Kerala
- Aug- 2017 -13 August
ഒരു കുരിശ് പൊളിച്ചാല്‍ മൂന്നെണ്ണം ഉയരും : പൊളിച്ചു മാറ്റുന്നതിനെ എതിർത്ത് വൈദികരുടെ നേതൃത്വത്തിൽ പ്രതിഷേധ മാര്‍ച്ച്
വിതുര: മൂന്നാറില്‍ കൈയേറ്റക്കാര്‍ സ്ഥാപിച്ച കുരിശുമാറ്റൽ വൻ വിവാദമായതും കളക്ടർ ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റിയതുമെല്ലാം വിവാദമായതിനു ശേഷം വീണ്ടും വിവാദം. ബോണക്കാട് അനധികൃത കുരിശുകള്‍ സ്ഥാപിച്ചപ്പോള്‍…
Read More » - 13 August
പീഡന വാര്‍ത്ത കണ്ട് ജനം മടുത്തു തുടങ്ങി; വെളളാപ്പളളി
നല്ല രീതിയില്‍ അഭിനയിക്കുന്ന കലാകാരനായ, നടനായ ദിലീപിനെ തനിക്കിഷ്ടമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്. മലയാളത്തിന്റെ പ്രിയ നടന് ചെയ്തത് ശരിയോ തെറ്റോ എന്ന്…
Read More » - 13 August
ആരുടെയോ ഗൂഢാലോചന ദിലീപിന്റെ തലയിൽ കെട്ടിവയ്ക്കുന്ന ക്രൂരതയായി കാലം വിധിയെഴുതുമോ ? ദിലീപിന്റെ വാദം കേസിൽ മറ്റൊരു വഴിത്തിരിവിലേക്കെന്ന് സൂചന
കൊച്ചി: വിവാദമായ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ ജാമ്യഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടിയിരിക്കുകയാണ്. കൂടാതെ ദിലീപിന്റെ ജാമ്യഅപേക്ഷയിൽ പല കാര്യങ്ങളും തന്നെ കുടുക്കാനുള്ള ആസൂത്രിത ശ്രമം…
Read More » - 13 August
ജിഷ്ണുവിന്റെ ആത്മഹത്യ : സി.ബി.ഐയ്ക്ക് അമ്മയുടെ കത്ത്
കോഴിക്കോട്: പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം വേഗം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ മഹിജ സി.ബി.ഐയ്ക്ക് കത്തയയ്ക്കും. കേസ്…
Read More » - 13 August
പി.സി. ജോർജ് എംഎൽഎയെ രൂക്ഷമായി വിമർശിച്ച് വനിതാ കമ്മീഷൻ അധ്യക്ഷ
തിരുവനന്തപുരം: വനിതാ കമ്മീഷനെതിരെ രൂക്ഷ പരാമർശം നടത്തിയ പി.സി. ജോർജ് എംഎൽഎയെ വിമർശിച്ച് വനിതാ കമ്മീഷൻ അധ്യക്ഷ എം. സി. ജോസഫൈൻ. കമ്മീഷന് നേരെ വിരട്ടൽ വേണ്ടെന്ന്…
Read More » - 13 August
ട്രോമാ കെയര്‍ സംവിധാനത്തിന്റെ പേരില്‍ വന്‍ വെട്ടിപ്പ്
തിരുവനന്തപുരം : ട്രോമാ കെയര്‍ സംവിധാനം ഒരുക്കാന്‍ സംസ്ഥാനത്തെ പല ആശുപത്രികളിലേക്കും നല്കിയ തുകയില്‍ വന്‍ വെട്ടിപ്പ് നടന്നതായി കണക്കുകള്‍. പാലക്കാട്ടെ ജില്ലാ ആശുപത്രിയില്‍ ട്രോമ…
Read More » - 13 August
‘എന്താണ് സംഭവിച്ചതെന്ന് വീട്ടുകാരും പൊതുജനങ്ങളും എല്ലാവരും അറിയട്ടെ’; ഉഴവൂര്‍ വിജയന്റെ മരണത്തെക്കുറിച്ച് കുടുംബം
കോട്ടയം: എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്റെ മരണത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണത്തിലൂടെ സത്യം പുറത്തുവരട്ടെയെന്ന് അദ്ദേഹത്തിന്റെ കുടുംബം. എന്താണ് സംഭവിച്ചതെന്ന് വീട്ടുകാരും പൊതുജനങ്ങളും എല്ലാവരും അറിയട്ടെ. ജൂലൈ 23നായിരുന്നു…
