KeralaLatest News

സ​ർ​ക്കാ​ർ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ് ; വീ​ട്ട​മ്മ​യും യു​വാ​വും അ​റ​സ്റ്റി​ൽ.

വ​ട​ക്ക​ഞ്ചേ​രി: സ​ർ​ക്കാ​ർ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ് നടത്തിയ കേസില്‍ വീ​ട്ട​മ്മ​യും യു​വാ​വും അ​റ​സ്റ്റി​ൽ. വി​വി​ധ വ​കു​പ്പു​ക​ളി​ൽ സ​ർ​ക്കാ​ർ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് നാ​ലു​ല​ക്ഷം രൂ​പ മു​ത​ൽ ഏ​ഴു​ല​ക്ഷം രൂ​പ​വ​രെ​യാ​ണ് സം​സ്ഥാ​ന​ത്തി​ന്‍റെ പ​ല ഭാ​ഗ​ത്തു​ള്ള​വ​രി​ൽ​നി​ന്നും ത​ട്ടി​യെ​ടു​ത്തി​ട്ടു​ള്ള​ത്. ആകെ പ​ല​രി​ൽ​നി​ന്നാ​യി അന്‍പതു ​ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്തെന്നാണ് പ​രാ​തി​. പരാതിയിന്മേല്‍ മു​ട​പ്പ​ല്ലൂ​രി​ലെ വീ​ട്ട​മ്മ​യേ​യും തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യും ക​ണ്‍​സ്യൂ​മ​ർ ഫെ​ഡ് മു​ൻ റീ​ജ​ണ​ൽ ചെ​യ​ർ​മാ​നു​മാ​യ യു​വാ​വി​നേ​യും വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button