Kerala
- Jul- 2017 -29 July
പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി
കൊല്ലം: പതിനാറു വയസ്സുകാരിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനാപുരം പിറവന്തൂരിലാണ് സംഭവം ഉണ്ടായത്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ മുറിവേറ്റ പാടുകളുണ്ട്. പോലീസ് പരിശോധന നടത്തിവരികയാണ്. കൂടുതല്‍ വിവരങ്ങള്‍…
Read More » - 29 July
1965-ൽ ഉത്പാദനം നിർത്തിയ ജയ അരി എന്ന പേരിൽ മലയാളികൾ കഴിച്ചത് മറ്റൊന്ന്; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ
തിരുവനന്തപുരം: 1965-ൽ ഉത്പാദനം നിർത്തിയ ജയ അരി എന്ന പേരിൽ മലയാളികൾ കഴിച്ചത് മറ്റൊന്ന്. സിവിൽ സപ്ലൈസ് കോർപറേഷനു വേണ്ടി ജയ അരി ആന്ധ്രയിൽ നിന്ന് നേരിട്ട്…
Read More » - 29 July
മെഡിക്കല്‍ കോളേജുകള്‍ കരാറൊപ്പിടാതെ മുഖം തിരിഞ്ഞു തന്നെ
തിരുവനന്തപുരം : കഴിഞ്ഞ വര്‍ഷത്തെ ഫീസ് ഘടനയില്‍ എം ബി ബി എസ് പ്രവേശനം നടത്താന്‍ ധാരണയിലെത്തിയ കോളേജുകള്‍ വെള്ളിയാഴ്ചയും കരാറൊപ്പിട്ടില്ല. നാലുതരം ഫീസ് ഘടനയ്ക്ക് 10…
Read More » - 29 July
സംസ്ഥാനം അതിരൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിലൂടെ കടന്നുപോകുന്നു
കൊച്ചി: കര്‍ക്കടകമാസത്തിലും മഴ കുറഞ്ഞതോടെ സംസ്ഥാനം കടുത്ത വൈദ്യുതിപ്രതിസന്ധിയില്‍. പവര്‍ എക്സ്ചേഞ്ചില്‍നിന്ന് ദിവസേന കൂടുതല്‍ വിലയ്ക്ക് വൈദ്യുതിവാങ്ങിയാണ് ഇപ്പോള്‍ പ്രശ്നം പരിഹരിക്കുന്നത്. യൂണിറ്റിന് അഞ്ചരരൂപവരെയാണ് ഇപ്പോള്‍…
Read More » - 28 July
ജനങ്ങളെ വഞ്ചിച്ച സര്‍ക്കാരെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ജനങ്ങളെ വഞ്ചിച്ച സര്‍ക്കാരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്തിനൊക്കെ സമരം ചെയ്തോ അതൊക്കെ ഇപ്പോള്‍ നടപ്പിലാക്കുന്ന രീതിയാണ് ഉള്ളത്. പണ്ട്…
Read More » - 28 July
കൊച്ചി മെട്രോ നിരക്കുകള്‍ പുന:പരിശോധിക്കുമെന്ന് ഏലിയാസ് ജോര്‍ജ്
കൊച്ചി: മഹാരാജാസ് കോളെജ് ഗ്രൗണ്ട് വരെ ഓടിത്തുടങ്ങുമ്പോള്‍ കൊച്ചി മെട്രോയിലെ ടിക്കറ്റ് നിരക്കുകള്‍ പുനഃപരിശോധിക്കുമെന്ന് കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ്. പാലാരിവട്ടം-മഹാരാജാസ് റൂട്ടില്‍ അധികം വൈകാതെ മെട്രോ…
Read More » - 28 July
ആര്‍ക്കും വേണ്ടാതെ എഞ്ചിനീയറിംഗ് ! 50 ശതമാനം സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് ആര്‍ക്കും വേണ്ടാതെ എഞ്ചിനീയറിംഗ്. മൂന്ന് അലോട്ട്മെന്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞപ്പോള്‍ ഒഴിഞ്ഞുകിടക്കുന്നത് ഒന്നും രണ്ടുമല്ല 52 ശതമാനം സീറ്റുകള്‍. എന്‍ട്രന്‍സ് കമ്മീഷണര്‍ അലോട്ട്മെന്റ് നടത്തേണ്ട സീറ്റുകളാണ്…
Read More » - 28 July
ഗുരുവായൂര്‍ ക്ഷേത്ര ജീവനക്കാരെ സസ്പെന്‍ഡ് ചെയ്ത ഉത്തരവ് മരവിപ്പിച്ചു
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്ര ജീവനക്കാരെ സസ്പെന്‍ഡ് ചെയ്ത ഉത്തരവില്‍ മാറ്റം. വയോധികയോട് അപമര്യാദയായി പെരുമാറിയതിനായിരുന്നു സസ്പെന്‍ഡ് ചെയ്തത്. അതേസമയം, സസ്പെന്ഷന് മരവിപ്പിച്ചുകൊണ്ടുള്ള ഉത്തരവും എത്തി. ഗുരുവായൂര്‍ ക്ഷേത്രത്തിലെ…
Read More » - 28 July
കേരളം ചിത്രക്കൊപ്പമാണെന്ന് പിണറായി വിജയന്
തിരുവനന്തപുരം: കേരളം ചിത്രക്കൊപ്പമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ചിത്രയെ ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ടീമിലുള്‍പ്പെടുത്താനുള്ള ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആര്‍ക്കും ബോധ്യപ്പെടാത്ത വിചിത്ര…
Read More » - 28 July
ഇനി ആവശ്യമുള്ള രക്തഘടകം മാത്രം വേര്‍തിരിച്ചെടുക്കാം. നമ്മുടെ സ്വന്തം മെഡിക്കല്‍ കോളേജില്‍ !!