Read More » - 13 August
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് അനുമതിയില്ലാതെ വയര്‍ലെസ് സെറ്റ് ; ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി
തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് അനുമതിയില്ലാതെ വയര്‍ലെസ് സെറ്റ് വാങ്ങിയത് സംബന്ധിച്ച് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി. തിരുവനന്തപുരം പൂജപ്പുര വട്ടവിള സ്വദേശിയും ക്ഷേത്രത്തിലെ മുന്‍ പിആര്‍ഒയുമായ…
Read More » - 13 August
മെഡിക്കല്‍ കോളജുകളിലെ വെന്റിലേറ്ററുകള്‍ അത്യാസന്നനിലയില്‍ :തകരാറിലായവ നന്നാക്കാൻ കാല താമസം
തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍കോളജുകള്‍. അത്യാസന്നനിലയിലെത്തുന്ന രോഗികളുടെ ജീവന്‍രക്ഷക്കായി ഉപയോഗിക്കുന്ന 33ഒാളം വെന്റിലേറ്ററുകള്‍ സാങ്കേതിക തകരാറുകള്‍ കാരണം മെഡിക്കല്‍ കോളജുകളില്‍ പ്രവര്‍ത്തിക്കുന്നില്ല. വെന്റിലേറ്റര്‍ സൗകര്യമില്ലാതെ പല ആശുപത്രികളും കയറിയിറങ്ങി…
Read More » - 13 August
പശു രക്ഷയ്ക്കും പ്രണയം പൊളിക്കാനും നല്കുന്ന ശുഷ്കാന്തിയെങ്കിലും ജീവന് ഉറപ്പാക്കാന്‍ നല്‍കണമായിരുന്നു; എം.ബി രാജേഷ്
ന്യുഡല്‍ഹി: ഉത്തര്‍പ്രദേശിലെ ആശുപത്രിയില്‍ ഓക്സിജന്‍ ലഭിക്കാതെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് എംബി രാജേഷ് എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്. അടിയന്തിരാവശ്യമായ ഓക്സിജന്‍ ആശുപത്രിയില്‍ ലഭ്യമാക്കാന്‍ സാധിക്കാതിരുന്നത് മാപ്പില്ലാത്ത…
Read More » - 13 August
കിടപ്പുമുറിയില്‍ വീട്ടമ്മയുടെ ഒരാഴ്ച പഴക്കമുള്ള മൃതദേഹം
കാസര്‍കോട്: കാസര്‍കോട് സീതാംഗോളിയില്‍ വീട്ടിലെ കിടപ്പുമുറിയില്‍ വീട്ടമ്മയുടെ ഒരാഴ്ച പഴക്കമുള്ള മൃതദേഹം കണ്ടെത്തി. പുത്തിഗെ എ കെ ജി നഗറിലെ ആയിഷയെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.…
Read More » - 13 August
ലൈഫ് പാര്‍പ്പിട മിഷന്; വീണ്ടും ഇരുട്ടില്‍ തന്നെ
കൊച്ചി: കേരള സര്‍ക്കാര്‍ ആരംഭിച്ച ലൈഫ് പാര്‍പ്പിട പദ്ധതിയിലേക്ക് അപേക്ഷ സമര്‍പ്പിച്ച 7,37,417 കുടുംബങ്ങള്‍ പുറത്തായി. 12,44,321 വീടുകളില്‍ സര്‍വ്വെ നടത്തിയാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. എന്നാല്‍, 5,06,…
Read More » - 13 August
പ്രധാനാധ്യാപകനേക്കാൾ ശമ്പളം സ്കൂളിലെ പാചകക്കാരന്: സ്പെഷ്യൽ സ്കൂളുകളുടെ അവസ്ഥ
