Kerala
- Aug- 2017 -13 August
യൂത്ത് കോൺഗ്രസ് പുനഃസംഘടിപ്പിച്ചു.
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പുനഃസംഘടിപ്പിച്ചു. കെഎസ്യു മുൻ സംസ്ഥാന പ്രസിഡന്റ് വി.എസ് ജോയിയാണ് യൂത്ത്കോൺഗ്രസിന്റെ പുതിയ സംസ്ഥാന ജനറൽ സെക്രട്ടറി. കെഎസ്യു മുൻ സംസ്ഥാന ജനറൽ സെക്രട്ടറിമാരെയും…
Read More » - 13 August
മെഡിക്കല്‍ പ്രവേശനം: ഉത്തരവിന് പിന്നില്‍ ഗൂഢാലോചനയെന്ന് ചെന്നിത്തല
തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശന ഉത്തരവിന് പിന്നില്‍ ഗൂഢാലോചനയെന്ന് രമേശ് ചെന്നിത്തല. സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ട സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ അവസാന നിമിഷം കുട്ടികളുടെ മേല്‍ കഴുത്തറുപ്പന്‍ ഫീസ്…
Read More » - 13 August
100 ല്‍ വിളിച്ചു; തങ്ങളുടെ പരിധിയില്‍ അല്ലെന്നു പോലീസ്
കോട്ടയം: കാറില്‍ യാത്ര ചെയ്തിരുന്ന കുടുംബം രാത്രിയില്‍ സഹായത്തിനായി 100ല്‍ വിളിച്ചിട്ടു സഹായം ലഭിക്കാത്ത സംഭവത്തില്‍ അന്വേഷണം നടത്തുമെന്നു കോട്ടയം ജില്ലാ പോലീസ് ചീഫ്. സംഭവത്തില്‍ പോലീസിന്റെ…
Read More » - 13 August
നാടിന് തണലേകിയ ആൽമരമുത്തശ്ശിക്ക് ആചാരപ്രകാരം യാത്രയയപ്പ്
പെരുവന്താനം: നൂറ്റാണ്ടുകള്‍ നാടിന് തണലേകിയ ആല്‍മര മുത്തശിയെ നാട്ടുകാരും ക്ഷേത്രകമ്മിറ്റിക്കാരും ചേർന്ന് ആചാരപ്രകാരം ദഹിപ്പിച്ചു. കടപുഴകി വീണ പെരുവന്താനം ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലെ ആല്‍മരത്തെയാണ് ക്ഷേത്രാചാര പ്രകാരം ദഹിപ്പിച്ചത്.…
Read More » - 13 August
മോഹന്‍ ഭഗവത് സംസ്ഥാന നേതാക്കളുമായി ചര്‍ച്ചയ്ക്ക്. ബിജെപി നേതൃയോഗം നാളെ.
തിരുവനന്തപുരം: ബിജെപി നേതൃയോഗം നാളെ തൃശൂരില്‍ ചേരും. പ്രധാനമായും മെഡിക്കല്‍ കോഴ വിവാദമാകും നേതൃയോഗത്തില്‍ ചര്‍ച്ചയാവുക. ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് ബിജെപി സംസ്ഥാന നേതാക്കളുമായി നാളെ…
Read More » - 13 August
രണ്ട് മാസം ഗര്‍ഭിണിയായ യുവതി വൈദ്യപരിശോധനയ്ക്ക് എത്തിയപ്പോള്‍ ഡോക്ടര്‍ നല്‍കിയത് ഗര്‍ഭം അലസിപ്പിക്കാനുള്ള മരുന്ന്
കൊല്ലം: ഗര്‍ഭിണിയായ യുവതിക്ക് ഡോക്ടര്‍ നല്‍കിയത് ഗര്‍ഭം അലസിപ്പിക്കാനുള്ള മരുന്ന്. ഭര്‍ത്താവും ബന്ധുക്കളും ഡോക്ടറിനെതിരെ ഗുരുതര ആരോപണവുമായി രംഗത്ത്. കഴിഞ്ഞദിവസമാണു കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയ…
Read More » - 13 August
മുരുകന്റെ ബന്ധുക്കള്‍ മുഖ്യമന്ത്രിയെ കാണും.
