Kerala
- Jun- 2017 -28 June
സര്‍ക്കാരുമായി ഇനി ചര്‍ച്ചയ്ക്കില്ല ; സമരം സംസ്ഥാന വ്യാപകമാക്കുമെന്ന് നഴ്സസ് അസോസിയേഷന്
തിരുവനന്തപുരം : ജൂലൈ 20 വരെ കാത്തിരിക്കാന്‍ തയ്യാര്‍ അല്ലെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്. ഇന്നലെ നടന്ന ചര്‍ച്ചയില്‍ സമവായം ആകാത്തതിനെ തുടര്‍ന്ന് ഈ വിഷയം…
Read More » - 28 June
ആറ്റിലെ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി
കോട്ടയം : ആറ്റിലെ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി. കാഞ്ഞിരപ്പള്ളിയിൽ ചിറ്റാറിന്റെ കൈവഴിയിലെ ഒഴുക്കിൽപ്പെട്ട് ബിജോയി (40)യെ ആണ് കാണാതായത്. ഇയാൾക്കായുള്ള തിരച്ചിൽ തുടരുന്നു.
Read More » - 28 June
ആരോഗ്യമന്ത്രിയെ പുറത്താക്കണമെന്ന് എം എം ഹസ്സന്
തിരുവനന്തപുരം : ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ മുഖ്യമന്ത്രി പുറത്താക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം. ഹസന്. സംസ്ഥാനത്ത് പനിമരണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ആരോഗ്യമന്ത്രി ആ സ്ഥാനത്തു തുടരുന്നത് ധാര്‍മികതയ്ക്ക്…
Read More » - 28 June
അപൂര്‍വ്വമായ പവിഴ പാമ്പിനെ കണ്ടെത്തി
തളിപ്പറമ്പ് : അപൂര്‍വ്വമായ പവിഴ പാമ്പിനെ കണ്ടെത്തി. മയ്യില്‍ പാവന്നൂര്‍ മൊട്ടയിലെ അസ്ലമിന്റെ വീട്ടു പരിസരത്താണ് ഇന്നലെ ഉച്ചയോടെ പാമ്പിനെ കണ്ടത്. ഇയാള്‍ വിവരമറിയിച്ചത് പ്രകാരം തളിപ്പറമ്പ്…
Read More » - 28 June
സലിംകുമാറിനും ദിലീപിനുമെതിരെ വനിതാ കമ്മീഷന്
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടിക്കെതിരായ പരാമര്‍ശം നടത്തിയ നടന് സലിംകുമാറിനെതിരെ വനിതാ കമ്മീഷന്. ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കണം. നടിക്കെതിരായ പരാമര്‍ശം അവരെ ആക്രമിക്കുന്നതിനു തുല്യമെന്നു വനിതാ…
Read More » - 28 June
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പുതിയ വകുപ്പ് ! വനിതാശിശുവികസന വകുപ്പ് രൂപീകരണം സാമൂഹ്യ നീതി വകുപ്പിനെ വിഭജിച്ച്.