കോട്ടയ്ക്കല്‍: സ്കൂളില്‍ ഭക്ഷണം വെയ്ക്കുന്നവരുടെ ശമ്പളം 8800, അവിടത്തെ പ്രധാനാധ്യാപകന്റെ ശമ്പളം 8200. സംസ്ഥാനത്തെ സ്പെഷ്യല്‍ സ്കൂള്‍ അധ്യാപകരുടെ അവസ്ഥയാണിത്. ഉച്ചഭക്ഷണപദ്ധതിയില്പ്പെടുത്തി എ.ഇ.ഒ. നേരിട്ട് പ്രതിഫലം…
Read More » - 13 August
രക്താര്‍ബുദത്തിന്റെ അവസാന പ്രതീക്ഷയായ രക്തമൂല കോശം മാറ്റിവെയ്ക്കല്‍ കാത്ത് ആയിരത്തിലധികം രോഗികള്‍
കൊച്ചി: രക്താര്ബുദംപോലുള്ള രോഗങ്ങള്‍ക്ക് അവസാന പ്രതീക്ഷയായ രക്തമൂലകോശം മാറ്റിവയ്ക്കല്‍ കാത്ത് ആയിരത്തിലധികം രോഗികള്‍. ദാതാവിനെ കാത്തിരിക്കുന്നവരിലേറെയും കുട്ടികളാണ്. ഇന്ത്യയില്‍ നിലവില്‍ 2,70,000 ദാതാക്കളാണുള്ളത്. കേരളത്തില്‍ 5246…
Read More » - 13 August
സംസ്ഥാനത്ത് ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ മറവില്‍ തീവ്രവാദ സംഘടന : ഖത്തറില്‍ നിന്നും കോടികളുടെ സഹായം : എന്‍ഐഎയുടെ കണ്ടെത്തല്‍ ഞെട്ടിക്കുന്നത്
കരിപ്പൂര്‍: മലബാര്‍ മേഖലയിലെ ഒരു സംഘടനയ്ക്ക് ഖത്തറില്‍ നിന്നും വന്‍തോതില്‍ ധനസഹായം. ഈ സംഘടന തീവ്രവാദ സംഘടനയാണെന്നാണ് എന്‍ഐഎ കണ്ടെത്തിയിരിക്കുന്നത്. ഖത്തറില്‍നിന്ന് മലബാര്‍ മേഖലയിലേക്കെത്തിയ 150കോടി രൂപയില്‍…
Read More » - 13 August
ഡോക്ടര്‍മാരെ വീണ്ടും ചോദ്യം ചെയ്യും
കൊല്ലം: തമിഴ്നാട് സ്വദേശിയായ യുവാവ് മുരുകന് മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാരെ വീണ്ടും ചോദ്യം ചെയ്യും. കൊല്ലത്ത് ചികിത്സ നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്നാണ് മുരുകന് മരിച്ചത്. ഡോക്ടര്‍മാരുടെ അനാസ്ഥയാണ് മരണ കാരണമാണെന്ന…
Read More » - 13 August
പി സി ജോര്‍ജ്ജിനെതിരെ കേസെടുക്കാന്‍ തീരുമാനം
തിരുവനന്തപുരം: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട പ്രമുഖ നടിക്കെതിരായ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനു പിസി ജോര്‍ജ്ജ് എംഎല്‍എക്കെതിരെ കേസെടുക്കാന്‍ തീരുമാനമായി.സംസ്ഥാന വനിതാ കമ്മീഷനാണ് കേസെടുക്കുന്നത്. പി സി ജോര്‍ജ്ജിന്റെ മൊഴിയെടുക്കാന്‍…
Read More » - 12 August
തോട്ടിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
ചിങ്ങവനം ; തോട്ടിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ശനിയാഴ്ച വൈകുന്നേരം നാലോടെ ഇത്തിത്താനം ചാലച്ചിറ തോട്ടിൽ കളമ്പാട്ടുകടവിൽ പൊൻപുഴ ഇത്തിച്ചിറ ജോണിയുടെ മകനും ചങ്ങനാശേരി എസ്ബി ഹയർ…
Read More » - 12 August
തന്റെ ഭര്‍ത്താവ് ആരെയും അടിക്കാറില്ലെന്ന് കെകെ ശൈലജ
കണ്ണൂര്‍: ശുണ്ഠി കൂടുതലാണെങ്കിലും തന്റെ ഭര്‍ത്താവ് ആരെയും അടിക്കാറില്ലെന്ന് മന്ത്രി കെകെ ശൈലജ. മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാനാണ് ശൈലജയുടെ ഭര്‍ത്താവ്. മഹിളാ അസോസിയേഷന് നേതാവിനെ ഭാസ്കരന് മര്‍ദ്ദിച്ചുവെന്ന…