തിരുവനന്തപുരം: ചികിത്സ കിട്ടാതെ മരിച്ച തമിഴ്നാട് തിരുന്നല്‍വേലി സ്വദേശി മുരുകന്റെ ബന്ധുക്കള്‍ മുഖ്യമന്ത്രിയെ കാണും. മുരുകന് ചികിത്സ നല്കുന്നതില് വീഴ്ച വരുത്തിയ ആശുപത്രികള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന്…
Read More » - 13 August
റോഡ് കയ്യേറി എംഎല്‍എ; നടപടിയെടുക്കാതെ അധികൃതര്‍
നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ റോഡ് കയ്യേറി അനധികൃത നിര്‍മ്മാണം നടത്തിയതായി റിപ്പോര്‍ട്ട്. നിയമങ്ങള്‍ ലംഘിച്ച് കക്കാടം പൊയിലില്‍ എംഎല്‍എയുടെ വിനോദ സഞ്ചാര പാര്‍ക്ക് പ്രവര്‍ത്തിക്കുന്നു എന്ന…
Read More » - 13 August
തിരുവനന്തപുരം തെക്കന്‍ കണ്ണൂരായി മാറി:കാരണം വ്യക്തമാക്കി സലിം കുമാർ
കനകക്കുന്ന്: തിരുവനന്തപുരം തെക്കന്‍ കണ്ണൂരായി മാറിയെന്ന് നടന് സലിം കുമാര്‍.തിരുവനന്തപുരം ഒരു തെക്കന്‍ കണ്ണൂരായി മാറി കഴിഞ്ഞു. കണ്ണൂരിനേക്കാള്‍ കൂടുതല്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ തിരുവനന്തപുരത്ത് നടക്കുന്നതായാണ് അറിയാന്‍…
Read More » - 13 August
മുഖ്യമന്ത്രിയുടെ യാത്രയെ തുടര്‍ന്ന് 63 പൊലീസുകാരുടെ അവധി റദ്ദാക്കി തിരിച്ചുവിളിച്ചു
കോഴിക്കോട്: മുഖ്യമന്ത്രിയുടെ യാത്രയെ തുടര്‍ന്ന് കോഴിക്കോട് 63 പൊലീസുകാരുടെ അവധി റദ്ദാക്കി തിരിച്ചുവിളിച്ചു. കോഴിക്കോട് നഗരപാതയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ കാര്‍ കടന്ന് പോകുന്ന റൂട്ടിലാണ് അതീവ…
Read More » - 13 August
പ്രതീക്ഷിച്ച സ്ഥാനങ്ങള്‍ ബിജെപി സര്‍ക്കാരില്‍ നിന്നും ലഭിച്ചില്ല; സി കെ ജാനു
തിരുവനന്തപുരം; പ്രതീക്ഷിച്ച സ്ഥാനങ്ങള്‍ ബിജെപി സര്‍ക്കാരില്‍ നിന്നും ലഭിക്കാത്തതില്‍ അമര്‍ഷമറിയിച്ച് ജനാതിപത്യ രാഷ്ട്രീയ സഭാ നേതാവ് സി.കെ ജാനു. പിന്നോക്ക വിഭാഗത്തിനെതിരെ ദേശവ്യാപകമായി ഉണ്ടാകുന്ന പ്രശ്നങ്ങളില്‍ എതിര്‍പ്പുണ്ട്.…
Read More » - 13 August
നെഹ്റു ട്രോഫി മൊത്തത്തില്‍ നിരാശയാണ് സമ്മാനിച്ചത്; ധനമന്ത്രി
തിരുവനന്തപുരം: ആവേശപൂര്‍വ്വം നടന്ന നെഹ്റു ട്രോഫി വള്ളം കളി സമ്മാനിച്ചത് വലിയ നിരാശയാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്. വാശിയേറിയ മത്സരത്തിന്റെ ഫൈനല്‍ നീണ്ടുപോയതിനെയാണ് തോമസ് ഐസക്ക് വിമര്‍ശിച്ചത്.…
Read More » - 13 August
നമ്മുടെ കുട്ടികളെ ബ്ലൂ വെയില് വിഴുങ്ങാതിരിക്കട്ടെ: ജാഗ്രതാ നിര്‍ദേശവുമായി മെഡിക്കല്‍ കോളേജ്