തിരുവനന്തപുരം: സംസ്ഥാനത്ത് വനിതാശിശുവികസന വകുപ്പ് രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. 2016ലെ നയപ്രഖ്യാപനത്തിലും പുതിയ വകുപ്പ് രൂപീകരിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. സാമൂഹ്യനീതി വകുപ്പ് വിഭജിച്ചുകൊണ്ടാണ് പുതിയ വകുപ്പ് രൂപീകരിക്കുന്നത്.…
Read More » - 28 June
സര്‍ക്കാരിന് കീഴില്‍ ദളിതര്‍ സുരക്ഷിതരല്ല. പിണറായി സര്‍ക്കാരിനെ വിമര്‍ശിച്ച് ദേശീയ പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന്
പാലക്കാട്: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദേശീയ പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന് രംഗത്ത്. പിണറായി സര്‍ക്കാരിന് കീഴില്‍ സംസ്ഥാനത്തെ ദളിതര്‍ സുരക്ഷിതരല്ല. അവര്‍ ഓരോ നിമിഷവും ഭയത്തോടെയാണ്…
Read More » - 28 June
ബൈക്കിലിരുന്ന് കുട നിവര്‍ത്തിയ വീട്ടമ്മ തലയടിച്ച് വീണു മരിച്ചു
ഹരിപ്പാട്: സ്കൂട്ടറിന് പിന്നില്‍ സഞ്ചരിച്ചിരുന്ന വീട്ടമ്മ കുട നിവര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ റോഡില്‍ തലയിടിച്ചു വീണ് മരിച്ചു. രാജമ്മ(45)യാണ് മരിച്ചത്. ഇന്ന് രാവിലെ കൂട്ടം കൈതമാര്ക്കറ്റിന് സമീപമായിരുന്നു സംഭവം.…
Read More » - 28 June
മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കാനം രാജേന്ദ്രന്;കഴിവില്ലെങ്കില്‍ റവന്യു മന്ത്രി രാജിവെക്കണമെന്ന് എസ് രാജേന്ദ്രന് എംഎല്‍എ; സിപിഎം-സിപിഐ തമ്മിലടി മുറുകുന്നു
തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരം ഏറ്റെടുത്ത് ദിവസങ്ങള്‍ക്കകം തുടങ്ങിയതാണ് സിപിഎം-സിപിഐ തമ്മിലടി. ലോ അക്കാദമി വിഷയത്തിലും മറ്റും ഇരു കക്ഷികളും തമ്മില്‍ രൂക്ഷമായാണ് ഏറ്റുമുട്ടിയത്.…
Read More » - 28 June
ഗംഗേശാനന്ദ കേസ്: പെണ്‍കുട്ടിയുടെ കാമുകന് പൊലീസ് കസ്റ്റഡിയില്‍
തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം ഛേദിച്ചതുമായി ബന്ധപ്പെട്ട കേസിലെ പെണ്‍കുട്ടിയുടെ കാമുകന് അയ്യപ്പദാസ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ. ഐ.ജി. എസ്.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ കൊട്ടാരക്കരയില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിയെ…
Read More » - 28 June
ഫേസ്ബുക്ക് പ്രണയം; വീട്ടമ്മയെ മകളുമായി കാണാതായി: പോയത് പല സ്ത്രീകളെയും കെണിയില്‍ വീഴ്ത്തുന്ന യുവാവിനൊപ്പം
കോഴിക്കോട്: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം വീട്ടമ്മ പോയതായി സൂചന.കഴിഞ്ഞ ബുധനാഴ്ച മുതല്‍ ഇവരെ കാണാതായതായി വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. പോലീസിന്റെ അന്വേഷണത്തിൽ ഫേസ്ബുക്കിലുള്ള യുവാവുമായി വീട്ടമ്മ…
Read More » - 28 June
ഒദ്യോഗികമായി സിപിഐയ്ക്ക് ക്ഷണം കിട്ടിയിട്ടില്ല : സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കാനം
തിരുവനന്തപുരം: മൂന്നാർ പ്രശ്നത്തിൽ സിപിഎമ്മിനെ രൂക്ഷമായി വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ . മുഖ്യമന്ത്രിയുടെ ഓഫീസ് വിളിച്ച യോഗത്തെക്കുറിച്ച് അറിയില്ലെന്നും ഔദ്യോഗികമായി സിപിഐക്ക് ക്ഷണം…
Read More » - 28 June
ബെഹ്റ വീണ്ടും പോലീസ് മേധാവി! പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണിക്ക് സാധ്യത: വിജിലന്‍സ് മേധാവി സ്ഥാനത്ത് ഇനിയാര് ?