തിരുവനന്തപുരം: രക്തം നല്കുന്നയാളില് നിന്നും നേരിട്ട് ആവശ്യമുള്ള രക്തഘടകം മാത്രം വേര്‍തിച്ചെടുക്കാന്‍ കഴിയുന്ന അത്യാധുനിക മെഷീനായ അഫറിസിസ് മെഡിക്കല്‍ കോളേജ് ബ്ലഡ് ബാങ്കില്‍ പ്രവര്‍ത്തനസജ്ജമായി. തിരുവനന്തപുരത്ത് സര്‍ക്കാര്‍…
Read More » - 28 July
വിന്സെന്റിനു എതിരെ വീണ്ടും കേസ്
തിരുവനന്തപുരം: കോവളം എംഎല്‍എ എം. വിന്സെന്റിനു എതിരെ പുതിയ കേസ്. ബാലാരാമപുരം പനയറകോണത്തെ ബിവറേജ് ഔട്ട്ലെറ്റ് തുറക്കുന്നത് എതിരെ സമരം നടത്തിയതിനാണ് കേസ്. സംഘം ചേര്‍ന്നതിനും ബവ്കോയക്ക്…
Read More » - 28 July
ഇത് സംസ്ഥാന സര്‍ക്കാരിന്റെ ഒത്താശയോടെ ! തോമസ് ഐസക്ക് നിരപരാധിത്വം ചമയേണ്ടെന്ന് ചെന്നിത്തല !!!
തിരുവനന്തപുരം: ജി.എസ്.ടിയുടെ മറവില്‍ അന്യസംസ്ഥാന ലോട്ടറികള്‍ കേരളത്തിലേക്ക് മടങ്ങി വരുന്നത് സംസ്ഥാനത്തെ ഇടതു സര്‍ക്കാരിന്റെ ഒത്താശയോടെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതില്‍ സംസ്ഥാന ധനമന്ത്രി തോമസ്…
Read More » - 28 July
കോടതി ഉത്തരവില്‍ ചിത്രയുടെ പ്രതികരണം !!
ലോക ചാമ്പ്യന്‍ഷിപ്പില്‍ തന്നെയും പങ്കെടുപ്പിക്കണം എന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് പി യു ചിത്ര. കേരളത്തിന്റെ പ്രാര്‍ത്ഥനയാണ് ഇതിന് പിന്നില്‍. ഇതിന് താന്‍…
Read More » - 28 July
ദിലീപിന്റെ തൊടുപുഴയിലെ ഭൂമിയിലും പരിശോധന
തൊടുപുഴ: ദിലീപ് ഭൂമി കൈയ്യേറിയെന്നുള്ള ആരോപണം അവസാനിക്കുന്നില്ല. തൊടുപുഴയിലെ ദിലീപിന്റെ ഭൂമിയിലും അന്വേഷണ സംഘം പരിശോധന നടത്തി. വെള്ളിയാമറ്റം ജില്ലയില്‍ നാല് ഏക്കര്‍ ഭൂമിയുണ്ട്. റവന്യൂവകുപ്പാണ് പരിശോധന…
Read More » - 28 July
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
1. ബിജെപി-സിപിഎം സംഘര്‍ഷം നിയന്ത്രണ വിധേയമാണെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ഇന്നലെ തിരുവനന്തപുരം ജില്ലയുടെ പലഭാഗങ്ങളിലും നടന്ന സംഘര്‍ഷം, ബിജെപി സംസ്ഥാന കാര്യാലയം ആക്രമിച്ചതോടെ മൂര്‍ച്ഛിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന്…
Read More » - 28 July
ചിത്രയുടെ വിഷയത്തില്‍ ഹൈക്കോടതിയുടെ നിര്‍ണായക വിധി !