Read More » - 12 August
ചെറായി ബീച്ചില്‍ യുവാവ് കുത്തിക്കൊലപ്പെടുത്തിയ വരാപ്പുഴ സ്വദേശിനിയുടെ ദുരന്തമായി മാറിയ ജീവിതം ഇങ്ങനെ
കൊച്ചി: കഴിഞ്ഞ ദിവസം പട്ടാപ്പകല്‍ ചെറായി ബീച്ചില്‍ യുവതിയെ കൊലപ്പെടുത്തിയത് പ്രണയനൈരാശ്യം മൂലമെന്ന് പോലീസ്. വരാപ്പുഴ സ്വദേശിയായ ശീതൾ ആണ് വെള്ളിയാഴ്ച കുത്തേറ്റ് മരിച്ചത്. സംഭവത്തിൽ കറുകച്ചാല്‍…
Read More » - 12 August
ആംബുലന്‍സ് വിളിക്കാന്‍ ആപ്പും എത്തി
തിരുവനന്തപുരം: ഇനി ആംബുലന്‍സ് സഹായം തേടാന്‍ ഫോണ്‍ ചെയ്യേണ്ടതില്ല. ആപ്ലിക്കേഷന്‍ വഴിയും ആംബുലന്‍സ് സേവനം സ്വീകരിക്കാന്‍ കഴിയും. പുതിയ ആപ്പും ഇറക്കി. ആരോഗ്യവകുപ്പ് മൊബൈല്‍ ആപ്പ് പുറത്തിറക്കും.…
Read More » - 12 August
നിറവ്യത്യാസവും രുചിവ്യത്യാസവുമുള്ള ആപ്പിളുകൾ വിപണിയിൽ
തൃശൂർ: നിറവ്യത്യാസവും രുചിവ്യത്യാസവുമുള്ള ആപ്പിളുകൾ വീണ്ടും വിപണിയിൽ. ഇവ കഴിക്കുന്നവർക്കു വായയിൽ ചൊറിച്ചിലും മറ്റും അനുഭവപ്പെട്ടതായി അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമ്മിഷണർക്ക് പരാതി ലഭിച്ചു. നിറവ്യത്യാസം വന്ന…
Read More » - 12 August
കാമുകന്മാരായി 18 തികയാത്തവര്‍ വരെ: ഷാപ്പിലെ കറിവെപ്പുകാരിയായി തുടങ്ങി പണക്കാരിയായിമാറി : കാമുകനെ ചതിച്ച് കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ ബിനിയുടെ ജീവിതം ഇങ്ങനെ
മാനന്തവാടി•ഷാപ്പിലെ കറിവെപ്പുകാരിയായി തുടക്കം. കാമുകന്മാരായി 18 പോലും തികയാത്ത പയ്യന്മാര് വരെ. കുറച്ചുനാളുകള്‍ കൊണ്ട് അവള് പണക്കാരിയായി മാറി. വയനാട് മാനന്തവാടിയില്‍ കാമുകനെ ചതിച്ച് കൊലപ്പെടുത്തിയ കേസില്‍…
Read More » - 12 August
മിഷേലിനു പിന്നാലെ റിന്‍സിക്കും അതുസംഭവിച്ചു! റിന്‍സിയുടെ മരണം കൊലപാതകമെന്ന് നാട്ടുകാര്‍, മൃതദേഹത്തില്‍ മുറിവുകള്‍
പത്തനാപുരം: പിറവന്തൂരില്‍ വിദ്യാര്‍ത്ഥിനി റിന്‍സി വീടിനുള്ളില്‍ മരിച്ച സംഭവത്തില്‍ ദുരൂഹതകളേറുന്നു. മിഷേലിനു സംഭവിച്ചതുപോലൊരു മരണം റിന്‍സിക്കും സംഭവിച്ചോ? വെട്ടിത്തിട്ട നല്ലകുളം കരിമൂട്ടില്‍ ബിജുവിന്റെ മകള്‍ റിന്സിയെയാണ് രണ്ടാഴ്ച…
Read More » - 12 August
നെഹ്റു ട്രോഫി ഗെബ്റിയേല് ചുണ്ടന്.
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയില്‍ ഗെബ്റിയേല് ജേതാക്കള്‍. എറണാകുളം തുരുത്തിക്കാട് ബോട്ട് ക്ലബ്ബാണ് ഗെബ്റിയേലിനായി തുഴഞ്ഞത്. കന്നി മത്സരത്തിലാണ് ഗബ്രിയേല്‍ ജലരാജാവായത്. വാശിയേറിയ ഫൈനലില്‍ ഫോട്ടോഫിനിഷിലൂടെയാണ് വിജയിയെ പ്രഖ്യാപിച്ചത്.
Read More »