തിരുവനന്തപുരം: നിലവിലെ ഡിജിപി ടിപി സെന്‍കുമാര്‍ പടിയിറങ്ങുകയാണ്. ജൂണ്‍ 30 വരെയാണ് സെന്‍കുമാറിന്റെ കാലാവധി. കോടതി വിധിയോടെ ഡിജിപി സ്ഥാനത്തേക്ക് തിരിച്ചെത്തിയ സെന്‍കുമാര്‍ സന്തോഷവാനാണ്. സര്‍ക്കാരിന്റെ ധാര്ഷ്ഠ്യത്തിന്…
Read More » - 28 June
ബെഹ്റ വീണ്ടും പോലീസ് മേധാവി
തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ ലോക്നാഥ് ബെഹ്റയെ പൊലീസ് മേധാവിയായി തീരുമാനിച്ചു. നിലവിലെ ഡി.ജി.പി ടി.പി.സെൻകുമാർ മറ്റന്നാൾ വിരമിക്കുന്ന ഒഴിവിലേക്കാണ് ഒരു ഇടവേളയ്ക്ക് ശേഷം ബെഹ്റ തിരിച്ചെത്തുന്നത്. കഴിഞ്ഞ…
Read More » - 28 June
പ്രവാസികളെ നിരാശരാക്കി കണ്ണൂര്‍ വിമാനത്താവളത്തെ സംബന്ധിച്ച് പുതിയ അറിയിപ്പ്
കണ്ണൂര്‍: പ്രവാസികളെ നിരാശരാക്കി കണ്ണൂര്‍ വിമാനത്താവളത്തെ സംബന്ധിച്ച് പുതിയ അറിയിപ്പ് പുറത്തുവന്നു. കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് വിമാനസര്‍വീസ് ഈ വര്‍ഷവും ഉണ്ടാവില്ല. സെപ്റ്റംബറില്‍ കണ്ണൂര്‍ വിമാനത്താവളം തുറക്കുമെന്ന്…
Read More » - 28 June
എസ്.ബി.ഐ സര്‍വീസ് ചാര്‍ജ്; പ്രതികരണവുമായി മാനേജ്മെന്റ്
കണ്ണൂര്‍: എസ്.ബി.ഐ.യിലെ സര്‍വീസ് ചാര്‍ജിനെ കുറിച്ച് മാനേജ്മെന്റ്. വിവിധ സേവനങ്ങള്‍ക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഏര്‍പ്പെടുത്തിയ ചാര്‍ജ് സംസ്ഥാനത്തെ മറ്റ് ബാങ്കുകളെ അപേക്ഷിച്ച് കുറവാണെന്നാണ് എസ്.ബി.ഐ.…
Read More » - 28 June
ശക്ത്തമായ കാറ്റും മഴയും : സ്റ്റേറ്റ് കൺട്രോൾ റൂം തുറന്നു : നമ്പറുകൾ ഇവ
തിരുവനന്തപുരം: സംസ്ഥാനത്തു തുടരുന്ന ശക്തമായ കാറ്റും മഴയും കാരണം ജാഗ്രതാ നിർദ്ദേശവുമായി സർക്കാർ. ജില്ലാകളക്ടര്‍മാര്‍ക്ക് അതീവ ജാഗ്രതാനിര്‍ദേശം നല്കി. മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണവിഭാഗത്തിന്റെ മുന്നറിയിപ്പ്…
Read More » - 28 June
എല്‍.ഡി.എഫ് സര്‍ക്കാറിന് എന്‍.എസ്.എസിന്റെ നല്ല സര്‍ട്ടിഫിക്കറ്റ് നല്കി സുകുമാരന്‍ നായര്‍
ചങ്ങനാശ്ശേരി : എന്‍.എസ്.എസിന്റെ ന്യായമായ ആവശ്യങ്ങള്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അംഗീകരിക്കുന്നുണ്ടെന്ന് എന്‍.എസ്.എസ് ജനറല്‍സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. എന്‍.എസ്.എസ് ബജറ്റ് സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭരണം…
Read More » - 28 June
ഓട്ടിസം ബാധിച്ച 16 കാരിക്ക് ക്രൂര പീഡനം: പുറത്തു പറഞ്ഞാൽ മാംസം തീറ്റിക്കുമെന്ന ഭീഷണി: മാനസിക നില കൂടുതൽ തകർന്ന പെൺകുട്ടി ചികിത്സയിൽ
