KeralaLatest NewsNews

ബിജിബാലിന്റെ ഭാര്യ അന്തരിച്ചു

കൊച്ചിപ്രശസ്ത സംഗീത സംവിധായകന്‍ ബിജി ബാലിന്റെ ഭാര്യ ശാന്തി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഒരാഴ്ച മുന്‍പാണ്‌ ശാന്തിയെ തലകറങ്ങി ശാന്തിയെ തലകറങ്ങി വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്ന് മുതല്‍ ശാന്തി കോമാ അവസ്ഥയിലായിരുന്നു. ചൊവ്വാഴ്ച വൈകുന്നെരത്തോടെയാണ് മരണം സംഭവിച്ചത്.

2002 ലാണ് ബിജി ബാലും ശാന്തിയും വിവാഹിതരായത്. അറിയപ്പെടുന്ന നര്‍ത്തകികൂടിയാണ് ശാന്തി. ദമ്പതികള്‍ക്ക് ഒരു മകനും ഒരു മകളുമുണ്ട്. മകള്‍ ദയയും ഗായികയാണ്. 2007 ല്‍ ലാല്‍ ജോസിന്റെ അറബിക്കഥയിലൂടെയാണ് ബിജിബാല്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.

shortlink

Related Articles

Post Your Comments


Back to top button