Kerala
- Jul- 2017 -29 July
“മുടിവെട്ടുന്ന പണി” പോലീസ് ചെയ്യേണ്ടെന്ന് ഡിജിപി !!
കോഴിക്കോട്: മുടിയും താടിയും വളര്‍ത്തിയ ഫ്രീക്കന്മാരെ കണ്ടാല്‍ കലിപ്പാണ് പോലീസിന്. ഈയിടെയായി ഫ്രീക്കന്മാരെ പിടിച്ച മുടി വെട്ടിച്ച് വിടുന്നത് ചില എസ്ഐമാര്‍ പതിവാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഡിജിപി…
Read More » - 29 July
മെഡിക്കൽ കോഴ ; കൂടുതൽ വെളിപ്പെടുത്തലുമായി ആർ എസ് വിനോദ്
തിരുവനന്തപുരം ; മെഡിക്കൽ കോഴ കൂടുതൽ വെളിപ്പെടുത്തലുമായി ആർ എസ് വിനോദ്. കോഴ വാങ്ങിയില്ലെന്നും 25 ലക്ഷം രൂപ കൺസൾട്ടൻസി ഫീസാണ് വാങ്ങിയതെന്ന് വിനോദ് വിജിലൻസിന് മൊഴി…
Read More » - 29 July
പിണറായി വിജയന്റെ കോലം കത്തിച്ച് സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ !!!
പോണ്ടിച്ചേരി: ജാതീയ ഇടതുപക്ഷത്തെ ചെറുക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍. പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളാണ് വിനായകന് നീതി തേടി ഇത്തരമൊരു പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. പോലീസ് കസ്റ്റഡിയില്‍…
Read More » - 29 July
ബി.ജെ.പിയുടെ മിന്നല്‍ ഹര്‍ത്താല്‍
തിരുവനന്തപുരം•തിരുവനന്തപുരം കൊല്ലയില്‍ പഞ്ചായത്തില്‍ ഇന്ന് ബി.ജെ.പി മിന്നല്‍ ഹര്‍ത്താല്‍ ആചരിക്കുന്നു.ബി.ജെ.പി പഞ്ചായത്തംഗം ശശികലയെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്ന് ആരോപിച്ചാണ് ഹര്‍ത്താല്‍.വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സംഘര്‍ഷ സാധ്യത…
Read More » - 29 July
സുപ്രധാന രേഖകൾ ഹാജരാക്കി
തിരുവനന്തപുരം ; മിസോറാം ലോട്ടറി അധികൃതർ പ്രവർത്തനാനുമതി രേഖകളുടെ പകർപ്പുകൾ വാണിജ്യ നികുതി വകുപ്പ് ഓഫീസിൽ ഹാജരാക്കി. രേഖകൾ അപൂർണമെന്ന് സൂചന. റിപ്പോർട്ട് ലോട്ടറി വകുപ്പിന് ഇന്ന്…
Read More » - 29 July
ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു
പന്തളം ; ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു. പരിക്കേറ്റ ഷംനദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു ബിജെപി പ്രവർത്തകർക്കെതിരെ കേസ് എടുത്തു. പന്തളം പോലീസ് സ്റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
Read More » - 29 July
ഇടവേള ബാബുവിനെ ചോദ്യം ചെയ്യുന്നത് പൂര്‍ത്തിയായി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഇടവേള ബാബുവിനെ ചോദ്യം ചെയ്യുന്നത് പൂർത്തിയായി. ഇന്ന് ആലുവ പോലീസ് ക്ലബിൽ വിളിച്ചു വരുത്തിയാണ് പോലീസ് ഇടവേള ബാബുവിനെ ചോദ്യം…
Read More » - 29 July
മോഷ്ടിച്ച ബുള്ളറ്റുകൾ ഓൺലൈൻ വഴി വിൽപ്പന ;രണ്ടു പേർ പിടിയിൽ
കൊല്ലം ; മോഷ്ടിച്ച ബുള്ളറ്റുകൾ ഓൺലൈൻ വഴി വിൽപ്പന രണ്ടു പേർ പിടിയിൽ. റോയൽ എൻഫീൽഡ് ബുള്ളറ്റുകൾ മോഷ്ടിച്ച് വിൽപ്പന നടത്തുന്ന സംഘത്തിലുള്ള മലപ്പുറം, കല്ലമ്പലം സ്വദേശികളാണ്…
Read More » - 29 July