തിരുവനന്തപുരം•കൗമാരക്കാരെ ആത്മഹത്യയിലേക്ക് നയിക്കുന്ന മാരക ഗെയിമായ ബ്ലൂ വെയിലിനെതിരെ (നീലത്തിമിംഗലം) ജാഗ്രതാ നിര്‍ദേശവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മാനസികാരോഗ്യ വിഭാഗം. ലോകത്തെമ്പാടുമായി നൂറോളം കുട്ടികളെ ആത്മഹത്യയിലേക്ക് നയിച്ചെന്ന്…
Read More » - 13 August
കോടിയേരി പറയേണ്ട അഭിപ്രായം എം എം മണി പറയേണ്ട : ബിനോയ് വിശ്വം
കോഴിക്കോട്: അതിരപ്പിള്ളി പദ്ധതിയില്‍ സിപിഎമ്മിന്റെ നിലപാട് പറയേണ്ടത് എംഎം മണിയല്ല കോടിയേരി ബാലകൃഷ്ണനാണെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം. അതിരപ്പിള്ളി പദ്ധതി ഒരിക്കലും നടപ്പിലാവില്ലെന്നും മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക്…
Read More » - 13 August
ഒരു സ്ത്രീ പരാതി കൊടുത്താല്‍ പുരുഷനെ പിടിച്ച് ജയിലില്‍ അടയ്ക്കുന്നത് ശരിയല്ല : പി.സി.ജോര്‍ജ്
കൊല്ലം: ഏതെങ്കിലും ഒരു സ്ത്രീ പരാതി കൊടുത്താല്‍ പുരുഷനെ പിടിച്ച് ജയിലില്‍ അടക്കുന്നത് ശരിയല്ലെന്നും ഈ അവസ്ഥ മാറണമെന്നും പി.സി.ജോര്‍ജ് എം.എല്‍.എ പറഞ്ഞു. സ്ത്രീയുടെ പരാതിയില്‍ കഴമ്പുണ്ടോയെന്ന്…
Read More » - 13 August
മുരുകന് ചികിത്സ നിഷേധിച്ചതിനു പിന്നില്‍ ഞെട്ടിക്കുന്ന കാരണം
കൊല്ലം: ചികിത്സ നിഷേധിക്കപ്പെട്ടതിനേതുടര്‍ന്ന് മുരുകന് മരിക്കാനിടയായ സംഭവത്തില്‍ പുതിയ വെളിപ്പെടുത്തല്‍. മുരുകന് തമിഴ്നാട്ടുകാരനായതിനാലാണ് ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിച്ചതെന്ന് ആംബുലന്‍സ് ഉടമ പറയുന്നു. പോര്‍ട്ടബിള്‍ വെന്റിലേറ്റര്‍ സൗകര്യം…
Read More » - 13 August
സത്യസരണിയില്‍ നിരവധിപേരെ മതപരിവര്‍ത്തനം നടത്തിയിട്ടുണ്ടെന്ന് അഖിലയുടെ അച്ഛൻ: കൂടുതൽ വെളിപ്പെടുത്തൽ സുപ്രീം കോടതിയിൽ
ന്യൂഡല്‍ഹി: വിവാദ മതം മാറ്റ കേസായ അഖിലയുടെ കേസിന്റെ വാദം സുപ്രീം കോടതിയിൽ നടക്കുമ്പോൾ വിവാഹം അസാധുവാക്കിയതു സംബന്ധിച്ച കേസിൽ മതപരിവര്‍ത്തന കേന്ദ്രം സത്യസരണിക്കെതിരെ ആരോപണവുമായി അഖിലയുടെ…
Read More » - 13 August
ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമായി കോഴിക്കോടു നിന്നും ഒരു കൊച്ചു മിടുക്കി
കൊച്ചി : എന്തു ചോദിച്ചാലും എങ്ങനെ ചോദിച്ചാലും ഉത്തരം പറയുന്ന ഒരു ആറു വയസ്സുകാരിയുണ്ട്, അതും നമ്മുടെ കോഴിക്കോട് നിന്നും. അത്ഭുതം വിരിയിക്കുന്ന ഈ കൊച്ചു മിടുക്കിയുടെ…
Read More » - 13 August
ബംഗാളി കോർട്ടേഴ്സുകളിൽ പെൺവാണിഭ സംഘം പിടിമുറുക്കുന്നു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളും ഇരകൾ