കൊച്ചി: പി.യു ചിത്രയെ ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതിയുടെ നിര്‍ണായക വിധി. 1500 മീറ്ററല് ചിത്രയുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കേസില്‍ തിങ്കളാഴ്ച…
Read More » - 28 July
മിസോറാം ലോട്ടറിയെക്കുറിച്ച് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞത്
തിരുവനന്തപുരം: സംസ്ഥാനത്ത് മിസോറം ലോട്ടറിക്ക് വില്‍ക്കുന്നത് തട്ടിപ്പാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ജിഎസ്ടിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സംസ്ഥാനത്ത് പല…
Read More » - 28 July
ജീൻ പോളിനെതിരായ കേസ്: പുതുമുഖ നടിയുടെ മൊഴിയെടുത്തു
കൊച്ചി: സംവിധായകൻ ജീൻ പോളിനെതിരായ കേസിൽ പുതുമുഖ നടിയുടെ മൊഴി രേഖപ്പെടുത്തി. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിലാണ് യുവനടി മൊഴി നൽകിയത്. പരാതിയുടെ നിജസ്ഥിതി അറിയാണ് നടിയുടെ…
Read More » - 28 July
ബി.ജെ.പി ഓഫീസിന് നേരെ നടന്ന ആക്രമണം; നിലപാട് വ്യക്തമാക്കി കോടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം: തിരുവനന്തപുരത്ത് നടന്ന അക്രമണങ്ങളുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ പ്രവർത്തകർ സംയമനം പാലിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബി.ജെ.പിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന ആക്രമണത്തെ…
Read More » - 28 July
വിദ്യാര്‍ത്ഥിനി കൊണ്ടുവന്ന അമ്പലത്തിലെ പായസം കുടിക്കാന്‍ വിസമ്മതിച്ച് അധ്യാപകരും സഹപാഠികളും
കോട്ടയം•പിറന്നാള്‍ ദിനത്തില്‍ വിദ്യാര്‍ത്ഥിനി കൊണ്ടുവന്ന അമ്പലത്തിലെ പായസം അധ്യാപകരും സഹപാഠികളും കുടിക്കാന്‍ വിസമ്മതിച്ച സംഭവം വിവാദമാകുന്നു. കോട്ടയം രൂപതയുടെ ഒരു കോണ്‍വന്റ് സ്കൂളിലാണ് സംഭവം. പഠിപ്പിക്കുന്നവരിൽ സിംഹ…
Read More » - 28 July
പി. യു ചിത്രക്ക് പിന്തുണയുമായി സൈക്കിളില്‍ ഒരു യുവാവ്
പി. യു ചിത്രക്ക് പിന്തുണയുമായി സൈക്കിളില്‍ യാത്ര ചെയ്തുകൊണ്ട് ഒരു യുവാവ്. ഏഷ്യന്‍ ചാമ്പ്യനായ പി യു ചിത്രയെ ലോക അത്ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കാത്ത അത്ലറ്റിക് ഫെഡറേഷന്…
Read More » - 28 July
സ്ത്രീകള്‍ക്കായി ‘ജീവനം ഉപജീവനം’ പദ്ധതി
സംസ്ഥാനത്ത് നിലവിലുള്ളതും പുതുതായി തുടങ്ങുന്നതുമായ ചെറുകിട സംരഭങ്ങളെ ലാഭകരമായി മാറ്റിയെടുക്കാന്‍ കുടുംബശ്രീ ഒരുക്കുന്ന പുതിയ പദ്ധതിയാണ് ജീവനം ഉപജീവനം. ഈ സാമ്പത്തിക വര്‍ഷം തൊട്ട് സംരഭം തുടങ്ങാനും…
Read More » - 28 July
വിന്‍സന്റ് എംഎല്‍എയെ പോലീസ് കസ്റ്റഡിയില്‍ വിടില്ല !!!
തിരുവനന്തപുരം: പീഡനക്കേസില്‍ അറസ്റ്റിലായ കോവളം എംഎല്‍എ എം വിന്‍സന്റിനെ പോലീസ് കസ്റ്റഡിയില്‍ വിടില്ല. വിശദമായ ചോദ്യം ചെയ്യലിനും, കേസിന്റെ മുന്നോട്ടുള്ള നടത്തിപ്പിനുമായി 3 ദിവസം കസ്റ്റഡിയില്‍…
Read More » - 28 July
സെന്‍കുമാറിനുള്ള സുരക്ഷ പിന്‍വലിക്കും
തിരുവനന്തപുരം: മുന്‍ സംസ്ഥാന പോലീസ് മേധാവി ടി.പി. സെന്‍കുമാറിന്റെ സുരക്ഷ പിൻവലിക്കാൻ സർക്കാർ നീക്കം. ഇത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ സുരക്ഷാ അവലോകന…
Read More » - 28 July
അക്രമത്തിലൂടെ ബിജെപിയുടെ വളര്‍ച്ച തടയാന്‍ സിപിഎമ്മിന് കഴിയില്ലെന്ന് മുരളീധര്‍ റാവു !!
ന്യൂഡല്‍ഹി: കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കും, ഓഫീസുകള്‍ക്കും നേരെയുള്ള സിപിഎം അക്രമത്തില്‍ പ്രതിഷേധിച്ച് ദേശീയ നേതൃത്വവും രംഗത്ത്. ഇത്തരത്തിലുള്ള അക്രമങ്ങള്‍ വ്യാപകമായി നടത്തിയതുകൊണ്ട് കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ച തടയാന്‍…
Read More »