KeralaLatest NewsNews

ഭി​ന്ന​ലിം​ഗ​ക്കാ​രി കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ല്‍

ആലുവ: റെ​യി​ല്‍​വേ സ്റ്റേ​ഷ​നു സ​മീ​പം ഭി​ന്ന​ലിം​ഗ​ക്കാ​രി​യെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ യുവാവ് അറസ്റ്റിൽ. ചാ​ല​ക്കു​ടി അ​ന്ന​മ​ട സ്വ​ദേ​ശി അ​ഭി​ലാ​ഷാണ് പോലീസിന്റെ പിടിയിലായത്. ത​മി​ഴ്നാ​ട് ചി​ന്ന​സേ​ലം സ്വ​ദേ​ശി ഗൗ​രി​യെ​യാ​ണ് കഴിഞ്ഞയാഴ്ച ആലുവ റെയിൽവേ സ്റ്റേഷന് സമീപം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

ആ​സ്ബ​റ്റോ​സ് ഷീ​റ്റി​ട്ടു മൂ​ടി​യ​നി​ല​യി​ലാ​യി​രുന്നു മൃതദേഹം. മ​ദ്യം, ക​റു​ത്ത ച​ര​ട്, മേ​ക്ക​പ്പ് സാ​ധ​ന​ങ്ങ​ള്‍, രക്തക്കറ എന്നിവ മൃതദേഹത്തിന് സമീപം ഉണ്ടായിരുന്നു. മൃ​ത​ദേ​ഹ​ത്തി​നു മു​ക​ളി​ല്‍ ആ​സ്ബ​റ്റോ​സ് ഷീ​റ്റ് ക​ണ്ട​താ​ണു കൊ​ല​പാ​ത​ക​മാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ലേ​ക്ക് പോ​ലീ​സ് എത്താൻ കാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button