മാവേലിക്കര: ഓട്ടിസം ബാധിച്ച16 കാരി പെൺകുട്ടിക്ക് സ്പെഷ്യൽ സ്കൂളിൽ ക്രൂര മർദ്ദനം.കസേരയില്‍ കെട്ടിയിട്ട്, വായില്‍ പ്ളാസ്റ്റര്‍ ഒട്ടിച്ച് കണ്ണുകൾ കെട്ടി വലിയ ചൂരൽ കൊണ്ടായിരുന്നു മർദ്ദനം. കായംകുളം…
Read More » - 28 June
ഇന്നും നാളയുമായി നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
കൊച്ചി: ഇന്നും നാളയുമായി നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഇടുക്കി, ആലപ്പുഴ, കൊല്ലം, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കാലവര്‍ഷം ശക്തിപ്പെട്ട…
Read More » - 28 June
വിവിധ ജില്ലകളിലെ ഇന്നത്തെ ഇന്ധന വില അറിയാം
കൊച്ചി: ഇന്നത്തെ ഇന്ധന വില അറിയാം. വിവിധ ജില്ലകളിലെ ഇന്നത്തെ ഇന്ധന വിലയാണ് ചുവടെ ചേർത്തിരിക്കുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് പമ്പുകളിലെ വിലയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. petrol diesel…
Read More » - 27 June
വൈദ്യുതിപോസ്റ്റ് ഒടിഞ്ഞുവീണ് ലൈൻമാന് ദാരുണന്ത്യം
ചാവക്കാട് ; വൈദ്യുതിപോസ്റ്റ് ഒടിഞ്ഞുവീണ് ലൈൻമാന് ദാരുണന്ത്യം. വക്കാട് വൈദ്യുതി ഓഫിസിലെ ലൈൻമാൻ തിരുവനന്തപുരം പേട്ട ആനയറ സ്വദേശി ശ്രീകുമാർ (42) ആണ് മരിച്ചത്. ഉച്ചയ്ക്കു പന്ത്രണ്ടോടെ…
Read More » - 27 June
കനത്ത മഴ ;ആറ്റിലെ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി
ഈരാറ്റുപേട്ട : കനത്ത മഴ ആറ്റിലെ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി. നിറഞ്ഞൊഴുകുന്ന മീനച്ചിലാർ കാണാനെത്തിയ കാരയ്ക്കാട് കൊല്ലംപറന്പിൽ അഷ്റഫിന്റെ മകൻ അബീസ് (24) നെയാണ് ഈലക്കയത്തിനു സമീപം…
Read More » - 27 June
ചടുലമായ നൃത്തച്ചുവടുകളുമായി യുവാക്കൾക്കൊപ്പം വൈദികൻ; തരംഗമായി ഒരു വീഡിയോ
ഫ്ലാഷ്മോബില് യുവാക്കൾക്കൊപ്പം ചടുലമായ ചുവടുകളുമായി നൃത്തം ചെയ്യുന്ന പള്ളീലച്ഛന്റെ വീഡിയോ വൈറലാകുന്നു. വൈപ്പിന്‍ എടവനക്കാട് പള്ളിയിലെ ഫാ. മാര്ട്ടിന് ഡിസില്‍വയുടെ ഡാന്‍സാണ് ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. ഇരുകൈകളും നീട്ടിയാണ്…
Read More » - 27 June
റവന്യു മന്ത്രിയെ ഒഴിവാക്കി മൂന്നാര്‍ ഉന്നതല യോഗം
തിരുവനന്തപുരം : റവന്യു മന്ത്രിയെ ഒഴിവാക്കി മൂന്നാര്‍ ഉന്നതല യോഗം. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനെ ഒഴിവാക്കി റവന്യു സെക്രട്ടറി പി.എച്ച് കുര്യനാണ് മൂന്നാര്‍ ഉന്നതല…
Read More »