ജിഷ വധക്കേസിലെ മഹസർ സാക്ഷി മരിച്ച നിലയിൽ
കൊച്ചി: ജിഷ വധക്കേസിലെ മഹസര്‍ സാക്ഷി മരിച്ച നിലയില്‍. ജിഷയുടെ അയല്‍വാസി സാബുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. മരണകാരണം ഇതുവരെ അറിവായിട്ടില്ല
Read More » - 29 July
സെല്‍ഫി വരുത്തിവെച്ച വിന : വിവാഹ വീട്ടില്‍ നിന്നും സ്വര്‍ണവുമായി മുങ്ങിയ യുവാവ് സെല്‍ഫിയില്‍ കുടുങ്ങി
കോഴിക്കോട് : വിവാഹ വീട്ടില്‍ നിന്നും സ്വര്‍ണവുമായി മുങ്ങിയ യുവാവ് സെല്‍ഫിയില്‍ കുടുങ്ങി. പന്നിയങ്കരയിലെ വിവാഹ വീട്ടില്‍ നിന്ന് 80 പവന്റെ സ്വര്‍ണവുമായി മുങ്ങിയ കൊടുവള്ളി പുത്തന്‍വീട്ടില്‍…
Read More » - 29 July
എം എം മണിക്കെതിരെ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട ജീവനക്കാരന്റെ വീട് ആക്രമിച്ചു
തൃക്കരിപ്പൂർ: മന്ത്രി എം.എം.മണിക്കെതിരെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടതിനു പിന്നാലെ സസ്പെൻഷനിലായ ജീവനക്കാരന്റെ വീടിനു നേരെ ആക്രമണം. പടന്ന ഓരിയിലെ പി.കെ.സുഗുണന്റെ വീടിനു നേരെ രാത്രി ഒരു മണിക്കു ശേഷമാണ്…
Read More » - 29 July
ഇന്ന് ബി ജെ പി ഹര്‍ത്താല്‍
തിരുവനന്തപുരം : കൊല്ലയില്‍ പഞ്ചായത്തില്‍ ഇന്ന് ബി ജെ പി ഹര്‍ത്താല്‍. ബി ജെ പി പഞ്ചായത്തംഗം ശശികലയെ സി പി എം പ്രവര്‍ത്തകര്‍ മര്‍ദിച്ചു എന്നാരോപിച്ചാണ്…
Read More » - 29 July
ഇടവേള ബാബുവിനെ ചോദ്യം ചെയ്യുന്നു
ആലുവ : കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ഇടവേള ബാബുവിനെ ചോദ്യം ചെയ്യുന്നു. ആലുവ പോലീസ് ക്ലബിലാണ് ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ നടി കാവ്യ മാധവന്,…
Read More » - 29 July
താൻ കാവ്യയുടെ ഡ്രൈവർ ആയിരുന്നെന്ന് സുനി: അല്ലെന്ന് കാവ്യ: പോലീസ് അന്വേഷണം ആരംഭിച്ചു
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി കാവ്യയുടെ ഡ്രൈവറായി രണ്ടു മാസം ജോലി ചെയ്തിരുന്നെന്ന വെളിപ്പെടുത്തലുമായി സുനി. എന്നാൽ ഇത് കാവ്യ നിഷേധിച്ചു. സുനിലിനെ…
Read More » - 29 July
ഒൗദ്യോഗിക കാര്യങ്ങൾ വിരമിച്ച ശേഷം വിളിച്ചു പറയുന്നത് തെറ്റ് : സ്പീക്കർ
തിരുവനന്തപുരം: ഒൗദ്യോഗിക കാര്യങ്ങൾ വിരമിച്ച ശേഷം വിളിച്ചു പറയുന്നത് തെറ്റായ കാര്യമെന്നു സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. മതമൈത്രിക്ക് എതിരായി പോലീസ് വ്യതിചലിക്കുന്നോ എന്ന് സംശയിപ്പിക്കുന്ന തരത്തിൽ ഉന്നത…
Read More » - 29 July
എസ് എൻ ഡി പി യോഗവും ശിവഗിരിമഠവും ഒന്നിക്കുന്നു
തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശനും ശിവഗിരി മഠവും ഇനി യോജിച്ച് പ്രവർത്തിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടേയും ഇടപെടലാണ് ഇതിന് കാരണമായതെന്നാണ് റിപ്പോർട്ട്.…
Read More » - 29 July
ആനയെ മോഷ്ടിച്ച മുൻ പാപ്പാൻ അറസ്റ്റിൽ
ആനയെ മോഷ്ടിച്ച് തമിഴ്നാട്ടിലേയ്ക്ക് കടത്താൻ ശ്രമിച്ച മുൻ പാപ്പാൻ പിടിയിൽ
Read More » - 29 July