കൊച്ചി: ഇതരസംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പെരുമ്പാവൂരിൽ പെണ്‍വാണിഭ സംഘങ്ങൾ പിടിമുറുക്കുന്നു. ഭാര്യയാണെന്ന വ്യാജേന കൂടെ താമസിപ്പിച്ചു പലർക്കും കാഴ്ച വെക്കുന്നതായാണ് റിപ്പോർട്ട്. പ്രായപൂര്‍ത്തിയാകാത്ത നിരവധി പെണ്‍കുട്ടികളും പെരുമ്പാവൂരിലെ…
Read More » - 13 August
കരുത്തുറ്റ എഞ്ചിനുമായി ബെനെലി സഫെറാനോ
ഇന്ത്യന്‍ നിരത്തുകളിലെ ഇരുചക്രവാഹനങ്ങളില്‍ ഏറ്റവും പിന്നിലാണ് സ്കൂട്ടറുകളുടെ സ്ഥാനം. മുന്‍നിര നിര്‍മാതാക്കളെല്ലാം തങ്ങളുടെ ഏറ്റവും കരുത്തുറ്റ സ്കൂട്ടറുകളെ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ്. ഇതില്‍ വരുന്ന പുതിയ…
Read More » - 13 August
ഒരു കുരിശ് പൊളിച്ചാല്‍ മൂന്നെണ്ണം ഉയരും : പൊളിച്ചു മാറ്റുന്നതിനെ എതിർത്ത് വൈദികരുടെ നേതൃത്വത്തിൽ പ്രതിഷേധ മാര്‍ച്ച്
വിതുര: മൂന്നാറില്‍ കൈയേറ്റക്കാര്‍ സ്ഥാപിച്ച കുരിശുമാറ്റൽ വൻ വിവാദമായതും കളക്ടർ ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റിയതുമെല്ലാം വിവാദമായതിനു ശേഷം വീണ്ടും വിവാദം. ബോണക്കാട് അനധികൃത കുരിശുകള്‍ സ്ഥാപിച്ചപ്പോള്‍…
Read More » - 13 August
പീഡന വാര്‍ത്ത കണ്ട് ജനം മടുത്തു തുടങ്ങി; വെളളാപ്പളളി
നല്ല രീതിയില്‍ അഭിനയിക്കുന്ന കലാകാരനായ, നടനായ ദിലീപിനെ തനിക്കിഷ്ടമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്. മലയാളത്തിന്റെ പ്രിയ നടന് ചെയ്തത് ശരിയോ തെറ്റോ എന്ന്…
Read More » - 13 August
ആരുടെയോ ഗൂഢാലോചന ദിലീപിന്റെ തലയിൽ കെട്ടിവയ്ക്കുന്ന ക്രൂരതയായി കാലം വിധിയെഴുതുമോ ? ദിലീപിന്റെ വാദം കേസിൽ മറ്റൊരു വഴിത്തിരിവിലേക്കെന്ന് സൂചന
കൊച്ചി: വിവാദമായ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ ജാമ്യഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടിയിരിക്കുകയാണ്. കൂടാതെ ദിലീപിന്റെ ജാമ്യഅപേക്ഷയിൽ പല കാര്യങ്ങളും തന്നെ കുടുക്കാനുള്ള ആസൂത്രിത ശ്രമം…
Read More » - 13 August
ജിഷ്ണുവിന്റെ ആത്മഹത്യ : സി.ബി.ഐയ്ക്ക് അമ്മയുടെ കത്ത്
കോഴിക്കോട്: പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം വേഗം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ മഹിജ സി.ബി.ഐയ്ക്ക് കത്തയയ്ക്കും. കേസ്…
Read More » - 13 August
പി.സി. ജോർജ് എംഎൽഎയെ രൂക്ഷമായി വിമർശിച്ച് വനിതാ കമ്മീഷൻ അധ്യക്ഷ
തിരുവനന്തപുരം: വനിതാ കമ്മീഷനെതിരെ രൂക്ഷ പരാമർശം നടത്തിയ പി.സി. ജോർജ് എംഎൽഎയെ വിമർശിച്ച് വനിതാ കമ്മീഷൻ അധ്യക്ഷ എം. സി. ജോസഫൈൻ. കമ്മീഷന് നേരെ വിരട്ടൽ വേണ്ടെന്ന്…
Read More »