നിലപാട് വ്യക്തമാക്കി വിഎസ്
തിരുവനന്തപുരം ; സ്വാശ്രയ മെഡിക്കൽ കോളജുകളിലെ മെഡിക്കൽ ഫീസ് വർധനവിനെതിരെ തന്റെ നിലപാട് വ്യക്തമാക്കി ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വിഎസ് അച്യുതാനന്ദൻ. ഫീസ് വർധന പിൻവലിക്കണം,മാനേജ്മെന്റുകളുടെ കൊള്ളയ്ക്കു…
Read More » - 27 June
മുഖ്യമന്ത്രി ശുചീകരണം തുടങ്ങി
കണ്ണൂർ: സർക്കാരിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പകർച്ചപ്പനി പടർന്നു പിടിക്കുന്ന സാഹചര്യത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ സർക്കാർ തീരുമാനിച്ചത്. മൂന്നു ദിവസത്തെ…
Read More » - 27 June
കാലവര്‍ഷം ശക്തമായി: ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തി പ്രപിച്ചതോടെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഇടുക്കിയില്‍ കനത്ത മഴ തുടരുകയാണ്, പലയിടത്തും കൃഷിനാശം സംഭവിച്ചു. ജലനിരപ്പ്…
Read More » - 27 June
പനി മരണം: ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്ന് ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനത്ത് പനിമരണങ്ങള്‍ നിയന്ത്രണാതീതമായിരിക്കുകയാണെന്നും പനി നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയും സര്‍വകക്ഷി യോഗവും എടുത്ത തീരുമാനങ്ങളൊന്നും നടപ്പായില്ലെന്നും ഇതിന്റെ…
Read More » - 27 June
മൽസ്യം കഴിച്ചവർക്ക് ശരീരാസ്വാസ്ഥ്യം:കുട്ടനാട്ടിൽ പരക്കെ ഭക്ഷ്യവിഷബാധ
ആലപ്പുഴ: കുട്ടനാട്ടിലും സമീപ പ്രദേശങ്ങളിലും മത്സ്യം കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം. ഇതിനകം അൻപതോളം പേരാണ് ചികിത്സ സ്വീകരിച്ചത്. എന്നാൽ ചികിൽസിച്ചിട്ടും പലർക്കും വയറു വേദനയും ശരീര വേദനയും കുറഞ്ഞില്ലെന്നും…
Read More » - 27 June
ജോയിയുടെ വീട്ടിൽ ഉമ്മൻ ചാണ്ടി
കോഴിക്കോട്: ചെമ്പനോട വില്ലേജ് ഓഫീസിൽ ജീവനൊടുക്കിയ കാവിൽപുരയിടത്തിൽ ജോയിയുടെ വീട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സന്ദർശിച്ചു. കടം എഴുതി തള്ളാൻ സർക്കാരിനോട് അഭ്യർത്ഥിക്കുമെന്ന് ഉമ്മൻ ചാണ്ടി…
Read More » - 27 June
ആറുമാസം, മരണം 280! നടപടികള്‍ ശക്തമാക്കുന്നുവെന്ന് അവകാശപ്പെടുമ്പോഴും സംസ്ഥാനത്ത് പനിക്കും, പനി മരണത്തിനും ശമനമില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് പനിയ്ക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാണെന്ന് പറയുമ്പോഴും പനിയ്ക്കും, പനിമരണത്തിനും ശമനമില്ല. സംസ്ഥാനത്ത് കഴിഞ്ഞ ആറ് മാസത്തിനിടയില്‍ പനി മൂലം മരണപ്പെട്ടത് 281 പേരാണ്. എന്നാല്‍…
Read More » - 27 June
ടിപ്പറിടിച്ചു ഹരിപ്പാട്ട് ഒൻപത് വയസുകാരി മരിച്ചു
സംസ്ഥാനത്ത് ടിപ്പറിടിച്ചുള്ള അപകടമരണം വീണ്ടും.
Read More »