താരാ കല്യാണിന്റെ ഭർത്താവ് രാജാറാം അതീവ ഗുരുതരാവസ്ഥയിൽ
കൊച്ചി: നടിയും ഡാൻസറുമായ താരാകല്ല്യാണിന്റെ ഭാർത്താവ് രാജാറാം അതീവ ഗുരുതരാവസ്ഥയിൽ. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹത്തിൻറെ ജീവൻ നിലനിറുത്തുന്നത്. ഡെങ്കി പനി ബാധിച്ചതാണ് ആരോഗ്യ നില മോശമാകാൻ കാരണം.…
Read More » - 29 July
കര്‍ശന നടപടികളുമായി സംസ്ഥാനം
തിരുവനന്തപുരം : മിസ്സോറാം ലോട്ടറി വില്‍പ്പനയില്‍ കര്‍ശന നടപടികളുമായി സംസ്ഥാനം. ധനമന്ത്രി തോമസ് ഐസക് ആഭ്യന്തര മന്ത്രാലയത്തിന് കത്തയക്കും. സിക്കിം ഭൂട്ടാന് ലോട്ടറികള്‍ നടത്തിയതിന് സമാനമായ ചട്ടലംഘനം. എന്നാല്‍…
Read More » - 29 July
ബിനീഷ് കോടിയേരിയുടെ വീട് ആക്രമിച്ച സംഭവത്തില്‍ മൂന്ന് പേര് പിടിയില്‍
തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട് ആക്രമിച്ച സംഭവത്തില്‍ മൂന്ന് പേര് പിടിയില്‍. പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ…
Read More » - 29 July
മിസോറാം ലോട്ടറി വില്‍പ്പന : 5 പേര് പിടിയില്‍
പാലക്കാട് : പാലക്കാട് മിസോറാം ലോട്ടറി വിറ്റ 5 പേര് പിടിയില്‍. 18 ലക്ഷം ടിക്കറ്റുകള്‍ വിറ്റതായും വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്നത് 5 കോടിയിലധികം ടിക്കറ്റുകളാണെന്നും കണ്ടെത്തി. …
Read More » - 29 July
ബൾബ് ശരിയാക്കാൻ സെക്യൂരിറ്റിയെ വിളിച്ചു: പിന്നീട് നടന്നത് പീഡനം: സെക്യൂരിറ്റി ജീവനക്കാരന് പിടിയില്‍
കാഞ്ഞിരപ്പള്ളി: സ്വകാര്യ ആശുപത്രിയിലെ നേഴ്സിനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന സുരക്ഷാജീവനക്കാരനെ പോലീസ് പിടികൂടി. തമിഴ്നാട് സ്വദേശി സാമി എന്ന സാമുവൽ ആണ് അറസ്റ്റിലായത്. ഇയാള്‍ ജോലിചെയ്തിരുന്ന…
Read More » - 29 July
കെ എസ് ആര് ടി സി ബസ് തോട്ടിലേക്ക് മറിഞ്ഞു
ഹരിപ്പാട് : ഹരിപ്പാട് പള്ളിപ്പാട്ട് കെ എസ് ആര് ടി സി ബസ് പാലത്തില്‍ നിന്ന് തോട്ടിലേക്ക് മറിഞ്ഞു. ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും പരിക്കേറ്റു. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.
Read More » - 29 July
ബി.ജെ.പി ഓഫീസിന് നേരെയുള്ള സിപിഎമ്മുകാരുടെ ആക്രമണം തടഞ്ഞ പൊലീസുകാരന് പാരിതോഷികം
തിരുവനന്തപുരം: തിരുവനന്തപുരത്ത് ബി.ജെ.പി ഓഫീസിനു നേരെയുണ്ടായ അക്രമം തടയാന്‍ ശ്രമിച്ച പൊലീസുകാരന് പാരിതോഷികം പ്രഖ്യാപിച്ചു. ഐ.ജി മനോജ് എബ്രഹാമാണ് 5000 രൂപ പാരിതോഷികം പ്രഖ്യാപിച്ചത്. ആക്രമണത്തില്‍…
Read More » - 29 July
പന്തളത്തും സിപിഎം ബിജെപി സംഘർഷം: ബി എം എസ് നേതാവിന് പരിക്ക്: സി.പി.എം ലോക്കല്‍ കമ്മിറ്റി ഒാഫീസ് തകര്‍ത്തു
പന്തളം: സി.പി.എം-ആർ.എസ്.എസ് സംഘർഷം നിലനിന്ന പന്തളം കുരംപാലയിൽ സംഘർഷം തുടരുന്നു. തിരുവനന്തപുരം സംഘർഷത്തിൽ പ്രതിഷേധിക്കാനായി ഇരുമുന്നണികളും വെള്ളിയാഴ്ച പന്തളത്ത് പ്രകടനങ്ങൾ സംഘടിപ്പിച്ചിരുന്നു. പ്രകടനത്തിനിടെ ഉണ്ടായ കൈയേറ്റത്തിൽ ബി.എം.എസ്…
Read More »